bed Archives - Valanchery Online
വളാഞ്ചേരി നഗരസഭയിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നടന്നു
വളാഞ്ചേരി :- വളാഞ്ചേരി നഗരസഭ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 450000 രൂപ വകയിരുത്തി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം വി.എസ്.സി ബാങ്ക് പരിസരത്ത് വെച്ച് നടന്നു. പരിപാടി കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ് സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എം റിയാസ്, മുജീബ് വാലാസി, ഇബ്രാഹിം മാരാത്ത്, കൗൺസിലർ ഇ.പി അച്ചുതൻ, വി.എസ് സി ബാങ്ക് പ്രസിസണ്ട് സി.അബ്ദുന്നാസർ, ആസൂത്രണ സമിതി അംഗങ്ങളായ പറശ്ശേറി അസൈനാർ, സലാം വളാഞ്ചേരി, കെ.വി ഉണ്ണികൃഷ്ണൻ, എൻ.വേണുഗോപാൽ, സഫീർഷാ,മൂർക്കത്ത് മുസ്തഫ,നഗരസഭ സെക്രട്ടറി ഷെമീർ മുഹമ്മദ്, വെസ്‌റ്റേൺ പ്രഭാകരൻ, കെ.മുഹമ്മദലി, സുരേഷ് പൈങ്കണ്ണൂർ,വാർഡ് കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർ വൈസർ അമ്പിളി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.
The post വളാഞ്ചേരി നഗരസഭയിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നടന്നു appeared first on Valanchery Online.
വളാഞ്ചേരി കാവുംപുറത്ത് കിടക്ക നിർമ്മാണ യൂണിറ്റിൽ തീ പിടുത്തം; ആളപായം ഇല്ല
വളാഞ്ചേരി: വളാഞ്ചേരി കാവുംപുറത്ത് കിടക്ക നിർമ്മാണ യൂണിറ്റിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ ലക്ഷങ്ങളുടെ നഷ്ടം. വളാഞ്ചേരി കാവുംപുറം കെ.ആർ. ശ്രീനാരായണ കോളേജിന് സമീപം കാളിയേല സ്വദേശി ചോലേങ്ങൽ സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള എനാം ബെഡ് ആന്റ് പില്ലോ സ്ഥാപനത്തിനാണ് ഇന്ന് ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെ തീപ്പിടിച്ചത്. ഇടിമിന്നലേറ്റാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ യന്ത്രങ്ങളും നിർമ്മാണ വസ്ഥുക്കളുമടക്കംലക്ഷങ്ങളുടെ സാമഗ്രികൾ പൂർണ്ണമായി കത്തി നശിച്ചു. തൊഴിലാളികൾ ഉച്ച ഭക്ഷണത്തിന് പോയ സമയത്തായിരുന്നു തീപിടുത്തമുണ്ടായതെന്നതിനാൽ ആളപായമില്ല. തിരൂരിൽ നിന്ന് 2 യൂണിറ്റ് അഗ്നി സേവനാവിഭാഗവും പൊലിസും , ആക്സിഡന്റ് റസ്ക്യൂ ടീമും നാട്ടുകാരും ചേർന്ന് തീയണിച്ചു.
The post വളാഞ്ചേരി കാവുംപുറത്ത് കിടക്ക നിർമ്മാണ യൂണിറ്റിൽ തീ പിടുത്തം; ആളപായം ഇല്ല appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ എസ്.സി വിഭാഗങ്ങൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ 262000/- രൂപ വകയിരുത്തിയ എസ്.സി വിഭാഗങ്ങൾക്കുള്ള കട്ടിൽ വിതരണം വി.എസ്.സി ബാങ്ക് പരിസരത്ത് വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ക്ഷേമ  കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മുജീബ് വാലാസി, മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർമാരായ ഇപി അച്യുതൻ, ശിഹാബ് പാറക്കൽ, സദാനന്ദൻ, ബദരിയ്യ ടീച്ചർ, ഉണ്ണികൃഷ്ണൻ, ശൈലജ, ബഷീറ നൗഷാദ്, നൂർജഹാൻ, റസീന മാലിക്ക്, ഉമ്മു ഹബീബ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ശാന്ത കുമാരി നന്ദി പറഞ്ഞു.
The post വളാഞ്ചേരി നഗരസഭയിൽ എസ്.സി വിഭാഗങ്ങൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു appeared first on Valanchery Online.
എടയൂരിൽ പട്ടികജാതി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണം 2020-21വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വയോജനങ്ങക്ക് കട്ടിൽ വിതരണംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ആർ.കെ. പ്രമീള അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. മോഹനകൃഷ്ണൻ, അംഗങ്ങളായ സലീന വള്ളൂരാൻ, കെ.കെ. ശോഭന, സി. കുഞ്ഞാലി, ആർ.കെ. സുബ്രഹ്മണ്യൻ, കെ.പി. വിശ്വനാഥൻ, തീയാട്ടിൽ അബ്ദുള്ളക്കുട്ടി, സി.ആർ. രമ്യ, അനൂപ് സുന്ദർ എന്നിവർ പങ്കെടുത്തു. വയോജനക്ഷമം മുൻനിർത്തി നടപ്പാക്കുന്ന പദ്ധതിപ്രകാരം പട്ടികജാതി വിഭാഗക്കാർക്കായി 72 കട്ടിലുകളാണ് ഈ വർഷം വിതരണംചെയ്തത്.
The post എടയൂരിൽ പട്ടികജാതി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു appeared first on Valanchery Online.
മാറാക്കര ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു
മാറാക്കര:മാറാക്കര ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു. 2019-20 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നാലര ലക്ഷം രൂപ അനുവദിച്ചുകൊണ്ട് 152 വയോജനങ്ങൾക്കാണ് കട്ടിലുകൾ വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ 75പേർക്കാണ് നൽകിയത്. കട്ടിലുകളുടെ വിതരണ ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്
വി മധുസൂദനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കല്ലൻ ആമിന അധ്യക്ഷത വഹിച്ചു. പള്ളിമാലിൽ മുഹമ്മദലി സ്വാഗതം പറഞ്ഞു. കെ ടി ഷഹനാസ്, എ പി മൊയ്തീൻ കുട്ടി മാസ്റ്റർ, കെ വഹീദ ബാനു, അഡ്വ പി ജാബിർ, വി പി സമീറ, കെ ടി സൈനബ, ഐ സി ഡി എസ് സൂപ്പർവൈസർ ഫർസാന റൂബി തുടങ്ങിയവർ സംസാരിച്ചു.
The post മാറാക്കര ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു appeared first on Valanchery Online.
നിലമ്പൂരിലെ ദുരന്ത ഭൂമിയിൽ എല്ലാം നഷ്ടപെട്ട കുടുംബങ്ങൾക്ക്‌ അന്തിയുറങ്ങാനുള്ള സാമഗ്രഹികളുമായി യുവ ക്ലബ്‌ കാടാമ്പുഴയും കെ.ഇ.ടി എമർജൻസി ടീമും
നിലമ്പൂർ:  പ്രളയത്തിൽ വെള്ളം കയറി എല്ലാം നശിച്ച 15 കുടുംബങ്ങളിലെ കിടപ്പിലായവർക്കു ബെഡുകളും, തലയിണയും, ബെഡ്ഷീറ്റുകളും കാടമ്പുഴ യുവ ക്ലബ്‌ പ്രവർത്തകർ വീടുകളിലെത്തി കൈമാറി. കേരള എമർജൻസി ടീം വഴിയാണു സഹായങ്ങൾ ക്ലബ്‌ ഭാരവാഹികൾ എത്തിച്ചത്‌.
വിതരണത്തിൽ യുവ ക്ലബ്‌ പ്രസിഡന്റ്‌  സുലൈമാൻ, സെക്രട്ടറി ഷിഹാബ്‌ ഓ.പി, രക്ഷാധികാരി സൈനു കെ.പി, മറ്റു ക്ലബ്‌ അംഗങ്ങൾ, കെ.ഇ.ടി എമർജ‌ൻസി ടീം സംസ്ഥാന പ്രസിഡന്റ്‌ അൻസാർ ബുസ്താൻ, കെ ഇ ടി മലപ്പുറം ജില്ലാ ഭാരവാഹിയും യുവ ക്ലബ്‌ രക്ഷാധികാരിയുമായ കബീർ കാടാമ്പുഴ, കെ.ഇ.ടി സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ നബീൽ പഴമള്ളൂർ, ഷമീം കോട്ടക്കൽ, ഹക്മൽ പൊന്മള, അംഗങ്ങളായ സലാം കരുമ്പിൽ, റഷീദ്‌ എന്നിവർ പങ്കെടുത്തു
The post നിലമ്പൂരിലെ ദുരന്ത ഭൂമിയിൽ എല്ലാം നഷ്ടപെട്ട കുടുംബങ്ങൾക്ക്‌ അന്തിയുറങ്ങാനുള്ള സാമഗ്രഹികളുമായി യുവ ക്ലബ്‌ കാടാമ്പുഴയും കെ.ഇ.ടി എമർജൻസി ടീമും appeared first on Valanchery Online.
കാർത്തല മർക്കസ് ട്രെയ്‌നിങ് കോളേജിൽ ബി.എഡ് സീറ്റൊഴിവ്
ആതവനാട്: കാർത്തല മർക്കസ് ട്രെയ്‌നിങ് കോളേജിൽ അറബിക് ഓപ്ഷനിൽ ഭിന്നശേഷി വിഭാഗക്കാർക്ക് സംവരണംചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്.
ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ള യോഗ്യരായ അപേക്ഷകർ 22-ന് 11-ന് അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.
The post കാർത്തല മർക്കസ് ട്രെയ്‌നിങ് കോളേജിൽ ബി.എഡ് സീറ്റൊഴിവ് appeared first on Valanchery Online.
വളാഞ്ചേരിയിൽ 132 കട്ടിലുകൾ വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2018-19 വാർഷിക പദ്ധതിയിൽ 465500 രൂപ വകയിരുത്തി 132 പേർക്ക് ജനറൽ വിഭാഗം വൃദ്ധർക്ക് കട്ടിൽ വിതരണോൽഘാടനം നഗരസഭാ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ  നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന നിർവ്വഹിച്ചു.
ക്ഷേമകാര്യ സ്ഥിര സമിതി ചെയർമാൻ സി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ഥിര സമിതി ചെയർമാൻമാരായ സി അബ്ദുന്നാസർ, കെ ഫാത്തിമകുട്ടി, സി ഷഫീന, കൗൺസിലർമാരായ ടി.പി അബ്ദുൽ ഗഫൂർ, മൂർക്കത്ത് മുസ്തഫ, കൂടാതെ സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, സൂപ്രണ്ട് സുനിൽകുമാർ, ICDS സൂപ്പർവൈസർ ഗിരിജ കൗൺസിലർമാരായ ഷാഹുൽ ഹമീദ്, യു മുജീബ് റഹ്മാൻ, പി.പി ഹമീദ്, ശിഹാബുദ്ദീൻ, ഫാത്തിമ നസിയ, സുബൈദ, റഹ്മത്ത്, സുബൈദ C.H തുടങ്ങിയവർ സംസാരിച്ചു.
The post വളാഞ്ചേരിയിൽ 132 കട്ടിലുകൾ വിതരണം ചെയ്തു appeared first on Valanchery Online.
പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി വളാഞ്ചേരി എം.ഇ.എസ് കോളേജിലെ ‘ചങ്ങാതിക്കൂട്ടം’
The post പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി വളാഞ്ചേരി എം.ഇ.എസ് കോളേജിലെ ‘ചങ്ങാതിക്കൂട്ടം’ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ 144 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ എസ്‌സി വിദ്യാർഥികൾക്ക് സൈക്കിൾ, മേശ, കസേര, വൃദ്ധർക്ക് കട്ടിൽ എന്നിവയുടെ വിതരണ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം‌എൽ‌എ പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ നിർവഹിച്ചു.
പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.രാമകൃഷ്ണൻ സ്വഗതവും, നഗരസഭാ ചെയർപേഴ്സൺ എം.ഷാഹിന ടീച്ചർ ആദ്യക്ഷതയും വഹിച്ചു.
പദ്ധതിയിൽ 144 പേർക്ക് കട്ടിൽ വിതരണവും, 71 പേർക്ക് മേശ, കസേര എന്നിവയുടെ വിതരണവും, 83 പേർക്ക് സൈക്കിൾ വിതരണവും നടത്തി. പരിപാടിയിൽ ടി.പി അബ്ദുൾ ഗഫൂർ, പറശ്ശേരി അസൈനാർ, അഷറഫ് അമ്പലത്തിങ്ങൽ, സലാം എന്നിവർ സംസാരിച്ചു. ഹമീദ് കൊട്ടാരം നന്ദി രേഖപ്പെടുത്തി.
The post വളാഞ്ചേരി നഗരസഭയിൽ 144 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു appeared first on Valanchery Online.