barber Archives - Valanchery Online
ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കുറ്റിപ്പുറം ബ്ലോക്ക് പൊതുയോഗം വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കുറ്റിപ്പുറം ബ്ലോക്ക് പൊതുയോഗം ജില്ലാ ജോയിന്റ് സെക്രട്ടറി ജാഫർ വഴിപ്പാറ ഉദ്ഘാടനംചെയ്തു. ഉണ്ണി വളാഞ്ചേരി അധ്യക്ഷതവഹിച്ചു. പി.കെ. മധു താനൂർ മുഖ്യപ്രഭാഷണം നടത്തി. എം.കെ. മുഹമ്മദ് വളാഞ്ചേരി, കെ.പി. ബാവ തിരൂർ, അക്ബറലി വട്ടത്താണി, റസാഖ്, ജാനിഷ്ബാബു വലിയകുന്ന്, ബഷീർബാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ബഷീർബാബു (പ്രസി.), എം.കെ. മുസ്തഫ (ജന. സെക്ര.), ഉണ്ണി വളാഞ്ചേരി (ട്രഷ.). പതിനഞ്ചംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
The post ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കുറ്റിപ്പുറം ബ്ലോക്ക് പൊതുയോഗം വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
പോക്സോ കേസ്; ബാർബർ ഷോപ്പ് ഉടമ വളാഞ്ചേരിയിൽ അറസ്റ്റിൽ
വളാഞ്ചേരി: പ്രായപൂർത്തി ആകാത്ത കുട്ടികളോട് ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയ വ്യക്തിയെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി താണിയപ്പൻ കുന്നിൽ ബാർബർ ഷോപ്പ് ഉടമയായ മുഹമ്മദ് എന്ന കുഞ്ഞാപ്പുവിനെയാണ് വളാഞ്ചേരി എസ് ഐ ജലീൽ കറുത്തേടത്തിന്റെ നേതൃതത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
The post പോക്സോ കേസ്; ബാർബർ ഷോപ്പ് ഉടമ വളാഞ്ചേരിയിൽ അറസ്റ്റിൽ appeared first on Valanchery Online.
വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ബി.എ മലപ്പുറം കലക്ട്രേറ്റിന് മുമ്പിൽ നില്പ് സമരം സംഘടിപ്പിച്ചു
മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ബി.എ മലപ്പുറം ജില്ലാകമ്മറ്റി നില്പ് സമരം സംഘടിപ്പിച്ചു. കലക്ട്രേറ്റിന് മുമ്പിൽ നടത്തിയ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റിയാസ് സ്വാഗതവും ജില്ലാ പ്രസിഡന്റ് മധു താനൂർ അധ്യക്ഷതയും വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം വിജയൻ, ജില്ലാ ട്രഷറർ എൻ.സി ഫിറോസ്, ജില്ലാ ജോയന്റ് സെക്രട്ടറിമാരായ കുഞ്ഞാപ്പു, മൻസൂർ, ഫൈസൽ, കെ.കെ മൊയ്തീൻ, താലൂക്ക് സെക്രട്ടറിമാരായ ജാഫർ, താഹിർ, താലൂക്ക് പ്രസിഡന്റ്മാരായ അക്ബർ, നാസർ ബാപ്പു, എൻ.കെഅബ്ദുള്ള, ഒ.വി കുഞ്ഞി മുഹമ്മദ്, വനിതാ ബ്യൂട്ടീഷൻസിനെ പ്രതിനിധീകരിച്ച് സുനിമോൾ, നിഷ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
The post വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ബി.എ മലപ്പുറം കലക്ട്രേറ്റിന് മുമ്പിൽ നില്പ് സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് മാതൃകാ ഫാമിലി കെയർ കൂട്ടായ്മ
വളാഞ്ചേരി: കേരള മലപ്പുറം ജില്ലാ ബാർബർ കൂട്ടായ്മയും പ്രവാസി ബാർബർ കൂട്ടായ്മയായ മാതൃകാ ഫാമിലി കെയർ ചേർന്ന് നിർദ്ധരരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും എസ്.എസ്.എൽ.സി   പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മുമൻ്റോയും വിതരണം ചെയ്തു. ഉദ്ഘാടനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗഫൂർ പുത്തനത്താണിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ്, കൊളത്തോൾ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി ഫൈസൽ ചേകനൂർ, വൈസ് പ്രസിഡന്റ്മാരായ റഷീദ് തിരൂർ, നാസർ യൂണിവേഴ്‌സിറ്റി, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാവ ചേളാരി, ജോയിന്റ് സെക്രട്ടറി മാരായ; കരീം വളാഞ്ചേരി, റഹീസ് പുത്തനത്താണി എന്നിവർ പങ്കെടുത്തു.
The post വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ  വിതരണം ചെയ്ത്  മാതൃകാ ഫാമിലി കെയർ കൂട്ടായ്മ appeared first on Valanchery Online.
അസംഘടിത തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
The post അസംഘടിത തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.