banyan tree Archives - Valanchery Online

പെരിന്തൽമണ്ണ-വളാഞ്ചേരി സംസ്ഥാന പാതയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു
കൊളത്തൂർ: കനത്ത മഴയെ തുടർന്ന് പെരിന്തൽമണ്ണ-വളാഞ്ചേരി സംസ്ഥാന പാതയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് (ചൊവ്വാഴ്ച) രാവിലെ ആറു മണിയോടെയാണ് കൊളത്തൂർ അമ്പലപ്പടി മൂർക്കനാട് റോഡിനും എടയൂർ റോഡിനും ഇടയിൽ കൂറ്റൻ ആൽമരം റോഡിനു കുറുകെ വീണത്.

ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിട്ടുണ്ട്. മരം മുറിച്ചുമാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇതേ മരത്തിലിടിച്ചാണ് കണ്ടെയ്നർ ലോറിക്ക് കേടുപാട് സംഭവിച്ചത്.

The post പെരിന്തൽമണ്ണ-വളാഞ്ചേരി സംസ്ഥാന പാതയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു appeared first on Valanchery Online.

റോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരം വെട്ടിമാറ്റിയില്ല: കണ്ടയ്നർ ലോറി ആൽമരക്കൊമ്പിൽ ഇടിച്ചു
കൊളത്തൂർ: കണ്ടയ്നർ ലോറി ആൽമരക്കൊമ്പിൽ ഇടിച്ചു. പെരിന്തൽമണ്ണ-വളാഞ്ചേരി സംസ്ഥാന പാതയിൽ എടയൂർ റോഡിനും മൂർക്കനാട് റോഡിനും ഇടയിൽ ഇന്നലെ രാവിലെ ആറിനാണ് അപകടമുണ്ടായത്. റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന കൂറ്റൻ ആൽമരത്തിൽ കണ്ടയ്നർ ലോറിയുടെ മുകൾഭാഗം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കണ്ടയ്നറിന്റെ മുകൾഭാഗം തകർന്നു. വർഷങ്ങളായി അപകടാവസ്ഥയിൽ നിൽക്കുന്ന ആൽമരം വെട്ടിമാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല. ലോറികൾ അപകടത്തിൽ പെടുന്നത് ഇവിടെ പതിവാണ്.

റോഡിനു മുകളിലായി താഴ്ന്ന്നിൽക്കുന്ന മരത്തിൽ വാഹനങ്ങളുടെ മേൽഭാഗം തട്ടി അടയാളം വെക്തമായി കാണാം. രാത്രികാലത്ത് സഞ്ചരിക്കുന്ന ചരക്കുലോറികൾ ഉൾപ്പടെയുള്ള ഉയരംകൂടിയ വാഹനങ്ങൾക്കാണ് ഇത്ഏറെ ഭീഷണി. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകാനും പ്രയാസമാണ്.

The post റോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരം വെട്ടിമാറ്റിയില്ല: കണ്ടയ്നർ ലോറി ആൽമരക്കൊമ്പിൽ ഇടിച്ചു appeared first on Valanchery Online.

ആ തണലിന് മരണമില്ല; പൊന്നാനി പൈതൃക മ്യൂസിയത്തിനു തണലേകാൻ ഇനി മാറഞ്ചേരിയുടെ ആൽ മരവും
പൊന്നാനി-ഗുരുവായൂർ റോഡ് വീതി കൂട്ടി റബറൈസ് ചെയ്യുന്നതിന്റെ ഭാഗമായി മുറിച്ചു കളയേണ്ടിയിരുന്ന ഭീമൻ ആൽമരം ഒരു കൂട്ടം പ്രകൃതി സ്നേഹികളുടെ കൂട്ടായ്മയിൽ പൊന്നാനിയിൽ നിർമാണം പൂർത്തി യാകുന്ന ഭാരതപുഴയോരത്തെ പൊന്നാനി കലാ ഗ്രാമത്തിലേക്ക് മാറ്റി. പുതിയ ആകാശവും ഭൂമിയും നൽകി കൊണ്ട്, പുതിയൊരു സംസ്കാരവും സാധ്യതയും മലയാളിക്ക് കാണിച്ചു കൊടുക്കുകയായിരുന്നു.

പ്രായം ചെന്ന മരങ്ങൾ റെജുവിനെഷൻ ടെക്നോളജി യിലൂടെ പുനർ യൗവനം നൽകുന്നതിലും, വൻ മരങ്ങൾ മാറ്റി സ്ഥാപിക്കാനും ശാസ്ത്രീയ പരിചയം ഉള്ള പൊന്നാനി പാലപ്പെട്ടി സ്വദേശി അനീഷ് നെല്ലിക്കലിന്റെ നേതൃത്വത്തിൽ, ജമാൽ പനമ്പാട്, ഡോ റിയാസ് കെ യൂസഫ് എന്നിവരടങ്ങുന്ന പ്രകൃതി സ്നേഹികളുടെ കൂട്ടയ്മയിലാണ് ആൽമരത്തിന് പുതുജീവൻ ലഭിച്ചത്.

14/05/18 കാലത്ത് 7 മണിക്ക് തുടങ്ങി തുടർച്ചയായി 35 മണിക്കൂർ പിന്നിട്ടു 15/05/18 വൈകീട്ട് 6 മണിവരെ. നീളുന്ന യജ്ഞത്തിൽ മുഴുവൻ സമയവും കൂടെ ഉണ്ടായിരുന്ന ഇവരെ അഭിനന്ദിക്കാതെ വയ്യ. ഇത്‌ ഒരു സന്ദേശം കൂടിയാണ്. ഇതും കൂടി ഇവിടെ സാധ്യമാണ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഉപകരിക്കും.

കഴിഞ്ഞ വർഷം ജൂണിൽ പൊന്നാനി ഹൈവേ യിൽ നിന്നും ഒരു വലിയ പേരാൽ മരം അനീഷിന്റെ മുൻകൈയിൽൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മാറ്റി നട്ടതു നല്ല രീതിയിൽ വളരുന്നു എന്നുള്ളത് ഏറെ പ്രചോദനം നൽകുന്നു.

പലവിധ കാരണങ്ങളാൽ ഈ പ്രവർത്തിയെ വിമർശിച്ചവരും, കളിയാക്കിയവരും ഉണ്ട്. റോഡ് വികസനത്തിന്റെ പേരിൽ യാത്രക്കാർക്കും കടക്കാർക്കും ചില പ്രയാസങ്ങൾ ഉണ്ടാവുക സ്വാഭാവികം. ഓരോ സ്ഥലത്തെ ഭൗതിക സാഹചര്യം വച്ച് അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം. മരം പറിച്ചു മാറ്റിയിടത്തു മാത്രം ആണ് പ്രയാസങ്ങൾ എന്ന തരത്തിൽ പ്രചരണം നടത്തുന്നവരുടെ ലക്ഷ്യം വേറെയാണെന്ന് ഇതിന്റെ അണിഅറക്കാർ പറഞ്ഞുവക്കുന്നു. മിതമായി പറഞ്ഞാൽ അതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല എന്ന് കൂടി പറയാതെ വയ്യ.

വിവിധ സർക്കാർ വകുപ്പുകളായ പി.ഡബ്ല്യൂ,ഡി, കെ.എസ്.ഇ.ബി, കെ.ഡബ്ല്യു.എ, പി.ഡബ്ല്യൂ.ഡി,ബി.എസ്.എൻ.എൽ,എൽ.എസ്.ജി.ഡി എന്നിവയിലെ ജീവനക്കാരുടെയും ഒരു പറ്റം നല്ലവരായ നാട്ടുകാരുടെയും തൊഴിലാളികളുടെയും അശ്രാന്ത പരിശ്രമമാണ് ഇന്ന് വിജയം കണ്ടത്.

The post ആ തണലിന് മരണമില്ല; പൊന്നാനി പൈതൃക മ്യൂസിയത്തിനു തണലേകാൻ ഇനി മാറഞ്ചേരിയുടെ ആൽ മരവും appeared first on Valanchery Online.