awards Archives - Valanchery Online
	1	</sy:updateFrequency>
awards Archives - Valanchery Online
	<width>32</width>
	<height>32</height>
ചെഗുവേര ഫോറം പതിനഞ്ചാം വാർഷികം; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
വളാഞ്ചേരി: ചെഗുവേര കൾച്ചറൽ &വെൽഫെയർ ഫോറത്തിൻ്റെ പതിനഞ്ചാം വാർഷികത്തോടനു ബന്ധിച്ച് വിവിധ മേഖലകളിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിക്കുന്ന വ്യക്തികൾക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചെഗുവേര സെൻ്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫോറം രക്ഷാധികാരി ഡോ.K.Tമുഹമ്മദ് റിയാസാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. നവാഗത സംവിധായകനായി കവിയും മാധ്യമ പ്രവർത്തകനുമായ നാസർ ഇരിമ്പിളിയത്തെ തെരെഞ്ഞെടുത്തു. സർവ്വോൻമുഖ വികസന പുരസ്കാരം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിനും ഗുരുപുരസ്കാരം അധ്യാപകനും […]
The post ചെഗുവേര ഫോറം പതിനഞ്ചാം വാർഷികം; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു appeared first on Valanchery Online.
വളാഞ്ചേരി: ചെഗുവേര കൾച്ചറൽ &വെൽഫെയർ ഫോറത്തിൻ്റെ പതിനഞ്ചാം വാർഷികത്തോടനു ബന്ധിച്ച് വിവിധ മേഖലകളിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിക്കുന്ന വ്യക്തികൾക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചെഗുവേര സെൻ്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫോറം രക്ഷാധികാരി  ഡോ.K.Tമുഹമ്മദ് റിയാസാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
നവാഗത സംവിധായകനായി കവിയും മാധ്യമ പ്രവർത്തകനുമായ നാസർ ഇരിമ്പിളിയത്തെ തെരെഞ്ഞെടുത്തു.
സർവ്വോൻമുഖ വികസന പുരസ്കാരം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിനും ഗുരുപുരസ്കാരം അധ്യാപകനും പ്രഭാഷകനുമായ അഷ്റഫലി കാളിയത്തിനെയും തെരെഞ്ഞെടുത്തു. കർഷക രാജപുരസ്‌കാരം ചങ്ങമ്പള്ളി അബ്ദുൾ ജബ്ബാർ ഗുരുക്കൾക്കും സാരഥി പുരസ്ക‌ാരം ഡ്രൈവർ ചരയൻപറമ്പിൽ ഹംസക്കുമാണ്. ഫെബ്രവരി 24 ന് നടക്കുന്ന ചെഗുവേര വാർഷികാഘോഷ ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ ചെഗുവേര ഫോറം പ്രസിഡണ്ട് വി.പി.എം സാലിഹ് ചീഫ് കോർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ ജനറൽ സെക്രട്ടറി വി.പി അസീസ് മോഹൻകുമാർ എ, ശശി മാമ്പറ്റ, കെ.പി ഗഫൂർ, വി.വി സനൽകുമാർ, സുരേഷ് മലയത്ത്, എ എസ് സുരേഷ് മാസ്റ്റർ എന്നിവരും പങ്കെടുത്തു.
			<slash:comments>0</slash:comments>
സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്, ന്നാ  താൻ  കേസ് കൊടിന് പ്രത്യേക പരാമർശം
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നടൻ മമ്മൂട്ടി കരസ്ഥമാക്കി. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ ജെയിംസായും സുന്ദരമായും പകർന്നാടിയതിനാണ് പുരസ്കാരം ലഭിച്ചത്. രേഖ എന്ന സിനിമയിലെ അഭിനയത്തിന് വിൻസി അലോഷ്യസിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് .അറിയിപ്പ് സംവിധാനം ചെയ്ത മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ .അലൻസിയറും കുഞ്ചാക്കോ ബോബനും പ്രത്യേക ജൂറി […]
The post സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്, ന്നാ  താൻ  കേസ് കൊടിന് പ്രത്യേക പരാമർശം appeared first on Valanchery Online.
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നടൻ മമ്മൂട്ടി കരസ്ഥമാക്കി. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ ജെയിംസായും സുന്ദരമായും പകർന്നാടിയതിനാണ് പുരസ്കാരം ലഭിച്ചത്. രേഖ എന്ന സിനിമയിലെ അഭിനയത്തിന് വിൻസി അലോഷ്യസിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് .അറിയിപ്പ് സംവിധാനം ചെയ്ത മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ .അലൻസിയറും കുഞ്ചാക്കോ ബോബനും പ്രത്യേക ജൂറി പരാമർശം നേടി.തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
			<slash:comments>0</slash:comments>
വളാഞ്ചേരി ഒമാൻ കൂട്ടായ്മ യൂത്ത് ഐക്കൺ അവാർഡിനായി എൻട്രികൾ ക്ഷണിക്കുന്നു
വളാഞ്ചേരി പ്രദേശത്ത് നിന്നും വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് വളാഞ്ചേരി ഒമാൻ കൂട്ടായ്മ നൽകുന്ന VOK YOUTH ICON 2018 അവാർഡിനായി എൻട്രികൾ ക്ഷണിക്കുന്നു. കല, സാഹിത്യം, സാംസ്ക്കാരികം, കായികം, കാർഷികം, വിദ്യാഭ്യാസം, ആരോഗ്യ രംഗം, സാമൂഹിക സേവനം. തുടങ്ങിയ ഏതെങ്കിലും രംഗങ്ങളിൽ വ്യത്യസ്തമായ ഇടപെടലിലൂടെ സമൂഹത്തിന് മാതൃകയാവുക വഴി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച 35 വയസ്സിന് താഴെയുള്ള വ്യക്തികളെയാണ് […]
The post വളാഞ്ചേരി ഒമാൻ കൂട്ടായ്മ യൂത്ത് ഐക്കൺ അവാർഡിനായി എൻട്രികൾ ക്ഷണിക്കുന്നു appeared first on Valanchery Online.
വളാഞ്ചേരി പ്രദേശത്ത് നിന്നും വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് വളാഞ്ചേരി ഒമാൻ കൂട്ടായ്മ നൽകുന്ന VOK YOUTH ICON 2018 അവാർഡിനായി എൻട്രികൾ ക്ഷണിക്കുന്നു. കല, സാഹിത്യം, സാംസ്ക്കാരികം, കായികം, കാർഷികം, വിദ്യാഭ്യാസം, ആരോഗ്യ രംഗം, സാമൂഹിക സേവനം. തുടങ്ങിയ ഏതെങ്കിലും രംഗങ്ങളിൽ വ്യത്യസ്തമായ ഇടപെടലിലൂടെ സമൂഹത്തിന് മാതൃകയാവുക വഴി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച 35 വയസ്സിന് താഴെയുള്ള വ്യക്തികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്.
എൻട്രികൾ മാർച്ച് 31ന് മുമ്പായി vokyouthicon@gmail.com
എന്ന മെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: WhatsApp
Ismayil Kt +96898861428
Said Ali     +96892836424
Shabeer  +919746571371
			<slash:comments>0</slash:comments>
സംസ്ഥാന ചലച്ചിത്ര അവാർഡ്; ഗോൾ വല നിറയെ പുരസ്കാരങ്ങളുമായി സുഡാനിയും സക്കരിയയും
തി​രു​വ​ന​ന്ത​പു​രം: സെ​വ​ൻ​സ്​ ഫു​ട്​​ബാ​ളി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​​​െൻറ മ​ല​പ്പു​റ​ത്തി​​​െൻറ ന​ന്മ​യും ഉൗ​ഷ്​​മ​ള​ത​യും വ​ര​ച്ചി​ട്ട സ​ക​രി​യ​യു​ടെ ‘സു​ഡാ​നി ​ഫ്രം ​നൈ​ജീ​രി​യ’​ക്ക്​ പു​ര​സ്​​കാ​ര​പ്പെ​രു​മ​ഴ. സം​സ്​​ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ൽ അ​ഞ്ച്​ പു​ര​സ്​​കാ​ര​ങ്ങ​ളാ​ണ്​ ചി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. പു​ര​സ്​​കാ​ര​ങ്ങ​ൾ അ​ഞ്ചാ​ണെ​ങ്കി​ല​ും ഏ​ഴ്​ പേ​രി​ലേ​ക്കാ​ണ് അം​ഗീ​കാ​ര​മെ​ത്തു​ക. സു​ഡാ​നി​യി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം സൗ​ബി​ന്‍ ഷാ​ഹി​ര്‍ ക​ര​സ്​​ഥ​മാ​ക്കി​യ​പ്പോ​ൾ ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച​ത് സം​വി​ധാ​യ​ക​ന്‍ സ​ക​രി​യ​ക്കാ​ണ്. കൈ​ത്ത​ഴ​ക്കം വ​ന്ന സം​വി​ധാ​യ​ക​​​െൻറ അ​നാ​യാ​സ​ത​യോ​ടെ​യാ​ണ്​ സ​ക​രി​യ ചി​ത്രം […]
The post സംസ്ഥാന ചലച്ചിത്ര അവാർഡ്; ഗോൾ വല നിറയെ പുരസ്കാരങ്ങളുമായി സുഡാനിയും സക്കരിയയും appeared first on Valanchery Online.
			<slash:comments>0</slash:comments>
പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള കെ.എം.സി.സി ജിദ്ദ അവാര്‍ഡുകള്‍ വിതരണം ചെയ്തു
മാറാക്കര: കെ.എം.സി.സി. ജിദ്ദ, മാറാക്കര പഞ്ചായത്ത് കമ്മിറ്റി മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ 38-ാം റാങ്ക് നേടിയ ബിലാല്‍ മുഹ്‌സിനും, മദ്രസ പൊതുപരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കും അവാര്‍ഡുകള്‍ വിതരണംചെയ്തു. അനുമോദനച്ചടങ്ങ് അബുഹാജി കാലൊടി ഉദ്ഘാടനംചെയ്തു. നാസര്‍ കല്ലന്‍ അധ്യക്ഷതവഹിച്ചു. മുസ്തഫ ഫൈസി മുഖ്യപ്രഭാഷണംനടത്തി.
The post പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള കെ.എം.സി.സി ജിദ്ദ അവാര്‍ഡുകള്‍ വിതരണം ചെയ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു.
വളാഞ്ചേരിയിലെ സാഹിത്യ കൂട്ടായ്മയായ എഴുത്തൊരുമ സാഹിത്യ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു. ഇത്തവണ മലയാളം കവിതക്കാണ് പുരസ്‌കാരം നല്‍കുക. സൃഷ്ടികള്‍ 2014 ഫിബ്രവരി 20 നകം ‘കവിതാ പുരസ്‌കാരം’ എഴുത്തൊരുമ, c/oസ്വരാജ് ലൈബ്രറി, വളാഞ്ചേരി-676552 എന്ന വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 9744696866, 9747623281.
The post സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു. appeared first on Valanchery Online.
‘കവിതാ പുരസ്‌കാരം’ എഴുത്തൊരുമ,
c/oസ്വരാജ് ലൈബ്രറി,
			<slash:comments>0</slash:comments>
2013ലെ ചെഗുവേര അവാർഡുകൾ പ്രഖ്യാപിച്ചു.
വളാഞ്ചേരിയിലെ ചെഗുവേര കൾച്ചറൽ ആൻ‌റ് വെൽഫയർ ഫോറത്തിന്റെ 2013-ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കർഷകനുള്ള കർഷകരാജ അവാർഡ് കരേക്കാട് നടക്കാവിൽ സഹീർ അഹമ്മദിനാണ്. മികച്ച അധ്യാപകനുള്ള ഗുരു അവാർഡിന് വലിയകുന്ന് എച്ച് എ എൽ പി സ്കൂളിലെ പ്രധാനാധ്യാപിക കെ നസീമ അർഹയായി. വളാഞ്ചേരി സേവാഭാരതി ആം‌ബുലൻസ് ഡ്രൈവർ ഉണ്ണികൃഷ്‌ണൻ കാവും‌പുറമാണ് മികച്ച ഡ്രൈവർക്കുള്ള സാരഥി പുരസ്കാരത്തിന് അർഹനായി. കൂടാതെ പ്രത്യേക പുരസ്കാരങ്ങളും […]
The post 2013ലെ ചെഗുവേര അവാർഡുകൾ പ്രഖ്യാപിച്ചു. appeared first on Valanchery Online.
വളാഞ്ചേരിയിലെ ചെഗുവേര കൾച്ചറൽ ആൻ‌റ് വെൽഫയർ ഫോറത്തിന്റെ 2013-ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കർഷകനുള്ള കർഷകരാജ അവാർഡ് കരേക്കാട് നടക്കാവിൽ സഹീർ അഹമ്മദിനാണ്. മികച്ച അധ്യാപകനുള്ള ഗുരു അവാർഡിന് വലിയകുന്ന് എച്ച് എ എൽ പി സ്കൂളിലെ പ്രധാനാധ്യാപിക കെ നസീമ അർഹയായി.
വളാഞ്ചേരി സേവാഭാരതി ആം‌ബുലൻസ് ഡ്രൈവർ ഉണ്ണികൃഷ്‌ണൻ കാവും‌പുറമാണ് മികച്ച ഡ്രൈവർക്കുള്ള സാരഥി പുരസ്കാരത്തിന് അർഹനായി. കൂടാതെ പ്രത്യേക പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 16ന് വളാഞ്ചേരിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് അവാർഡ് നിർണ്ണയകമ്മറ്റി അംഗങ്ങളായ ഡോ. രാധാമണി അയിങ്കലത്ത്, ഇ പി ഗോവിന്ദൻ, വി വി സനൽകുമാർ, എ എസ് സുരേഷ് കാർത്തല എന്നിവർ അറിയിച്ചു.
Summary: The awards in various fields for the year 2013 has been declared by Che Guvera cultural forum.
			<slash:comments>0</slash:comments>