basheer c chirakkal Archives - Valanchery Online

കുറ്റിപ്പുറം എസ്.ഐ ബഷീർ സി. ചിറക്കലിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ
മലപ്പുറം: റിപ്പബ്ലിക് ദിനാഘോഷം-2019 െൻറ ഭാഗമായി പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് കേരള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. കുറ്റിപ്പുറം എസ്.ഐ ബഷീർ ചിറക്കലിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി. നേരത്തെ ചങ്ങരംകുളം എസ്.ഐ ആയിരുന്ന ബഷീർ ചിറക്കൽ മാറഞ്ചേരി സ്വദേശിയാണ്. മികച്ച സേവനത്തിനാണ് ബഷീറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചത്. നല്ലൊരു ഗായകൻ കൂടിയാണ് ബഷീർ ചിറക്കൽ.

കുറ്റിപ്പുറം സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥയായ സീമ എൻ.പിയും പോലീസ് മെഡലിന് അർഹയായവരുടെ പട്ടികയിലുണ്ട്. മലപ്പുറം ജില്ലയിൽ നിന്ന് 8 പോലീസ് ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായത്. അവരുടെ പേര് ചുവടെ കൊടുക്കുന്നു.

ബഷീർ സി. ചിറക്കൽ, സബ് ഇൻസ്‌പെക്ടർ കുറ്റിപ്പുറം, മലപ്പുറം, എം സത്യനാഥൻ, എ.എസ്.ഐ(ഗ്രേഡ്), കൊണ്ടോട്ടി പി.എസ്, മലപ്പുറം, കെ.സന്തോഷ്, എ.എസ്.ഐ(ഗ്രേഡ്), കൊണ്ടോട്ടി പി.എസ്, മലപ്പുറം, സീമ എൻ.പി, ഡബ്ല്യൂ.എസ്.സി.പി.ഒ(ഗ്രേഡ്), കുറ്റിപ്പുറം പി.എസ്, മലപ്പുറം, റഹിയാത്ത് പി, ഡബ്ല്യൂ.എസ്.സി.പി.ഒ(ഗ്രേഡ്), നിലമ്പൂർ പി.എസ്, മലപ്പുറം, പ്രിയ പി, ഡബ്ലൂ.എസ്.സി.പി.ഒ, വുമൺസെൽ, മലപ്പുറം, സുരേഷ് കുമാർ ടി. സി, എ.പി.എ.എസ്.ഐ, ആർ.ആർ.ആർ.എഫ്, മലപ്പുറം, രഘുനാഥൻ, പുതിയേടത്ത്, എ.പി.എ.എസ്.ഐ, ആർ.ആർ.ആർ.എഫ് മലപ്പുറം എന്നിവരാണ് മെഡൽ നേട്ടത്തിനർഹരായ ഉദ്യോഗസ്ഥർ.

The post കുറ്റിപ്പുറം എസ്.ഐ ബഷീർ സി. ചിറക്കലിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ appeared first on Valanchery Online.