azheekodan Archives - Valanchery Online

അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് സി.പി.ഐ.എം വളാഞ്ചേരിയിൽ പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചു
വളാഞ്ചേരി: അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് സിപിഐഎം വളാഞ്ചേരി ഏരിയ കമ്മിറ്റി പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചു. വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി സക്കറിയ ഉത്ഘാടനം ചെയ്തു. എൻ വേണുഗോപാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വി.കെ രാജീവ്‌ അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ രാമദാസ് സംസാരിച്ചു. കെ പി എ സത്താർ നന്ദി പറഞ്ഞു.

The post അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് സി.പി.ഐ.എം വളാഞ്ചേരിയിൽ പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചു appeared first on Valanchery Online.