bdk Archives - Valanchery Online
	1	</sy:updateFrequency>
bdk Archives - Valanchery Online
ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും യാസ്സ്  മാറഞ്ചേരിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മാറഞ്ചേരി : ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും കലാ കായിക സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ യാസ്സ് മാറഞ്ചേരിയും സംയുക്തമായി തൃശൂര്‍ അമല ഹോസ്പിററല്‍ ബ്ലഡ് സെൻ്റെറിൻ്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെ നവംബര്‍ 27 ഞായറാഴ്ച മാറഞ്ചേരിയിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 65 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 47 പേർ രക്തദാനം നടത്തി. […]
The post ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും യാസ്സ്  മാറഞ്ചേരിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
രക്തദാനം നിർവ്വഹിച്ച 47 പേരിൽ 25 പേർ  അവരുടെ ആദ്യ രക്തദാനമാണ് ക്യാമ്പിലൂടെ നിർവ്വഹിച്ചത്. 4 വനിതകളും രക്തദാനം നിർവ്വഹിച്ചു ക്യാമ്പിന്റെ ഭാഗമായി.  പ്രാദേശികമായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ പുതുതായി ഒരുപാട് പേരെ രക്തദാന രംഗത്തേക്ക് കൊണ്ട് വരാൻ ബി ഡി കെ കൂട്ടായ്മക്ക് സാധിക്കുന്നുണ്ടെന്നു ബി ഡി കെ മലപ്പുറം ജില്ലാ കമ്മി അംഗവും യാസ്സ് മാറഞ്ചേരി പ്രസിഡന്റും കൂടിയായ ഹിജാസ് മാറഞ്ചേരി പറഞ്ഞു. ക്യാമ്പിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് ബി ഡി കെ കോർഡിനേറ്റർമാരും എയ്ഞ്ചൽസ് വിങ് അംഗങ്ങളും യാസ്സ് ക്ലബ്ബ് അംഗങ്ങളോടൊപ്പം ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന്റെ മികച്ച സംഘാടനത്തിന് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി ക്ലബ്ബ് പ്രവർത്തകർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.
			<slash:comments>0</slash:comments>
ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ വനിതാ പോളിടെക്‌നിക്കിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോട്ടക്കൽ:ബ്ലഡ്‌ ഡോണേഴ്സ് കേരള തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും, ഗവണ്മെന്റ് വനിതാ പോളി ടെക്‌നിക് കോട്ടക്കലും സംയുക്തമായി പെരിന്തൽമണ്ണ IMA ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ കോട്ടക്കൽ വനിതാ പോളിടെക്‌നിക്കിൽ വച്ചു രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. 65 പേര് രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 50 പേര് രക്തം നൽകി. കോട്ടക്കൽ വുമൺസ് പോളി എൻ എസ് എസ് കോർഡിനേറ്റർ റിയാസ്, ബി ഡി കെ മലപ്പുറം […]
The post ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ വനിതാ പോളിടെക്‌നിക്കിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
കോട്ടക്കൽ:ബ്ലഡ്‌ ഡോണേഴ്സ് കേരള തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും, ഗവണ്മെന്റ് വനിതാ പോളി ടെക്‌നിക് കോട്ടക്കലും സംയുക്തമായി പെരിന്തൽമണ്ണ IMA ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ കോട്ടക്കൽ വനിതാ പോളിടെക്‌നിക്കിൽ വച്ചു രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. 65 പേര് രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 50 പേര് രക്തം നൽകി.
കോട്ടക്കൽ വുമൺസ് പോളി എൻ എസ് എസ് കോർഡിനേറ്റർ റിയാസ്, ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത് താനൂർ, റഹീം വേങ്ങര, ബുഷൈർ ചാപ്പനങ്ങാടി, ബിപിൻ ചന്ദ്രൻ, ബി ഡി കെ തിരൂരങ്ങാടി താലൂക്ക് എക്സിക്യൂട്ടീവ് മെമ്പർമാരായ ഷിബു വേങ്ങര, ജുനൈദ് പികെ, അഫ്സൽ മൂന്നിയൂർ, സനൂപ് തെയ്യാല, മുനീർ പുതുപ്പറമ്പ്, ഇഷ്‌ഹാക്, മുഹമ്മദ്‌ അസ്‌ലം, ഫാരിസ് തട്ടാരതൊടി താലൂക്ക് കോർഡിനേറ്റർമാരായ നിഷാദ് സ്വാഗതമാട്, സൽമാൻ വലിയൊറ, വുമൺസ് വിംഗ് അംഗം ഫലൂല കോട്ടക്കൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
			<slash:comments>0</slash:comments>
ബ്ലഡ് ഡോണേഴ്സ് കേരളയുടെയും ടീം കുറ്റിപ്പുറത്തിൻ്റെയും നേതൃത്വത്തിൽ കുറ്റിപ്പുറത്ത് രക്തദാന ക്യാമ്പൊരുക്കി
കുറ്റിപ്പുറം: ബ്ലഡ് ഡോണേഴ്സ് കേരളയുടെയും ടീം കുറ്റിപ്പുറത്തിൻ്റെയും നേതൃത്വത്തിൽ കുറ്റിപ്പുറത്ത് രക്തദാന ക്യാമ്പൊരുക്കി. കുറ്റിപ്പുറം എ.എൽ.പി സ്കൂളിൽ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റൽ ഓർത്തോ സർജൻ ഡോക്ടർ റിയാസ് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ടീം കുറ്റിപ്പുറം ഭാരവാഹികളും ബി ഡി കെ സ്റ്റേറ്റ്, ജീല്ല, താലൂക്ക് അംഗങ്ങളും പങ്കെടുത്തു. പെരിന്തൽമണ്ണ ഐ.എം.എ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ 85 റജിസ്ടേഷനോടെ 80 പേർ […]
The post ബ്ലഡ് ഡോണേഴ്സ് കേരളയുടെയും ടീം കുറ്റിപ്പുറത്തിൻ്റെയും നേതൃത്വത്തിൽ കുറ്റിപ്പുറത്ത് രക്തദാന ക്യാമ്പൊരുക്കി appeared first on Valanchery Online.
കുറ്റിപ്പുറം: ബ്ലഡ് ഡോണേഴ്സ് കേരളയുടെയും ടീം കുറ്റിപ്പുറത്തിൻ്റെയും നേതൃത്വത്തിൽ കുറ്റിപ്പുറത്ത് രക്തദാന ക്യാമ്പൊരുക്കി. കുറ്റിപ്പുറം എ.എൽ.പി സ്കൂളിൽ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റൽ ഓർത്തോ സർജൻ ഡോക്ടർ റിയാസ് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ടീം കുറ്റിപ്പുറം ഭാരവാഹികളും ബി ഡി കെ സ്റ്റേറ്റ്, ജീല്ല, താലൂക്ക് അംഗങ്ങളും പങ്കെടുത്തു. പെരിന്തൽമണ്ണ ഐ.എം.എ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ 85 റജിസ്ടേഷനോടെ 80 പേർ രക്തദാനം ചെയ്തു. ടീം കുറ്റിപ്പുറം ഭാരവാഹികളും ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന വൈ.പ്രസിഡണ്ട് സലിം സി.കെ വളാഞ്ചേരി, സ്റ്റേറ്റ് ഉപദേശകസമിതി അംഗം ബാലകൃഷ്ണൻ വലിയാട്ട്, സ്റ്റേറ്റ് കമ്മിറ്റി അംഗം നബീൽ പാലാറ, ജില്ലാ കമ്മിറ്റി അംഗം നൗഷാദ് കാളിയത്ത്, തിരൂർ താലൂക്ക് പ്രസിഡണ്ട് കബീർ കാടാമ്പുഴ, വൈ. പ്രസിഡണ്ട് അലവി വൈരംങ്കോട്, ജോ സെക്രട്ടറി സുനൂൻ വലിയകുന്ന് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി.
			<slash:comments>0</slash:comments>
രക്തദാനത്തിന് സന്നദ്ധത അറിയിച്ച് ശ്രദ്ധേയയായ എടയൂർ സ്വദേശി ഫാത്തിമ ഷെറിയെ ബിഡികെ പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു
എടയൂർ: വിമാന അപകടത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് വൈറലായ വളാഞ്ചേരി അത്തിപ്പറ്റ സ്വദേശി പത്ത് വയസ്സുകാരി ഫാത്തിമ ഷെറിയെ ബിഡികെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരങ്ങളും മധുരവും നൽകി ആദരിച്ചു. അത്തിപ്പറ്റ ടി ആർ കെ യുപി സ്കൂളിലെ ആറാം ക്ലാസുകാരി ഫാത്തിമ ഷെറി ലോകത്തിനു തന്നെ മാതൃകയാണെന്ന് ബി ഡി കെ കോഡിനേറ്റർ വി […]
The post രക്തദാനത്തിന് സന്നദ്ധത അറിയിച്ച് ശ്രദ്ധേയയായ എടയൂർ സ്വദേശി ഫാത്തിമ ഷെറിയെ ബിഡികെ പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു appeared first on Valanchery Online.
എടയൂർ: വിമാന അപകടത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് വൈറലായ വളാഞ്ചേരി അത്തിപ്പറ്റ സ്വദേശി പത്ത് വയസ്സുകാരി ഫാത്തിമ ഷെറിയെ ബിഡികെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരങ്ങളും മധുരവും നൽകി ആദരിച്ചു. അത്തിപ്പറ്റ ടി ആർ കെ യുപി സ്കൂളിലെ ആറാം ക്ലാസുകാരി ഫാത്തിമ ഷെറി ലോകത്തിനു തന്നെ മാതൃകയാണെന്ന് ബി ഡി കെ കോഡിനേറ്റർ വി പി എം സാലിഹ് പറഞ്ഞു. ഫാത്തിമയ്ക്ക് സമൂഹത്തിലെ നാനാതുറകളിൽ നിന്നും അഭിനന്ദനപ്രവാഹമാണ്. ബി.ഡി.കെ കോഡിനേറ്റർ മാരായ സലിം വളാഞ്ചേരി, നൗഷാദ് കാളിയത്ത്, കെ പി എ റഹ്മാൻ, ഷാജി സൽവാസ്, അലവി വൈരങ്കോട് എന്നിവരും ഉണ്ടായിരുന്നു.
Summary:ten year old girl from edayur who inquired the possibility for donating her blood to the passengers injured in karipur flight crash gets felicitated by BDK
			<slash:comments>0</slash:comments>
ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വളാഞ്ചേരിയിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വളാഞ്ചേരി ഉപകാര്യാലയം സംഘടിപ്പിച്ച അനുബന്ധപരിപാടിയായ രക്തദാനക്യാമ്പ് 09/12/2019 തിങ്കളാഴ്ച്ച വളാഞ്ചേരിയിൽവെച്ചു നടന്നു. BDK തീരുർ താലൂക്കിന്റെ സഹകരണത്തോടെ വളാഞ്ചേരി പട്ടാമ്പി റോഡിൽ മെഡി ടവറിൽ വെച്ച് നടത്തിയ പരിപാടിയുടെ ഉദ്‌ഘാടനം ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് മലപ്പുറം ജില്ലാകമ്മിറ്റി അംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ടുമായ ടി.എം […]
The post ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വളാഞ്ചേരിയിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വളാഞ്ചേരി ഉപകാര്യാലയം  സംഘടിപ്പിച്ച അനുബന്ധപരിപാടിയായ രക്തദാനക്യാമ്പ് 09/12/2019 തിങ്കളാഴ്ച്ച വളാഞ്ചേരിയിൽവെച്ചു നടന്നു.  BDK തീരുർ താലൂക്കിന്റെ സഹകരണത്തോടെ വളാഞ്ചേരി പട്ടാമ്പി റോഡിൽ മെഡി ടവറിൽ വെച്ച് നടത്തിയ പരിപാടിയുടെ ഉദ്‌ഘാടനം ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് മലപ്പുറം ജില്ലാകമ്മിറ്റി അംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ടുമായ ടി.എം പദ്മകുമാർ നിർവഹിച്ചു. അക്കൗണ്ട്സ് ഓഫിസർ സലീഷ് കുമാർ സി.എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് ക്ലാർക് ജുനൈദ് പി.എ സ്വാഗതമാശംസിച്ചു. ഉപസമിതി അംഗങ്ങളായ കെ.എം ഫിറോസ് ബാബു, അബ്ദുറഹിമാൻ എന്ന മണി, യൂനുസ് കെ.പി, ഉസ്മാൻ ഹാജി, BDK ഭാരവാഹികളായ വി.പി.എം സാലിഹ്, സലിം സി.കെ എന്നിവർ ആശംസകളർപ്പിച്ചു. അനിൽകുമാർ കെ.പി ചടങ്ങിന് നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
‘ഇൻഹൗസ് ബ്ലഡ് ഡൊണേഷൻ’: രക്തദാനത്തിന്റെ പുതുമാതൃകയായി ജനമൈത്രി പൊലീസും ബ്ലഡ് ഡോണേഴ്സ് കേരളയും
വളാഞ്ചേരി: ജില്ലയിലെ ബ്ലഡ് ബാങ്കുകളിലേക്ക് അത്യാവശ്യമായി വരുന്ന രക്തം നൽകുന്നതിനു ജനമൈത്രി പൊലീസും ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ച ‘ഇൻഹൗസ് ബ്ലഡ് ഡൊണേഷൻ’ പ്രോഗ്രാം വളാഞ്ചേരി എസ്എച്ച്ഒ പി.പ്രമോദ് ഉദ്ഘാടനം ചെയ്തു. വി.പി.എം.സ്വാലിഹ് ആധ്യക്ഷ്യം വഹിച്ചു. അപകടങ്ങളിൽ പരുക്കേൽക്കുന്നവർക്കായുള്ള മരുന്നു കിറ്റും ഫോൾഡിങ് ട്രോളിയും ചടങ്ങിൽ നടക്കാവ് ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. എൻ.മുഹമ്മദലി സൗജന്യമായി നൽകി. അദ്ദേഹം […]
The post ‘ഇൻഹൗസ് ബ്ലഡ് ഡൊണേഷൻ’: രക്തദാനത്തിന്റെ പുതുമാതൃകയായി ജനമൈത്രി പൊലീസും ബ്ലഡ് ഡോണേഴ്സ് കേരളയും appeared first on Valanchery Online.
വളാഞ്ചേരി: ജില്ലയിലെ ബ്ലഡ് ബാങ്കുകളിലേക്ക് അത്യാവശ്യമായി വരുന്ന രക്തം നൽകുന്നതിനു ജനമൈത്രി പൊലീസും ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ച ‘ഇൻഹൗസ് ബ്ലഡ് ഡൊണേഷൻ’ പ്രോഗ്രാം വളാഞ്ചേരി എസ്എച്ച്ഒ പി.പ്രമോദ് ഉദ്ഘാടനം ചെയ്തു. വി.പി.എം.സ്വാലിഹ് ആധ്യക്ഷ്യം വഹിച്ചു. അപകടങ്ങളിൽ പരുക്കേൽക്കുന്നവർക്കായുള്ള മരുന്നു കിറ്റും ഫോൾഡിങ് ട്രോളിയും ചടങ്ങിൽ നടക്കാവ് ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. എൻ.മുഹമ്മദലി സൗജന്യമായി നൽകി. അദ്ദേഹം ബോധവൽക്കരണ ക്ലാസും നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ടി.എം.പത്മകുമാർ, പൊലീസ് പിആർഒ പി.ഹരിപ്രസാദ്, ബിഡികെ ജില്ലാ ട്രഷറർ ജുനൈദ് നടുവട്ടം എന്നിവർ പ്രസംഗിച്ചു. രക്തദാനത്തിനു പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിലേക്കു രക്തദാതാക്കളെയുമായി പുറപ്പെട്ട വാഹനം ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ്പോസ്റ്റ് പരിസരത്ത് എസ്എച്ച്ഒ ഫ്ലാഗ്ഓഫ് ചെയ്തു.
ആദ്യദിനത്തിൽ പത്തു പേരാണ് രക്തദാനത്തിനായി പുറപ്പെട്ടത്. എല്ലാ ശനിയാഴ്ചകളിലും രക്തം ദാനം ചെയ്യാൻ ബിഡികെയും ജനമൈത്രി പൊലീസും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള റജിസ്ട്രേഷൻ നടത്താനും സംവിധാനമുണ്ട്. സ്റ്റാൻഡിലെ പൊലീസ് സഹായകേന്ദ്രം പരിസരത്തുനിന്നാണ് വാഹനം പുറപ്പെടുക.
pic courtesy: khalid thottiyan
			<slash:comments>0</slash:comments>
രക്തം നൽകാൻ കർമപദ്ധതികൾ ആവിഷ്കരിച്ചു വളാഞ്ചേരി ജനമൈത്രി പൊലീസ് പദ്ധതി
വളാഞ്ചേരി ∙ ജീവരക്തം ആവശ്യക്കാർക്ക് നൽകുന്നതിനായി ജനമൈത്രി പൊലീസ് കർമപദ്ധതികൾ ആവിഷ്കരിച്ചു. ബ്ലഡ് ഡോണേഴ്സ് കേരളയടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. ‘ഇൻഹൗസ് ബ്ലഡ് ഡോണേഷൻ’ എന്ന പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്തബാങ്കുകളിലേക്കു ആവശ്യമായ രക്തം നൽകാനാണ് രൂപരേഖ തയാറാക്കിയിട്ടുള്ളത്. ‘രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം’ എന്ന മുദ്രാവാക്യമുയർത്തി ശനിയാഴ്ചകളിൽ നടക്കുന്ന സംഗമത്തിൽ രക്തദാനത്തിനു സന്നദ്ധരായി എത്തുന്നവർക്കു അവസരമൊരുക്കും. പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിലാണ് […]
The post രക്തം നൽകാൻ കർമപദ്ധതികൾ ആവിഷ്കരിച്ചു വളാഞ്ചേരി ജനമൈത്രി പൊലീസ് പദ്ധതി appeared first on Valanchery Online.
വളാഞ്ചേരി ∙ ജീവരക്തം ആവശ്യക്കാർക്ക് നൽകുന്നതിനായി ജനമൈത്രി പൊലീസ് കർമപദ്ധതികൾ ആവിഷ്കരിച്ചു. ബ്ലഡ് ഡോണേഴ്സ് കേരളയടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. ‘ഇൻഹൗസ് ബ്ലഡ് ഡോണേഷൻ’ എന്ന പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്തബാങ്കുകളിലേക്കു ആവശ്യമായ രക്തം നൽകാനാണ് രൂപരേഖ തയാറാക്കിയിട്ടുള്ളത്.
‘രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം’ എന്ന മുദ്രാവാക്യമുയർത്തി ശനിയാഴ്ചകളിൽ നടക്കുന്ന സംഗമത്തിൽ രക്തദാനത്തിനു സന്നദ്ധരായി എത്തുന്നവർക്കു അവസരമൊരുക്കും. പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിലാണ് രക്തദാനം സ്വീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ആദ്യസംഘം ഇന്നു രാവിലെ എട്ടിനു പുറപ്പെടും. സ്റ്റാൻഡിലെ പൊലീസ് സഹായകേന്ദ്രത്തിനു സമീപം വളാഞ്ചേരി എസ്എച്ച്ഒ പി.പ്രമോദ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
			<slash:comments>0</slash:comments>
ചുരിദാറിന്റെ കൈ കീറി അവള്‍ പറഞ്ഞു,“എന്റെ രക്തമെടുത്തോളൂ“: നദയുടെ സന്മനസിനെ വാഴ്ത്തി സോഷ്യൽ മീഡിയ
രക്തദാനത്തിന് ചുരിദാറിന്റെ കൈ തടസ്സമായപ്പോള്‍ ചുരാദാര്‍ കൈ മുറിച്ച് രക്തദാനത്തിന് തയ്യാറായ നദയുടെ സന്മനസിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ. വളാഞ്ചേരി പൂക്കാട്ടിരി സഫ കോളേജില്‍ ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) യുടെ നേതൃത്വത്തില്‍ നടത്തിയ രക്തദാനത്തിലാണ് സ്വന്തം ചുരിദാറിന്റെ കൈ മുറിച്ച് രക്തദാനത്തിനായി വിദ്യാര്‍ഥിനി തയ്യാറായത്. ബിഡികെ കോഡിനേറ്റര്‍ വിനീഷ് ഇതു സംബന്ധിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. കൈമുട്ട് കീറിയ […]
The post ചുരിദാറിന്റെ കൈ കീറി അവള്‍ പറഞ്ഞു,“എന്റെ രക്തമെടുത്തോളൂ“: നദയുടെ സന്മനസിനെ വാഴ്ത്തി സോഷ്യൽ മീഡിയ appeared first on Valanchery Online.
Courtesy: Vineesh Manee, Mathrubhumi
			<slash:comments>0</slash:comments>