ayyankali Archives - Valanchery Online
	1	</sy:updateFrequency>
ayyankali Archives - Valanchery Online
അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രത്യേക പാരിതോഷികം നൽകി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 2022-23 സാമ്പത്തിക വർഷത്തിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയവർക്ക് ഓണത്തിനോടനുബന്ധിച്ച് 1000 രൂപ പ്രത്യേക പാരിതോഷികം നൽകി. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വിതരണോൽഘാടനം നിർവഹിച്ചു. നൂറ് തൊഴിൽ ദിനം പൂർത്തിയാക്കിയ 191 പേർക്കാണ് പ്രത്യേക പാരിതോഷികം ലഭിക്കുക. കഴിഞ്ഞ ദിവസം നഗരസഭയുടെ നേതൃത്വത്തിൽ മുഴുവൻ നഗര തൊഴിലുറപ്പ് ജീവനക്കാർക്കും ഓണപുടവ വിതരണം ചെയ്തിരുന്നു.വിദ്യാഭ്യാസ […]
The post അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രത്യേക പാരിതോഷികം നൽകി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 2022-23 സാമ്പത്തിക വർഷത്തിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയവർക്ക് ഓണത്തിനോടനുബന്ധിച്ച്  1000 രൂപ പ്രത്യേക പാരിതോഷികം നൽകി.   നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വിതരണോൽഘാടനം  നിർവഹിച്ചു. നൂറ് തൊഴിൽ ദിനം പൂർത്തിയാക്കിയ 191 പേർക്കാണ് പ്രത്യേക പാരിതോഷികം ലഭിക്കുക. കഴിഞ്ഞ ദിവസം നഗരസഭയുടെ നേതൃത്വത്തിൽ മുഴുവൻ നഗര തൊഴിലുറപ്പ് ജീവനക്കാർക്കും ഓണപുടവ വിതരണം ചെയ്തിരുന്നു.വിദ്യാഭ്യാസ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത  വഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, കൗൺസിലർമാരായ സദാനന്ദൻ കൊട്ടീരി, കെ വി ഉണ്ണികൃഷ്ണൻ, സാജിദ ടീച്ചർ, എo സജിൻ, വി ടി റഫീക്ക്  എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
അയ്യങ്കാളി അനുസ്മരണ ദിനം സംഘടിപ്പിച്ചു എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി
മാറാക്കര: അയ്യങ്കാളിയെന്ന മഹാവിപ്ലവകാരിയുടെ ജീവിതം കീഴാളപക്ഷങ്ങൾക്ക് മാത്രമല്ല അടിച്ചമർത്തപ്പെടുന്ന മുഴുവൻ സമൂഹങ്ങൾക്കും പ്രചോദനമാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് അബ്ദുൽമജീദ് ഫൈസി പറഞ്ഞു. എസ്.ഡി.പി.ഐ. സംസ്ഥാന കമ്മിറ്റി പുത്തനത്താണി മലബാർ ഹൗസിൽ സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണദിനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, കൃഷ്ണൻ എരത്തിക്കൽ, ഡോ. സി എച്ച്. അഷ്‌റഫ്, ജലീൽ നിലാമ്പ്ര, അഡ്വ. എ.എ. റഹീം, എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് […]
The post അയ്യങ്കാളി അനുസ്മരണ ദിനം സംഘടിപ്പിച്ചു എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി appeared first on Valanchery Online.
മാറാക്കര: അയ്യങ്കാളിയെന്ന മഹാവിപ്ലവകാരിയുടെ ജീവിതം കീഴാളപക്ഷങ്ങൾക്ക് മാത്രമല്ല അടിച്ചമർത്തപ്പെടുന്ന മുഴുവൻ സമൂഹങ്ങൾക്കും പ്രചോദനമാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് അബ്ദുൽമജീദ് ഫൈസി പറഞ്ഞു. എസ്.ഡി.പി.ഐ. സംസ്ഥാന കമ്മിറ്റി പുത്തനത്താണി മലബാർ ഹൗസിൽ സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണദിനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, കൃഷ്ണൻ എരത്തിക്കൽ, ഡോ. സി എച്ച്. അഷ്‌റഫ്, ജലീൽ നിലാമ്പ്ര, അഡ്വ. എ.എ. റഹീം, എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് സി.പി. ലത്തീഫ്, സൗമ്യ കാലടി, സൽമ സാലിഹ്, സുനിയ സിറാജ് തുടങ്ങിയവർ സംസാരിച്ചു.
			<slash:comments>0</slash:comments>
അയ്യൻകാളിയുടെ 158-മത് ജയന്തിയോടനുബന്ധിച്ച്  കേരള ദളിത് ഫെഡറേഷന്റെ നേതൃത്വത്തിൽ ഓണക്കോടി വിതണവും എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു
വളാഞ്ചേരി : അയ്യൻകാളിയുടെ 158-മത് ജയന്തിയോടനുബന്ധിച്ച് കേരള ദളിത് ഫെഡറേഷൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി ഓണക്കോടി വിതണവും എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉന്നതവിജയികൾക്കുള്ള ഉപഹാരവിതരണം വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് റോസി വളാഞ്ചേരി, വേലായുധൻ കോട്ടപ്പുറം, വേലായുധൻ, വി.പി. മണി മഞ്ചിറ, […]
The post അയ്യൻകാളിയുടെ 158-മത് ജയന്തിയോടനുബന്ധിച്ച്  കേരള ദളിത് ഫെഡറേഷന്റെ നേതൃത്വത്തിൽ ഓണക്കോടി വിതണവും എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി : അയ്യൻകാളിയുടെ 158-മത് ജയന്തിയോടനുബന്ധിച്ച് കേരള ദളിത് ഫെഡറേഷൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി ഓണക്കോടി വിതണവും എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉന്നതവിജയികൾക്കുള്ള ഉപഹാരവിതരണം വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് റോസി വളാഞ്ചേരി, വേലായുധൻ കോട്ടപ്പുറം, വേലായുധൻ, വി.പി. മണി മഞ്ചിറ, നന്ദൻ എന്നിവർ പ്രസംഗിച്ചു. വളാഞ്ചേരി നഗരസഭയിൽ പൊതുശ്മശാനം നിർമിക്കണമെന്നാവശ്യപ്പെട്ട് ദളിത് ഫെഡറേഷൻ എം.എൽ.എ., നഗരസഭാധ്യക്ഷൻ എന്നിവർക്ക് നിവേദനം നൽകി.
			<slash:comments>0</slash:comments>
ഭാരതീയ ദളിത് കോൺഗ്രസ് അയ്യങ്കാളിയുടെ 79-ാം സ്മൃതിദിനം വളാഞ്ചേരിയിൽ ആചരിച്ചു
വളാഞ്ചേരി: ഭാരതീയ ദളിത് കോൺഗ്രസ് അയ്യങ്കാളിയുടെ 79-ാം സ്മൃതിദിനം ആചരിച്ചു. വളാഞ്ചേരിയിൽ നടന്ന അനുസ്മരണ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി പി.സി.എ നൂർ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി കെ.പി വേലായുധൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. മുജീബ് കുളക്കാട്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി മുഹമ്മദ് പാറയിൽ, പറശേരി അസൈനാർ, വിനു പുല്ലാനൂർ, പള്ളത്ത് വേലായുധൻ […]
The post ഭാരതീയ ദളിത് കോൺഗ്രസ് അയ്യങ്കാളിയുടെ 79-ാം സ്മൃതിദിനം വളാഞ്ചേരിയിൽ ആചരിച്ചു appeared first on Valanchery Online.
വളാഞ്ചേരി: ഭാരതീയ ദളിത് കോൺഗ്രസ് അയ്യങ്കാളിയുടെ 79-ാം സ്മൃതിദിനം ആചരിച്ചു. വളാഞ്ചേരിയിൽ നടന്ന അനുസ്മരണ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി പി.സി.എ നൂർ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി കെ.പി വേലായുധൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. മുജീബ് കുളക്കാട്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി മുഹമ്മദ് പാറയിൽ, പറശേരി അസൈനാർ, വിനു പുല്ലാനൂർ, പള്ളത്ത് വേലായുധൻ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
നഗരതൊഴിലുറപ്പ് പദ്ധതി രാജ്യത്തിന് മാതൃക – ഡോ.കെ.ടി ജലീൽ
വളാഞ്ചേരി: കേരള സര്‍ക്കാർ ആരംഭിച്ച അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ പ്രസ്താവിച്ചു. നഗര പ്രദേശങ്ങളിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് സമാനമായ പദ്ധതി നടപ്പിലാക്കുവാൻ കേന്ദ്ര സര്‍ക്കാർ തയ്യാറാകാതിരുപ്പോൾ കേരള സര്‍ക്കാർ സ്വന്തം പണം മുടക്കിയാണ് നഗരവാസികള്‍ക്കായി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ആ പദ്ധതി വളാഞ്ചേരി നഗരത്തിലും ആരംഭിക്കുവാൻ തീരുമാനിച്ച നഗരസഭ കൗൺസിൽ അഭിനന്ദനം […]
The post നഗരതൊഴിലുറപ്പ് പദ്ധതി രാജ്യത്തിന് മാതൃക – ഡോ.കെ.ടി ജലീൽ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ അദ്ധ്യക്ഷ എം.ഷാഹിന ടീച്ചർ അദ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സി.രാമകൃഷ്ണൻ സ്വാഗതവും പി.പി. ഹമീദ് കൃതജ്ഞതയും പറഞ്ഞു. നഗരസഭ സെക്രട്ടറി പദ്ധതി സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു.
1.35 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതിയാണ് വളാഞ്ചേരി നഗരസഭയിൽ നടപ്പാക്കുന്നത്.
			<slash:comments>0</slash:comments>