bavappadi Archives - Valanchery Online

ബാവപ്പടി-മാവണ്ടിയൂർ റോഡ് സഞ്ചാരയോഗ്യമാക്കുക; ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
വളാഞ്ചേരി: നൂറുകണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും ഉപയോഗിക്കുന്ന റോഡ്. കാൽനടയാത്രക്ക് പോലും പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ, പതിറ്റാണ്ടുകളായി ഈ പ്രദേശത്തുകാർ ഭരണകൂട അവഗണന നേരിട്ട്  കൊണ്ടിരിക്കുകയാണെന്ന് ആക്ഷൻ കമ്മിറ്റി യോഗത്തിൽ നാട്ടുകാർ അഭിപ്രായപ്പെട്ടു. ടിപി വാഹിദ്  സ്വാഗതവും ടിപി സ്വാലിഹ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി ജലാൽ നന്ദിയും പറഞ്ഞു. റോഡിന്റെ വിഷയം അധികാരികളുടെ  ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു വേണ്ടി ജനകീയ സമരപരിപാടികൾക്ക് യോഗം രൂപം നൽകി. സിപി സാഹിർ ഷാൻ കൺവീനർ ജോയിന്റ് കൺവീനർമാരായി കെ.പി ജൗഹർ, പി ജലാൽ, ട്രഷറർ ടിപി സ്വാലിഹ് എക്സിക്യൂട്ടീവ് അംഗങ്ങൾ കെ.പി സലാം, ടിപി വാഹിദ്, കെ.പി ഷമീം, ടി ഷാഫി, പി.കെ ദിൽഷാദ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

The post ബാവപ്പടി-മാവണ്ടിയൂർ റോഡ്  സഞ്ചാരയോഗ്യമാക്കുക; ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു appeared first on Valanchery Online.

ബാവപ്പടി-കുറുമ്പത്തൂർ റോഡിലെ ഓവുചാൽ അപകടഭീഷണി ഉയർത്തുന്നു
ആതവനാട്: ബാവപ്പടി-കുറുമ്പത്തൂർ റോഡിലെ ഓവുചാൽ അപകടഭീഷണി ഉയർത്തുന്നു. വയൽ കഴിഞ്ഞതിനുശേഷമുള്ള കാടുമൂടിയ ഓവുചാലാണ് ഭീഷണിയാകുന്നത്. ഇരുവശത്തുനിന്നും ഒരേസമയം വാഹനം വന്നാൽ യാത്രക്കാർ വീഴുക ഉറപ്പാണ്. റോഡിൽനിന്ന്‌ എട്ടടിയോളം താഴ്ചയിലാണ് ഓവുചാൽ. വളവായതിനാൽ ദൂരെനിന്ന് ശ്രദ്ധയിൽപ്പെടാത്തതിനാൽ അപകടസാധ്യതയും കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്രവാഹനയാത്രികർക്കാണ് കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നത്. സ്ഥലപരിചയമില്ലാത്ത പലരും തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടുപോയിട്ടുള്ളതെന്നും പറയുന്നു.

The post ബാവപ്പടി-കുറുമ്പത്തൂർ റോഡിലെ ഓവുചാൽ അപകടഭീഷണി ഉയർത്തുന്നു appeared first on Valanchery Online.

വളാഞ്ചേരി ബാവപ്പടിയിൽ ടോറസ് ലോറിയിൽ നിന്ന് കൂറ്റൻ കല്ലുകൾ റോഡിൽ പതിച്ചു; ഒഴിവായത് വൻ ദുരന്തം
വളാഞ്ചേരി: ടോറസ് ലോറിയിൽ കൊണ്ടുപോവുകയായിരുന്ന കൂറ്റൻ പാറക്കല്ലുകൾ റോഡിൽ പതിച്ചു. സംസ്ഥാന പാത 73ൽ വളാഞ്ചേരി ബാവപ്പടിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ടോറസ് ലോറിയിലാണ് കൂറ്റൻ പാറക്കല്ലുകൾ കയറ്റിയിരുന്നത്. ലോറി ബാവപ്പടിയിലെ ഹമ്പുകൾ പിന്നിട്ടതോടെയാണ് റോഡിൽ പതിച്ചത്. ഈ സമയം ലോറിക്ക് പിറകിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. പിറക് വശത്തെ ഡോറിൻ്റെ ലോക്ക് അടക്കാത്തതാണ് കല്ലുകൾ താഴേക്ക് പതിക്കാൻ കാരണം. വളാഞ്ചേരി പൊലീസ് സംഭവ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് കല്ലുകൾ മാറ്റിയത്. കലുകൾ വീണതിനെ തുടർന്ന് റോഡിന് കേറ്റുപാടുകൾ സംഭവിച്ചു.

The post വളാഞ്ചേരി ബാവപ്പടിയിൽ ടോറസ് ലോറിയിൽ നിന്ന് കൂറ്റൻ കല്ലുകൾ റോഡിൽ പതിച്ചു; ഒഴിവായത് വൻ ദുരന്തം appeared first on Valanchery Online.

ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനവും ഓക്സിജൻ സിലിണ്ടർ സമർപ്പണവും നടന്നു
വളാഞ്ചേരി: ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനവും ഓക്സിജൻ സിലിണ്ടർ സമർപ്പണവും നടന്നു. വെള്ളിയാഴ്ച വൈകീട്ട് ബാവപ്പടിയിൽ നടന്ന ചടങ്ങിൽ തൃത്താല ജനമൈത്രി ബീറ്റ് ഓഫീസർ ഷമീർ ഉദ്ഘാടനം നിർവഹിച്ചു.

ഷരീഫ് കെ.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ വളാഞ്ചേരി നഗരസഭ കൗൺസിലർ നാലകത്ത് നൗഷാദ് അധ്യക്ഷത വഹിച്ചു. യാസർ അറഫാത്ത്, ഹസൈനാർ ഹാജി, മുഹമ്മദാലി മാസ്റ്റർ, അബ്ബാസ്, ഖാലിദ്, റാഷിദ് എന്നിവർ ആശംസകൾ അർപ്പിച്ചു. നൗഫൽ പി.ടി നന്ദി പറഞ്ഞു.

The post ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനവും ഓക്സിജൻ സിലിണ്ടർ സമർപ്പണവും നടന്നു appeared first on Valanchery Online.

ജി.ഡി.എഫ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബാവപ്പടി നാലകത്ത് പ്രദേശത്ത് റോഡും പരിസരവും ശുചീകരിച്ചു
വളാഞ്ചേരി:ജി.ഡി.എഫ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബാവപ്പടി നാലകത്ത് പ്രദേശത്ത് റോഡും പരിസരവും ശുചീകരിച്ചു. വളാഞ്ചേരി ബാവപ്പടി നാലകത്ത് റോഡിൽ പടർന്ന് പിടിച്ച പുൽകാട് വെട്ടിമാറ്റുന്ന പ്രവൃത്തിയിൽ ക്ലബ്ബ് ഭാരവാഹികൾ സാദിഖ്,‌ മുനവ്വിർ ടി, മാജിദ് വി.പി, തൗഫിഖ് എൻ, ജലിസ്, അജ്മൽ, ഷിബിലി, ജാസിം, സാജിൽ, റിനു പി, ഷമീർ എൻ, സൽമാൻ എൻ, റിയാസ് എന്നിവർ പങ്കെടുത്തു.

The post ജി.ഡി.എഫ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബാവപ്പടി നാലകത്ത് പ്രദേശത്ത് റോഡും പരിസരവും ശുചീകരിച്ചു appeared first on Valanchery Online.

അഭിനന്ദനക്കുറിപ്പിന് നന്ദിയറിയിക്കാൻ ഇഷയെ തേടിയെത്തി വളാഞ്ചേരി പോലീസ്
വളാഞ്ചേരി: പത്രത്താളിൽ താൻ കണ്ട ഒരു ചിത്രമാണ് രണ്ടാം ക്ലാസുകാരി ഇഷ മെഹറിന്റെ മനസ്സിൽ തൊട്ടത്. വീടു വിട്ട് തെരുവിലലഞ്ഞ വയോധികനെ വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരുടെ സമയോചിത ഇടപെടൽ മൂലം ബന്ധുക്കളുടെ അരികിലെത്തിച്ചിരുന്നു. വളരെയധികം അവശനായ അദ്ദേഹത്തെ പരിചരിച്ച ശേഷമാണ് ബന്ധുക്കളുടെ അരികിലെത്തിച്ചത്. ഈ സംഭവത്തെക്കുറിച്ച് വളാഞ്ചേരി ഓൺലൈനിൽ അടക്കമുള്ള മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയും ചിത്രങ്ങളും കണ്ടാണ് കഴിഞ്ഞ ദിവസം ഇഷ വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് കത്തെഴുതിയത്. തന്റെ കത്തിൽ ഒരു വയോധികന് മാസ്ക് കെട്ടികൊടുക്കുന്ന ചിത്രത്തിന്റെ കട്ടിങ്ങും വച്ചിരുന്നു.

കത്ത് വായിച്ച വളാഞ്ചേരി എസ്.എച്.ഒ എം.കെ ഷാജിയും സംഘവും കത്തെഴുതിയ ആളെ നേരിൽ കാണാൻ ഇഷയുടെ ബാവപ്പടിയിലെ വീട്ടിലെത്തി. വീട്ടിൽ എത്തിയ പോലീസുകാരെ ഇഷയും വല്ല്യൂപ്പ നാലകത്ത് സൈതലവിയും വല്യുമ്മ ഫാത്തിമയും ചേർന്ന് സ്വീകരിച്ചു. ആശംസക്കുള്ള നന്ദി അറിയിക്കുകയും ഇഷക്കായി കൊണ്ടുവന്ന സമ്മാനങ്ങൾ കൈമാറുകയും ചെയ്തു, നന്നായി പഠിച്ച് നാടിന് നന്മ ചെയ്യുന്ന നല്ല വിദ്യാർത്ഥിയായി മാറണമെന്ന് സമ്മാനം നൽകിക്കൊണ്ട് എസ്.എച്ച്.ഒ എം.കെ ഷാജി ഇഷയെ അഭിനന്ദിക്കുകയും പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ സ്റ്റേഷനിലേക്ക് ക്ഷണിക്കുകയും ചെയ്തു. കോവിഡിനെ പ്രതിരോധിക്കുന്ന പോലീസുകാർക്ക് കത്തെഴുതൂ എന്ന തപാൽ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇഷ വളാഞ്ചേരി പോലീസിന് കത്തെഴുതിയത്.  എസ്.എച്ച്.ഒ.എം.കെ.ഷാജിയോടൊപ്പം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജെറീഷ്, മനോജ്, സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഓഫീസർ നസീർ തിരൂർക്കാട് എന്നിവരുമുണ്ടായിരുന്നു. മാധ്യമ പ്രവർത്തകൻ നാലകത്ത് നൂറുൽ ആബിദിന്റെയും ബേബി ഷഹ് നാസിന്റെയും മകളായ ഇഷ മെഹ്റിൻ പൂക്കാട്ടിരി സഫ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

The post അഭിനന്ദനക്കുറിപ്പിന് നന്ദിയറിയിക്കാൻ ഇഷയെ തേടിയെത്തി വളാഞ്ചേരി പോലീസ് appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ എത്തിച്ച് ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ്
വളാഞ്ചേരി: കൊറോണ (കോവിഡ് 19)യുടെ പ്രതിരോധ മാർഗമായി നടപ്പാക്കിയ ലോക്ക്‌ ഡൗണിന്റെ ഭാഗമായി നടപ്പാക്കുന്ന ‘കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി ഹറമൈൻ ട്രസ്റ്റ്. ബാവപ്പടി ആസ്ഥനമാക്കി പ്രവർത്തിക്കുന്ന ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകർ കിച്ചണിലെത്തി ഇന്നത്തെ പാചകത്തിലേക്ക് ആവശ്യമായ പച്ചക്കറികൾ കൈമാറി. നഗരസഭാ സെക്രട്ടറി സുനിൽ കുമാർ പച്ചക്കറികൾ ഏറ്റുവാങ്ങി.

The post വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ എത്തിച്ച് ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് appeared first on Valanchery Online.

നബി ദിനം പ്രമാണിച്ച് റോഡ് ശുചീകരിച്ച് ഗദ്ദാഫി സാംസ്കാരിക സമിതി
നബിയുടെ ജന്മദിനം പ്രമാണിച്ചു കൊളമംഗലം നാലകത്ത് പടി ഗദ്ദാഫി സാംസ്കാരിക സമിതി പ്രവർത്തകർ ചോലക്കൽ മുതൽ നാലകത്ത് പടിവരെ റോഡിന്റെ ഇരു വശവും ശുദ്ധീകരിച്ചു. ഗദ്ദാഫി സാംസ്‌കാരിക സമിതി പ്രസിഡന്റ് നാലകത്ത് കരീംന്റെ നേതൃത്വത്തിൽ കെ.പി ജാബിർ, നാലകത്ത് തൗഫീഖ്, ടി അബ്ദുറഹ്മാൻ, കെ പി റഫീഖ്, റിയാസ് N, താജുദീൻ, ഇർഷാദ് ബാബു, സകീർ എന്നിവർ പങ്കെടുത്തു.

The post നബി ദിനം പ്രമാണിച്ച് റോഡ് ശുചീകരിച്ച് ഗദ്ദാഫി സാംസ്കാരിക സമിതി appeared first on Valanchery Online.

കുളമംഗലം ഗ്രീൻ പവറിന്റെ നേത്യത്വത്തിൽ മനക്കൽ കുളം ശുചീകരിച്ചു
‘തിരിച്ച് പിടിക്കാം നാട്ട് നന്മകളെ’ എന്ന ക്യാമ്പയിന്റെ ഭാഗമായി കുളമംഗലം മനക്കൽ കുളം ശുചീകരിച്ചു. കൊളമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻപവർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും

ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പിന്റെയും നേത്യത്തിൽ തിരിച്ച് പിടിക്കാം നാട്ട് നന്മകളെ എന്ന ക്യാമ്പയിന്റെയും ഗാന്ധിജയന്തി വാരാചരണത്തിന്റെയും ഭാഗമായി കുളമംഗലം മനക്കൽ കുളവും പരിസരവും ശുചീകരിച്ചു.

കുളമംഗലത്തും അടുത്ത പ്രദേശങ്ങളിൽ നിന്നുമായി നിരവധി പേരാണ് നീന്തൽ പരിശീലിക്കാനും കുളിക്കാനും ഈ കുളത്തെ ആശ്രയിക്കുന്നത്. കഴിഞ്ഞ വേനലിൽ ഗ്രീൻ പവറിന്റെ നേത്യത്വത്തിൽ മോട്ടോർ ഉപയോഗിച്ച് കുളത്തിലെ വെള്ളം വറ്റിച്ച് കുളം പൂർണ്ണമായും ശുചീകരിച്ചിരുന്നു. ഇപ്പോൾ പായൽ അടിഞ് കുളം ഉപയോഗ ശൂന്യമായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് നാടിന്റെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന ഗ്രീൻ പവറിന്റ കൈത്താങ്ങ് വളണ്ടിയർമാരുടെ നേത്യത്വത്തിൽ കുളം ശുചീകരിച്ചത്.രാത്രിയുടെ മറവിൽ കുളത്തിന്റെ പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായതിനാൽ മിനി മാസ്സ് ലൈറ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ ഫസീല നാസർക്കും കുളം സംരക്ഷണ സമിതി ചെയർമാൻ ടി.കെ.ആബിദലിക്കും നിവേദനം നൽകി. വരും ദിവസങ്ങളിൽ കുളത്തിന്റെ പരിസരത്ത് സൂചന ബോർഡ് സ്ഥാപിക്കും. അവധി ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനവും സംഘടിപ്പിക്കും. നമ്മിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടു നന്മകളെ തിരിച്ച് പിടിക്കാൻ നമുക്കൊത്തൊരുമിച്ച് ശ്രമിക്കാം. സഹകരിച്ച സഹായിച്ച എല്ലാവർക്കും നന്ദി

The post കുളമംഗലം ഗ്രീൻ പവറിന്റെ നേത്യത്വത്തിൽ മനക്കൽ കുളം ശുചീകരിച്ചു appeared first on Valanchery Online.

ഗാന്ധി ജയന്തി; ഗ്രീൻ പവറിന്റെ നേതൃത്വത്തിൽ റോഡിലെ കുഴികളടച്ചു
കൊളമംഗലം: ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പിന്റെയും സാംസ്കാരിക സമിതിയുടേയും നേതൃത്വത്തിൽ കൊളമംഗലത്തെ ജനകീയ കൗൺസിലർ എം.പി ഹമീദ് ഹാജിയുടെ സഹകരണത്തോടെ വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിലെ കൊളമംഗലം ഭാഗത്ത് തകർന്ന റോഡ് ഗതാഗതയോഗമാക്കി.

ദീർഘകാലമായി അറ്റകുറ്റപണികൾ നടത്താത്തത് കാരണം വാഹന ഗതാഗതത്തിന് ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്ന കൊളമംഗലം കെ എസ് ഇ ബി ഭാഗത്തെ റോഡിലെ കുഴികളാന് സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ അടച്ചത്.

The post ഗാന്ധി ജയന്തി; ഗ്രീൻ പവറിന്റെ നേതൃത്വത്തിൽ റോഡിലെ കുഴികളടച്ചു appeared first on Valanchery Online.

ജനമൈത്രി പോലീസിനൊപ്പം രക്തം ദാനം ചെയ്ത് ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ് അംഗങ്ങൾ
വളാഞ്ചേരി: രക്തദാനം മഹാദാനമാക്കി വളാഞ്ചേരി ജനമൈത്രി പോലീസും ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന “IN HOUSE BLOOD DONATION” രണ്ടാം പ്രാവശ്യം പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ പെരിന്തൽമണ്ണ ബി ഡി കെ കോഡിനേറ്റർ ജയന്റെ നേതൃത്ത്വത്തിൽ നടത്തിയപ്പോൾ ജനമൈത്രി പോലീസിൽ നിന്നും കൃഷ്ണപ്രസാദ്, വളാഞ്ചേരി കുളമംഗലം ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ നൗഷാദ് നാലകത്ത്, അൽഅമീൻ മേലേതിൽ, മുഹമ്മദലി കലകപ്പാറ, നിസാർ ബാവ മേലേതിൽ, ജലീൽ നാലകത്ത്, ഷരീഫ് വട്ടപറമ്പ്, സിദ്ധീഖ് പുല്ലാണികാട്ടിൽ തുടങ്ങിയവർ രക്തദാനം നടത്തി. തുടർന്നുള്ള ദിവസങ്ങളിലും ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുമെന്നും നൗഷാദ് അച്ചു അറിയിച്ചു. സന്നദ്ധ രക്തദാനത്തിന് തയ്യാറുള്ള കോളേജുകൾ ക്ലബ്ബുകൾ തുടങ്ങി എല്ലാവർക്കും പങ്കെടുക്കാവുന്നതാണ് ബന്ധപ്പെടേണ്ട നമ്പർ 9497963168, 9946335248, 9946967199.

The post ജനമൈത്രി പോലീസിനൊപ്പം രക്തം ദാനം ചെയ്ത് ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ് അംഗങ്ങൾ appeared first on Valanchery Online.

ഗ്രീൻപവർ പ്രവാസി ഗ്രൂപ് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിക്കുന്നു
വളാഞ്ചേരി: ബാവപ്പടി ആസ്ഥാനമാക്കി ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മയായ ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പിന്റ്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിക്കുന്നു. കൂട്ടായ്മയുടെ മൂന്നാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി ബാവപ്പടി എ.എം.എൽ.പി സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിലാണ് വിജയികളെ ആദരിക്കുന്ന ചടങ്ങ് നടക്കുന്നത്.

മെയ് 27 ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്കാണ് ചടങ്ങ് നടക്കുക. പരിപാടിയുടെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിക്കും. പ്രഭാഷകനും വളാഞ്ചേരി ജുമാ മസ്ജിദ് ഇമാമുമായ മുനീർ ഹുദവി വിളയിൽ ചടങ്ങിൽ മുഖ്യ പ്രഭാഷകനായിരിക്കും.

The post ഗ്രീൻപവർ പ്രവാസി ഗ്രൂപ് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിക്കുന്നു appeared first on Valanchery Online.