battery Archives - Valanchery Online

വളാഞ്ചേരിയിൽ വാഹനത്തിലെ ബാറ്ററി മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ
വളാഞ്ചേരി : വാഹനത്തിൽനിന്ന് ബാറ്ററി മോഷ്ടിച്ച സംഭവത്തിൽ അതിഥിത്തൊഴിലാളി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കരിപ്പോൾ കഞ്ഞിപ്പുരയിലെ തിരുനെല്ലി വീട്ടിൽ ഷംസുദ്ദീൻ(53), ഝാർഖണ്ഡ് ഹസാരിബാഗ് മഗ്‌വൻ താനെ ഗരുഖരോവിലെ അഭിമന്യു യാദവ്(26) എന്നിവരെയാണ് വളാഞ്ചേരി എസ്.എച്ച്.ഒ. ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ദേശീയപാത 66-ന്റെ നിർമാണം നടത്തുന്ന കെ.എൻ.ആർ.സി.എല്ലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ബാറ്ററിയാണ് ഇവർ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

The post വളാഞ്ചേരിയിൽ വാഹനത്തിലെ ബാറ്ററി മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ appeared first on Valanchery Online.

വെട്ടിച്ചിറയിൽ മൊബൈൽ ടവറിലെ ബാറ്ററി മോഷ്ടിച്ചയാൾ അറസ്റ്റിൽ
കാടാമ്പുഴ: വെട്ടിച്ചിറയിൽ എയർടെൽ മൊബൈൽ ടവറിൽ ഉപയോഗിച്ചിരുന്ന നാല് പുതിയ ബാറ്ററികൾ മോഷണം നടത്തിയ ആൾ അറസ്റ്റിൽ. കന്യാകുമാരിയിലെ ഉസറത്ത് വിളയിൽ വീട്ടിൽ ജയ് ഗണേശ് എന്ന രാജേഷ്‌കുമാറാ(41)ണ് അറസ്റ്റിലായത്. കാടാമ്പുഴ എസ്.ഐ. സുധീർകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വേങ്ങരയിൽവെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2017-ൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് രാജേഷ്‌കുമാർ. ഇയാളെ തിരൂർ കോടതി റിമാൻഡ്ചെയ്തു

The post വെട്ടിച്ചിറയിൽ മൊബൈൽ ടവറിലെ ബാറ്ററി മോഷ്ടിച്ചയാൾ അറസ്റ്റിൽ appeared first on Valanchery Online.

വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന ഓട്ടോ ഡ്രൈവർ വളാഞ്ചേരിയിൽ അറസ്റ്റിൽ
വളാഞ്ചേരി: രാത്രിയിൽ റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററി മോഷ്ടിച്ച് വില്പന നടത്തുന്നയാളെ വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. വളാഞ്ചേരി നഗരത്തിൽ രാത്രിയിൽ ഓട്ടോസർവീസ് നടത്തുന്ന പരപ്പിൽ അജ്മ (31)ലിനെയാണ് വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ടി. മനോഹരൻ അറസ്റ്റുചെയ്തത്.

കഴിഞ്ഞ 22-ന് പുലർച്ചെ വളാഞ്ചേരിയിൽ കോഴിക്കോട് റോഡിൽ നിർത്തിയിട്ട വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ച് പോവുകയായിരുന്ന അജ്മലിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിനിടയിൽ പോലീസിന് ലഭിച്ചിരുന്നു. അജ്മലിനെ ഇതിനുമുൻപും കളവുകേസിൽ പിടികൂടിയിട്ടുണ്ട്. തിരൂർ മജിസ്‌ട്രേറ്റ് കോടിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്തു. അന്വേഷണസംഘത്തിൽ ജി. അനിൽകുമാർ, ടി. ശിവകുമാർ, എം. ജെറിഷ്, സി.പി.ഒ. മനോജ് എന്നിവരുമുണ്ടായിരുന്നു.

The post വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന ഓട്ടോ ഡ്രൈവർ വളാഞ്ചേരിയിൽ അറസ്റ്റിൽ appeared first on Valanchery Online.