babari masjid Archives - Valanchery Online

ബാബരി മസ്ജിദ് പുനഃസ്ഥാപിക്കുംവരെ പോരാട്ടം; എസ്.ഡി.പി.ഐ കുറ്റിപ്പുറത്ത് ധർണ നടത്തി
കുറ്റിപ്പുറം : ബാബരി മസ്ജിദ് പുനഃസ്ഥാപിക്കുംവരെ പോരാട്ടം എന്ന മുദ്രാവാക്യവുമായി എസ്.ഡി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റി കുറ്റിപ്പുറത്ത് ധർണ നടത്തി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എ.കെ. മജീദ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എം.പി. മുജീബ് അധ്യക്ഷനായി. സ്വാലിഹ് മാവണ്ടിയൂർ, അർഷദ് ആരിഫ്, കെ.പി. മുഹമ്മദ് മുസ്തഫ, ഷരീഫ് പൊന്മള, നൗഷാദ് നടുവട്ടം, റഷീദ് കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു.

The post ബാബരി മസ്ജിദ് പുനഃസ്ഥാപിക്കുംവരെ പോരാട്ടം; എസ്.ഡി.പി.ഐ കുറ്റിപ്പുറത്ത് ധർണ നടത്തി appeared first on Valanchery Online.