b gopalakrishnan Archives - Valanchery Online

ഉഗ്രവിഷമുള്ള മൂർഖൻ പാമ്പുകളാണ് കേരളത്തിലെ ആശുപത്രികളിൽ നിലയുറപ്പിച്ചിരിക്കുന്നത്-ബി ഗോപാലകൃഷ്ണൻ
കുറ്റിപ്പുറം: ഉഗ്രവിഷമുള്ള മൂർഖൻ പാമ്പുകൾ ആണ് കേരളത്തിലെ ആശുപത്രികളിൽ നിലയുറപ്പിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് B ഗോപാലകൃഷ്ണൻ പറഞ്ഞു. കേരളം പനിപിടിച്ചു വിറക്കുമ്പോൾ ആരോഗ്യമന്ത്രി വീണ വായിക്കുകയാണ്. ആരോഗ്യ വകുപ്പ് പിരിച്ചുവിട്ട് ആരോഗ്യ മന്ത്രി രാജിവെക്കണം. പൊതുപ്രവർത്തന പരിചയമില്ലാത്ത, ജനങ്ങളോട് ചോദ്യം ചോദിച്ച് മാധ്യമ പ്രവർത്തനം നടത്തിയിരുന്ന വ്യക്തിയെ ആരോഗ്യ മന്ത്രിയാക്കിയാൽ എങ്ങനെ ആ വകുപ്പിന്റെ പതനം സംഭവിക്കുമെന്നതിന്റ ഉദാഹരണമാണ് വീണ ജോർജ് എന്നും അദ്ദേഹം പറഞ്ഞു. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ മരിച്ച ഗോകുൽദാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം. വെന്റിലേറ്റർ ഉണ്ടായിട്ടുംഅത് പ്രവർത്തനരഹിതമായ അവസ്ഥയാണ് കേന്ദ്ര ഫണ്ട് തട്ടിയെടുക്കുക മാത്രമാണ് ആരോഗ്യവകുപ്പ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ ടി അനിൽകുമാർഅധ്യക്ഷത വഹിച്ചു. പി പി ഗണേശൻ, വി വി രാജേന്ദ്രൻ, പി ഹരിദാസ്, പി പി സുരേഷ്, ഉണ്ണി വൈക്കത്തൂർ, കെ വി ശ്രീശൻ . വാസു കോട്ടപ്പുറം . രഞ്ജു രാങ്ങാട്ടൂർ, കെ . രാധാമണി, അഖിൽ കാർത്തി വേൽ . പ്രതീഷ് P എന്നിവർ പ്രസംഗിച്ചു.

The post ഉഗ്രവിഷമുള്ള മൂർഖൻ പാമ്പുകളാണ് കേരളത്തിലെ ആശുപത്രികളിൽ നിലയുറപ്പിച്ചിരിക്കുന്നത്-ബി ഗോപാലകൃഷ്ണൻ appeared first on Valanchery Online.