basketball Archives - Valanchery Online

ബാസ്‌കറ്റ് ബോള്‍ പരിശീലന ക്യാമ്പ്‌ 10ന് ആരംഭിക്കും
മഞ്ചേരി: ജില്ലാ ബാസ്‌ക്കറ്റ് ബോൾ അസോസിയേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബാസ്‌കറ്റ് ബോൾ സമ്മർ കോച്ചിങ് ക്യാമ്പ് 10ന് ആരംഭിക്കും. മഞ്ചേരി, മലപ്പുറം, പന്തല്ലൂർ, പുളിക്കൽ, കൊട്ടപ്പുറം, മണിമൂളി, ചുങ്കത്തറ, കൊട്ടൂക്കര എന്നിവിടങ്ങളിലാണ് ക്യാമ്പ്.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫോൺ: 9847157627, 9847049404, 8547231831, 9847155290.

The post ബാസ്‌കറ്റ് ബോള്‍ പരിശീലന ക്യാമ്പ്‌ 10ന് ആരംഭിക്കും appeared first on Valanchery Online.

കാലിക്കറ്റ് സർവകലാശാല ബി സോൺ ബാസ്‌കറ്റ്‌ബോൾ; വളാഞ്ചേരി എം.ഇ.എസ്. കോളേജ് ജേതാക്കൾ
വളാഞ്ചേരി : കാലിക്കറ്റ് സർവകലാശാല ബി സോൺ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജ് ജേതാക്കളായി. മഞ്ചേരി ഏറനാട് നോളജ് സിറ്റി കാമ്പസിൽ നടന്ന ഫൈനൽ മത്സരത്തിൽ മഞ്ചേരി എൻ.എസ്.എസ്. കോളേജിനെ 53-30 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. മാർത്തോമ കോളേജ് ചുങ്കത്തറ മൂന്നും ബ്ലോസം കോളേജ് കൊണ്ടോട്ടി നാലും സ്ഥാനക്കാരായി.

വിജയികൾക്ക് ഏറനാട് നോളജ് സിറ്റി കാമ്പസ് പ്രിൻസിപ്പൽ ഡോ. വിൻസൺ പോൾ ട്രോഫികൾ വിതരണം ചെയ്തു. പാലക്കാട് യുവക്ഷേത്ര കോളേജിൽ നടക്കുന്ന ഇന്റർസോൺ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കാൻ ചാമ്പ്യന്മാരുൾപ്പെടെ ആദ്യ നാലു സ്ഥാനക്കാരും യോഗ്യരായി.

The post കാലിക്കറ്റ് സർവകലാശാല ബി സോൺ ബാസ്‌കറ്റ്‌ബോൾ; വളാഞ്ചേരി എം.ഇ.എസ്. കോളേജ് ജേതാക്കൾ appeared first on Valanchery Online.

കലിക്കറ്റ് സർവകലാശാല ബി-സോൺ ബാസ്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് സമാപനം; മഞ്ചേരി എൻ.എസ്.എസ് വിജയികൾ
വളാഞ്ചേരി: വളാഞ്ചേരി കെ.വി.എം കോളേജിൽ നടന്നു വന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി-സോൺ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. ആതിഥേയരായ എം.ഇ.എസ് കെ.വി.എം കോളേജിനെ 71-82 എന്ന സ്കോറിന് പരാജയപെടുത്തി മഞ്ചേരി എൻ.എസ്.എസ് കോളേജ് ചാമ്പ്യൻമാരായി. സി.പി.ഇ കാലിക്കറ്റ് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനം കരസ്ഥമാക്കി. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ.ടി സിദിഖ് വിജയികൾക്ക് സമ്മാങ്ങൾ വിതരണം ചെയ്‌തു. പ്രിൻസിപ്പൽ ഡോ: അബ്ദുൽഹമീദ്, വൈസ് പ്രിൻസിപ്പൽ ഡോ: രാജേഷ്, കായിക വിഭാഗം തലവൻ ദിനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

The post കലിക്കറ്റ് സർവകലാശാല ബി-സോൺ ബാസ്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് സമാപനം; മഞ്ചേരി എൻ.എസ്.എസ് വിജയികൾ appeared first on Valanchery Online.