beautician Archives - Valanchery Online
	1	</sy:updateFrequency>
beautician Archives - Valanchery Online
	<width>32</width>
	<height>32</height>
വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ബി.എ മലപ്പുറം കലക്ട്രേറ്റിന് മുമ്പിൽ നില്പ് സമരം സംഘടിപ്പിച്ചു
മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ബി.എ മലപ്പുറം ജില്ലാകമ്മറ്റി നില്പ് സമരം സംഘടിപ്പിച്ചു. കലക്ട്രേറ്റിന് മുമ്പിൽ നടത്തിയ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റിയാസ് സ്വാഗതവും ജില്ലാ പ്രസിഡന്റ് മധു താനൂർ അധ്യക്ഷതയും വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം വിജയൻ, ജില്ലാ ട്രഷറർ എൻ.സി ഫിറോസ്, ജില്ലാ ജോയന്റ് സെക്രട്ടറിമാരായ കുഞ്ഞാപ്പു, മൻസൂർ, ഫൈസൽ, കെ.കെ […]
The post വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ബി.എ മലപ്പുറം കലക്ട്രേറ്റിന് മുമ്പിൽ നില്പ് സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ബി.എ മലപ്പുറം ജില്ലാകമ്മറ്റി നില്പ് സമരം സംഘടിപ്പിച്ചു. കലക്ട്രേറ്റിന് മുമ്പിൽ നടത്തിയ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റിയാസ് സ്വാഗതവും ജില്ലാ പ്രസിഡന്റ് മധു താനൂർ അധ്യക്ഷതയും വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം വിജയൻ, ജില്ലാ ട്രഷറർ എൻ.സി ഫിറോസ്, ജില്ലാ ജോയന്റ് സെക്രട്ടറിമാരായ കുഞ്ഞാപ്പു, മൻസൂർ, ഫൈസൽ, കെ.കെ മൊയ്തീൻ, താലൂക്ക് സെക്രട്ടറിമാരായ ജാഫർ, താഹിർ, താലൂക്ക് പ്രസിഡന്റ്മാരായ അക്ബർ, നാസർ ബാപ്പു, എൻ.കെഅബ്ദുള്ള, ഒ.വി കുഞ്ഞി മുഹമ്മദ്, വനിതാ ബ്യൂട്ടീഷൻസിനെ പ്രതിനിധീകരിച്ച് സുനിമോൾ, നിഷ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
			<slash:comments>0</slash:comments>
അസംഘടിത തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയുടെ കീഴിലുളള കേരള കൈതൊഴിലാളി വിദഗ്ദ്ധ തൊഴിലാളി ക്ഷേമപദ്ധതി, ഡൊമസ്റ്റിക് വര്‍ക്കേഴ്സ് ക്ഷേമനിധി പദ്ധതി, അലക്ക് തൊഴിലാളി ക്ഷേമനിധി പദ്ധതി, ബാര്‍ബര്‍/ബ്യൂട്ടീഷ്യന്‍ തൊഴിലാളി ക്ഷേമ പദ്ധതി, കേരള ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി തുടങ്ങിയ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ക്ഷേമനിധി ഐഡന്റിറ്റി കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് […]
The post അസംഘടിത തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ബ്യൂട്ടീഷ്യന്‍ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
മലപ്പുറം: ജില്ലാപഞ്ചായത്ത് സ്ഥാപനമായ എം.ഐ.ഇ.ഡി. നടത്തുന്ന ഒരുമാസത്തെ ബ്യൂട്ടീഷ്യന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 24 -ന് മുമ്പായി മാനേജിങ് ഡയറക്ടര്‍, എം.ഐ.ഇ.ഡി, സിവില്‍ സ്റ്റേഷന്‍, ജില്ലാ പഞ്ചായത്ത് ഭവന്‍, മലപ്പുറം എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0483 2730464.
The post ബ്യൂട്ടീഷ്യന്‍ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ബ്യൂട്ടീഷ്യന്മാര്‍ നേത്രദാന സമ്മതപത്രം നല്‍കി
ഫെഡറേഷന്‍ ഓഫ് കേരള ബ്യൂട്ടീഷ്യന്‍സ് പ്രവര്‍ത്തകര്‍ മരണാനന്തരം കണ്ണുകള്‍ ദാനംചെയ്യാന്‍ തീരുമാനിച്ചു. മലപ്പുറത്ത് നടന്ന കണ്‍വന്‍ഷനില്‍ 100 ബ്യൂട്ടീഷ്യന്‍മാരാണ് നേത്രദാന സമ്മതപത്രത്തില്‍ ഒപ്പുവെച്ചത്. ബ്യൂട്ടീഷ്യന്‍മാര്‍ക്ക് ക്ഷേമനിധി ഓഫീസ് അനുവദിക്കുക, ബ്യൂട്ടിപാര്‍ലറുകള്‍ക്ക് മിതമായ നിരക്കില്‍ വൈദ്യുതി നല്‍കുക, അംഗീകൃത കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം ലേഡീസ് ബ്യൂട്ടിപാര്‍ലര്‍ തുടങ്ങുന്നതിനുള്ള അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്‍വന്‍ഷനില്‍ ഉന്നയിച്ചു. രാജി രാജഗോപാല്‍ അധ്യക്ഷതവഹിച്ചു. ലിസി ജോസ്, ഗീത […]
The post ബ്യൂട്ടീഷ്യന്മാര്‍ നേത്രദാന സമ്മതപത്രം നല്‍കി appeared first on Valanchery Online.
Summary: Almost 100 beauticians from Malappuram district signed eye donation form to donate their eyes after death.
			<slash:comments>0</slash:comments>