banquetmeal Archives - Valanchery Online

ഒന്നാം വാർഷിക ദിനത്തിൽ 10 രൂപയ്ക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കി കുറ്റിപ്പുറം ജനകിയ ഹോട്ടൽ
കുറ്റിപ്പുറം : ഇലയിൽ പായസമുൾപ്പെടെ വിഭവങ്ങൾ നിറഞ്ഞ സദ്യ വിളമ്പി ജനകീയ ഹോട്ടലിന്റെ ഒന്നാംപിറന്നാൾ ആഘോഷം. ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരൂർ റോഡിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ ഒന്നാം വാർഷികാഘോഷമാണ് രുചിമേളമായിമാറിയത്. പായസമുൾപ്പടേയുള്ള സദ്യ 10 രൂപയ്ക്കാണ് നൽകിയത്. 1,000-ത്തോളം പേർക്ക് സദ്യ ഒരുക്കിയിരുന്നു.

രാവിലെ 11-മണിയോടെ ആരംഭിച്ച സദ്യ വിളമ്പൽ വൈകുന്നേരം മൂന്ന് മണിയോടേയാണ് അവസാനിച്ചത്. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം ഒക്ടോബറിലാണ് പഞ്ചായത്ത് ജനകീയ ഹോട്ടൽ തുടങ്ങിയത്. വർഷികാഘോഷം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് റംല കറതൊടി കേക്ക് മുറിച്ച് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.ടി സിദ്ദിഖ്, അധ്യക്ഷനായി. സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർമാൻ പരപ്പാര സിദ്ദിഖ്, റമീന, സി. കെ. ജയകുമാർ, ഫസീന അഹമ്മദ്‌ കുട്ടി, അസിസ്റ്റന്റ് സെക്രട്ടറി ദിലൻ ജോസ്, രാജേന്ദ്രൻ, ജിജു, അനു, ബിന്ദു, ലത എന്നിവർ പങ്കെടുത്തു.

The post ഒന്നാം വാർഷിക ദിനത്തിൽ 10 രൂപയ്ക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കി കുറ്റിപ്പുറം ജനകിയ ഹോട്ടൽ appeared first on Valanchery Online.