babari Archives - Valanchery Online

ബാബരി വിധി, യു.പി പീഢനം; വളാഞ്ചേരിയിൽ പ്രധാനമന്ത്രിയുടെയും യു.പി മുഖ്യമന്ത്രിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ച് എസ്.എഫ്.ഐ
വളാഞ്ചേരി: ബാബറി മസ്ജിദ് പൊളിച്ച സംഘപരിവാർ നേതാക്കളെ വെറുതെ വിട്ടതിലും, ഉത്തർപ്രദേശിൽ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ശരീരം കത്തിക്കുകയും ചെയ്ത പൊലീസ് നടപടിയിലും പ്രതിഷേധിച്ച് എസ്എഫ്ഐ വളാഞ്ചേരി കമ്മിറ്റി നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും, പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെയും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കോലം കത്തിച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എസ്.എഫ്.ഐ ദേശീയ പ്രസിഡണ്ട് വി.പി സാനു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജിത്തു കൃഷ്ണ, പ്രസിഡന്റ് വി.പി സബിനേഷ്‌ എന്നിവർ സംസാരിച്ചു.

The post ബാബരി വിധി, യു.പി പീഢനം; വളാഞ്ചേരിയിൽ പ്രധാനമന്ത്രിയുടെയും യു.പി മുഖ്യമന്ത്രിയുടെയും കോലം കത്തിച്ച് പ്രതിഷേധിച്ച് എസ്.എഫ്.ഐ appeared first on Valanchery Online.

ബാബറി മസ്ജിദ് തകർത്ത കേസ്; സി.പി.എം വളാഞ്ചേരിയിൽ പ്രതിഷേധ ധർണ നടത്തി
വളാഞ്ചേരി: ബാബറി മസ്ജിദ് ധ്വംസന ഗൂഢാലോചന പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സിപിഎം വളാഞ്ചേരി ലോക്കൽകമ്മിറ്റി യുടെ നേതൃത്വത്തിൽ വളാഞ്ചേരി ബസ്സ്റ്റാൻഡിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. എൻ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി പി സക്കറിയ ഉദ്ഘാടനം ചെയ്തു. കെ.എം ഫിറോസ് ബാബു സ്വാഗതവും, കെ.പി യാസർ അറഫാത്ത് നന്ദിയും പറഞ്ഞു.

The post ബാബറി മസ്ജിദ് തകർത്ത കേസ്; സി.പി.എം വളാഞ്ചേരിയിൽ പ്രതിഷേധ ധർണ നടത്തി appeared first on Valanchery Online.

ബാബറി മസ്ജിദ് തകർത്ത കേസിലെ വിധിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ മാർച്ച് നടത്തി
വളാഞ്ചേരി:  ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളെ വെറുതെവിട്ട കോടതി നടപടിയിൽ പ്രതിഷേധിച്ച് വളാഞ്ചേരി ടൗണിൽ എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മിറ്റി  പ്രതിഷേധ പ്രകടനം നടത്തി. പ്രടനത്തിന് മുനിസിപ്പൽ പ്രസിഡന്റ് അബൂബക്കർ, സെക്രട്ടറി ഷരീഫ് എന്നിവർ നേത്യത്വം നൽകി.

The post ബാബറി മസ്ജിദ് തകർത്ത കേസിലെ വിധിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ മാർച്ച് നടത്തി appeared first on Valanchery Online.

ബാബരി മസിജിദ്; എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പൌരപ്രക്ഷോഭം സംഘടിപ്പിച്ചു
വളാഞ്ചേരി: ബാബരി മസ്ജിദ് പുനസ്ഥാപിക്കുക, അനീതി അവസാനിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരി മേഖല കമ്മിറ്റി പൗരപ്രക്ഷോപം സംഘടിപ്പിച്ചു പരിപാടിയിൽ വളാഞ്ചേരി മേഖല സെക്രട്ടറി നാസർ കരേക്കാട് സ്വാഗതം പറഞ്ഞു. മേഖല വൈസ് പ്രസിഡന്റ് ഹസൻ ബാവ അദ്ധ്വക്ഷൻ പറഞ്ഞ പരിപാടിയിൽ മേഖല പ്രസിഡന്റ് മുസ്തഫ പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി. പോപുലർ ഫ്രണ്ട് വളാഞ്ചേരി ഡിവിഷൻ പ്രസിഡന്റ് സ്വാലിഹ്, മേഖല ജോയിൻ സെക്രട്ടറി അബ്ബാസ് എന്നിവർ സംസാരിച്ചു

The post ബാബരി മസിജിദ്; എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പൌരപ്രക്ഷോഭം സംഘടിപ്പിച്ചു appeared first on Valanchery Online.