basheer Archives - Valanchery Online
	1	</sy:updateFrequency>
basheer Archives - Valanchery Online
കുറ്റിപ്പുറത്ത് കാൽവഴുതി പാളത്തിലേക്കു വീഴുകയായിരുന്ന യുവതിയെ രക്ഷിച്ച് റെയിൽവേ പോർട്ടർ
കുറ്റിപ്പുറം : ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽവഴുതി പാളത്തിലേക്കുവീണ യുവതിക്ക് രക്ഷകനായി റെയിൽവേ പോർട്ടർ. കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ ബുധനാഴ്ച ഉച്ചയ്ക്ക് 1.10-നാണ് സംഭവം. ചങ്ങരംകുളം കോക്കൂർ പുത്തൻവളപ്പിൽ ബഷീർ (53) ആണ് രക്ഷകനായത്. ചെന്നൈ-മംഗളൂരു-എഗ്‌മോർ എക്സ്പ്രസിൽ പോകുന്ന മൂത്തമകളെ യാത്രയാക്കാൻ എത്തിയതായിരുന്നു യുവതിയും മറ്റൊരു മകളും. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ മൂവരും കയറി. സാധനങ്ങളെല്ലാം സുരക്ഷിതമായി വെക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. ഉടനെ അമ്മയും മകളും […]
The post കുറ്റിപ്പുറത്ത് കാൽവഴുതി പാളത്തിലേക്കു വീഴുകയായിരുന്ന യുവതിയെ രക്ഷിച്ച് റെയിൽവേ പോർട്ടർ appeared first on Valanchery Online.
കുറ്റിപ്പുറം : ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽവഴുതി പാളത്തിലേക്കുവീണ യുവതിക്ക് രക്ഷകനായി റെയിൽവേ പോർട്ടർ. കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ ബുധനാഴ്ച ഉച്ചയ്ക്ക് 1.10-നാണ് സംഭവം. ചങ്ങരംകുളം കോക്കൂർ പുത്തൻവളപ്പിൽ ബഷീർ (53) ആണ് രക്ഷകനായത്. ചെന്നൈ-മംഗളൂരു-എഗ്‌മോർ എക്സ്പ്രസിൽ പോകുന്ന മൂത്തമകളെ യാത്രയാക്കാൻ എത്തിയതായിരുന്നു യുവതിയും മറ്റൊരു മകളും. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ മൂവരും കയറി. സാധനങ്ങളെല്ലാം സുരക്ഷിതമായി വെക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. ഉടനെ അമ്മയും മകളും പ്ലാറ്റ്ഫോമിലേക്ക് ചാടാൻ ശ്രമിച്ചു. ആദ്യം ചാടിയ മകൾ സുരക്ഷിതമായി എത്തി. അമ്മ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലായിപ്പോയി.
ഈ സമയത്ത് പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ബഷീർ കുതിച്ചെത്തി പാളത്തിലേക്ക് വീണുകൊണ്ടിരുന്ന യുവതിയെ വലിച്ചുകയറ്റുകയായിരുന്നു. യുവതിയെ രക്ഷിക്കുന്നതിനിടയിൽ ബഷീറിന് നെറ്റിയിൽ ചെറിയ മുറിവേൽക്കുകയും ചെയ്തു. രണ്ടുമാസം മുൻപും ഇത്തരത്തിൽ ഇദ്ദേഹം ജീവൻരക്ഷാ പ്രവർത്തനം നടത്തിയിരുന്നു. വർഷങ്ങളായി ഇവിടെ പോർട്ടറായി ജോലിചെയ്യുന്ന ബഷീർ ഏറെപ്പേരെ വലിയ അപകടങ്ങളിൽനിന്ന് ജീവൻ പണയംവെച്ച് രക്ഷപ്പെടുത്തിയിട്ടുണ്ട്.
			<slash:comments>0</slash:comments>
ഐ.എ.എസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഖബറടക്കം നടന്നു
മലപ്പുറം: ജീവതത്തിലുടനീളം കാത്തുസൂക്ഷിച്ച പുഞ്ചിരി മരണത്തിന്റെ വേദനയിലും ചുണ്ടില്‍ നിന്നു മായാതെ കെ.എം ബഷീര്‍ എന്ന പ്രിയപ്പെട്ടവരുടെ കെഎംബി യാത്രയായി. സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഖബറടക്കം കോഴിക്കോട് ചെറുവണ്ണൂരില്‍ നടന്നു. കുടുംബ വീടിന് അടുത്ത് ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ഖബറടക്കം. ഇന്നലെ തിരുവനന്തപുരത്ത് നിന്നു മലപ്പുറം വാണിയന്നൂരെ വീട്ടില്‍ പൊതുദര്‍ശനത്തിന് […]
The post ഐ.എ.എസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഖബറടക്കം നടന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
ശ്രീറാം വെങ്കിട്ടരാമൻ ഐ.എസ് സഞ്ചരിച്ച കാറിടിച്ച് തിരൂർ സ്വദേശിയായ മാധ്യമ പ്രവർത്തകൻ മരിച്ചു
തിരുവനന്തപുരം മ്യൂസിയത്തിനു സമീപം ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് തിരൂർ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറാണ് മരിച്ചത്. അമിത വേഗത്തിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. അതേസമയം അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്നതില്‍ സ്ഥിരീകരണമായിട്ടില്ല. കൊല്ലത്ത് സിറാജ് പ്രമോഷൻ കൗൺസിൽ […]
The post ശ്രീറാം വെങ്കിട്ടരാമൻ ഐ.എസ് സഞ്ചരിച്ച കാറിടിച്ച് തിരൂർ സ്വദേശിയായ മാധ്യമ പ്രവർത്തകൻ മരിച്ചു appeared first on Valanchery Online.
കൊല്ലത്ത് സിറാജ് പ്രമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീർ. 2004ൽ തിരൂർ പ്രാദേശിക റിപ്പോർട്ടറായി സിറാജിൽ പത്രപ്രവർത്തനം ആരംഭിച്ച കെ എം ബഷീർ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി ചേർന്നു. 2006 ൽ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടർന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീർഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു.
നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.
പ്രമുഖ സൂഫിവര്യൻ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീർ തിരൂർ വാണിയന്നൂർ സ്വദേശിയാണ്. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കൾ: ജന്ന, അസ്മി.
			<slash:comments>0</slash:comments>
ബഷീര്‍ ദിനത്തില്‍ ഒറിജിനലിനെ വെല്ലുന്ന തത്സമയ ചിത്രവരയുമായി ഫഹ്‌മിദ
കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂളിലെ ഒൻപതാംക്ലാസുകാരി ഫഹ്മിദയുടെ വിരൽ ചലനങ്ങളിലൂടെ മുന്നിൽ തെളിഞ്ഞത് ഒറിജിനലിനെ വെല്ലുന്ന പെയിന്റിങ്. ഒരു ചിത്രപ്രദർശനമോ മത്സരങ്ങളിലോ പങ്കെടുത്തിട്ടില്ലാത്ത ഫഹ്മിദയുടെ തത്സമയ ചിത്ര പ്രദർശനമായിരുന്നു ഇന്ന് കാലത്ത് കോട്ടക്കൽ ബസ്റ്റാന്റ് പരിസരത്ത് വച്ച് നടന്നത്. സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തോടനുബന്ധിച്ച് നടന്ന ദിനാചരണത്തിന്റെ ഭാഗമായായിരുന്നു പെയിന്റിങ്. പല വർണങ്ങളിൽ ചായക്കൂട്ട് തീർത്ത് അരമണിക്കൂറിനുള്ളിൽ സാക്ഷാൽ ബേപ്പൂർ സുൽത്താൻ […]
The post ബഷീര്‍ ദിനത്തില്‍ ഒറിജിനലിനെ വെല്ലുന്ന തത്സമയ ചിത്രവരയുമായി ഫഹ്‌മിദ appeared first on Valanchery Online.
കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂളിലെ ഒൻപതാംക്ലാസുകാരി ഫഹ്മിദയുടെ വിരൽ ചലനങ്ങളിലൂടെ മുന്നിൽ തെളിഞ്ഞത് ഒറിജിനലിനെ വെല്ലുന്ന പെയിന്റിങ്. ഒരു ചിത്രപ്രദർശനമോ മത്സരങ്ങളിലോ പങ്കെടുത്തിട്ടില്ലാത്ത ഫഹ്മിദയുടെ തത്സമയ ചിത്ര പ്രദർശനമായിരുന്നു ഇന്ന് കാലത്ത് കോട്ടക്കൽ ബസ്റ്റാന്റ് പരിസരത്ത് വച്ച് നടന്നത്.
സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തോടനുബന്ധിച്ച് നടന്ന ദിനാചരണത്തിന്റെ ഭാഗമായായിരുന്നു  പെയിന്റിങ്. പല വർണങ്ങളിൽ ചായക്കൂട്ട് തീർത്ത്  അരമണിക്കൂറിനുള്ളിൽ സാക്ഷാൽ ബേപ്പൂർ സുൽത്താൻ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
ചെറുപ്പം മുതലേ ചിത്രങ്ങൾ വരച്ചു വരുന്നു.എന്നാൽ അതൊന്നും അത്ര ഗൗരവമായി കണ്ടിട്ടില്ല. ഉപ്പയാണ് പ്രചോദനം. വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു ചിത്ര പ്രദർശനം സംഘടിപ്പിക്കാനാണ് കോട്ടക്കൽ ആട്ടേരി സ്വദേശിയായ ഫഹ്മിദ യുടെ ആഗ്രഹം.
വരച്ച ചിത്രങ്ങളുടെ പ്രദർശനവും ബസ്റ്റാന്റ് പരിസരത്ത് വച്ച് നടന്നു. ദിനാചരണം കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ.കെ നാസർ കയ്യൊപ്പ് ചാർത്തിയായിരുന്നു ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ പി. സാജിദ് ബാബു, മാനേജിങ് ഡയറക്ടർ ടി.ടി ബീരാവുണ്ണി ഹാജി, റാബിയ, റസിയ, നിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
			<slash:comments>0</slash:comments>
ഒടുവിൽ ഇടി പൊരുതി പൊന്നാനി നിലനിർത്തി
വളാഞ്ചേരി: പൊന്നാനിയെ ചുവപ്പിക്കാനുള്ള ഇടതുമുന്നണിയുടെ തീവ്രശ്രമത്തെ അതിജീവിക്കാന്‍ ഇ.ടിക്ക് ഇത്രമാത്രം പൊരുതേണ്ടിവരുമെന്ന് ആരും കരുതിയതല്ല. ‘സ്വതന്ത്ര പരീക്ഷണം’ ഇക്കുറി വിജയത്തിലെത്തുമെന്ന് ഇടതുമുന്നണി തറപ്പിച്ചുപറഞ്ഞപ്പോള്‍ ഒരു ‘ഹംസ മാജിക്’ ആവര്‍ത്തിക്കുമോയെന്ന് സംശയിച്ച നിമിഷങ്ങള്‍. ചെങ്കൊടിപാറിച്ച് പൊന്നാനി, തവനൂര്‍, തൃത്താല നിയമസഭാമണ്ഡലങ്ങള്‍…വിചാരിച്ചത്ര ഭൂരിപക്ഷംകിട്ടാതെ തിരൂര്‍, താനൂര്‍, കോട്ടയ്ക്കല്‍ മണ്ഡലങ്ങള്‍… ഒടുവില്‍ തിരൂരങ്ങാടി മണ്ഡലത്തിന്റെ അകമഴിഞ്ഞുള്ള സഹകരണത്തിന്റെ ഏണികയറി വിജയത്തിലേക്ക്. കഴിഞ്ഞതവണത്തെ 82684 വോട്ടുകളുടെ ഭൂരിപക്ഷം 25410 ആയി […]
The post ഒടുവിൽ ഇടി പൊരുതി പൊന്നാനി നിലനിർത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
മാറാക്കര പഞ്ചായത്തിൽ ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
‘പറവകള്‍ക്കൊരു നീര്‍ക്കുടം’ എന്ന പദ്ധതിയുടെ മാറാക്കര പഞ്ചായത്ത് തല ഉദ്ഘാടനം രണ്ടത്താണിയില്‍ കോട്ടയ്ക്കല്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ രണ്ടത്താണി നിര്‍വ്വഹിച്ചു. എം.എസ്.എഫ്. ജില്ലാ സെക്രട്ടറി ജുനൈദ് പാമ്പലത്ത് , അഡ്വ. എം.കെ. മുഹമ്മദ് സക്കരിയ്യ, വാര്‍ഡ് മെമ്പര്‍ സി. ഇബ്രാഹീം, കാസിം കൊല്ലേത്ത്, മുഹമ്മദ് റിഷാദ് ടി.പി. അഷറഫ് പട്ടാക്കല്‍, സിസി. മുനീര്‍, ഫഹദ് കാലൊടി, എ. […]
The post മാറാക്കര പഞ്ചായത്തിൽ ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചു. appeared first on Valanchery Online.
			<slash:comments>0</slash:comments>
Drinking water project inaguarated at Valanchery
വട്ടപ്പാറ-മൂര്‍ക്കംപാട് കോളനി ശുദ്ധജല കുടിവെള്ള വിതരണ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.നിര്‍വഹിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എട്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. Summary: MP ET Muhammed Basheer inaugurated the drinking water project at Vattappara-Moorkampad Colony, Valanchery. The […]
The post Drinking water project inaguarated at Valanchery appeared first on Valanchery Online.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.
Summary: MP ET Muhammed Basheer inaugurated the drinking water project at Vattappara-Moorkampad Colony, Valanchery. The project estimated INR 8 lakhs allotted from the MP’s development fund.
INR 1.3 crore central aid for development of Valanchery town
വളാഞ്ചേരി പട്ടണത്തിന്റെ വികസനത്തിലേക്ക് 1.3 കോടിയുടെ കേന്ദ്ര സഹായം. തിങ്കളാഴ്ച്ച കാവും‌പുറത്തുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജനസമ്പർക്ക പരിപാടിയിൽ പൊന്നാനി ലോകസഭാ മണ്ഡലം എം പി, ഇ ടി മുഹമ്മദ് ബഷീർ ആണ് ഇക്കാര്യം അറിയിച്ചത്. ക്ലീൻ സിറ്റി എന്ന വികസന പദ്ധതിയിലേക്ക് 1.3 കോടിയുടെ എസ്റ്റിമേറ്റും അനുമതിയുമായതായി എം‌പി പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി ടൗണില്‍ നിലവിലുള്ള റോഡുകള്‍ […]
The post INR 1.3 crore central aid for development of Valanchery town appeared first on Valanchery Online.
വളാഞ്ചേരി പട്ടണത്തിന്റെ വികസനത്തിലേക്ക് 1.3 കോടിയുടെ കേന്ദ്ര സഹായം. തിങ്കളാഴ്ച്ച കാവും‌പുറത്തുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജനസമ്പർക്ക പരിപാടിയിൽ പൊന്നാനി ലോകസഭാ മണ്ഡലം എം പി, ഇ ടി മുഹമ്മദ് ബഷീർ ആണ് ഇക്കാര്യം അറിയിച്ചത്.
Summary: 1.3 Crore central aid for development in Valanchery town as a part of clean city project. MP ET Muhammed basheer informed this.
E.T Mohammed Basheer MP’s community welfare program at Valanchery
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ ജനസമ്പര്‍ക്കപരിപാടി കാവുംപുറത്തെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. പരിപാടിയിലേക്ക് അമ്പതോളം അപേക്ഷകളാണ് എത്തിയത്. സി.എച്ച്. അബൂയൂസഫ് ഗുരുക്കള്‍, ബഷീര്‍ രണ്ടത്താണി, വി. മധുസൂദനന്‍, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, പറശ്ശേരി അസൈനാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി. അബ്ദുള്‍ഗഫൂര്‍, ലേഖാ റഷീദ്, കെ. മൊയ്തീന്‍കുട്ടി, ഒറ്റകത്ത് ജമീല, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.എം. അബ്ദുള്‍ ഗഫൂര്‍, എ. പത്മാവതി, ബ്ലോക്ക് സെക്രട്ടറി […]
The post E.T Mohammed Basheer MP’s community welfare program at Valanchery appeared first on Valanchery Online.
Summary: Ponnani MP, E.T.Mohammed Basheer has started his community welfare program at Valanchery. The program was held at block Panchayath Auditorium, Kavumpuram