ayisha chittakath Archives - Valanchery Online

പൂക്കാട്ടിരി ഡിവിഷനിലേക്ക് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഓക്സിമീറ്റർ കൈമാറി
എടയൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്  എല്ലാ ഡിവിഷനിലേക്കും അനുവദിച്ച പൾസ് ഓക്സിമീറ്റർ പൂക്കാട്ടിരി ഡിവിഷൻ (അഞ്ച് വാർഡുകളിലേക്ക്) ഡിവിഷൻ മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനു മായ ആയിഷ ചിറ്റകത്ത് എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിമിന് കൈമാറി. എടയൂർ പഞ്ചായത്ത് അംഗങ്ങളായ ലുബി എം.പി, അയ്യൂബ് പി.ടി എന്നിവർ പങ്കെടുത്തു.

The post പൂക്കാട്ടിരി ഡിവിഷനിലേക്ക് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഓക്സിമീറ്റർ കൈമാറി appeared first on Valanchery Online.