bear Archives - Valanchery Online

ഇരിമ്പിളിയം കൊടുമുടിയിൽ കണ്ട കാൽപ്പാടുകൾ കരടിയുടേതല്ല; ആശ്വാസത്തിൽ നാട്ടുകാർ
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടിയിൽ തൂതപ്പുഴയോരത്തെ പണിക്കർകടവിലെ പറമ്പിൽ കണ്ട കാൽപ്പാടുകൾ കരടിയുടേതല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഫസീലയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വനംവകുപ്പുദ്യോഗസ്ഥരെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വിദഗ്ധസംഘം പരിശോധിച്ചശേഷമാണ് സ്ഥിരീകരിച്ചത്.

നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള വണ്ടൂർ റേഞ്ചിലെ സജീഷ്, ബിജിൽ, ഉണ്ണികൃഷ്ണൻ, നാസർ താമരശ്ശേരി എന്നിവരാണ് സ്ഥലത്തെത്തിയത്. പണിക്കർകടവിൽ കുളിക്കാനെത്തിയ താഴത്തേതിൽ സുകുമാരനാണ് കരടിയെ കണ്ടെന്നും ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും നാട്ടുകാരോട് പറഞ്ഞത്. വനംവകുപ്പുദ്യോഗസ്ഥർ നൽകിയ ഉറപ്പിൽ പ്രദേശവാസികൾ ആശ്വാസത്തിലാണ്.

The post ഇരിമ്പിളിയം കൊടുമുടിയിൽ കണ്ട കാൽപ്പാടുകൾ കരടിയുടേതല്ല; ആശ്വാസത്തിൽ നാട്ടുകാർ appeared first on Valanchery Online.

തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ്‌ മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ഏറ്റെടുക്കും
വളാഞ്ചേരി: വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ പ്രവാസികളുടെ ക്വാറന്റൈൻ ചിലവുകൾ മുസ്‌ലിം ലീഗ്‌ ഏറ്റെടുക്കുമെന്ന് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി വ്യക്തമാക്കി. പ്രവാസികളോട്‌ കൂടുതൽ ചേർന്ന് നിൽക്കേണ്ട സമയമാണിത്‌. അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഈ നാടിനും ഇവിടുത്തെ സർക്കാറിനുമുണ്ട്‌. ആപത്ത്‌ കാലത്തെ അവരെ കൈവിടുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണ്‌.

പിണറായി സർക്കാറിന്റെ പ്രവാസി വിരുദ്ധ നിലപാടുകളുടെ നീചമായ ഉദാഹരണമാണ്‌ പ്രവാസികളുടെ ക്വാറന്റൈൻ ചിലവുകൾ അവർ തന്നെ വഹിക്കണമെന്ന് പറയുന്നതെന്ന് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പറഞ്ഞു. പ്രവാസികളോടുള്ള നന്ദി കേടാണ്‌ മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രകടമാവുന്നത്‌. പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ സർക്കാർ കാണിക്കുന്ന വിമുഖത ഇപ്പോൾ മറനീക്കി പുറത്ത്‌ വന്നിരിക്കുകയാണ്‌. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മുസ്‌ലിം ലീഗ്‌ കമ്മിറ്റി അഭ്യർത്ഥിച്ചു.

പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, ട്രഷറർ ടി കെ ആബിദലി, ഭാരവാഹികളായ സി അബ്ദുന്നാസർ, യു യൂസുഫ്‌, മൂർക്കത്ത്‌ മുസ്‌തഫ, സി ദാവൂദ്‌ മാസ്‌റ്റർ, നീറ്റുകാട്ടിൽ മുഹമ്മദലി കെ മുസ്‌തഫ മാസ്റ്റർ, പി പി ഷാഫി, ടി കെ സലീം എന്നിവർ സംബന്ധിച്ചു.

The post തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ്‌ മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ഏറ്റെടുക്കും appeared first on Valanchery Online.