bdjs Archives - Valanchery Online
വൈദ്യുതി നിരക്കുവർധന: എൻ.ഡി.എ. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി വളാഞ്ചേരി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് മാർച്ച് നടത്തി
വളാഞ്ചേരി : വൈദ്യുതി നിരക്കുവർധനയിൽ പ്രതിഷേധിച്ച് എൻ.ഡി.എ. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി വളാഞ്ചേരി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. കെ.ടി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. ബി.ഡി.ജെ.എസ്. മണ്ഡലം പ്രസിഡന്റ് എ.പി. ശ്രീധരൻ, സുരേഷ് പാറത്തൊടി, ഷിബു കാവുംപുറം, ഹരിദാസ് പൈങ്കണ്ണൂർ, പി.പി. സുരേഷ്, ഉണ്ണി വൈക്കത്തൂർ, കെ.പി. രവിചന്ദ്രൻ, കെ.പി. അയ്യപ്പൻ, കെ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
The post വൈദ്യുതി നിരക്കുവർധന: എൻ.ഡി.എ. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി വളാഞ്ചേരി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് മാർച്ച് നടത്തി appeared first on Valanchery Online.
എൻ.ഡി.എ. കോട്ടയ്ക്കൽ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തെ രക്ഷിക്കാനുള്ള ദൗത്യം വോട്ടർമാർ ഏറ്റെടുത്തൂവെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ പറഞ്ഞു. എൻ.ഡി.എ. കോട്ടയ്ക്കൽ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ വളാഞ്ചേരിയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.
സംസ്ഥാനത്തിന്റെ തകർച്ച പൂർണതയിലെത്തിച്ച ഇടത്-വലത് മുന്നണികളെ കുറ്റവിചാരണ ചെയ്യാനുള്ള ദിവസമാണ് ഏപ്രിൽ ആറ്. ഈ അവസരം ശരിയായി വിനിയോഗിക്കണമെന്ന് രമ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സജീഷ് പൊന്മള അധ്യക്ഷതവഹിച്ചു. ദേശീയസമിതിയംഗം കെ. ജനചന്ദ്രൻ, സ്ഥാനാർഥി പി.പി. ഗണേശൻ, രാജീവ് കല്ലംമുക്ക്, തിരൂർ ഭരതൻ, മനോജ് പരശ്ശേരി, സുരേഷ് പാറത്തൊടി, വാസു കോട്ടപ്പുറം, ബാബു കാർത്തല, കെ.വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
The post എൻ.ഡി.എ. കോട്ടയ്ക്കൽ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
ഖുറാനെ അവഹേളിച്ചു എന്ന പ്രസ്ഥാവന പിൻവലിച്ച് മുഖ്യമന്ത്രി മാപ്പു പറയണം – എം.ടിരമേഷ്
വളാഞ്ചേരി: കെ.ടി.ജലീൽ തന്നെ ഖുറാന്റെ മറവിൽ സ്വർണ്ണ കള്ളകടത്ത് നടത്തിയിട്ടുണ്ടാവമെന്ന് പറഞ്ഞ സാഹചര്യത്തിൽ ഖുറാനെ അവഹേളിച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന പിൻവലിച്ച് മാപ്പു പറയണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ് പറഞ്ഞു. എൻ.ഡി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവീനർ ദാസൻ കോട്ടക്കൽ വളാഞ്ചേരിയിൽ കെ.ടി ജലീലിന്റെ വീട്ടു പടിക്കൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുറാന്റെ മറവിൽ സ്വർണ്ണക്കള്ളക്കടത്ത് നടന്നിട്ടുണ്ടാവാം എന്ന കെ.ടി ജലീലിന്റെ തുറന്നു പറച്ചിൽ. ജലിൽ രാജിവെക്കേണ്ടതിന്റെ അനിവാര്യത യാണ് ചുണ്ടികാട്ടുന്നത്. ഞാൻ എന്തിനാണ് രാജി വെക്കേണ്ടത് എന്ന ജലീലിന്റെ ചോദ്യത്തിനുള്ള ഉത്തരം അദ്ദേഹം തന്നെ വെക്തമാക്കുന്നുണ്ട് വ്യക്തമാക്കുന്നുണ്ട്. ജലീൽ രാജി വെക്കുമ്പോൾ ഒററക്കല്ല മന്ത്രിസഭയെ മൊത്തമായി രാജിവെപ്പിച്ചേ പോകൂ എന്ന ജലീലിന്റെ ശാഠ്യത്തിൽ മുഖ്യമന്ത്രിയും പ്രതിരോധത്തിലാണ്.
കേരളം മതേതര സംസ്ഥാന മല്ല മതാധിഷ്ടിത സംസ്ഥാനമെന്നുള്ള നിലപാടാണ് മുഖ്യമന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടേയും നിലപാടുകളിൽ വ്യക്തമാകുന്നത് എന്നും എം.ടി രമേഷ് കൂട്ടിച്ചേർത്തു. എൻ.ഡി.എ ജില്ലാ ചെയർമാൻ രവിതേലത്ത് അധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ബിനു, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. എം.പി രാജൻ, ബി.ഡി.ജെ.എസ് മേഖലാ പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, മേഖലാ ഉപാധ്യക്ഷൻ കെ.കെ സുരേന്ദ്രൻ, മേഖലാ ജനറൽ സെക്രട്ടറി പ്രേമൻ മാസ്റ്റർ, കെ. നാരായണൻ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലമുക്ക്, പി.പി ഗണേശൻ, കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള, ജനറൽ സെക്രട്ടറി എം.കെ ജയകുമാർ, ബാബു കാർത്തല, ബി.ഡി.ജെ.എസ് ജില്ലാ നേതാക്കളായ സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, ശിവദാസൻ കുറ്റിയിൽ, രമേഷ് കോട്ടപ്പുറത്ത്, പുരുഷോത്തമൻ വാറങ്കോട്, ദിലീപ് ഒതുക്കുങ്ങൽ, വാസു കാരായ് തുടങ്ങിയവർ സംസാരിച്ചു.
The post ഖുറാനെ അവഹേളിച്ചു എന്ന പ്രസ്ഥാവന പിൻവലിച്ച് മുഖ്യമന്ത്രി മാപ്പു പറയണം – എം.ടിരമേഷ് appeared first on Valanchery Online.
വരുന്ന ലോകസഭ തിരഞ്ഞെടുപ്പത്തിൽ ബി.ഡി.ജെ.എസ് 8 സീറ്റുകളിൽ മത്സരിക്കും: തുഷാർ വെള്ളാപ്പള്ളി
വട്ടപ്പാറ നാരായണഗിരിയിൽ ജില്ലയിലെ എസ്എൻഡിപി യൂണിയനുകളിൽ നിന്നുള്ള ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. തിരൂർ എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ.ആർ.ബാലൻ ആധ്യക്ഷ്യം വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ഡോ. എം.ജയശങ്കർ, ഗിരീഷ് മേക്കാട്ട്, പാമ്പലത്ത് ചന്ദ്രൻ, സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, ദാസൻ കോട്ടയ്ക്കൽ, മധുസൂദനൻ മഞ്ചേരി, തിരൂർ യൂണിയൻ സെക്രട്ടറി പൂതേരി ശിവാനന്ദൻ, യോഗം ഡയറക്ടർ ഷിജു വൈക്കത്തൂർ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ ഏഴു യൂണിയനുകളിൽ നിന്നുള്ള ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
Content highlights: bdjs loksabha elections nda tushar vellapally vattappara tirur union
The post വരുന്ന ലോകസഭ തിരഞ്ഞെടുപ്പത്തിൽ ബി.ഡി.ജെ.എസ് 8 സീറ്റുകളിൽ മത്സരിക്കും: തുഷാർ വെള്ളാപ്പള്ളി appeared first on Valanchery Online.