bags Archives - Valanchery Online
	1	</sy:updateFrequency>
bags Archives - Valanchery Online
പൊതുപ്രവർത്തകൻ ഷുക്കൂർ പരവക്കലിനെ അഭിനന്ദിച്ച് മന്ത്രി ഡോ: കെ.ടി ജലീൽ
വളാഞ്ചേരി: ഗ്രീൻ പ്രോട്ടോകോൾ പ്രോത്സാഹിപ്പിച്ച് വളാഞ്ചേരി മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലെയും ഗവൺമെൻറ് സ്ഥാപനങ്ങളിൽ പേപ്പർ ബാഗുകൾ സൗജന്യമായി നൽകി ശ്രദ്ധേയനായ പൊതുപ്രവർത്തകൻ ഷുക്കൂർ പരവക്കലിനെ അഭിനന്ദിച്ച് മന്ത്രി കെ ടി ജലീൽ. സെക്രട്ടറിയേറ്റ് ഹയർ എഡൂക്കേഷൻ ഡിപ്പാർട്ട്മെൻ്റിലെ ഓഫീസ് സ്റ്റാഫിനുള്ള മാസ്ക്കുകൾ കൈമാറുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ അഭിനന്ദനം. ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫയർ ഫോറം ചീഫ് കോ-ഓർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ, കുറ്റിപ്പുറം പഞ്ചായത്ത്‌ […]
The post പൊതുപ്രവർത്തകൻ ഷുക്കൂർ പരവക്കലിനെ അഭിനന്ദിച്ച് മന്ത്രി ഡോ: കെ.ടി ജലീൽ appeared first on Valanchery Online.
വളാഞ്ചേരി: ഗ്രീൻ പ്രോട്ടോകോൾ പ്രോത്സാഹിപ്പിച്ച് വളാഞ്ചേരി മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലെയും ഗവൺമെൻറ് സ്ഥാപനങ്ങളിൽ പേപ്പർ ബാഗുകൾ സൗജന്യമായി നൽകി ശ്രദ്ധേയനായ പൊതുപ്രവർത്തകൻ ഷുക്കൂർ പരവക്കലിനെ  അഭിനന്ദിച്ച് മന്ത്രി കെ ടി ജലീൽ. സെക്രട്ടറിയേറ്റ് ഹയർ എഡൂക്കേഷൻ ഡിപ്പാർട്ട്മെൻ്റിലെ ഓഫീസ് സ്റ്റാഫിനുള്ള മാസ്ക്കുകൾ കൈമാറുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ അഭിനന്ദനം. ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫയർ ഫോറം ചീഫ് കോ-ഓർഡിനേറ്റർ  വെസ്റ്റേൺ പ്രഭാകരൻ,  കുറ്റിപ്പുറം പഞ്ചായത്ത്‌ വാർഡ് മെമ്പർ പ്രീതി, കെ പി ഗഫൂർ, മന്ത്രിയുടെ ഗൺമാനായ പി ജെ അനിൽകുമാർ, ഡ്രൈവറായ പി ജയപ്രകാശ്  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.മാസ്ക് ധരിച്ചേ പുറത്തിറങ്ങാവൂ എന്ന നിഷ്കർശത സർക്കാർ മുന്നോട്ടു വെച്ച സാഹചര്യത്തിൽ ജനങ്ങളിലേക്ക് മാസ്ക്ക് എത്തിക്കുക എന്നുള്ളതിൻറെ ഭാഗമായി വ്യക്തിപരമായി ഇത്തരത്തിലുള്ള പ്രവൃത്തിയുമായി മുന്നോട്ടുവന്ന ഷുക്കൂർ അഭിനന്ദനാർഹനാണെന്നും മന്ത്രി പറഞ്ഞു. ഇതുപോലെ എല്ലാവരും തങ്ങളാൽ കഴിയുന്നത് പോലെ സഹായങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പഞ്ചായത്തിലെ ഹെൽത്ത് സെന്ററുകളിലേക്ക് പരിസ്ഥിതി സൌഹൃദ കിറ്റുകൾ കൈമാറി
കുറ്റിപ്പുറം: ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പ്ലാസ്റ്റിക് വിമുക്ത-പരിസ്ഥിതി സൗഹൃദ കിറ്റുകൾ വിതരണം ചെയ്തു. കിറ്റുകൾ ഷുക്കൂർ പരവക്കലിൽ നിന്നും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഫസീന അഹമ്മദ് കുട്ടി ഏറ്റുവാങ്ങി. കൊറോണക്കാലത്ത് പ്രദേശത്തെ ഹെൽത്ത് സെൻററുകളിലേക്കും ആശുപത്രികളിലേക്കും മരുന്നുകൾ നൽകുന്നതിനു വേണ്ടി ഈ കിറ്റുകൾ കൈമാറുമെന്ന് പ്രസിഡൻറ് അറിയിച്ചു. പഞ്ചായത്ത് അസി.സെക്രട്ടറി നന്ദനൻ, ധനകാര്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം സന്തോഷ് കോട്ടീരി, ലത്തീഫ് കുറ്റിപ്പുറം, […]
The post കുറ്റിപ്പുറം പഞ്ചായത്തിലെ ഹെൽത്ത് സെന്ററുകളിലേക്ക് പരിസ്ഥിതി സൌഹൃദ കിറ്റുകൾ കൈമാറി appeared first on Valanchery Online.
കുറ്റിപ്പുറം: ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പ്ലാസ്റ്റിക് വിമുക്ത-പരിസ്ഥിതി സൗഹൃദ കിറ്റുകൾ വിതരണം ചെയ്തു. കിറ്റുകൾ ഷുക്കൂർ പരവക്കലിൽ നിന്നും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഫസീന അഹമ്മദ് കുട്ടി ഏറ്റുവാങ്ങി. കൊറോണക്കാലത്ത് പ്രദേശത്തെ ഹെൽത്ത് സെൻററുകളിലേക്കും ആശുപത്രികളിലേക്കും മരുന്നുകൾ നൽകുന്നതിനു വേണ്ടി ഈ കിറ്റുകൾ കൈമാറുമെന്ന് പ്രസിഡൻറ് അറിയിച്ചു. പഞ്ചായത്ത് അസി.സെക്രട്ടറി നന്ദനൻ, ധനകാര്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം സന്തോഷ് കോട്ടീരി, ലത്തീഫ് കുറ്റിപ്പുറം, വളാഞ്ചേരി എം.ഇ.എസ് കോളേജ് അധ്യാപകൻ PC സന്തോഷ് ബാബു എന്നിവർ സന്നിഹിതരായിരുന്നു.
			<slash:comments>0</slash:comments>
അനധികൃതമായി കടത്താന്‍ ശ്രമിച്ച 200 ചാക്ക് റേഷന്‍ ഗോതമ്പ് വളാഞ്ചേരിയില്‍  പിടികൂടി
വളാഞ്ചേരി: റേഷന്‍കടകളിലേക്ക് കൊണ്ടുവന്ന 200 ചാക്ക് ഗോതമ്പ് അനധികൃതമായി കടത്തുന്നതിനിടയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വളാഞ്ചേരി- പെരിന്തല്‍മണ്ണ റോഡില്‍ കൊളമംഗലത്ത് നധാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് ലോറിയും 200 ചാക്ക് ഗോതമ്പും പിടികൂടിയത്. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരൂര്‍ താലൂക്ക് സപ്ലൈഓഫീസര്‍ വൈ. സലാമിന്റെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കമലാധരന്‍, ജയന്‍, പി. സന്തോഷ്‌കുമാര്‍, വി. പ്രസന്നന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗോതമ്പ് […]
The post അനധികൃതമായി കടത്താന്‍ ശ്രമിച്ച 200 ചാക്ക് റേഷന്‍ ഗോതമ്പ് വളാഞ്ചേരിയില്‍  പിടികൂടി appeared first on Valanchery Online.
			<slash:comments>0</slash:comments>