bdo Archives - Valanchery Online

കുറ്റിപ്പുറം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ രാധാകൃഷ്ണന് യാത്രയപ്പ് നൽകി
വളാഞ്ചേരി: വിരമിക്കുന്ന കുറ്റിപ്പുറം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ രാധാകൃഷ്ണന് കുറ്റിപ്പുറം ബ്ലോക്ക് ഭരണസമിതിയും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി. ചടങ്ങിന്ടെ ഉത്ഘാടനം പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ  നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് കദീജ പാറോളി, ആതവനാട് പഞ്ചായത്ത്  പ്രസിഡന്റ് ടി മുഹമ്മദ് ഇസ്മായിൽ, സ്ഥിരം സമിതി  അധ്യക്ഷന്മാരായ കെ.ടി  സിദ്ധീഖ്, എ പി സബാഹ്, കെ ഫസീല, അംഗങ്ങളായ കൈപ്പള്ളി അബ്ദുല്ല കുട്ടി, മൊയ്‌തു എടയൂർ, പരീത് കരേക്കാട്, എം മാണിക്യൻ തുടങ്ങിയവർ സംസാരിച്ചു. കുറ്റിപ്പുറം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ രാധാകൃഷ്ണൻ മറുപടി പ്രസ്ന്ഗം നടത്തി.

The post കുറ്റിപ്പുറം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ രാധാകൃഷ്ണന് യാത്രയപ്പ് നൽകി appeared first on Valanchery Online.