badar Archives - Valanchery Online

വളാഞ്ചേരി ജീലാനി മസ്ജിദിൽ ബദർ അനുസ്മരണവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു
വളാഞ്ചേരി: ജീലാനി സ്റ്റഡീസ് സെന്റർ ഏരിയ കമ്മിറ്റിക്ക് കീഴിൽ ബദർ അനുസ്മരണവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു. വളാഞ്ചേരി ജീലാനി മസ്ജിദിൽ നടന്ന മൗലിദ്  പ്രാർത്ഥനാ സംഗമത്തിന് ഗൗസിയ സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ശൈഖ് അബ്ദുറഹീം മുസ്‌ലിയാർ വളപുരം നേതൃത്വം നൽകി.ശൈഖ് ഹംസ ഉസ്താദ് മൂന്നാക്കൽ, ശൈഖ് എസ്.എ.മൗലവി, ഉസ്താദ് അബ്ദുല്ല മുസ്‌ലിയാർ കാരാപറമ്പ്, ശൈഖ് അബ്ദുൽ മജീദ് ഹുദവി പൂങ്ങോട്, ശൈഖ് സുലൈമാൻ ഹുദവി അഞ്ചച്ചവിടി തുടങ്ങിയവർ പങ്കെടുത്തു.

ഉച്ചക്ക്  നടന്ന അനുസ്മരണ സംഗമത്തിൽ മുസ്തഫ ബാഖവി പുറമണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. ജീലാനി സ്റ്റഡീസ് സെന്റർ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ശൈഖ് ഫസ്‌ലുല്ല ഫൈസി വലിയോറ ഉദ്ഘാടനം ചെയ്തു. സൈതലവി മാസ്റ്റർ പൂക്കാട്ടിരി സ്വാഗതവും അബ്ദുറഹ്മാൻ മുസ്‌ലിയാർ നന്ദിയും പറഞ്ഞു.

സമൂഹ നോമ്പുതുറയോടെ സംഗമം സമാപിച്ചു.

The post വളാഞ്ചേരി ജീലാനി മസ്ജിദിൽ ബദർ അനുസ്മരണവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു appeared first on Valanchery Online.