bavapadi Archives - Valanchery Online
	1	</sy:updateFrequency>
bavapadi Archives - Valanchery Online
കുളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി എസ്.ടി.യു
വളാഞ്ചേരി: കുളമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഗ്രീൻ പവർ സാംസ്കാരിക സമിതിക്ക് ഓട്ടോ തൊഴിലാളികളുടെ സഹായ ഹസ്തം. ഗ്രീൻ പവറിൻ്റെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്കും രോഗ ലക്ഷണമുള്ളവർക്കും ആസ്പത്രിയിലേക്കും മറ്റും യാത്ര ചെയ്യുന്നതിനായി ഒരുക്കുന്ന വാഹനം വാങ്ങുന്ന തുകയിലേക്കാണ് മോട്ടോർ ആൻ്റ് എൻജിനീയറിംഗ് വർക്കേർസ് യൂണിയൻ(എസ് ടി യു ) വളാഞ്ചേരി യൂനിറ്റ് സമാഹരിച്ച 125162 രൂപ എസ് ടി യു […]
The post കുളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി എസ്.ടി.യു appeared first on Valanchery Online.
വളാഞ്ചേരി: കുളമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഗ്രീൻ പവർ സാംസ്കാരിക സമിതിക്ക് ഓട്ടോ തൊഴിലാളികളുടെ സഹായ ഹസ്തം. ഗ്രീൻ പവറിൻ്റെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്കും രോഗ ലക്ഷണമുള്ളവർക്കും ആസ്പത്രിയിലേക്കും മറ്റും യാത്ര ചെയ്യുന്നതിനായി ഒരുക്കുന്ന വാഹനം വാങ്ങുന്ന തുകയിലേക്കാണ് മോട്ടോർ ആൻ്റ് എൻജിനീയറിംഗ് വർക്കേർസ് യൂണിയൻ(എസ് ടി യു )  വളാഞ്ചേരി യൂനിറ്റ് സമാഹരിച്ച 125162 രൂപ എസ് ടി യു യൂനിറ്റ് പ്രസിഡൻ്റ് മുഹമ്മദലി നീറ്റുകാട്ടിൽ കൈമാറിയത്. ഗ്രീൻ പവറിന് വേണ്ടി മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് ടി.കെ. ആബിദലി ഏറ്റു വാങ്ങി. മുനിസിപ്പൽ കൗൺസിലർമാരായ കെ.സിദ്ദീഖ് ഹാജി, റൂബി ഖാലിദ് ,എസ് ടി യു ജന.സെക്രട്ടറി കെ എം എസ് സാദിഖ് തങ്ങൾ, ട്രഷറർ എം പി സലിം ,സെക്രട്ടറി പി.ടി. മൻസൂർ, കെ.മുസ്തഫ മാസ്റ്റർ ,പി.കെ.അബ്ബാസ്, നൂറുൽ ആബിദ് നാലകത്ത് ‘ പി.ടി.നിസാർ, ഇർഷാദ് പരയോടത്ത്, മുർഷിദ് പി.ടി., സൈനുൽ ആബിദ് പി സംബന്ധിച്ചു.
			<slash:comments>0</slash:comments>
അറുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു മുസ്ലിം ലീഗ് കൊളമംഗലം മേഖല കമ്മിറ്റി
വളാഞ്ചേരി: മുസ്ലിം ലീഗ് കൊളമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രീൻ വോഴ്സ് അബൂദാബി, ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ്, മുസ്ലിം ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ കൊളമംഗലം മേഖലയിലെ മൂന്ന് വാർഡുകളിലായി അറുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഡിവിഷൻ പത്തിലെ വിതരണോദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂറും ഡിവിഷൻ പതിനൊന്നിൽ മുസ്ലിം ലീഗ് […]
The post അറുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു മുസ്ലിം ലീഗ് കൊളമംഗലം മേഖല കമ്മിറ്റി appeared first on Valanchery Online.
വളാഞ്ചേരി: മുസ്ലിം ലീഗ് കൊളമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രീൻ വോഴ്സ് അബൂദാബി, ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ്, മുസ്ലിം ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ കൊളമംഗലം മേഖലയിലെ മൂന്ന് വാർഡുകളിലായി അറുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
ഡിവിഷൻ പത്തിലെ വിതരണോദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂറും ഡിവിഷൻ പതിനൊന്നിൽ മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് അഷ്റഫ് അമ്പലത്തിങ്ങലും ഡിവിഷൻ പന്ത്രണ്ടിൽ മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി സലാം വളാഞ്ചേരിയും നിർവ്വഹിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ ടി.കെ.ആബിദലി അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ് അൻവരി പ്രാർത്ഥന നടത്തി. നഗരസഭ കൗൺസിലർ എം.പി ഷാഹുൽ ഹമീദ്, കളപ്പുലാൻ കുഞ്ഞാപ്പു ഹാജി, പാലാറ മാനു, പരയോടത്ത് അബൂബക്കർ ഹാജി, സി.കെ സത്താർ, എം.പി സലീം, ടി.ടി ബഷീർ, എൻ സൈനുൽ ആബിദ്, റഷീദ്.കെ, ഹൈദർ വി.പി, അസ്ലം പരയോടത്ത്, സി.കെ സുലൈമാൻ, കെ.കെ സലാം, നൗഷാദ് സി, അബ്ദുൽ ഹയ്യ് സി.കെ. എന്നിവർ സംബന്ധിച്ചു.
Summary: kolamangalam area committee of iuml donates food grain kits to more than 600 families
			<slash:comments>0</slash:comments>
എടയൂർ യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് ഫ്ല‌ഡ് ലൈറ്റ് ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന്
എടയൂർ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന് വൈകിട്ട് 7-30ന് കൊളമംഗലം ബാവപ്പടിയിലെ Footy Arena ടർഫിൽ വെച്ച് നടക്കും. കേരള ബ്ലാസ്റ്റേഴ്‌സ് താരവും, സന്തോഷ്‌ ട്രോഫി കേരള ടീം സ്‌ട്രൈക്കറുമായ അഫ്ദൽ മുത്തു ഉദ്ഘാടനം ചെയ്യും. കെ. എം. അബ്ദുൽ ഗഫൂർ, റഷീദ് കിഴിശ്ശേരി, അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, മൊയ്തു എടയൂർ, […]
The post എടയൂർ യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് ഫ്ല‌ഡ് ലൈറ്റ് ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് appeared first on Valanchery Online.
എടയൂർ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന് വൈകിട്ട് 7-30ന് കൊളമംഗലം ബാവപ്പടിയിലെ Footy Arena ടർഫിൽ വെച്ച് നടക്കും. കേരള ബ്ലാസ്റ്റേഴ്‌സ് താരവും, സന്തോഷ്‌ ട്രോഫി കേരള ടീം സ്‌ട്രൈക്കറുമായ അഫ്ദൽ മുത്തു ഉദ്ഘാടനം ചെയ്യും. കെ. എം. അബ്ദുൽ ഗഫൂർ, റഷീദ് കിഴിശ്ശേരി, അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, മൊയ്തു എടയൂർ, പി. ഷെരീഫ് മാസ്റ്റർ, അസീസ് കോടിയിൽ,കെ. വി. സുധീർ മാസ്റ്റർ, ഉമ്മർ മാസ്റ്റർ മുട്ടിക്കൽ എം. പി. ഇബ്രാഹിം മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് നിരവധി ടീമുകൾ ടൂർണ്ണമെന്റിൽ മാറ്റുരക്കും.
			<slash:comments>0</slash:comments>
ബാവപ്പടിയിൽ വഴിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നഗരസഭയിൽ പരാതി നൽകി
വളാഞ്ചേരി: ബാവപ്പടിയിൽ വഴിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നഗരസഭയിൽ പരാതി നൽകി. വളാഞ്ചേരി നഗരസഭയിലെ 12ആം ഡിവിഷൻ ബാവപ്പടി അങ്ങാടിയിലെ പാലത്തിന്റെ അടിയിലും ഇടവഴിയിലും കുട്ടികളുടെയും മുതിർന്നവരുടെയും ഉപയോഗിച്ച ഡയപ്പേഴ്സ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നതിനാൽ വഴിയാത്രക്കാർക്കും പരിസര പ്രദേശത്തെ താമസക്കാർക്കും വലിയരീതിയിലുള ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുന്നു. മാലിന്യങ്ങൾ ഉടനെ നീക്കം ചെയ്യണമെന്നും പലതിനോട്‌ചേർന്നു സൂചന ബോർഡ് സ്ഥാപിക്കണമെന്നും മാലിന്യംതള്ളുന്നവർക്കെതിരെ ശക്തമായ […]
The post ബാവപ്പടിയിൽ വഴിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നഗരസഭയിൽ പരാതി നൽകി appeared first on Valanchery Online.
വളാഞ്ചേരി: ബാവപ്പടിയിൽ വഴിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നഗരസഭയിൽ പരാതി നൽകി. വളാഞ്ചേരി നഗരസഭയിലെ 12ആം ഡിവിഷൻ ബാവപ്പടി അങ്ങാടിയിലെ  പാലത്തിന്റെ അടിയിലും ഇടവഴിയിലും കുട്ടികളുടെയും മുതിർന്നവരുടെയും ഉപയോഗിച്ച ഡയപ്പേഴ്സ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നതിനാൽ വഴിയാത്രക്കാർക്കും പരിസര പ്രദേശത്തെ താമസക്കാർക്കും വലിയരീതിയിലുള ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുന്നു.
മാലിന്യങ്ങൾ ഉടനെ നീക്കം ചെയ്യണമെന്നും പലതിനോട്‌ചേർന്നു സൂചന ബോർഡ് സ്ഥാപിക്കണമെന്നും മാലിന്യംതള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ കുളമംഗലം യൂണിറ്റ് കമ്മിറ്റി നഗരസഭാ സെക്രട്ടറിക്ക് പരാതിനൽകി.
			<slash:comments>0</slash:comments>
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ച് കൊളമംഗലം ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ്
കൊളമംഗലം: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കൊളമംഗലം ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ് ആദരിച്ച്. അനുമോദന സംഗമത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയിലെ ഉന്നതവിജയികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ഡോ.സറീന കെപി, കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ഷെമീല്‍ തുറക്കല്‍ എന്നിവരെയും എല്‍എസ്എസ്, യുഎസ്എസ് വിജയികളെയും അനുമോദിച്ചു. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടികെ ആബിദലി […]
The post വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ച് കൊളമംഗലം ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ് appeared first on Valanchery Online.
			<slash:comments>0</slash:comments>
ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം സംഭാവന നൽകി ഹറമൈൻ ട്രസ്റ്റ്
വളാഞ്ചേരി: ബാവപ്പടി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യുവ കൂട്ടായ്മയായ ഹറമൈൻ ചാരിട്ടബിൾ ട്രസ്റ്റ് പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവനയായി നൽകി. കൂട്ടയ്മയുടെ ഭാരവാഹികളായ കരീം, നൌഷാദ്, ഷരീഫ് എന്നിവർ ചേർന്നാണ് മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ ഐ.എ.എസ്ന് ചെക്ക് കൈമാറിയത്. നേരെത്തെ പ്രളയാനന്തരം തിരുവേഗപ്പുറ മേഖലയിലെ പതിനഞ്ചോളം വീടുകളിലേക്ക് ഒഴികിയെത്തിയ ചളി കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് വൃത്തിയാക്കിയിരുന്നു.
The post ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം സംഭാവന നൽകി ഹറമൈൻ ട്രസ്റ്റ് appeared first on Valanchery Online.
വളാഞ്ചേരി: ബാവപ്പടി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യുവ കൂട്ടായ്മയായ ഹറമൈൻ ചാരിട്ടബിൾ ട്രസ്റ്റ് പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവനയായി നൽകി. കൂട്ടയ്മയുടെ ഭാരവാഹികളായ കരീം, നൌഷാദ്, ഷരീഫ് എന്നിവർ ചേർന്നാണ് മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ ഐ.എ.എസ്ന് ചെക്ക് കൈമാറിയത്.
നേരെത്തെ പ്രളയാനന്തരം തിരുവേഗപ്പുറ മേഖലയിലെ പതിനഞ്ചോളം വീടുകളിലേക്ക് ഒഴികിയെത്തിയ ചളി കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് വൃത്തിയാക്കിയിരുന്നു.
			<slash:comments>0</slash:comments>
വീടുകളിലെ വെള്ളമിറങ്ങി; ശുചീകരണം സജീവം
വളാഞ്ചേരി: സന്നദ്ധസംഘടനാ പ്രതിനിധികൾ അടക്കമുള്ളവർ വീടുകളിൽ കയറിയിറങ്ങി ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അവർക്കു തുണയായി. ഇരുകരമുട്ടി ഒഴുകിയിരുന്ന തൂതപ്പുഴയിൽ ഇന്നലെ ഒന്നര മീറ്ററോളം വെള്ളം താഴ്ന്നു. വീടുകളിൽനിന്നു വെള്ളം ഇറങ്ങിത്തുടങ്ങി. പുഴയുടെ കരയിലുള്ള പാർക്കിലും വെള്ളം കയറിയിരുന്നു. പുറമണ്ണൂരിലും മോസ്കോയിലും ആലുക്കൽപടിയിലും വളാഞ്ചേരി മൂച്ചിക്കൽ ദ്വീപിലും ആദ്യഘട്ടം ശുചീകരണം പൂർത്തിയാക്കി. പ്രളയം ബാധിച്ച വളാഞ്ചേരി നഗരസഭയിലെ മുക്കില പീടിക, ആലുക്കൽ […]
The post വീടുകളിലെ വെള്ളമിറങ്ങി; ശുചീകരണം സജീവം appeared first on Valanchery Online.
വളാഞ്ചേരി: സന്നദ്ധസംഘടനാ പ്രതിനിധികൾ അടക്കമുള്ളവർ  വീടുകളിൽ കയറിയിറങ്ങി ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അവർക്കു തുണയായി. ഇരുകരമുട്ടി ഒഴുകിയിരുന്ന തൂതപ്പുഴയിൽ ഇന്നലെ ഒന്നര മീറ്ററോളം വെള്ളം താഴ്ന്നു. വീടുകളിൽനിന്നു വെള്ളം ഇറങ്ങിത്തുടങ്ങി. പുഴയുടെ കരയിലുള്ള പാർക്കിലും വെള്ളം കയറിയിരുന്നു. പുറമണ്ണൂരിലും മോസ്കോയിലും ആലുക്കൽപടിയിലും വളാഞ്ചേരി മൂച്ചിക്കൽ ദ്വീപിലും ആദ്യഘട്ടം ശുചീകരണം പൂർത്തിയാക്കി.
പ്രളയം ബാധിച്ച വളാഞ്ചേരി നഗരസഭയിലെ മുക്കില പീടിക, ആലുക്കൽ പടി പ്രദേശത്തെ  7 വീടുകളുടെ വൃത്തിയാക്കലും, 10 വീടുകളിലെ കിണറുകൾ സൂപ്പർ ക്ലോറിനേഷനും ഇന്നലെ (18-08-2018) വളാഞ്ചേരി റെസ്ക്യു ഫോഴ്സ് പൂർത്തീകരിച്ചു. ഈ പ്രയത്നനം അതത് വീട്ടുക്കാരുടേയും, പ്രദേശവാസികളുടേയും സഹകരണത്തോടു കൂടിയായിരുന്നു.
വെള്ളമിറങ്ങിയ വീടുകളിൽ ദുരിത കാഴ്ചകളാണ്. തൂതപ്പുഴയോരത്തെ ഒരു വീട്ടിൽ മുട്ടോളം ചെളി. ചെളിനീന്തി അകത്തുകയറിയപ്പോൾ എതിരേറ്റത് ഉഗ്രവിഷമുള്ള പാമ്പ്. തിരുവേഗപ്പുറ, പുറമണ്ണൂർ, കൊടുമുടി, മോസ്കോ, വെണ്ടല്ലൂർ, മൂച്ചിക്കൽ ദ്വീപ് എന്നിവിടങ്ങളിലാണ് പ്രളയം മൂലം ഏറെ ദുരിതമുണ്ടായത്. തിരുവേഗപ്പുറയിലെ പ്രളയ ബാധിത മേഖലയിലെ വീടുകളിൽ ബാവപ്പടി ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ വളണ്ടിയർമാർ പതിനഞ്ചോളം വീടുകൾ കയറിയിറങ്ങി വൃത്തിയാക്കി.
			<slash:comments>0</slash:comments>
മികച്ച ബസ് ഡ്രൈവര്‍ക്കുള്ള പുരസ്‌കാരം വളാഞ്ചേരി സ്വദേശിക്ക്
റോഡ് സുരക്ഷാവാര സമാപനത്തോടനുബന്ധിച്ചുനടന്ന പരിപാടിയില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പൊതു ഗതാഗത സംവിധാനത്തില്‍ മികവുതെളിയിച്ചവര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ കൈമാറി. ഇത്തവണത്തെ മികച്ച ബസ് ഡ്രൈവര്‍ക്കുള്ള പുരസ്‌കാരം വളാഞ്ചേരി സ്വദേശി സ്വന്തമാക്കി. വളാഞ്ചേരിക്കടുത്തുള്ള കുളമംഗലം ബാവപ്പടിയിൽ താമസിക്കുന്ന സി.കെ മരയ്ക്കാര്‍ (52) ആണ് അവാർഡിനർഹനായത്. തിരൂര്‍-വളാഞ്ചേരി – പാലക്കാട് റൂട്ടുകളില്‍ സര്‍വീസ്‌നടത്തുന്ന സി.കെ.എം ബസ്സിലെ ഡ്രൈവറാണ് ഇദ്ദേഹം. മികച്ചഡ്രൈവര്‍ക്കുള്ള 1,10,000 രൂപയാണ് […]
The post മികച്ച ബസ് ഡ്രൈവര്‍ക്കുള്ള പുരസ്‌കാരം വളാഞ്ചേരി സ്വദേശിക്ക് appeared first on Valanchery Online.
മറ്റ് വിജയികൾ:
			<slash:comments>0</slash:comments>