bank Archives - Valanchery Online
പത്തു രൂപയുടെ കളർ കുപ്പി വെള്ളങ്ങളുടെ വിൽപ്പനയും ഉപയോഗവും നിരോധിക്കണം : ജില്ലാ പരിസ്ഥിതി സമിതി
മലപ്പുറം: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്ന പത്തു രൂപ കളർ കുപ്പിവെള്ളങ്ങളുടെ വിൽപനയും ഉപയോഗവും ജില്ലയിൽ നിരോധിക്കണമെന്ന് ജില്ലാ പരിസ്ഥിതി സമിതി ജില്ലാ കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. വൃക്ക രോഗികൾ നിത്യേന പെരുകിവരുന്ന മലപ്പുറത്ത് യുവാക്കൾക്കിടയിലും, വിദ്യാർത്ഥികൾക്കിടയിലും മാരക രാസവസ്തുക്ക ളടങ്ങിയ കുപ്പിവെള്ളങ്ങൾ, ബേക്കറി ഇനങ്ങൾ, ജങ്ക് ഫുഡുകൾ എന്നിവയുടെ ഉപയോഗം കുറക്കാൻ വ്യാപക പ്രചരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ലത്തീഫ് കുറ്റിപ്പുറം അദ്ധ്യക്ഷത വഹിച്ചു.
The post പത്തു രൂപയുടെ കളർ കുപ്പി വെള്ളങ്ങളുടെ വിൽപ്പനയും ഉപയോഗവും നിരോധിക്കണം : ജില്ലാ പരിസ്ഥിതി സമിതി appeared first on Valanchery Online.
മുക്ക്പണ്ടം പണയംവെച്ച് തട്ടിപ്പ്; മലപ്പുറത്ത് യുവാവ് പിടിയിൽ
ലപ്പുറം: മുക്ക്പണ്ടം സ്വർണ്ണമാണെന്ന് പറഞ്ഞ് പണയംവെച്ച് തട്ടിപ്പ്. രണ്ടുതവണകളിലായി തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം ചെമ്പ്രശ്ശേരി കാളമ്പാറ സ്വദേശി നടുത്തൊടിക പറമ്പിൽ അരുൺ (27) നെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 25 ന് ചെമ്പ്രശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ 38 ഗ്രാമിന്റെ മുക്ക് പണ്ടം സ്വർണ്ണമാണന്ന് പറഞ്ഞ് പണയം വെച്ച് 125000 രൂപയും, ജൂൺ 28, 29 എന്നീ തിയ്യതികളിൽ 42 ഗ്രാം പണയപ്പെടുത്തി ഒരു ലക്ഷം രൂപയുമാണ് അരുൺ തട്ടിയെടുത്തത്. തുടർന്ന് ബാങ്ക് ജീവനക്കാർ ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണന്ന് തിരിച്ചറിഞ്ഞ്.
പിന്നീട് ജീവനക്കാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുമായി ബന്ധപ്പെട്ട് കൂടുതൽ ബാങ്കുകളിൽ പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.റഫീഖ്, എസ്‌ഐ.മാരായ എ.അബ്ദുൽ സലാം ,കെ.സുനീഷ്, എസ്.സി.പി.ഒമാരായ ശൈലേഷ് ജോൺ, ഗോപാലകൃഷ്ണൻ, സി.പി.ഒ കെ.ഫെബിന എന്നിവരാണ് പ്രതിയെ പിടികൂടിയത്.
The post മുക്ക്പണ്ടം പണയംവെച്ച് തട്ടിപ്പ്; മലപ്പുറത്ത്  യുവാവ്  പിടിയിൽ appeared first on Valanchery Online.
എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കിന് പിഴ!
കൊച്ചി : എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കുകളിൽ നിന്ന് പിഴ ഈടാക്കാൻ തീരുമാനിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഒക്ടോബർ ഒന്നുമുതൽ ഇത് നടപ്പാക്കും. ഏതെങ്കിലും എ.ടി.എമ്മിൽ മാസത്തിൽ 10 മണിക്കൂറിൽ കൂടുതൽ പണമില്ലാത്ത സ്ഥിതിയുണ്ടായാൽ അതത് എ.ടി.എമ്മുകളുടെ ഉടമയായ ബാങ്കുകളിൽനിന്ന് 10,000 രൂപ പിഴ ഈടാക്കും. പണം കാലിയായ ഓരോ എ.ടി.എമ്മിനും 10,000 രൂപ പിഴ അടയ്ക്കേണ്ടി വരും.
The post എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കിന് പിഴ! appeared first on Valanchery Online.
ബാങ്ക് തട്ടിപ്പ്: സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചു, സി.ബി.ഐ അന്വേഷിക്കണം -വി.ഡി സതീശൻ
കോട്ടക്കൽ: കരുവന്നൂർ ബാങ്ക് തട്ടിപ്പ്​ കേസ്​ സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചതായി പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. കരുവന്നൂരിൽ വലിയ കൊള്ളയാണ് നടന്നത്. സി.പി.എം നേതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണ്​. കേസ്​ സി.ബി.ഐ പോലുള്ള ഏജൻസികൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്ത് വലിയ പരാജയമാണ് കേരളത്തിൽ എന്നും, സർക്കാർ പരാജയങ്ങൾ മൂടിവെക്കാനുള്ള ശ്രമങ്ങൾ നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
ഡോ. പി.കെ വാര്യരുടെ ചരമത്തിൽ അനുശോചനമറിയിക്കാൻ കോട്ടക്കൽ ആര്യവൈദ്യശാലയിലെ കൈലാസ മന്ദിരത്തിലെത്തിയ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കോവിഡ് മരണക്കണക്കുകൾ സർക്കാർ പുറത്ത് വിടുന്നില്ല. അത് ആനുകൂല്യത്തിൽ നിന്നും നിരവധിയാളുകളെ പുറന്തള്ളാനുള്ള ശ്രമമാണ്. പത്ത് ലക്ഷം ഡോസ് വാക്സിൻ ഉപയോഗിക്കാതെ കിടക്കുകയാണ്. സർക്കാറിൻ്റെ പി.ആർ വർക്കിൽ പരാജയങ്ങൾ മൂടിവെക്കാൻ ശ്രമിച്ചാലും ഓരോന്ന് പുറത്ത് വന്ന് കൊണ്ടിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
The post ബാങ്ക് തട്ടിപ്പ്: സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചു, സി.ബി.ഐ അന്വേഷിക്കണം -വി.ഡി സതീശൻ appeared first on Valanchery Online.
ദുരിതാശ്വാസനിധിയിലേക്ക് ഏഴുലക്ഷം നൽകി വടക്കുമ്പ്രം സർവീസ് സഹകരണബാങ്ക്
എടയൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 7,39,758 രൂപ നൽകി എടയൂർ വടക്കുമ്പ്രം സർവീസ് സഹകരണബാങ്ക്. പ്രസിഡന്റ് എ.എൻ. ജോയിയുടെ നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതി കഴിഞ്ഞകാലങ്ങളിലും സേവനപ്രവർത്തനങ്ങൾ നടത്തി മാതൃക കാട്ടിയിട്ടുണ്ട്. കോവിഡ് മഹാമാരിമൂലം കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങാവാനാണ് ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
The post ദുരിതാശ്വാസനിധിയിലേക്ക് ഏഴുലക്ഷം നൽകി വടക്കുമ്പ്രം സർവീസ് സഹകരണബാങ്ക് appeared first on Valanchery Online.
വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സായാഹ്ന ശാഖയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി
വളാഞ്ചേരി:വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സായാഹ്ന ബ്രാഞ്ച് പുതിയ കെട്ടിടത്തിൽ പ്രവർത്തനം അരംഭിച്ചു. സ്കൈടെക് സെൻ്ററിലേക്ക് മാറുന്നതിൻ്റെ ഉൽഘാടനം ബാങ്ക് പ്രസിഡൻ്റ് സി.അബ്ദുന്നാസറിൻ്റെ അദ്ധ്യക്ഷതയിൽ  വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് പത്മകുമാറിൽ നിന്നും ആദ്യ ഡപ്പോസിറ്റ് ബാങ്ക് വൈസ് പ്രസിഡൻ്റ് മുഹമ്മദ് പാറയിൽ സ്വീകരിച്ചു.
ചടങ്ങിൽ ഡയറക്ടർമാരായ ഭക്തവത്സലൻ, മുഹമ്മദ് മുസ്തഫ, ജലീൽ, ശ്രീകുമാർ, അൻവർ, സുബൈർ, സന്തോഷ് ബാബു, നജ്മത്ത്, മുംതാസ്, മൈമൂന, ജനപ്രതിനിധികളായ റംല മുഹമ്മദ്, റൂബി ഖാലിദ്, സി.എം റിയാസ്, മുജീബ് വാലാസി, തസ്ലീമ കൂടാതെ പ്രമുഖ വ്യക്തിത്വങ്ങളായ അബൂ യൂസഫ് ഗുരുക്കൾ, പറശ്ശേരി അസൈനാർ, ടി.കെ ആബിദലി, സലാം വളാഞ്ചേരി, ടി.പി അബ്ദുൽ ഗഫൂർ, കെ.വി ഉണ്ണികൃഷ്ണൻ, മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി പി ശശികുമാർ നന്ദി പറഞ്ഞു.
The post വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സായാഹ്ന ശാഖയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി appeared first on Valanchery Online.
സി. അബ്ദുന്നാസർ വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി ചുമതലയേറ്റു
വളാഞ്ചേരി : വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി സി. അബ്ദുന്നാസർ ചുമതലയേറ്റു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുഹമ്മദ് പാറയിലാണ് 13-അംഗ ഭരണസമിതിയുടെ വൈസ് പ്രസിഡന്റ്.
ബാങ്ക് ഹാളിൽ നടന്ന അനുമോദനച്ചടങ്ങ് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സലാം വളാഞ്ചേരി അധ്യക്ഷത വഹിച്ചു. സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ മുഖ്യാതിഥിയായിരുന്നു. പറശ്ശേരി അസൈനാർ പൊന്നാട അണിയിച്ചു. അഷറഫ് അമ്പലത്തിങ്ങൽ, ടി.കെ. ആബിദലി, സി.കെ. റുഫീന, കെ.വി. ഉണ്ണിക്കൃഷ്ണൻ, രാജേഷ്, യു. യൂസഫ്, സി. രാമകൃഷ്ണൻ, ഫാത്തിമക്കുട്ടി, ഷഫീന എന്നിവർ പ്രസംഗിച്ചു.
The post സി. അബ്ദുന്നാസർ വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി ചുമതലയേറ്റു appeared first on Valanchery Online.
കോവിഡ് ജാഗ്രത; കേരളത്തിലെ ബാങ്കുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കില്ല
The post കോവിഡ് ജാഗ്രത; കേരളത്തിലെ ബാങ്കുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കില്ല appeared first on Valanchery Online.
രോഗികൾക്ക് മരുന്നുവാങ്ങാനുള്ള സഹായധനം നൽകി കുറ്റിപ്പുറം സഹകരണ ബാങ്ക്
കുറ്റിപ്പുറം: കോവിഡ് പാക്കേജിന്റെ ഭാഗമായി രോഗികൾക്ക് മരുന്നുവാങ്ങാനുള്ള സഹായധനം നൽകി കുറ്റിപ്പുറം സഹകരണബാങ്ക്. വൃക്കരോഗം, കാൻസർ, ന്യൂറോ, കാർഡിയാക് എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് മരുന്ന് വാങ്ങിക്കുന്നതിനുള്ള തുക നൽകിയത്.
ഏപ്രിൽ 30-നുള്ളിൽ അപേക്ഷ നൽകിയ അർഹരായ മുഴുവൻപേർക്കും അവർ സമർപ്പിച്ച ബിൽത്തുക മുഴുവനായും നൽകാനാണ് ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്. സഹായധന വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് മഠത്തിൽ ശ്രീകുമാർ നിർവഹിച്ചു. പരപ്പാര സിദ്ദീഖ് അധ്യക്ഷനായി. പാറക്കൽ ബഷീർ, ടി.കെ. സക്കീർ, ഖത്തർ അലി, സെക്രട്ടറി റഷീദ്, കെ.പി. അസീസ് എന്നിവർ പ്രസംഗിച്ചു.
The post രോഗികൾക്ക് മരുന്നുവാങ്ങാനുള്ള സഹായധനം നൽകി കുറ്റിപ്പുറം സഹകരണ ബാങ്ക് appeared first on Valanchery Online.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.30 ലക്ഷം രൂപ നൽകി വളാഞ്ചേരിയിലെ യു.ഡി.എഫ് ഭരണസമിതിയിലുള്ള ബാങ്ക്
വളാഞ്ചേരി: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.30 ലക്ഷം രൂപ നൽകി വളാഞ്ചേരിയിലെ യു.ഡി.എഫ് ഭരണസമിതിയിലുള്ള ബാങ്ക്. യുഡി.എഫ് ഭരിക്കുന്ന വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് വിഹിതം ഒരു ലക്ഷം രൂപയും ബാങ്കിലെ ജീവനക്കാരുടെ വിഹിതമായ ഒരു ലക്ഷത്തി മുപതിനായിരത്തി ഒരു നൂറ്റി പത്ത് രൂപയും ഉൾപെടെ 230110/- രൂപയാണ് ഇന്ന് ട്രഷറി വഴി മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് കൈമാറിയത്.ബാങ്ക് പ്രസിഡണ്ട് അഷ്റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണ സമിതി കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. ഭക്ഷണ കിറ്റുകൾ, ആരോഗ്യ കിറ്റുകൾ  മാസ്ക്കുകൾ. സാനിറ്ററൈസുകൾ, ഹാൻഡ് വാഷുകൾ തുടങ്ങിയവ ഈ കാലയളവിൽ വിതരണം ചെയ്തു. വളാഞ്ചേരി നഗരസഭയുടെ കമ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറി ഉൾപെടെയുള്ള ഭക്ഷ്യധാന്യങ്ങൾ നൽകി. ബാങ്ക് മെമ്പർമാർക്കായി പതിനായിരം രൂപയുടെ പലിശരഹിത വായ്പ ഏർപെടുത്തിയതായും ബാങ്ക് പ്രസിഡണ്ട് അഷ്റഫ് അമ്പലത്തിങ്ങൽ മാധ്യമങ്ങളോട് പറഞ്ഞു.
Summary: VSCB bank donated INR 2.30 lakhs to CMDRF as a part of its activities against the Covid 19.
The post മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.30 ലക്ഷം രൂപ നൽകി വളാഞ്ചേരിയിലെ യു.ഡി.എഫ് ഭരണസമിതിയിലുള്ള ബാങ്ക് appeared first on Valanchery Online.
ഏപ്രില്‍ മാസത്തെ സര്‍വീസ്, ഫാമിലി പെൻഷൻ വിതരണം ഇന്നുമുതൽ; ട്രഷറികളിലും ബാങ്കുകളിലും ക്രമീകരണം
ട്രഷറിയിലെ ക്രമീകരണം തീയതി, സമയം, പെൻഷൻ വിതരണം നടത്തുന്ന അക്കൗണ്ടുകൾ (പിടിഎസ്ബി അക്കൗണ്ട് നമ്പർ) എന്ന ക്രമത്തിൽ:
വ്യാഴം– -പകൽ ഒമ്പതുമുതൽ ഒന്നുവരെ –-  (0)
രണ്ടുമുതൽ അഞ്ചുവരെ –- (1)
വെള്ളി– പകൽ ഒമ്പതുമുതൽ ഒന്നുവരെ –- (2)
രണ്ടുമുതൽ അഞ്ചുവരെ–- (3)
ശനി–- പകൽ ഒമ്പതുമുതൽ ഒന്നുവരെ –- (4)
രണ്ടുമുതൽ അഞ്ചുവരെ –- (5)
തിങ്കൾ–- പകൽ ഒമ്പതുമുതൽ ഒന്നുവരെ –- (6)
രണ്ടുമുതൽ അഞ്ചുവരെ –-(7)
ചൊവ്വ–- പകൽ ഒമ്പതുമുതൽ ഒന്നുവരെ –- (8)
രണ്ടുമുതൽ അഞ്ചുവരെ –- (9)
ബാങ്കുകൾവഴിയുള്ള പെൻഷനും മറ്റ്‌ ആനുകൂല്യങ്ങളും വിതരണം
0, 1 –-  വ്യാഴം
2, 3 –- വെള്ളി
4, 5 –- ശനി
6, 7 –- തിങ്കൾ
8, 9 –- ചൊവ്വ
ബാങ്ക്‌ ശാഖയിലും ട്രഷറിയിലുമെത്തുന്നവർ എല്ലാ ആരോഗ്യ സുരക്ഷാ മുൻകരുതലുകളും പാലിക്കണം.
The post ഏപ്രില്‍ മാസത്തെ സര്‍വീസ്, ഫാമിലി പെൻഷൻ വിതരണം ഇന്നുമുതൽ; ട്രഷറികളിലും ബാങ്കുകളിലും ക്രമീകരണം appeared first on Valanchery Online.
ജപ്തിഭിഷണി നേരിട്ട കുടുംബത്തിന് രക്ഷകനായി എം.എ. യൂസഫലി
ചങ്ങരംകുളം: ഏകമകൻ മരിച്ചതിനെ തുടർന്ന് വീടും പുരയിടവും ജപ്തി ഭീഷണിയിലായ ദരിദ്ര കുടുംബത്തിനു രക്ഷകനായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ്‌ എം.ഡി.യുമായ എം.എ. യൂസുഫലി എത്തി.
കഴിഞ്ഞ സെപ്റ്റംബർ 15-നാണ്‌ അൽഐനിലെ താമസസ്ഥലത്ത്‌ ആഷികിനെ മരിച്ചനിലയിൽ കണ്ടെത്തിയത്‌. വാർദ്ധക്യ സഹജമായ രോഗാവസ്ഥയിൽ കഴിയുന്ന മാതാവിന്റെയും അജ്ഞാതരോഗം മൂലം ശരീരം തളർന്ന് കിടപ്പിലായ സഹോദരിയുടെയും ഏക ആശ്രയമായിരുന്നു മുഹമ്മദ്‌ ആഷിക്‌. ഭാര്യയും ഒരു പെൺകുഞ്ഞുമുണ്ട്‌. പിതാവ്‌ രണ്ടുകൊല്ലം മുൻപ്‌ കാൻസർ ബാധിച്ച്‌ മരിച്ചിരുന്നു.
കുടുംബത്തിനും മറ്റു ചികിത്സക്കുമായി ആഷിക്‌ വീടും പുരയിടവും പണയപ്പെടുത്തി ചങ്ങരംകുളത്തെ സൗത്ത്‌ ഇന്ത്യൻ ബാങ്കിൽനിന്ന്‌ 2009 ലു 2017 ലുമായി ആകെ 18 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. മരിക്കും വരെ അടവ് കൃത്യമായി അടച്ചിരുന്നു.
മരണത്തോടെ അത്‌ മുടങ്ങി. തുടർന്ന് പലിശയും മറ്റുമായി പതിനേഴര ലക്ഷമായി ബാധ്യത ഉയർന്നു. ബാങ്ക്‌ ജപ്തി നടപടികൾ ആരംഭിച്ചു. കുടുംബത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ നാട്ടുകാർ യോഗം ചേർന്ന്‌ പി.പി.എം. അഷ്‌റഫ്‌ ചെയർമ്മാനും കെ.എ. റഷീദ്‌ കൺവീനറുമായി ആക്ഷൻ കമ്മിറ്റിയുണ്ടാക്കി പ്രവർത്തനം തുടങ്ങിയിരുന്നു.
അതിനിടയിലാണ്‌ കുടുംബത്തിന്റെ അവസ്ഥ യൂസഫലി അറിയാൻ ഇടയായത്. വിശദവിവരങ്ങൾ ശേഖരിച്ച് മുഴുവൻ പണവും അടച്ച്‌ പണയാധാരം തിരിച്ചെടുത്ത്‌ വൃദ്ധമാതാവിനെ ഏൽപ്പിക്കാൻ അദ്ദേഹത്തിന്റെ കേരളത്തിലെ ചുമതലയുള്ള ഹെഡാഫീസിനു നിർദ്ദേശം നൽകുകയായിരുന്നു.
ഈ വിവരങ്ങൾ ഒന്നും അറിയാത്ത കുടുംബത്തിന്റെ മുന്നിലേക്ക്‌ ബാധ്യതകൾ അവസാനിച്ച സന്തോഷ വാർത്തയുമായി രാത്രിയിൽ ബാങ്ക്‌ മാനേജർ ഉൾപ്പെടുന്ന സംഘം കടന്നുവന്നപ്പോൾ അവർ അമ്പരന്നു. ബാങ്ക്‌ ബാധ്യതകളെല്ലാം ലുലു യൂസുഫലി എന്ന പ്രവാസി വ്യവസായി അടച്ചുതീർത്ത വാർത്ത അവർക്ക്‌ വിശ്വസിക്കാനായില്ല. കടബാധ്യതകൾ തീർന്നതിനെ തുടർന്ന് ആക്ഷൻ കമ്മിറ്റി യോഗം ചേർന്ന് പ്രവാസി വ്യവസായിയായ യൂസഫലിക്ക്‌ നന്ദി രേഖപ്പെടുത്തികൊണ്ട്‌ നാട്ടുകാർ ഇതിനുവേണ്ടി ഉണ്ടാക്കിയ ആക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടതായി ചെയർമാനും കൺവീനറും അറിയിച്ചു.
The post ജപ്തിഭിഷണി നേരിട്ട കുടുംബത്തിന് രക്ഷകനായി എം.എ. യൂസഫലി appeared first on Valanchery Online.