basheer chirakkal Archives - Valanchery Online

സാമ്പത്തികത്തട്ടിപ്പ്; പ്രവീൺ റാണയെ കസ്റ്റഡിയിൽ വാങ്ങി ചങ്ങരംകുളം പോലീസ്
എടപ്പാൾ : ﻿കോടികൾ തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതി പ്രവീൺ റാണ(36)യെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങി. ശുകപുരം സ്വദേശിയായ വീട്ടമ്മയിൽനിന്ന് അഞ്ചുലക്ഷംരൂപ തട്ടിയെടുത്തെന്ന പരാതിയിൽ ചങ്ങരംകുളം പോലീസെടുത്ത കേസിന്റെ അന്വേഷണത്തിനായാണിത്. തൃശ്ശൂരിലുള്ള കേസുകളിൽ റിമാൻഡിൽ കഴിയുകയായിരുന്നു ഇയാൾ.

തെളിവെടുപ്പിനും ചോദ്യംചെയ്യുന്നതിനുമായി കൊണ്ടുവന്ന പ്രതിയിൽനിന്ന് വിവരങ്ങൾ പോലീസ് ശേഖരിച്ചു. ﻿സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായാണ് ഇയാൾക്കെതിരേയുള്ള പരാതി. ക്രൈംബ്രാഞ്ചാണ് ഈ കേസന്വേഷിക്കുന്നത്. തൃശ്ശൂരിൽ സൈഫ് ആൻഡ് സ്‌ട്രോങ് ബിസിനസ് കൺസൾട്ടൻസി ഉടമയായ ഇയാൾക്കെതിരേയുള്ള പരാതിയിൽ സ്ഥാപനത്തിലെ ഒട്ടേറെ ജീവനക്കാരും പ്രതികളാണ്. ﻿ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി.

The post സാമ്പത്തികത്തട്ടിപ്പ്; പ്രവീൺ റാണയെ കസ്റ്റഡിയിൽ വാങ്ങി ചങ്ങരംകുളം പോലീസ് appeared first on Valanchery Online.