ayyappa temple Archives - Valanchery Online

വലിയകുന്ന് വടക്കുംമുറി അയ്യപ്പക്ഷേത്രം ശ്രീകോവിൽ നിർമാണ വിവരണിക പുറത്തിറക്കി
ഇരിമ്പിളിയം: വലിയകുന്ന് വടക്കുംമുറി അയ്യപ്പക്ഷേത്രം പുനരുദ്ധാരണത്തിന്റെ ഭാഗമായി നിർമിക്കുന്ന ശ്രീകോവിലിന്റെയും നിർമാണപ്രവർത്തനങ്ങളുടെയും വിവരണിക പുറത്തിറക്കി. ഹരി കോന്നാട്ട് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന് കൈമാറി പ്രകാശനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കല്ലട sകുറ്റിയിൽ ബാലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയൻ പാലോത്ത്, പുനരുദ്ധാരണസമിതി ചെയർമാൻ സംഗീത് പാർത്ഥസാരഥി, കൺവീനർ സുരേഷ്ബാബു പടിഞ്ഞാറേപ്പാട്ട്, അനൂപ് എന്നിവർ പങ്കെടുത്തു. ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട വിശേഷാൽ പൂജകൾ 22-നും ബാലാലയ പ്രതിഷ്ഠ 27-നും നടക്കും.

The post വലിയകുന്ന് വടക്കുംമുറി അയ്യപ്പക്ഷേത്രം ശ്രീകോവിൽ നിർമാണ വിവരണിക പുറത്തിറക്കി appeared first on Valanchery Online.

വലിയകുന്ന് വടക്കുംമുറി അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു
ഇരിമ്പിളിയം: വലിയകുന്ന് വടക്കുംമുറി അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നവകം, പഞ്ചഗവ്യ-നെയ്യഭിഷേകങ്ങൾ, ഗണപതിഹോമം എന്നീ വിശേഷാൽ ചടങ്ങുകൾ നടന്നു. ശ്രീലകത്തെ പ്രത്യേക പൂജകൾക്ക് മേൽശാന്തി മഞ്ജീരി മനയ്ക്കൽ വിഷ്ണു നമ്പൂതിരി നേതൃത്വംനൽകി. കലാമണ്ഡലം വിനോദും സംഘവും പഞ്ചാരിമേളം അവതരിപ്പിച്ചു. പുറത്തെ സ്റ്റേജിൽ വള്ളുവനാട് ചെമ്പരത്തി കലാസംഘത്തിന്റെ നാടൻപാട്ട് ദൃശ്യാവിഷ്‌കാരവും അരങ്ങേറി. ഉച്ചയ്ക്ക് പ്രസാദ ഊട്ടുമുണ്ടായി.

The post വലിയകുന്ന് വടക്കുംമുറി അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു appeared first on Valanchery Online.