baharain Archives - Valanchery Online

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവർത്തകന് യാത്രയപ്പ് നൽകി മനാമ ഇരിമ്പിളിയം മഹൽ കൂട്ടായ്മ
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവർത്തകന് യാത്രയപ്പ് നൽകി മനാമ ഇരിമ്പിളിയം മഹൽ കൂട്ടായ്മ. പ്രവാസജീവിതം താൽകാലികമായി അവസാനിപ്പിക്കുന്ന വിപി. ഷെഫീക്കിന് കൂട്ടായ്‌മ യാത്രയപ്പ് നൽകിയത്. ജിദലിയിൽ ട്രഷറർ വി.പി അലിയുടെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുഞ്ഞാവ നെല്ലറ, സൈഫുദ്ദീൻ വിപി, ടി.പി അഷ്‌റഫ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഷഫീഖ് നന്ദി അറിയിച്ചു.

The post പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവർത്തകന് യാത്രയപ്പ് നൽകി മനാമ ഇരിമ്പിളിയം മഹൽ കൂട്ടായ്മ appeared first on Valanchery Online.

ജീവനി പാലിയേറ്റീവ് കെയറിന് സാമ്പത്തിക സഹായം നൽകി ബഹ്‌റൈൻ ഇരിമ്പിളിയം മഹൽ കൂട്ടായ്‌മ
ഇരിമ്പിളിയം: ബഹ്‌റൈൻ ഇരിമ്പിളിയം മഹൽ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഇരിമ്പിളിയം ജീവനി പാലിയേറ്റീവ് കെയറിന് സാമ്പത്തിക സഹായം നൽകി. കൂട്ടായ്മ പ്രസിഡണ്ട് ടിപി സുലൈമാൻ, രക്ഷാധികാരി ടിപി കുഞ്ഞുമൊയ്‌തു എന്നിവർ ചേർന്ന് സഹായം കൈമാറി. കൂടാതെ നാട്ടിലെ രണ്ട് പേർക്ക് അടിയന്തര ചികിത്സ സഹായവും കൂട്ടായ്‌മ നൽകി. ബഹ്‌റൈനിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ട്രഷറർ വി.പി അലി സ്വാഗതവും വൈസ് പ്രസിഡന്റ് ഹുസൈൻ സ്രാമ്പിക്കൽ നന്ദി രേഖപ്പെടുത്തി.

The post ജീവനി പാലിയേറ്റീവ് കെയറിന് സാമ്പത്തിക സഹായം നൽകി ബഹ്‌റൈൻ ഇരിമ്പിളിയം മഹൽ കൂട്ടായ്‌മ appeared first on Valanchery Online.

ബഹറിൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു
മനാമ: ബഹറിൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ബഹറിനിൽ ഒരാഴ്‌ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം പൊതു അവധിയായിരിക്കും. പ്രധാനമന്ത്രിയുടെ മൃതദേഹം ഉടൻ ബഹ്‌റിനിലെത്തിക്കുമെന്ന് ഭരണകൂടം അറിയിച്ചു. ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മ‌ൃതദേഹം കാണാനുളള അനുമതി നൽകിയ ശേഷം സംസ്‌കരിക്കും.

1970 മുതൽ ബഹറിന്റെ പ്രധാനമന്ത്രിയാണ് ശൈഖ് ഖലീഫ. രാജ്യം സ്വാതന്ത്ര്യമാകുന്നതിന് ഒരു വർഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 ഓഗസ്റ്റ് 15നാണ് ബഹറിൻ സ്വാതന്ത്രമായത്. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തികളിലൊരാളാണ് ശൈഖ് ഖലീഫ. അറബ് വസന്തത്തെ തുടർന്ന് 2011ൽ ബഹ്റിനിൽ ഉണ്ടായ പ്രതിഷേധങ്ങളെ അതിജീവിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

The post ബഹറിൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു appeared first on Valanchery Online.

മുപ്പത്തിരണ്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന പ്രസിഡന്റിന് യാത്രയപ്പ് നൽകി ബഹറൈൻ-ഇരിമ്പിളിയം മഹൽ കുട്ടായ്മ
മുപ്പത്തിരണ്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ബഹറൈൻ-ഇരിമ്പിളിയം മഹൽകുട്ടായ്മ പ്രസിഡന്റ് ടി.പി സുലൈമാന് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഈ കൊറോണ കാലഘട്ടത്തിൽ നടന്ന ലളിതമായ ചടങ്ങിൽ  സെക്രട്ടറി ടിപി മുഹമ്മദ്‌കുട്ടി ഉപഹാരം നൽകി, ചടങ്ങിൽ ട്രഷറർ വി.പി അലി സ്വാഗതവും വൈ:പ്രസിഡന്റ് ഹുസൈൻ സ്രാമ്പിക്കൽ ആശംസകൾ അറിയിച്ചു ബഹ്റൈൻ-ഇരിമ്പിളിയം മഹല്ല് കൂട്ടായ്മയുടെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ പ്രവർത്തനത്തിന്  സുലൈമാൻ നൽകിയ പ്രവർത്തനതിന് പ്രത്യേകം നന്ദി അറിയിച്ചു, മറുപടി പ്രസംഗത്തിൽ സുലൈമാൻ എല്ലാവർക്കും നന്ദി അറിയിച്ചു.

The post മുപ്പത്തിരണ്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന പ്രസിഡന്റിന് യാത്രയപ്പ് നൽകി ബഹറൈൻ-ഇരിമ്പിളിയം മഹൽ കുട്ടായ്മ appeared first on Valanchery Online.

ബഹ്‌റൈൻ ഇരിമ്പിളിയം മഹൽ കുട്ടായ്മയുടെ റംസാൻ റിലീഫ് കിറ്റു വിതരണം നടന്നു
ഇരിമ്പിളിയം: കോവിഡ്-19ന്റെ പശ്ചാതലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഇരിമ്പിളിയം നിവാസികളിൽ അർഹത പെട്ടവരേ കണ്ടെത്തി ബഹ്‌റൈൻ ഇരിമ്പിളിയം മഹല്ല് കൂട്ടായ്മയുടെ റംസാൻ റിലീഫ് കിറ്റുകൾ വിതരണം നടന്നു. ഇരിമ്പിളിയം ബഹ്‌റൈൻ മഹല്ല് കൂട്ടായ്മയുടെ രക്ഷാധികരി കുഞ്ഞിമൊയ്‌തു ഹാജി, മുൻ പ്രസിഡന്റ് ടി.പി മുഹമ്മദ് കുട്ടി നെല്ലറയുടെയും മറ്റ് ഭാരവാഹികളുടെയും നേത്രതോതിലാണ് വിതരണം നടന്നത്. മുൻ ബഹ്‌റൈൻ പ്രവാസികളായിരുന്നവരേ കണ്ടെത്തി കിറ്റുകൾ വിതരണം ചെയ്യാൻ സാധിച്ചതായി ഭാവാഹികൾ അറിയിച്ചു. കഴിഞ്ഞ 6 വർഷമായി നടത്തി വരുന്ന കിറ്റ്‌ വിതരണം ഈ വർഷവും നല്ല രീതിയിൽ നടത്താൻ സാധിച്ചതായും, 175 ഓളം കിറ്റുകൾ അർഹരായവർക്ക്  എത്തിക്കാൻ സാധിച്ചതായി കൂട്ടായ്മയുടെ പ്രസിഡന്റ് ടി.പി സുലൈമാൻ അറിയിച്ചു. ജീവ കാരുണ്യ പ്രവർത്തന രംഗത്ത് നെല്ലറ ഗ്രൂപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ ശ്‌ളാഘനീയമാണെന്നും ഇരിമ്പിളിയം മഹൽ കുട്ടായ്മയുമായി എന്നും കൈകോർക്കാറുണ്ടെന്നും വൈസ് പ്രസിഡന്റ് ഹുസൈൻ സ്രാമ്പിക്കൽ പറഞ്ഞു.

The post ബഹ്‌റൈൻ ഇരിമ്പിളിയം മഹൽ കുട്ടായ്മയുടെ റംസാൻ റിലീഫ് കിറ്റു വിതരണം നടന്നു appeared first on Valanchery Online.