banks Archives - Valanchery Online
	1	</sy:updateFrequency>
banks Archives - Valanchery Online
വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.സി.പി വളാഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധസംഗമം നടത്തി
വളാഞ്ചേരി : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവിന് പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം രണ്ട് വർഷംവരെ ദീർഘിപ്പിക്കുക, മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഉൾപ്പെടെ ഒഴിവാക്കുക തുടങ്ങി വിവിധാവശ്യങ്ങൾ ഉന്നയിച്ച് എൻ.സി.പി. പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വളാഞ്ചേരി മണ്ഡലം കമ്മിറ്റി കൊട്ടാരം സെന്ററിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കമ്മിറ്റി അംഗം ആബിദ് തങ്ങൾ കൊട്ടാരം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാവ വളാഞ്ചേരി അധ്യക്ഷനായി. കോട്ടയ്ക്കൽ […]
The post വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.സി.പി വളാഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധസംഗമം നടത്തി appeared first on Valanchery Online.
വളാഞ്ചേരി : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവിന് പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം രണ്ട് വർഷംവരെ ദീർഘിപ്പിക്കുക, മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഉൾപ്പെടെ ഒഴിവാക്കുക തുടങ്ങി വിവിധാവശ്യങ്ങൾ ഉന്നയിച്ച് എൻ.സി.പി. പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
വളാഞ്ചേരി മണ്ഡലം കമ്മിറ്റി കൊട്ടാരം സെന്ററിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കമ്മിറ്റി അംഗം ആബിദ് തങ്ങൾ കൊട്ടാരം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാവ വളാഞ്ചേരി അധ്യക്ഷനായി. കോട്ടയ്ക്കൽ ബ്ലോക്ക് സെക്രട്ടറി സമീർ കൊട്ടാരം, ജാഫർ, മുത്തുണ്ണി, സൈനുദ്ദീൻ കോട്ടപ്പുറം, കുഞ്ഞാൻ വലിയകുന്ന്, കുഞ്ഞിപ്പ എന്നിവർ സംസാരിച്ചു.
ബാങ്കുകളുടെ സഹകരണത്തോടെ ഡയാലിസിസ് രോഗികൾക്ക് മരുന്നെത്തിച്ച് നൽകി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി: കോവിഡ് 19 പശ്ചാതലത്തിൽ ലോക്ക് ഡൗൺ കാരണം ദുരിതത്തിലായ രോഗികൾക്ക് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടൽ സാന്ത്വനം പകരുന്നതായി. കോട്ടക്കൽ നിയോജക മണ്ഡലത്തിലെ മണ്ഡലത്തിലെ നൂറ്റമ്പതോളം ഡയാലിസിസ് രോഗികൾക്ക് എം.എൽ.എയുടെ നേതൃത്വത്തിൽ മരുന്ന് എത്തിച്ചു നൽകി. മണ്ഡലത്തിലെ യു.ഡി.എഫ് ഭരണസമിതികളുടെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളുടെ സഹായത്തോടെയാണ് മരുന്ന് എത്തിച്ച് നൽകിയത്. കോട്ടക്കൽ, വളാഞ്ചേരി നഗരസഭകൾ, പൊന്മള, മാറാക്കര, എടയൂർ, […]
The post ബാങ്കുകളുടെ സഹകരണത്തോടെ ഡയാലിസിസ് രോഗികൾക്ക് മരുന്നെത്തിച്ച് നൽകി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
വളാഞ്ചേരി: കോവിഡ് 19 പശ്ചാതലത്തിൽ ലോക്ക് ഡൗൺ കാരണം ദുരിതത്തിലായ രോഗികൾക്ക്  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടൽ സാന്ത്വനം പകരുന്നതായി. കോട്ടക്കൽ നിയോജക മണ്ഡലത്തിലെ മണ്ഡലത്തിലെ നൂറ്റമ്പതോളം ഡയാലിസിസ് രോഗികൾക്ക് എം.എൽ.എയുടെ നേതൃത്വത്തിൽ മരുന്ന് എത്തിച്ചു നൽകി. മണ്ഡലത്തിലെ യു.ഡി.എഫ് ഭരണസമിതികളുടെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളുടെ സഹായത്തോടെയാണ് മരുന്ന് എത്തിച്ച് നൽകിയത്. കോട്ടക്കൽ, വളാഞ്ചേരി നഗരസഭകൾ, പൊന്മള, മാറാക്കര, എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളിലെ ഡയാലിസിസ് രോഗികൾക്കാണ് എം.എൽ.എയുടെ നേതൃത്വത്തിൽ മരുന്ന് എത്തിച്ച് നൽകിയത്.
ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന രോഗികൾ കഴിച്ച് കൊണ്ടിരിക്കുന്ന മരുന്ന്  ഒരു മാസത്തേക്കുള്ള എത്തിച്ച് നൽകിയത്. മണ്ഡലത്തിലെ  കോട്ടക്കൽ കോ- ഓപ്പറേറ്റീവ് അർബൻ ബാങ്ക്, വളാഞ്ചേരി സർവ്വീസ്  സഹകരണ ബാങ്ക്, കോട്ടക്കൽ സർവ്വീസ് സഹകരണ ബാങ്ക്, കുറ്റിപ്പുറം സർവ്വീസ് സഹകരണ ബാങ്ക്, പുറമണ്ണൂർ മജ് ലിസ് കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് മരുന്ന് വിതരണം നടത്തിയത്. വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന  ചടങ്ങി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലേക്കുള്ള മരുന്നുകൾ  അഷ്റഫ് അമ്പലത്തിങ്ങലിന് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു.ബാങ്ക് ഭരണസമിതികളുടെ അധ്യക്ഷന്മാരായ എം. അബ്ദുറഹിമാൻ, കെ.എം. റഷീദ്, മഠത്തിൽ ശ്രീകുമാർ , സിദ്ദീഖ് പരപ്പാര , സലാം വളാഞ്ചേരി ,വളാഞ്ചേരി നഗര സഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. അബ്ദുൽ നാസർ, കൗൺസിലർ മുസ്തഫ മൂർക്കത്ത് എന്നിവർ പങ്കെടുത്തു.
ഇ-മണല്‍ സംവിധാനം: പ്രതിഷേധവുമായി മണൽ തൊഴിലാളികള്‍
ഇ-മണല്‍ സംവിധാനം മുഖേന ജില്ലയിലെ അംഗീകൃത കടവുകളില്‍ നിന്ന് മണലെടുപ്പ് തുടങ്ങിയെങ്കിലും തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തം. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പുഴകളില്‍ വാഹനമിറങ്ങുന്നത് തടയാനായി കടവുകളില്‍ തൂണുകള്‍ സ്ഥാപിച്ചതാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണം. കടവുകളോട് ചേര്‍ന്ന് മണലിന്റെ ലഭ്യതയില്ലെന്നും പുഴയില്‍ വെള്ളമില്ലാത്തതിനാല്‍ തോണിയില്‍ കടവിനടുത്തേയ്ക്ക് മണല്‍ എത്തിക്കാനും കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. പുഴയില്‍ മീറ്ററുകളോളം ഉള്ളിലേക്ക് എത്തിയാല്‍ മാത്രമാണ് ആവശ്യത്തിന് മണല്‍ ലഭിക്കുന്നത്. തൊഴിലാളികള്‍ […]
The post ഇ-മണല്‍ സംവിധാനം: പ്രതിഷേധവുമായി മണൽ തൊഴിലാളികള്‍ appeared first on Valanchery Online.