awareness Archives - Valanchery Online
വളാഞ്ചേരി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ബോധവത്‌കരണക്ലാസ് സംഘടിപ്പിച്ചു
വളാഞ്ചേരി : ഇരിമ്പിളിയം ലാംപ്ഷയർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് വളാഞ്ചേരി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ബോധവത്‌കരണക്ലാസ് സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് സലാം കവറൊടി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, സ്‌കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ ടി.വി. സുജ, പ്രഥമാധ്യാപകൻ എം.വി. ജയ്‌സൺ, എം.ടി.എ. പ്രസിഡന്റ് പി. സീനത്ത്, റഷീദ, കെ. മുജീബ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിലെ ഉന്നതവിജയികളെ ഉപഹാരം നൽകി അനുമോദിച്ചു.
The post വളാഞ്ചേരി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ബോധവത്‌കരണക്ലാസ് സംഘടിപ്പിച്ചു appeared first on Valanchery Online.
‘ജലം ജീവിതം’; പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ ബോധവത്കരണ നാടകം അവതരിപ്പിച്ചു
വളാഞ്ചേരി: ‘ജലം ജീവിതം’ ബോധവത്കരണ പരിപാടിയുടെ ഭാഗമായി പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ കുറ്റിപ്പുറം ജി.വി.എച്ച്.എസ്. സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ ബോധവത്കരണ നാടകം അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് വി.പി മാധവൻ അധ്യക്ഷത വഹിച്ചു. വളാഞ്ചേരി മുനിസിപ്പൽ കൗൺസിലർ താഹിറ ഇസ്മായിൽ ഉദ്ഘാടനംചെയ്തു.
The post ‘ജലം ജീവിതം’; പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ ബോധവത്കരണ നാടകം അവതരിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ റാഗിങ് വിരുദ്ധ ബോധവത്കരണക്ലാസ് നടത്തി
വളാഞ്ചേരി : എം.ഇ.എസ്. കെ.വി.എം. കോളേജിൽ റാഗിങ് വിരുദ്ധ ബോധവത്കരണക്ലാസ് നടത്തി. ജില്ലാ സബ്ജഡ്ജിയും ജില്ലാ നിയമസഹായ സമിതി സെക്രട്ടറിയുമായ ഷാബിർ ഇബ്രാഹിം ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.പി. വിനോജ്കുമാർ അധ്യക്ഷതവഹിച്ചു. അഡ്വ. കെ.പി. അശോക് കുമാർ വിഷയാവതരണം നടത്തി. താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി വി.ടി. രാധാകൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ പി.പി. ഷാജിദ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.ആർ. സ്വപ്ന, ഐ.ക്യു.എ.സി. കോ -ഓർഡിനേറ്റർ ഡോ. കെ.എസ്. കൃഷ്ണപ്രഭ, വൊളന്റിയർ പറമ്പാട്ട് ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റി, തിരൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, നാഷണൽ സർവീസ് സ്‌കീം, ആന്റി റാഗിങ് സെൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
The post വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ റാഗിങ് വിരുദ്ധ ബോധവത്കരണക്ലാസ് നടത്തി appeared first on Valanchery Online.
കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്
കുറ്റിപ്പുറം: ആർപിഎഫിന്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.  ട്രെയിനിന് നേരെയുള്ള കല്ലേറ്, പാളത്തിൽ കല്ലുകൾ വയ്ക്കുക, റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുക്ക തുടങ്ങിയ ട്രെയിനിലും റെയിൽവേ പരിസരങ്ങളിലും നടക്കുന്ന നിയമവിരുദ്ധ പ്രവൃത്തികൾ മൂലമുണ്ടായേക്കാവുന്ന അപകടങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകി.
ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ കയറുകയും ഇറങ്ങുകയും ചെയ്യൽ, തീവണ്ടിയുടെ ഫുട്ബോർഡിൽ നിന്നുള്ള യാത്ര ചെയ്യൽ എന്നീ പ്രവൃത്തികൾ ഒഴിവാക്കണമെന്ന ഉപദേശവും വിദ്യാർത്ഥികൾക്ക് നൽകി. റെയിൽവേ ഹെല്പ്ലൈൻ നമ്പരായ 139 വിദ്യാർത്ഥികൾക്കും അധ്യാപർക്കുമായി പരിചയപ്പെടുത്തി. ആർ.പി.എഫ് സി.ഐ‌ സി.ടി ക്ലാര വൽസ,  സബ് ഇൻസ്പെക്ടർ പി.വി ഹരികുമാർ എന്നിവർ ക്യാമ്പയിനിന് നേതൃത്വം നൽകി.
The post കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ് appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ ഫുട്‍ബോൾ പരിശീലന അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സോക്കർ അവേർനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു
നഗരസഭയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 2009,2010 വർഷത്തിൽ ജനിച്ച 60 വിദ്യാർത്ഥികളെയാണ് പരിശീലനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് .ഇവർക്ക് 5 വർഷം നീണ്ടു നിൽക്കുന്ന പരിശീലനമാണ് നൽകുന്നത്. പരിശീലനത്തിന് നേതൃത്വം നൽകുന്ന സ്പോർട്സ് കൌൺസിൽ കോച്ച് സുബ്രമണ്യൻ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തി .കൗൺസിലർ ബദരിയ്യ മുനീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ സിഎം റിയാസ്, മാരാത്ത് ഇബ്രാഹിം ,ദീപ്തി ശൈലേഷ് കൗൺസിലർമാരായ ഈസ നമ്പറത്ത്, ശിഹാബ് പാറക്കൽ, സദാനന്ദൻ കൊട്ടീരി, നൗഷാദ് നാലകത്ത്, ഷാഹിന റസാക്ക്, സുബിത രാജൻ ,നൂർജഹാൻ നടുത്തൊടി എന്നിവർ സംസാരിച്ചു .കൗൺസിലർ സാജിദ ടീച്ചർ നന്ദി പറഞ്ഞു.
The post വളാഞ്ചേരി നഗരസഭ ഫുട്‍ബോൾ പരിശീലന അക്കാഡമിയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സോക്കർ അവേർനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു appeared first on Valanchery Online.
ലഹരിക്കെതിരേ ബോധവത്കരണം നടത്തി ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ
ഇരിമ്പിളിയം : ലഹരിക്കെതിരേ ബോധവത്കരണവുമായി വിദ്യാർഥികൾ. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാരാണ് ബോധവത്കരണറാലി നടത്തിയത്. സ്‌കൂൾ പരിസരത്തുള്ള കടകളിലെത്തി വിദ്യാർഥികൾ കടയുടമകൾക്ക്‌ ലഹരിവിരുദ്ധ സന്ദേശമടങ്ങിയ നോട്ടീസുകളും ലഘുലേഖകളും വിതരണംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. ജി.എസ്. ശ്രീലേഖ അധ്യക്ഷതവഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. എം.പി. ഷാഹുൽഹമീദ്, എൻ. മുഹമ്മദ്, വി.ടി. അമീർ, എൻ. ഖദീജ, എം. ഉസ്‌മാൻ, ജാസിർ, അഫീൽ, സൂരജ് തുടങ്ങിയവർ പ്രസംഗിച്ചു. ഷഹല, അസദ്, ശ്രീശാന്ത്, അഖില തുടങ്ങിയവർ നേതൃത്വംനൽകി.
The post ലഹരിക്കെതിരേ ബോധവത്കരണം നടത്തി ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ appeared first on Valanchery Online.
ലഹരിക്കെതിരേ തെരുവുനാടകവുമായി വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിലെ വിദ്യാർഥികൾ
വളാഞ്ചേരി : ലഹരിപദാർഥങ്ങളുടെ ദൂഷ്യഫലങ്ങളും ദുരന്തങ്ങളും തെരുവുനാടകത്തിലൂടെ അവതരിപ്പിച്ച് കോളേജ് വിദ്യാർഥികൾ. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ ആന്റി നാർക്കോട്ടിക് സെല്ലും എൻ.എസ്.എസ്., എൻ.സി.സി. യൂണിറ്റുകളും ചേർന്നാണ് വളാഞ്ചേരി ബസ്‌സ്റ്റാൻഡിൽ തെരുവുനാടകം അവതരിപ്പിച്ചത്.
ഇൻസ്‌പെക്ടർ ഓഫ് പോലീസ് കെ.ജെ. ജിനേഷ് ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. പി.പി. ഷാജിദ് അധ്യക്ഷതവഹിച്ചു. പ്രൊഫ. എസ്. ദിനിൽ, ഡോ. എസ്.ആർ. പ്രീത, പ്രൊഫ. കെ. മുനീറ, ഡോ. ടി.വൈ. നജില, ഡോ. കെ. മുഹമ്മദ് ഷിബു, ഡോ. പി.സി. സന്തോഷ്ബാബു, ഡോ. സി. സൗമിനി എന്നിവർ പ്രസംഗിച്ചു.
The post ലഹരിക്കെതിരേ തെരുവുനാടകവുമായി വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിലെ വിദ്യാർഥികൾ appeared first on Valanchery Online.
സംരഭകർക്കുള്ള പൊതു ബോധവൽക്കരണ പരിപാടിയുടെ ഒന്നാം ഘട്ടം വളാഞ്ചേരി നഗരസഭയിൽ നടന്നു
വളാഞ്ചേരി:വളാഞ്ചേരി മുനിസിപ്പാലിറ്റി തല General orientation training ഒന്നാം ഘട്ടം 2022 ജൂൺ 1 ബുധൻ രാവിലെ 10:40 ന് ആരംഭിച്ചു. വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ അഷ്‌റlഫ്‌ അമ്പലത്തിങൾ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ റിയാസ് അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക് വ്യവസായ ഓഫീസർ മുഹമ്മദ് ഫവാസ് P A സ്വാഗതം പറഞ്ഞു. അമ്പത്തി അഞ്ചോളം പേർ പങ്കെടുത്ത പരിപാടിയിൽ സംരംഭകർക്ക് നിലവിലുള്ള സംശയങ്ങളെ കുറിച്ചും പുതിയ സംരംഭ ആശയങ്ങളെ കുറിച്ചും ക്ലാസ്സുകൾ നടന്നു. സംരംഭകത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റി ചർച്ച ചെയ്ത ശില്പശാലയ്ക്ക് കുറ്റിപ്പുറം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ മുഹമ്മദ് ഫവാസ് പി എ ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കൂടാതെ സ൦ര൦ഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയു൦ ചെയതു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വലാസി, കൗൺസിലർ വീരാൻ കുട്ടി, cds chairperson ഷൈനി എന്നിവർ ആശംസകൾ നേർന്നു. തിരൂർ താലൂക്ക് ADIO അബ്ദുൽ സലാം മുഖ്യപ്രഭാഷണം നടത്തി.
പ്രോഗ്രാമിന് വേണ്ടിയുള്ള ഏകോപനങ്ങൾക്ക് intern ജിതിൻ, സിറാജ് എന്നിവർ നേതൃത്വം വഹിച്ചു. ലൈസൻസിനെക്കുറിച്ച് interns മുഹ്സിൻ, സൈനുൽ ആബിദീൻ എന്നിവരും സ്കീം സബ്‌സിഡി എന്നിവയെക്കുറിച്ച് അഞ്ജലി, ജിഷ്ണു എന്നിവരും ideas and മാർക്കറ്റിംഗ് എന്നതിനെ സംബന്ധിച്ച് intern ഭാഗ്യലക്ഷ്മിയും ക്ലാസുകൾ എടുത്തു. വളാഞ്ചേരി മുനിസിപ്പാലിറ്റി വ്യവസായ വാണിജ്യ വകുപ്പ് ഇന്റേണായ അസ്കറലി ശിൽപപശാലയിൽ നന്ദി അറിയിക്കുകയും ചെയ്തു.
The post സംരഭകർക്കുള്ള പൊതു ബോധവൽക്കരണ പരിപാടിയുടെ ഒന്നാം ഘട്ടം വളാഞ്ചേരി നഗരസഭയിൽ നടന്നു appeared first on Valanchery Online.
ഓയിസ്ക വളാഞ്ചേരി ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
വളാഞ്ചേരി: ഓയിസ്ക വളാഞ്ചേരി ചാപ്റ്റർ (വനിത ഫോറം) വളാഞ്ചേരി പരിസര പ്രദേശങ്ങളിലെ എൻ.എസ്.എസ്, സ്കൗട്ട്, ഗൈഡ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുറ്റിപ്പുറം എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ പ്രമോദ് പി.പി. ക്‌ളാസുകൾക്ക് നേതൃത്വം നൽകി.
ഓയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ വൈസ് പ്രസിഡണ്ട് ഡോ: പാർവതി വാരിയർ ഉദ്‌ഘാടനം നിർവഹിച്ചു. വനിത ഫോറം പ്രസിഡണ്ട് ലൈല എൻ അധ്യക്ഷത വഹിച്ചു. വനിത ഫോറം സെക്രട്ടറി രാധിക സി.വി സ്വാഗതം പറഞ്ഞു. ഓയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ സെക്രട്ടറി  ഫൗസിയ മുബഷിർ,   വുമൺ സിവിൽ എക്‌സൈസ് ഓഫീസർ സരിത എൻ.എൻ , വളാഞ്ചേരി ചാപ്റ്റർ  പ്രസിഡണ്ട് ശ്രീകാന്ത് കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ടിന്റു ബിബിൻ നന്ദി പറഞ്ഞു. വിവിധ സ്‌കൂളുകളിൽ നിന്നായി 170 വിദ്യാർത്ഥികൾ പങ്കെടുത്തു.
The post ഓയിസ്ക വളാഞ്ചേരി ചാപ്റ്ററിന്റെ നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു appeared first on Valanchery Online.
സാക്ഷരതാ മിഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വളാഞ്ചേരിയിൽ വാക്സിൻ ബോധവൽകരണ ക്യാമ്പ് സംഘടിപ്പിച്ചു
The post സാക്ഷരതാ മിഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വളാഞ്ചേരിയിൽ വാക്സിൻ ബോധവൽകരണ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
മഴക്കാലരോഗങ്ങൾക്കെതിരെ ജാഗ്രത കാംപെയ്നുമായി എൻ.എ.എം.കെ ഫൗണ്ടേഷൻ
മാറാക്കര: മഴക്കാലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത നിർദേശങ്ങളുമായി എൻ എ എം കെ ഫൗണ്ടേഷൻ. മാറാക്കര കുടുംബാരോഗ്യകേന്ദ്രവുമായി സഹകരിച്ചുകൊണ്ട് പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണക്യാമ്പെയ്‌ന് എൻ.എ.എം.കെ ഫൗണ്ടേഷൻ മാറാക്കര  കുടുംബാരോഗ്യകേന്ദ്രത്തിൽ തുടക്കം കുറിച്ചു. മുൻകരുതലുകൾ  വിവരങ്ങൾ അടങ്ങിയ ലഖുലേഖകൾ വാർഡ് മെമ്പർ അഡ്വ ജാബിർ, എൻ.എ.എം.കെ മാറാക്കര പഞ്ചായത്ത് കോർഡിനേറ്റർ നിസാർ തോട്ടോളി എന്നിവർ ചേർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ രാധാകൃഷ്ണനു നൽകിക്കൊണ്ടാണ് ക്യാംപെയ്ൻ ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചത്. ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ഹഫീസ് സാഹി, അബുൽ ഫസൽ, ഷാനിബ,  ക്ലാർക്ക് ഗിരീഷ് , ജോളി JPHN , അൽഫിന RBSK, ഷമീന സ്റ്റാഫ് നേഴ്സ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. അഞ്ച് പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലും എൻ.എ.എം.കെ ഫൗണ്ടേഷൻ ഇത്തരം ബോധവൽക്കരണപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ പൊതു ഇടങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനായി ഒരു വാഹനപ്രചാരണ ക്യാപെയ്‌നും എൻ എ എം കെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമായി സഹകരിച്ച്  നടത്തുന്നുണ്ടെന്ന എൻ.എ.എം.കെ ചെയർമാൻ എൻ.എ മുഹമ്മദ് കുട്ടി അറിയിച്ചു.
The post മഴക്കാലരോഗങ്ങൾക്കെതിരെ ജാഗ്രത കാംപെയ്നുമായി എൻ.എ.എം.കെ ഫൗണ്ടേഷൻ appeared first on Valanchery Online.
മാസ്ക് വിതരണവും ബോധവൽക്കരണവും നടത്തി ഹരിതതീരം വീ വൺ മേലങ്ങാടി വാട്ട്സ്ആപ്പ് കൂട്ടായ്മ
കുറ്റിപ്പുറം: കോവിഡ് 19 പാശ്ചാത്തലത്തിൽ കൊടിക്കുന്ന് മേലങ്ങാടി പരിസര പ്രദേശത്തുള്ള എല്ലാ വീടുകളിലും മാസ്ക്കുകൾ നൽകി വീട്ടുകാരെ  ബോധവൽക്കരണം നാടത്തിയും ലഘുലേഖ വിതരണം  ചെയ്തും ഹരിതതീരം വീ വൺ മേലങ്ങാടി വാട്ട്സ്ആപ്പ് കൂട്ടായ്മ. പ്രവർത്തനങ്ങൾക്ക് ജസീൽ  പെരിങ്ങോടൻ, റിനാസ് പാപ്പിനിശ്ശേരി, ഷഹൽ പാപ്പിനിശ്ശേരി, സൈദ് മുഹമ്മദ്‌ പാപ്പിനിശ്ശേരി, ഫസലുൽ ആബിദ് കുനിക്കൽ, ശകീൽ ചേലക്കര എന്നിവർ നേതൃത്വം നൽകി.
The post മാസ്ക് വിതരണവും ബോധവൽക്കരണവും നടത്തി ഹരിതതീരം വീ വൺ മേലങ്ങാടി വാട്ട്സ്ആപ്പ് കൂട്ടായ്മ appeared first on Valanchery Online.