baithurahma Archives - Valanchery Online
ഗ്ലോബൽ കെ.എം.സി.സി, മുസ്‌ലിം ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖലാ കമ്മിറ്റി നിർമ്മിക്കുന്ന ബൈത്തുറഹ്‌മയുടെ കട്ടിളവെക്കൽ നടന്നു
കുറ്റിപ്പുറം: ഗ്ലോബൽ കെ.എം.സി.സി., മുസ്‌ലിം ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖലാകമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന ബൈത്തുറഹ്‌മയുടെ കട്ടിളവെക്കൽ പെരുമ്പറമ്പ് മൂടാൽ മഹല്ല് ഖത്തീബ് അബ്ബാസ് ഫൈസി നിർവഹിച്ചു. പഞ്ചായത്ത് മുസ്‌ലിംലീഗ് സെക്രട്ടറി വി.പി. അബ്ദുറഹ്‌മാൻ, ഇബ്രാഹിം താഴംപള്ളി, എം.ടി. മോയ്തീൻഷ, ടി.പി. അജ്മൽ, അഷറഫ് മൂടാൽ, ജാഫർ പൈങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
The post ഗ്ലോബൽ കെ.എം.സി.സി, മുസ്‌ലിം ലീഗ് പെരുമ്പറമ്പ് മൂടാൽ മേഖലാ കമ്മിറ്റി നിർമ്മിക്കുന്ന ബൈത്തുറഹ്‌മയുടെ കട്ടിളവെക്കൽ നടന്നു appeared first on Valanchery Online.
വലിയകുന്ന് നീലാടപ്പാറയിൽ നിർമിക്കുന്ന കാരുണ്യ ഭവനത്തിന് തറക്കല്ലിട്ടു
ഇരിമ്പിളിയം: വലിയകുന്ന് നീലാടപ്പാറ നമ്പ്രത്ത് സെയ്താലിക്ക് മുസ്‌ലിംലീഗ് കമ്മിറ്റി നിർമിച്ചുനൽകുന്ന കാരുണ്യഭവനത്തിന് തറക്കല്ലിട്ടു. പാണക്കാട് സയ്യിദ് അബ്ദുൽ റഷീദലി ശിഹാബ് തങ്ങൾ തറക്കല്ലിടൽകർമം നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ, ബ്ലോക്ക് മെമ്പർ കെ.എം. അബ്ദുൽ റഹ്മാൻ, കെ.ടി. ഉമ്മുകുൽസു, എൻ. കദീജ, പി. കുഞ്ഞാപ്പ, പി. ഷമീം, യൂസഫ് അലി, പി.വി. ശറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
The post വലിയകുന്ന് നീലാടപ്പാറയിൽ നിർമിക്കുന്ന കാരുണ്യ ഭവനത്തിന് തറക്കല്ലിട്ടു appeared first on Valanchery Online.
പാണ്ടികശാല താഴേ അങ്ങാടിയിൽ മുസ്ലീം ലീഗ് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാനം നിർവഹിച്ചു
വളാഞ്ചേരി: പാണ്ടികശാല താഴേ അങ്ങാടി മേഖല മുസ്ലീം ലീഗ് കമ്മറ്റി നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാനം നിർവ്വഹിച്ചു. പാണ്ടികശാല താഴത്തങ്ങാടിയിൽ താമസിക്കുന്ന വാക്കപ്പറമ്പിൽ ഷാജിമോനാണ് വീട് നിർമ്മിച്ച് നൽകിയത്. താക്കോൽ ദാനം വെള്ളിയാഴ്ച രാവിലെ 9:30ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, വളാഞ്ചേരി നഗരസഭാധ്യക്ഷ റുഫീന, അബു യൂസഫ് ഗുരുക്കൾ, അഷറഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, കെ.എം ഗഫൂർ, ചേരിയിൽ രാമകൃഷ്ണൻ, സി.എം റിയാസ്, പഞ്ചായത്തംഗം ഹമീദ്, പാറക്കൽ ബഷീർ, മറ്റ് കോൺഗ്രസ്-ലീഗ് ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
The post പാണ്ടികശാല താഴേ അങ്ങാടിയിൽ മുസ്ലീം ലീഗ് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാനം നിർവഹിച്ചു appeared first on Valanchery Online.
മാറാക്കര യൂത്ത് ലീഗ് നിർമിച്ചുനൽകിയ കാരുണ്യഭവനത്തിന്റെ താക്കോൽ കൈമാറി
കാടാമ്പുഴ: മുസ്‌ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി പറപ്പൂരിലെ ഒ.കെ. ഷെരീഫിന് നിർമിച്ചുനൽകിയ കാരുണ്യഭവനത്തിന്റെ താക്കോൽദാനം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പി.വി. നാസിബുദ്ദീൻ അധ്യക്ഷനായി.
യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷെരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി. ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ, മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി. മൊയ്തീൻകുട്ടി, കാലൊടി അബുഹാജി, മാട്ടിൽ കുഞ്ഞാപ്പഹാജി, ഒ.കെ. കുഞ്ഞുട്ടി, കാടാമ്പുഴ മൂസഹാജി, കെ. ചന്ദ്രൻനായർ, കാടാമ്പുഴ മോഹനൻ, കുഞ്ഞിമുഹമ്മദ് നെയ്യത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഒമ്പതുലക്ഷം രൂപ ചെലവഴിച്ചാണ് കാരുണ്യഭവനം നിർമിച്ചത്.
The post മാറാക്കര യൂത്ത് ലീഗ് നിർമിച്ചുനൽകിയ കാരുണ്യഭവനത്തിന്റെ താക്കോൽ കൈമാറി appeared first on Valanchery Online.
അത്തിപ്പററയിൽ മുസ്‍ലിം ലീഗ് കമ്മിറ്റി നിർമിച്ചുനൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാനം നടന്നു
കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ, സിദ്ദീഖലി രാങ്ങാട്ടൂർ, എ.പി.മൊയ്തീൻകുട്ടി ഹാജി, കല്ലിങ്ങൽ മുഹമ്മദ്കുട്ടി, വി.ടി.സെയ്തലവി, എ.കെ.മുസ്തഫ, കെ.ടി.നൗഷാദ്, നൗഫൽ കലമ്പൻ, എം.പി.സെയ്താലി ഹാജി, കെ.കെ.മോഹനകൃഷ്ണൻ, വി.പി.എ.ഷുക്കൂർ, ബിനു, ഷരീഫ്, മുഹമ്മദ് മുസ്തഫ ചിറ്റകത്ത്, റഊഫ് എന്നിവർ പ്രസംഗിച്ചു.
The post അത്തിപ്പററയിൽ മുസ്‍ലിം ലീഗ് കമ്മിറ്റി നിർമിച്ചുനൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാനം നടന്നു appeared first on Valanchery Online.