bakrid Archives - Valanchery Online
	1	</sy:updateFrequency>
bakrid Archives - Valanchery Online
കോട്ടയ്ക്കൽ മൊസാർട്ട്‌ ഹോംസിൽ ബൈ വൺ ഗെറ്റ്‌ വൺ ബക്രീദ്‌ ഓഫർ
കോട്ടയ്ക്കൽ : ടിപ്പ്‌ ടോപ്പ്‌ ഫർണിച്ചറിന്റെ സബ്‌ ബ്രാൻഡായ മൊസാർട്ട്‌ ഫർണിച്ചർ മൊസാർട്ട്‌ ഷോറൂമുകളിൽനിന്ന്‌ പെരുന്നാൾ പ്രമാണിച്ച്‌ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആയി ഫർണിച്ചർ വാങ്ങുമ്പോൾ അതേ വിലയ്ക്കുള്ള ഫർണിച്ചർ സ്വന്തമാക്കാം. ടിപ്പ്‌ ടോപ്പിന്റെ ബഡ്‌ജറ്റ്‌ ബ്രാൻഡ്‌ ആയ മോഡിസ്‌ ഫർണിച്ചറിന്റെ ഏത്‌ ഫർണിച്ചർ വാങ്ങുമ്പോഴും ഇൗ ഓഫർ ലഭിക്കും. 3000 രൂപ മുതൽ ഉള്ള ഫർണിച്ചർ വാങ്ങുമ്പോൾ 3,000 രൂപയുടെ ഫർണിച്ചർ […]
The post കോട്ടയ്ക്കൽ മൊസാർട്ട്‌ ഹോംസിൽ ബൈ വൺ ഗെറ്റ്‌ വൺ ബക്രീദ്‌ ഓഫർ appeared first on Valanchery Online.
കോട്ടയ്ക്കൽ : ടിപ്പ്‌ ടോപ്പ്‌ ഫർണിച്ചറിന്റെ സബ്‌ ബ്രാൻഡായ മൊസാർട്ട്‌ ഫർണിച്ചർ മൊസാർട്ട്‌ ഷോറൂമുകളിൽനിന്ന്‌ പെരുന്നാൾ പ്രമാണിച്ച്‌ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആയി ഫർണിച്ചർ വാങ്ങുമ്പോൾ അതേ വിലയ്ക്കുള്ള ഫർണിച്ചർ സ്വന്തമാക്കാം. ടിപ്പ്‌ ടോപ്പിന്റെ ബഡ്‌ജറ്റ്‌ ബ്രാൻഡ്‌ ആയ മോഡിസ്‌ ഫർണിച്ചറിന്റെ ഏത്‌ ഫർണിച്ചർ വാങ്ങുമ്പോഴും ഇൗ ഓഫർ ലഭിക്കും. 3000 രൂപ മുതൽ ഉള്ള ഫർണിച്ചർ വാങ്ങുമ്പോൾ 3,000 രൂപയുടെ ഫർണിച്ചർ ﻿ഫ്രീ ആയി സ്വന്തമാക്കാം. നൂറ്‌ ശതമാനം കസ്റ്റമൈസേഷൻ മൊസാർട്ട്‌ ഷോറൂമിൽ ലഭ്യമാണ്‌, കൂടാതെ ഇ.എം.ഐ. സൗകര്യവും ഉണ്ടായിരിക്കും.
മോഡിസ്‌, ആപ്പിൾകാർട്ട്‌, ടിപ്പ്‌ടോപ്പ്‌ എന്നീ ബ്രാൻഡുകളിൽ വിവിധ പ്രൈസ്‌ റെയ്‌ഞ്ചുകളിലുള്ള ഫർണിച്ചർ മൊസാർട്ട്‌ ഷോറൂമുകളിൽ ലഭ്യമാണ്‌. മോഡിസ്‌ ബ്രാൻഡിന്‌ 10 വർഷം വാറന്റിയും പ്രീമിയം ഫർണിച്ചർ ബ്രാൻഡ്‌ ആയ ആപ്പിൾകാർട്ട്‌ ഫർണിച്ചറിന്‌ 20 വർഷം വാറന്റിയും കൂടാതെ അറുപത്‌ ശതമാനം ബൈ ബാക്ക്‌ ഓഫറും ഉണ്ടായിരിക്കുന്നതാണ്‌. ﻿www.hokybo.com എന്ന വെബ്‌സൈറ്റ്‌ വഴിയും വാങ്ങാം. വിവരങ്ങൾക്ക്‌: 8157877777.
			<slash:comments>0</slash:comments>
റേഷന്‍കടകള്‍ നാളെ പ്രവര്‍ത്തിക്കും; ജൂലൈ 21ന് അവധി
മലപ്പുറം: ജൂലൈ 21ന് ബക്രീദ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാളെ റേഷന്‍കടകള്‍ക്ക് പ്രവൃത്തി ദിനവും മറ്റന്നാൾ റേഷന്‍കടകള്‍ക്ക് അവധിയായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
The post റേഷന്‍കടകള്‍ നാളെ പ്രവര്‍ത്തിക്കും; ജൂലൈ 21ന് അവധി appeared first on Valanchery Online.
			<slash:comments>0</slash:comments>
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി ബുധനാഴ്ചത്തേക്ക് മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി ബുധനാഴ്ചത്തേക്ക് മാറ്റി ഉത്തരവ്. ചൊവ്വാഴ്ചത്തെ അവധിയാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. സർക്കാർ കലണ്ടറിൽ ജൂലായ് 20 നാണ് അവധി നൽകിയിരുന്നത്. ഇതോടെ സർക്കാർ ഓഫീസുകൾക്ക് ചൊവ്വാഴ്ച പ്രവൃത്തി ദിനമായിരിക്കു
The post സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി ബുധനാഴ്ചത്തേക്ക് മാറ്റി appeared first on Valanchery Online.
			<slash:comments>0</slash:comments>
ബലി പെരുന്നാൾ; സമസ്ത ഓഫീസുകൾക്ക് അവധി
തേഞ്ഞിപ്പലം : ബലിപെരുന്നാൾ പ്രമാണിച്ച് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള ചേളാരി സമസ്താലയം, കോഴിക്കോട് ബുക്ക് ഡിപ്പോ, പുതിയങ്ങാടി വരക്കൽ അൽബിർറ് ഇസ്‌ലാമിക് പ്രീ സ്‌കൂൾ എന്നീ ഓഫീസുകൾക്ക് 20 മുതൽ 25വരെ അവധിയാകുമെന്ന് ബോർഡ് ജനറൽമാനേജർ കെ. മോയിൻകുട്ടി അറിയിച്ചു.
The post ബലി പെരുന്നാൾ; സമസ്ത ഓഫീസുകൾക്ക് അവധി appeared first on Valanchery Online.
			<slash:comments>0</slash:comments>
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശത്ത് തിങ്കളാഴ്ച കടകള്‍ തുറക്കാം; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശിക്കാം
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അനുസരിച്ച് എ, ബി വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകൾ. ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്കു വിധേയമായി തിങ്കളാഴ്ച കട തുറക്കാം. എ, ബി വിഭാഗത്തിൽപ്പെടുന്ന സ്ഥലങ്ങളിലെ ഇലക്ട്രോണിക് ഷോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പ് […]
The post ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശത്ത് തിങ്കളാഴ്ച കടകള്‍ തുറക്കാം; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശിക്കാം appeared first on Valanchery Online.
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അനുസരിച്ച് എ, ബി വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകൾ. ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്കു വിധേയമായി തിങ്കളാഴ്ച കട തുറക്കാം.
എ, ബി വിഭാഗത്തിൽപ്പെടുന്ന സ്ഥലങ്ങളിലെ ഇലക്ട്രോണിക് ഷോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പ് തുടങ്ങിയവയ്ക്കു രാവിലെ 7 മുതൽ 8വരെ പ്രവർത്തിക്കാം. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേരെ വരെ അനുവദിക്കും. ആളുകളുടെ എണ്ണം കൂടാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
			<slash:comments>0</slash:comments>
സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ്
സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ്. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെ ആരോഗ്യവകുപ്പിന് […]
The post സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
മാസപ്പിറവി ദൃശ്യമായില്ല; ബലിപെരുന്നാൾ ജൂലൈ 21 ന്
കോഴിക്കോട്: ജൂലൈ10 ശനിയാഴ്ച അസ്തമിച്ച് ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ദുൽഖഅദു 30 പൂർത്തിയാക്കി ദുൽഹജ്ജ് ഒന്ന് ജൂലൈ 12 നും ബലി പെരുന്നാൾ ജൂലൈ 21 ന് ബുധനാഴ്ചയായും കോഴിക്കോട് മുഖ്യ ഖാസി കെ.വി.ഇമ്പിച്ചമ്മത് ഹാജി പ്രഖ്യാപിച്ചു.
The post മാസപ്പിറവി ദൃശ്യമായില്ല; ബലിപെരുന്നാൾ ജൂലൈ 21 ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
ബക്രീദ്; തിങ്കളാഴ്ച പൊതുഅവധി
തിരുവനന്തപുരം ∙ ബക്രീദ് പ്രമാണിച്ചു 12നു സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.
The post ബക്രീദ്; തിങ്കളാഴ്ച പൊതുഅവധി appeared first on Valanchery Online.
			<slash:comments>0</slash:comments>
നിളയോരം പാർക്കിലെ ഓണം–ബക്രീദ് ആഘോഷങ്ങൾ ഇന്നു തുടങ്ങും
കുറ്റിപ്പുറം ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ള കുറ്റിപ്പുറം നിളയോരം പാർക്കിലെ ഓണം–ബക്രീദ് ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. ഇന്ന് രാവിലെ 10ന‌ു മൈലാഞ്ചി മത്സരത്തോടെ ആഘോഷം തുടങ്ങും. ഉത്രാടത്തിനു രാവിലെ 10നു പൂക്കള മത്സരം നടക്കും. ഉച്ചയ്ക്കു മൂന്നിനു തലമുറസംഗമം നടക്കും. അഞ്ചിനു കലാപരിപാടികൾ നടക്കും.
The post നിളയോരം പാർക്കിലെ ഓണം–ബക്രീദ് ആഘോഷങ്ങൾ ഇന്നു തുടങ്ങും appeared first on Valanchery Online.
			<slash:comments>0</slash:comments>
മൂര്‍ക്കനാട്ടില്‍ ആഴ്ചകളായി കുടിവെള്ളമില്ല
കൊളത്തൂര്‍: മൂര്‍ക്കനാട് പഞ്ചായത്തിലെ 11 ആം വാര്‍ഡ് ആലക്കടവ് നിവാസികള്‍ക്ക് ഓണമായാലും പെരുന്നാളായാലും കുടിവെള്ളമില്ലാത്തത് ദുരിതത്തിലാക്കി. ആലക്കടവ് മുണ്ടുമ്മല്‍കുന്ന് കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ തകരാറിലായിട്ട് ആഴ്ചകള്‍ ഏറെയായി. മൂര്‍ക്കനാട് പൂഴിപൊറ്റ, മുണ്ടുമ്മല്‍ കുന്ന് കോളനി, കല്ല് വെട്ടുകുഴി എന്നീ പ്രദേശവാസികളടെ ഏക കുടിവെള്ള ആശ്രയമാണ് ഭരണസമിതിയുടെ അനാസ്ഥകൊണ്ട് മുങ്ങിയിരിക്കുന്നത്. ഈ പ്രദേശത്തുള്ളവര്‍ക്ക് കുടിവെള്ളം മുടങ്ങുന്നത് നിത്യസംഭവമാണ്. അടുത്തെങ്ങും കിണറുകള്‍ ഇല്ലാത്തതും പ്രശ്‌നം രൂക്ഷമാക്കുന്നു. […]
The post മൂര്‍ക്കനാട്ടില്‍ ആഴ്ചകളായി കുടിവെള്ളമില്ല appeared first on Valanchery Online.
Summary: Lack of drinking water troubles the life of the people from 11th ward of Moorkanad Grama panchayath during Onam and Bakrid.
			<slash:comments>0</slash:comments>