badge of honor Archives - Valanchery Online
	1	</sy:updateFrequency>
badge of honor Archives - Valanchery Online
കുറ്റാന്വേഷണ മികവിന് പെരിന്തൽമണ്ണ ഷാഡോ പൊലീസ് അംഗങ്ങൾക്ക് ബാഡ്ജ് ഓഫ് ഓണർ
പെരിന്തൽമണ്ണ: വിവിധ രംഗങ്ങളിലെ മികച്ച പ്രവർത്തനങ്ങൾക്കും സേവനത്തിനുമുള്ള അംഗീകാരമായി പെരിന്തൽമണ്ണ ഷാഡോ പൊലീസ് അംഗങ്ങൾക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. കുഴൽപ്പണ–നിരോധിത കറൻസി കടത്ത‌് മാഫിയ, കഞ്ചാവ് കടത്ത് സംഘം, ക്വട്ടേഷൻ-കവർച്ചാ സംഘങ്ങൾ എന്നിവരെ അമർച്ച ചെയ്യുന്നതിലും പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിലും അസാമാന്യ കഴിവ‌് കഴിഞ്ഞ കാലയളവിൽ പെരിന്തൽമണ്ണ ടൗൺ ഷാഡോ പൊലീസ് പ്രകടിപ്പിച്ചിരുന്നു. ഷാഡോ പൊലീസിനെ നയിക്കുന്ന പെരിന്തൽമണ്ണ ഡിവൈഎസ‌്പി എം പി […]
The post കുറ്റാന്വേഷണ മികവിന് പെരിന്തൽമണ്ണ ഷാഡോ പൊലീസ് അംഗങ്ങൾക്ക് ബാഡ്ജ് ഓഫ് ഓണർ appeared first on Valanchery Online.
പെരിന്തൽമണ്ണ: വിവിധ രംഗങ്ങളിലെ മികച്ച പ്രവർത്തനങ്ങൾക്കും സേവനത്തിനുമുള്ള അംഗീകാരമായി പെരിന്തൽമണ്ണ ഷാഡോ പൊലീസ് അംഗങ്ങൾക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. കുഴൽപ്പണ–നിരോധിത കറൻസി കടത്ത‌് മാഫിയ, കഞ്ചാവ് കടത്ത് സംഘം, ക്വട്ടേഷൻ-കവർച്ചാ സംഘങ്ങൾ എന്നിവരെ അമർച്ച ചെയ്യുന്നതിലും പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിലും അസാമാന്യ കഴിവ‌് കഴിഞ്ഞ കാലയളവിൽ പെരിന്തൽമണ്ണ ടൗൺ ഷാഡോ പൊലീസ് പ്രകടിപ്പിച്ചിരുന്നു.
			<slash:comments>0</slash:comments>