bandh Archives - Valanchery Online

ഇന്ധ വിലവർദ്ധനവിനെതിരെ കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതീകാത്മ ബന്ദ് സംഘടിപ്പിച്ചു
കുറ്റിപ്പുറം: കോവിഡ് കാലത്തും പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന ഇന്ധ വിലവർദ്ധനവിനെതിരെ കേരളത്തിലാകമാനം നടത്തിയ പ്രതീകാത്മ ബന്ദ് കുറ്റിപ്പുറത്ത് ഹൈവേ ജംഗ്ക്ഷനിൽ സംഘടിപ്പിച്ചു. കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക്  മുസ്തഫ പുഴനമ്പ്രം, ഇസ്സുദ്ദീൻ പൈങ്കണ്ണൂർ, സലാം പാഴൂർ, കെ ടി സിദ്ധീഖ്, എ എ സുൽഫിക്കർ, പി മനോജ് കുമാർ, സൽമാൻ രാങ്ങാട്ടൂർ, ടി കെ സക്കീർ, ഷാനവാസ് കുറ്റിപ്പുറം, ഇ കെ മൊയ്തീൻ, ഫെമിൻ കമ്പത്ത്, സുനിൽ ഹസ്ക്കർ, അംജത്ത് ഖാൻ എന്നിവർ നേതൃത്വം നൽകി.

The post ഇന്ധ വിലവർദ്ധനവിനെതിരെ കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതീകാത്മ ബന്ദ് സംഘടിപ്പിച്ചു appeared first on Valanchery Online.

തിങ്കളാഴ്ച ഭാരത് ബന്ദ്
ന്യൂഡൽഹി: സെപ്റ്റംബർ 10 തിങ്കളാഴ്ച ഭാരത് ബന്ദിനു ആഹ്വാനം. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചാണ് ഭാരത് ബന്ദ്. കോൺഗ്രസാണ് രാജ്യവ്യാപകമായി ബന്ദ് ആചരിക്കാൻ ആഹ്വാനം ചെയ്തത്. പാർട്ടി വക്​താവ്​ രൺദീപ്​ സുർജേവാല കോൺഗ്രസ്​ ആസ്ഥാനത്ത്​ നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ തീരുമാനം പ്രഖ്യാപിച്ചത്.രാവിലെ 9.മണി മുതല്‍ വൈകുന്നേരം 3 മണി വരെയാണ് ബന്ദ്.

The post തിങ്കളാഴ്ച ഭാരത് ബന്ദ് appeared first on Valanchery Online.