bag Archives - Valanchery Online

വളാഞ്ചേരിയിൽ നിന്ന് കോട്ടക്കലിലേക്കുള്ള ബസ് യാത്രക്കിടയിൽ ബാഗ് മോഷണം പോയതായി പരാതിയുമായി യുവാവ്
വളാഞ്ചേരി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബസ് യാത്രക്കിടയിൽ തൻ്റെ ബാഗ് മോഷണം പോയതായി പരാതിയുമായി യുവാവ്. വേങ്ങര വലിയോറ സ്വദേശിയായ പറങ്ങോടത്ത് ഖമറുദ്ധീനാണ് തൻ്റെ ഓഫീസിലെ ചാവികളും രേഖകളും പെൻ ഡ്രൈവും അടങ്ങിയ ബാഗ് നഷ്ടമായതായി വളാഞ്ചേരി പോലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായതായി പറയുന്നത്. വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഏവിയേഷൻ അക്കാഡമിയിലെ പ്രിൻസിപ്പാളായ പരാതിക്കാരൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഗുരുവായൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ ചെങ്കുവെട്ടിയിൽ ഇറങ്ങുന്നതിനു മുമ്പാണ് തൻ്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ് ബാഗിൽ നിന്ന് ഹാൻ്റ് ബാഗ് നഷ്ടപ്പെട്ടതായി അറിയുന്നത്.

എന്നാൽ അന്നേ ദിവസം കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിയുന്ന മറ്റൊരു സ്വകാര്യ ബസിൽ നിന്ന് തൻ്റെ നഷ്ടപെട്ട ബാഗിലുണ്ടായിരുന്ന പാസ്പോർട്ടും ചെക്ക് ബുക്കും കണ്ടെത്തി ആ ബസിലെ യാത്രക്കാരൻ വിളിച്ചറിയതിൽ പ്രകാരം കൈപറ്റിയെങ്കിലും തൻ്റെ ഓഫീസിലെ ചാവികളും, രേഖകളും, എ. ടി. എമ്മും, മറ്റും തിരിച്ചു കിട്ടിയില്ല. തൻ്റെ ബാഗും മറ്റും കണ്ടെത്തുവാൻ സഹായിക്കണമെന്നഭ്യർത്ഥിച്ച് ഇദ്ദേഹം വളാഞ്ചേരി പോലീസിൽ പരാതി നൽകി. തൻ്റെ ബാഗ് കണ്ടെത്താൻ സഹായിക്കാൻ പൊതു ജനങ്ങളോടും ഖമറുദ്ധീൻ അഭ്യർത്ഥിക്കുന്നു. ഫോൺ: 9847168 160 ,8589 885 885

The post വളാഞ്ചേരിയിൽ നിന്ന് കോട്ടക്കലിലേക്കുള്ള ബസ് യാത്രക്കിടയിൽ ബാഗ് മോഷണം പോയതായി പരാതിയുമായി യുവാവ് appeared first on Valanchery Online.

എടയൂർ പഞ്ചായത്തിൽ പരിരക്ഷാ വിഭാഗക്കാർക്ക് പേപ്പർ ബാഗുകൾ വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ പരിരക്ഷ വിഭാഗത്തിൽ പെട്ടവർക്ക് ജീവൻ രക്ഷാ ഔഷധ മരുന്നുകൾ വാങ്ങുന്നതിനും, സൂക്ഷിക്കുന്നതിന് ആവശ്യമായ പേപ്പർ ബാഗുകൾ പഞ്ചായത്തു പ്രസിഡണ്ട് കെ.കെ രാജീവ് മാസ്റ്റർക്ക് ഷുക്കൂർ പരവക്കൽ  കൈമാറുന്നു. പഞ്ചായത്ത് സെക്രട്ടറി പി പി അബ്ബാസ്, കെ പി യാസർ അറഫാത്ത്, ബിജു കോട്ടപ്പുറം  തുടങ്ങിയവർ സമീപം. കഴിഞ്ഞ ദിവസങ്ങളിൽ ഇരിമ്പിളിയം പഞ്ചായത്തിലെ അംഗനവാടികൾക്ക് ആവശ്യമായ പേപ്പർ ബാഗുകൾ പഞ്ചായത്ത് പ്രസിഡണ്ട് റജുലക്ക്  കൈമാറിയിരന്നു. വളാഞ്ചേരി നഗരസഭയിലെ  അംഗൻവാടികൾക്കും, വയോമിത്രം പദ്ധതി അംഗങ്ങൾക്കും ഉള്ള പേപ്പർ ബാഗുകൾ നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീനക്ക് കൈമാറിയിരുന്നു. ഗ്രീൻ പ്രോട്ടോകോൾ പ്രോത്സാഹിപ്പിച്ച് ഈ കൊറോണ കാലത്ത് ഇവർ മാതൃകയാവുകയാണ്.

The post എടയൂർ പഞ്ചായത്തിൽ പരിരക്ഷാ വിഭാഗക്കാർക്ക് പേപ്പർ ബാഗുകൾ വിതരണം ചെയ്തു appeared first on Valanchery Online.

റെയിൽവേസ്റ്റേഷനിലെ സ്വർണക്കവർച്ച; നഷ്ടപ്പെട്ട ബാഗ് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: റെയിൽവേസ്റ്റേഷനിൽനിന്ന് 20 പവൻ സ്വർണാഭരണങ്ങളുമായി മോഷണംപോയ ബാഗ് സ്വർണമെടുത്തശേഷം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ ബസ്‌സ്റ്റാൻഡ് പരിസരത്തുള്ള ഹോട്ടലിന് മുന്നിലാണ് ബാഗ് കണ്ടെത്തിയത്.

തീവണ്ടി കയറാനെത്തിയ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 20 പവൻ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് മോഷണംപോയത്. കണ്ണൂർ കടലായി ഇന്ദിരാഭവനിലെ രാഗേഷും കുടുംബവുമാണ് കവർച്ചക്കിരയായത്.

ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് തളിപ്പറമ്പിലെ വീട്ടിലേക്ക്‌ പോകാനായി തീവണ്ടി കയറാൻ റെയിൽവേസ്റ്റേഷനിൽ എത്തിയതായിരുന്നു ആറംഗ കുടുംബം. നേത്രാവതി എക്സ്‌പ്രസിൽ ടിക്കറ്റ് റിസർവ് ചെയ്തിരുന്നെങ്കിലും ഈ തീവണ്ടി വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. യാത്രാവിവരങ്ങളറിയാനായി രാഗേഷ് വീട്ടുകാരെ ബാഗ് ഏൽപ്പിച്ച് ടിക്കറ്റ് കൗണ്ടറിനടുത്തേക്ക്‌ പോയി തിരിച്ചെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്.

The post റെയിൽവേസ്റ്റേഷനിലെ സ്വർണക്കവർച്ച; നഷ്ടപ്പെട്ട ബാഗ് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി appeared first on Valanchery Online.