bahrain Archives - Valanchery Online

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണു; മലപ്പുറം പുത്തനത്താണി പുന്നത്തല അശുപത്രിയിൽ സ്വദേശി മരിച്ചു
ആതവനാട്/കരിപ്പൂർ: ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി, പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തിൽ വെച്ചാണ് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും കുഴഞ്ഞു വീണതും. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അഫ്സലിന് പനി ബാധിച്ചിരുന്നു. ശേഷം സ്വകാര്യം ക്ലിനിക്കിൽ പരിശോധന നടത്തുകയും ചെയ്തു. ആരോഗ്യത്തിൽ വലിയ പുരോഗതി കാണാത്തതിനെ തുടർന്ന് നാട്ടിലേക്ക് ചികിത്സക്കായാണ് പോയത്. പിതാവ്: മുഹമ്മദ്. മാതാവ്: ആമിന. സഹോദരിമാർ: ഹാജറ, തസ്നീമ, ഉമ്മുകുൽസു

The post ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണു; മലപ്പുറം പുത്തനത്താണി പുന്നത്തല അശുപത്രിയിൽ സ്വദേശി മരിച്ചു appeared first on Valanchery Online.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ വിസ നിറുത്തി ബഹ്റൈൻ
മനാമ : കൊവിഡിനെ തുടർന്ന് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ വിസ നൽകുന്നത് അനിശ്ചിത കാലത്തേക്ക് നിറുത്തിവച്ച് ബഹ്റൈൻ. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിസയ്ക്ക് അപേക്ഷിക്കാനാവില്ല. അതേസമയം ഈ രാജ്യങ്ങളിൽ നിന്നുള്ളവർ നിലവിൽ ബഹ്‌റൈനിൽ താമസക്കാരാണെങ്കിൽ തൊഴിൽ വിസയ്‌ക്ക് അപേക്ഷിക്കാനും പുതുക്കാനും സാധിക്കുമെന്ന് രാജ്യത്തെ ലേബർ മാർക്കറ്റ് ലെഗുലേറ്ററി അതോറിറ്റി അറിയിച്ചു .

The post ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ വിസ നിറുത്തി ബഹ്റൈൻ appeared first on Valanchery Online.

എസ്.എസ്.എൽ.സി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ബഹ്റൈൻ ഇരിമ്പിളിയം മഹൽ കുട്ടായ്മ ഉപഹാരം നൽകി ആദരിച്ചു
ഇരിമ്പിളിയം: എസ്.എസ്.എൽ.സി, +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ബഹ്റൈൻ ഇരിമ്പിളിയം മഹൽ കുട്ടായ്മ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ പ്രസിഡന്റ് സുലൈമാൻ, മറ്റു ഭാരവാഹികൾ, മെമ്പർമാർ എന്നിവർ പങ്കെടുത്തു. ഇനിയും കൂടുതൽ സാമൂഹിക  സേവനങ്ങൾ നാട്ടിൽ എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുമെന്ന് സെക്രട്ടറി ടിപി  മുഹമ്മദ്കുട്ടി, വൈസ് പ്രസിഡന്റ് ഹുസൈൻ സ്രാമ്പിക്കൽ,  ട്രഷറർ അലി വി.പി എന്നിവർ  ബഹ്‌റൈനിൽ അറിയിച്ചു.

The post എസ്.എസ്.എൽ.സി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ബഹ്റൈൻ ഇരിമ്പിളിയം മഹൽ കുട്ടായ്മ ഉപഹാരം നൽകി ആദരിച്ചു appeared first on Valanchery Online.