ayurveda Archives - Valanchery Online
വളാഞ്ചേരി നഗരസഭയുടെ ഗവ. ആയുർവേദ ഡിസ്പെൻസറി പുതിയ ഒ.പി. കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു
വളാഞ്ചേരി:-സംസ്ഥാനത്തെ ആയുഷ് സ്ഥാപനങ്ങളുടെ 14.05 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി, നാഷണൽ ആയുഷ് മിഷൻ്റെ 30 ലക്ഷം രൂപ ചെലവഴിച്ച് കാർത്തലയിൽ നിർമ്മിക്കുന്ന വളാഞ്ചേരി നഗരസഭയുടെ ഗവ. ആയുർവേദ ഡിസ്പെൻസറി പുതിയ ഒ.പി. കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം സംസ്ഥാന ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവ്വഹിച്ചു.. ഇതിനോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം സ്വാഗതം പറഞ്ഞു.ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം.ജി ശ്യാമള മുഖ്യാത്ഥിതിയായി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,കൗൺസിലർ സിദ്ധീഖ് ഹാജി കളപ്പുലാൻ,ഷിഹാബ് പാറക്കൽ,സാജിത ടീച്ചർ,നഗരസഭ സെക്രട്ടറി എച്ച്.സീന,ആയുഷ് വിഭാഗം മെഡിക്കൽ ഓഫീസർ ഡോ.സുജീഷ്,സിദ്ധ വിഭാഗം മെഡിക്കൽ ഓഫീസർ സുശാന്ത് എന്നിവർ സംസാരിച്ചു.
The post വളാഞ്ചേരി നഗരസഭയുടെ ഗവ. ആയുർവേദ ഡിസ്പെൻസറി പുതിയ ഒ.പി. കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം ആയുർവേദഡിസ്‌പെൻസറി ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം ആയുർവേദ ഡിസ്‌പെൻസറിക്കായി പുറമണ്ണൂരിൽ നിർമിച്ച പുതിയ കെട്ടിടം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ, ആയിഷ ചിറ്റകത്ത്, വി.ടി. അമീർ, എൻ. ഖദീജ, കെ.എം. അബ്ദുറഹ്മാൻ, കെ.ടി. ജസീന, കെ. ബാലചന്ദ്രൻ, ഷഫീദബേബി തുടങ്ങിയവർ പ്രസംഗിച്ചു.
The post ഇരിമ്പിളിയം ആയുർവേദഡിസ്‌പെൻസറി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ വിഷാദരോഗികൾക്കായി ‘ഹർഷം’ പദ്ധതിക്ക് തുടക്കമായി
കല്പകഞ്ചേരി : വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ വിഷാദരോഗികൾക്കായി ‘ഹർഷം’ മാനസികാരോഗ്യ പദ്ധതിക്ക് തുടക്കമായി. കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.
എല്ലാ തിങ്കളാഴ്ചകളിലും ഒ.പി. പ്രവർത്തിക്കും. മയ്യേരി നസീബ അസീസ്, പി.സി. നജ്മത്ത്, മൂർക്കത്ത് ഹംസ, വി.കെ.എം. ഷാഫി, ഫൈസൽ എടശ്ശേരി, പി.സി. അഷ്‌റഫ്‌, ഡോ. കെ. ആശ, എ.കെ. അഷ്‌റഫ്‌ തുടങ്ങിയവർ പങ്കെടുത്തു.
The post വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ വിഷാദരോഗികൾക്കായി ‘ഹർഷം’ പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.
വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വനിതാ ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
മലപ്പുറം : വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വനിതാ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് എച്ച്.എം.സി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് രണ്ടിന് രാവിലെ 11ന് ആശുപത്രി ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ പ്രവൃത്തി പരിചയം, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍, ഗവ.ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് ജില്ലാ ആയൂര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
The post വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വനിതാ ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം appeared first on Valanchery Online.
വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ (സിദ്ധ) പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു
വളാഞ്ചേരി : മുക്കിലപ്പീടിക ആലുക്കപ്പടിയിലെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയ വളാഞ്ചേരി മുനിസിപ്പാലിറ്റി ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ (സിദ്ധ) ഡിസ്പെൻസറിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. കഴിഞ്ഞ ഏഴു വർഷത്തോളമായി  മുക്കിലപ്പീടിക അങ്ങാടിയിൽ  പ്രവർത്തിച്ചിരുന്ന സിദ്ധ ഡിസ്പെൻസറിയാണ് കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിയത്.
ആലുക്കപ്പടി അങ്ങാടിയിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഡിസ്പെൻസറിയുടെ ഉദ്ഘാടന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംലാ മുഹമ്മദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, മുനിസിപ്പൽ കൗൺസിലർ താഹിറാ ഇസ്മായിൽ, ആയുർവേദ സിദ്ധ ഡോക്ടർ പി.കെ. സുഷാന്ത്, യു. മുജീബ് റഹ്മാൻ, പനങ്കാവിൽ മുഹമ്മദലി, കെ. സ്വലാഹുദ്ധീൻ, തൗഫീഖ് പാറമ്മൽ, നീറ്റുകാട്ടിൽ‌ മുഹമ്മദലി, വി.പി.കുഞ്ഞലവി, മുസ്തഫ പാറമ്മൽ, ടി.ടി. പ്രേമരാജൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
The post വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ (സിദ്ധ) പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു appeared first on Valanchery Online.
‘ആയുഷ് 64’ കോട്ടയ്ക്കൽ ആയുർവേദ കോളേജ് ആശുപത്രിയിൽ ലഭ്യം
കോട്ടയ്ക്കൽ : കേന്ദ്രആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന ‘ആയുഷ് 64’ ഔഷധം കോട്ടയ്ക്കൽ ആയുർവേദകോളേജ് ആശുപത്രിയിൽ കിട്ടും. കോവിഡ് ബാധിച്ച് ലഘുവായ ലക്ഷണങ്ങളോടുകൂടിയോ ലക്ഷണങ്ങളില്ലാതെയോ ഹോം െഎസൊലേഷനിൽ കഴിയുന്നവർക്കാണ് ഈ മരുന്ന്. 18-നും 60-നും ഇടയിൽ പ്രായമുള്ളവർക്ക് മരുന്ന് ഉപയോഗിക്കാം. രോഗിയുടെ തിരിച്ചറിയൽരേഖയുമായി വരുന്ന പ്രതിനിധികൾക്ക് ഒൗഷധംനൽകുമെന്ന് ആയുർവേദകോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.
The post ‘ആയുഷ് 64’ കോട്ടയ്ക്കൽ ആയുർവേദ കോളേജ് ആശുപത്രിയിൽ ലഭ്യം appeared first on Valanchery Online.
കോട്ടയ്ക്കൽ ഗവ. ആയുർവേദ മാനസികാരോഗ്യ ഗവേഷണകേന്ദ്രത്തിൽ ഡോക്ടർ തസ്തികയിൽ നിയമനം
കോട്ടയ്ക്കൽ : കോട്ടയ്ക്കൽ ഗവ. ആയുർവേദ മാനസികാരോഗ്യ ഗവേഷണകേന്ദ്രത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള പ്രതീക്ഷ പദ്ധതിയിൽ ഒഴിവുള്ള ഡോക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവർ 17- ന് മുൻപായി gamhkottakkal@gamil.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കുക. ഫോൺ: 0483-2642285, 9447276834.
The post കോട്ടയ്ക്കൽ ഗവ. ആയുർവേദ മാനസികാരോഗ്യ ഗവേഷണകേന്ദ്രത്തിൽ ഡോക്ടർ തസ്തികയിൽ നിയമനം appeared first on Valanchery Online.
വ്യാജ ചികിത്സ; പേരശനൂർ സ്വദേശിയായ യുവതി അറസ്റ്റിൽ
കുറ്റിപ്പുറം: എട്ട് വർഷമായി വ്യാജ ചികിത്സ നടത്തിയ യുവതിയെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പേരശനൂർ കട്ടച്ചിറ വീട്ടിൽ സൈനുദ്ധീന്റെ ഭാര്യ കദീജ (43) നെയാണ് പൊലീസ് പിടികൂടിയത്. അനധികൃതമായ ആയുർവേദ മരുന്ന് കുറിച്ച് നൽകിയായിരുന്നു ചികിത്സ. കോവിഡ് മാനദന്ധങ്ങൾ ലംഘിച്ച് ഇവരുടെ വീട്ടിൽ ആളുകളെത്തുന്നുണ്ടെന്ന വിവർത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നുള്ള ഒട്ടേറെപ്പേർ ഈസമയം ഇവിടെ ചികിത്സതേടിയെത്തിയിരുന്നു. കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രൻ മേലയിൽ എസ്.ഐ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
ബീവി എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. അപസ്മാരം, മാനസിക ഉത്കണ്ഠ തുടങ്ങിയവയ്ക്കാണ് പ്രധാനമായും ഇവർ ചികിത്സ നടത്തിയിരുന്നത്. ചില മരുന്നുകൾ സ്വന്തമായി വീട്ടിൽ ഉണ്ടാക്കി നൽകിയിരുന്നു. ആയുർവേദമരുന്നും നൽകിയിരുന്നു. സമീപത്തെ ആയുർവേദ കടയിലേക്ക് മരുന്ന് കുറിച്ച് നൽകുകയുംചെയ്തിരുന്നു. ഈ കടയുടമയേയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
The post വ്യാജ ചികിത്സ; പേരശനൂർ സ്വദേശിയായ യുവതി അറസ്റ്റിൽ appeared first on Valanchery Online.
കാർത്തല ആയുർവേദ ഡിസ്പെൻസറിയിൽ ആയുർ രക്ഷ ക്ലിനിക് പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ കാർത്തല ഗവ. ആയുർവേദ ഡിസ്പെന്സറിയിലെ ആയുർ രക്ഷാ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീന പ്രതിരോധ മരുന്ന് കിറ്റ് നൽകികൊണ്ട് നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫാത്തിമക്കുട്ടി, പ്രതിപക്ഷ നേതാവ് ടി.പി അബ്‌ദുൾ ഗഫൂർ, വാർഡ് കൗൺസിലർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൈമൂന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. “കരുതലോടെ കേരളം, കരുത്തേകാൻ ആയുർവ്വേദം” എന്ന മുദ്രാവാക്യത്തോടെ രോഗ പ്രതിരോധം, രോഗ കാഠിന്യം കുറയ്ക്കൽ എന്നിവയ്ക്കുള്ള ആയുർവേദ മാർഗങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആയുർരക്ഷാ ക്ലിനിക്കിൽ പ്രതിരോധ മരുന്നുകൾ ലഭ്യമാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
Summary: Ayur raksha clinic started in Ayurveda dispensary at karthala
The post കാർത്തല ആയുർവേദ ഡിസ്പെൻസറിയിൽ ആയുർ രക്ഷ ക്ലിനിക് പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം ആയുർവേദ ഡിസ്‌പെൻസറി കെട്ടിടത്തിന് 54.31 ലക്ഷം അനുവദിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ആയുർവേദ ഡിസ്‌പെൻസറി കെട്ടിടത്തിന്റെ നിർമാണത്തിന് 54.31 ലക്ഷം രൂപ അനുവദിച്ചതായി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു. ’ആയുഷ് വകുപ്പ് ഭാരതീയ ചികിത്സാ സമ്പ്രദായം വാർഷിക പദ്ധതി 2019-20’ൽ ഉൾപ്പെടുത്തിയാണ് ഫണ്ടനുവദിച്ചിട്ടുള്ളത്.
സാങ്കേതികാനുമതി വേഗത്തിൽ ലഭ്യമാക്കുന്നതിനും നിർമാണം ഉടനെ തുടങ്ങുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ. പറഞ്ഞു.
The post ഇരിമ്പിളിയം ആയുർവേദ ഡിസ്‌പെൻസറി കെട്ടിടത്തിന് 54.31 ലക്ഷം അനുവദിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം എം.ഇ.എസ്. കോളേജില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌
The post കുറ്റിപ്പുറം എം.ഇ.എസ്. കോളേജില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ appeared first on Valanchery Online.