award Archives - Valanchery Online
മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നേടിയ കെ കെ മോഹനകൃഷ്ണനെ ആദരിച്ചു കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
ന്യൂഡൽഹി: കൃഷി ജാഗരൻ പ്രസിദ്ധീകരണത്തിന്റെയും ഐസിഎആർ, ഐഎആർഐ ന്യൂഡൽഹിയുടെയും ആഭിമുഖ്യത്തിൽ ന്യൂഡൽഹിയിൽ വച്ച് നടന്ന സമഗ്ര കൃഷി വികസനത്തിന് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നേടിയ സുലഭ എഫ് പി സി ചെയർമാനും എടയൂർ മണ്ഡലം
കോൺഗ്രസ് പ്രസിഡൻ്റുമായ കെ കെ മോഹനകൃഷ്ണനെ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി അഡ്വ. മുജീബ് കുളക്കാട് ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വിനു പുല്ലാനൂർ, കെ മുരളീധരൻ, കെ പി വേലായുധൻ, അഷ്റഫ് രാങ്ങാട്ടൂർ, എ പി നാരായണൻ മാസ്റ്റർ, അഹമ്മദ് കുട്ടി ചെമ്പിക്കൽ, സുരേഷ് പിള്ളാസ്, കെ ടി മൊയ്തു മാസ്റ്റർ, രാജൻ മാസ്റ്റർ
The post മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നേടിയ കെ കെ മോഹനകൃഷ്ണനെ ആദരിച്ചു കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.
സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ എൻ.എസ്.എസ്. സെൽ പുരസ്‌കാരം കുറ്റിപ്പുറം MES എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ഏറ്റുവാങ്ങി
കുറ്റിപ്പുറം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള പുരസ്‌കാരം കുറ്റിപ്പുറം M.E.S എഞ്ചിനീറിങ് കോളേജ്‌ ഏറ്റുവാങ്ങി. സർവകലാശാലയിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം MES എൻജിനിയറിംഗ് കോളേജിലെ പ്രോഗ്രാം ഓഫീസർ ആയ ഡോ:   പി യു സുനീഷിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. 2020 – 23 വർഷങ്ങളിലെ മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. അവാർഡ് ദാന ചടങ്ങിൽ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി കെ ബിജു, ഡോ. വിനോദ് കുമാർ ജേക്കബ്, അഡ്വ. ഐ സാജു, സർവകലാശാല എൻ എസ്‌ എസ്‌ പ്രോഗ്രാം കോഓർഡിനേറ്റർ ഡോ അരുൺ എം എന്നിവർ സംബന്ധിച്ചു. സർവകലാശാല വൈസ്‌ ചാൻസലർ ഡോ. സജി ഗോപിനാഥ് സ്വാഗതഗവും രജിസ്ട്രർ ഡോ പ്രവീൺ നന്ദിയും പറഞ്ഞു.
The post സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ എൻ.എസ്.എസ്. സെൽ പുരസ്‌കാരം കുറ്റിപ്പുറം MES എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ഏറ്റുവാങ്ങി appeared first on Valanchery Online.
മൂടാൽ എമ്പയർ കോളേജ് ഓഫ്‌ സയൻസ്‌ സ്പോർട്സ് അവാർഡ് വിതരണം ചെയ്തു
കുറ്റിപ്പുറം: മൂടാൽ എമ്പയർ കോളേജ് ഓഫ് സയൻസ് അത്‌ലറ്റിക 2k – 24 സ്പോർട്സ് അവാർഡുകൾ വിതരണം ചെയ്തു. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ രഞ്ജുഷ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫികൾ അക്കാഡമിക് ഡയറക്ടർ സുഹാന. എം, ജനറൽ മാനേജർ കാശ്മീര റഹ്മാൻ എന്നിവർ വിതരണം ചെയ്തു. ചടങ്ങിൽ കോളേജ് രജിസ്ട്രാർ ടി വി ശ്രീകുമാർ, ഹെൽത്ത് സയൻസ് ഡയറക്ടർ വിശാഗ് ഉണ്ണി, സ്റ്റാഫ് സെക്രട്ടറി ആര്യ. പി, യൂണിയൻ ചെയർമാൻ ഫഹ്ബിൻ പി, ജനറൽ ക്യാപ്റ്റൻ ഹിഷാം മൊഹിയുദ്ദീൻ എൻ വി, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനു യൂണിയൻ പ്രതിപക്ഷ നേതാവ് ദേവപ്രിയ.ഡി സ്വാഗതവും, യൂണിയൻ വൈസ് ചെയർപേഴ്സൺ റാബിയ ഹിസാന നന്ദിയും പ്രകാശിപ്പിച്ചു.
The post മൂടാൽ എമ്പയർ കോളേജ് ഓഫ്‌ സയൻസ്‌ സ്പോർട്സ് അവാർഡ് വിതരണം ചെയ്തു appeared first on Valanchery Online.
ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ച ഉണ്ണി നായർക്ക് ആദരമൊരുക്കി അബൂദാബി വിഷൻ വാട്ട്സ്ആപ്പ് കൂട്ടായ്മ
47 – മത് കേരള ഫിലിം ക്രിട്ടിക്സ് ൻ്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച ഉണ്ണി നായർക്ക് ജന്മനാടിൻ്റെ ആദരവ്. മഹൽ എന്ന സിനിമയിലെ ബാപ്പു എന്ന കഥാപാത്രത്തെ മികച്ച പ്രകടനം കാഴ്ചവച്ച ഉണ്ണി നായരെ പാണ്ടികശാല അബൂദാബി വിഷൻ വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് സ്വീകരണമൊരുക്കിയത്.
ഇത്തവണത്തെ പ്ലസ് ടു, SSLC പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളേയും അനുമോദിച്ചു. ഡോ. എൻ. എം. മുജീബ് റഹ്മാൻ ഉണ്ണി നായർക്കുള്ള പുരസ്കാരം ഉൽഘാടനം ചെയ്തു.
ടി പി അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. വി.പി.സക്കറിയ, പാറക്കൽ ബഷീർ, ടി. കെ. സെയ്താലിക്കുട്ടി, അബ്ദു താജ്, മഹൽ സിനിമയുടെ  നിർമ്മാതാവ് ഡോക്ടർ ഹാരിസ് കെ. ടി, സംവിധായകൻ നാസർ ഇരുമ്പിളിയം, മുനവ്വർ , വി പി. ജബ്ബാർ ഷബാബ് വക്കരത്ത്, അലി തുടങ്ങിയവർ സംസാരിച്ചു.
The post ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ച ഉണ്ണി നായർക്ക് ആദരമൊരുക്കി അബൂദാബി വിഷൻ വാട്ട്സ്ആപ്പ് കൂട്ടായ്മ appeared first on Valanchery Online.
മൂത്രത്തിൽ നിന്നും വൈദ്യുതി; സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൽ വിജയം കരസ്ഥമാക്കി വളാഞ്ചേരി സ്വദേശിനി നയിച്ച വിദ്യാർത്ഥി സംഘം
വളാഞ്ചേരി: പഞ്ചാബിലെ ജലന്ധർ ലൗലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ (ഹാർഡ്‌വെയർ)-2023 ഗ്രാൻഡ് ഫിനാലെയിൽ വിജയികളായി പെരിന്തൽമണ്ണ അൽ ഷിഫ കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർത്ഥി കൂട്ടം. മൂത്രത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുകയും ഇതുവഴി പൊതു ശൗചാലയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് സുസ്ഥിര പരിഹാര മാർഗം ഒരുക്കുന്ന രീതിയുടെ മാതൃക അവതരിപ്പിച്ചതിനാണ് നേട്ടത്തിനർഹരാക്കിയത്. കോളേജിലെ ഏഴാം സെമസ്റ്റർ ബി-ഫാം വിദ്യാർത്ഥികളായ യു.കെ ഷമീമ, വിനയ, മുർഷിദ്, ഷമീർ, അജ്മല, ജാസിം എന്നിർ ചേർന്നാണ് നേട്ടം കൈവരിച്ചത്.
പൊതുശൗചാലയങ്ങൾ ആളുകൾ ഉപയോഗപ്പെടുത്തുന്ന സമയത്ത് ശേഖരിക്കപ്പെടുന്ന മൂത്രത്തെ വൈദ്യുതിയാക്കി മാറ്റി, ഇതുപയോഗിച്ച് തെരുവ് വിളക്കുകളും മറ്റും പ്രകാശിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഇവർ അവതരിപ്പിച്ചത്. കോളേജിലെ അധ്യാപകരായ ഡോ സനൽ ദേവ്, സുജിത് ഉണ്ണികൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ഇവർ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനെ കുറിച്ച് പഠനം നടത്തി ഹാക്കത്തോണിൽ അവതരിപ്പിച്ചത്.
ദൈനംദിന ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ചില സമ്മർദ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു വേദി വിദ്യാർത്ഥികൾക്ക് പ്രദാനം ചെയ്യുന്നതിനും അതുവഴി ഉൽപ്പന്ന നവീകരണത്തിൻ്റെ സംസ്‌കാരവും പ്രശ്‌നപരിഹാരത്തിൻ്റെ മാനസികാവസ്ഥയും വളർത്തിയെടുക്കുന്നതിനുള്ള ഒരു രാജ്യവ്യാപക സംരംഭമാണ് സ്‌മാർട്ട് ഇന്ത്യ ഹാക്കത്തോൺ. ഹാക്കത്തോണിൽ മിഷൻ ഇമ്പോസിബിൾ എന്ന് പേരിട്ട കൂട്ടായ്മയെ നയിച്ചത് വളാഞ്ചേരി സ്വദേശിനിയായ ഷമീയായിരുന്നു.
ലൗലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസിലറും എ.ഐ.സി.ടി.ഇ നോഡൽ ഓഫീസറുമായ അഭിഷേക് രഞ്ചനിൽ നിന്ന് വിജയികൾക്കുള്ള ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഇവർ ഏറ്റുവാങ്ങി. വളാഞ്ചേരി കാട്ടിപ്പരുത്തി ദ്വീപ് റോഡിൽ താമസിക്കുന്ന അയൂബ്-സാജിദ ദമ്പതികളുടെ മകളാണ് ഷമീമ.
The post മൂത്രത്തിൽ നിന്നും വൈദ്യുതി; സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൽ വിജയം കരസ്ഥമാക്കി വളാഞ്ചേരി സ്വദേശിനി നയിച്ച വിദ്യാർത്ഥി സംഘം appeared first on Valanchery Online.
നിർമ്മാല്യം കലാസാഹിത്യ സാംസ്കാരിക വേദിയുടെ വള്ളത്തോൾ നാരായണമേനോൻ ദേശീയ പുരസ്കാരം ഉഷ കുമ്പിടിക്ക്
കുറ്റിപ്പുറം : നിർമ്മാല്യം കലാസാഹിത്യ സാംസ്കാരിക വേദിയുടെ ഇത്തവണത്തെ വള്ളത്തോൾ നാരായണമേനോൻ ദേശീയ പുരസ്കാരത്തിന് ഉഷ കുമ്പിടി അർഹയായി. ഉഷ കുമ്പിടിയുടെ ഖണ്ഡകാവ്യമായ ‘പഞ്ചമി’യാണ് അവാർഡിന് അർഹമായത്. മേയ് 30-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം വൈ.എം.സി.എ. ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
The post നിർമ്മാല്യം കലാസാഹിത്യ സാംസ്കാരിക വേദിയുടെ വള്ളത്തോൾ നാരായണമേനോൻ ദേശീയ പുരസ്കാരം ഉഷ കുമ്പിടിക്ക് appeared first on Valanchery Online.
എ എ മലയാളി പുരസ്കാരം ഡോ:ഇഖ്ബാൽ കുറ്റിപ്പുറത്തിന് സമ്മാനിച്ചു
കുറ്റിപ്പുറം: 23-ാമത് എ എ മലയാളി അനുസ്മരണം കുറ്റിപ്പുറം നിള പാർക്കിൽ എ എ മലയാളി സ്ക്വയറിൽ സംഘടിപ്പിച്ചു. ചടങ്ങിൽ വെച്ച് സംവിധായകൻ ശ്യാമപ്രസാദ്                        ഡോ:ഇക്ബാൽ കുറ്റിപ്പുറത്തിന് പുരസ്കാരം നൽകി. കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ പ്രൊഫ:ആബിദ് ഹുസൈൻ തങ്ങൾ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ വി കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബഷീർ രണ്ടത്താണി, ഫസീന അഹമ്മദ് കുട്ടി, പരപ്പാര സിദ്ധീഖ്, മാനവേന്ദ്രനാഥ്, പി വി രാമകൃഷ്ണൻ, എ എ കുഞ്ഞാപ്പുട്ടി, കെ പി അസീസ്, പി വി മോഹനൻ, എ എ സുൽഫിക്കർ എന്നിവർ സംസാരിച്ചു
The post എ എ മലയാളി പുരസ്കാരം ഡോ:ഇഖ്ബാൽ കുറ്റിപ്പുറത്തിന് സമ്മാനിച്ചു appeared first on Valanchery Online.
ഡോ കെ.എ. രവീന്ദ്രന് കരങ്ങാട്ട് നാരായണൻ ഭട്ടതിരിപ്പാട് എൻഡോമെന്റ് പുരസ്കാരം നൽകി
തിരുനാവായ ബ്രഹ്മസും മഠം വേദപാഠശാല തവനൂർ ഈ വർഷം മുതൽ കേരളത്തിലെ വേദ പാരമ്പര്യവും സംസ്കൃതവും  പരിപോഷിപ്പിക്കുന്നവർക്കായി കരങ്ങാട്ട് നാരായണൻ ഭട്ടതിരിപ്പാട് എൻഡോമെന്റ് പുരസ്കാരം നൽകി. ഈ വർഷത്തെ പുരസ്കാരം സംസ്കൃത പണ്ഡിതനും ശ്രീ ശങ്കരാ സംസ്കൃത സർവ്വകലാശാലയിലെ അധ്യാപകനുമായ പ്രൊഫസർ ഡോക്ടർ K A രവീന്ദ്രനു നൽകി.. ബ്രഹ്മസം മഠം പ്രസിദ്ധീകരിച്ചിരുന്ന “അനാദി” മാസികയിലെ പ്രൗഢമായ ലേഖനങ്ങളിൽ ലൗകിക വിഷയങ്ങളെ സമാഹരിച്ച് തയ്യാറാക്കിയ “അനാദി വാല്യം രണ്ട്” എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ടാണ് ഡോക്ടർ രവീന്ദ്രന് ഈ വർഷത്തെ പുരസ്കാരം നൽകിയത്. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഇന്നലെ 26ന് തിരുന്നാവായ ബ്രഹ്മസും മഠത്തിൽ വച്ച് അനാദിയുടെ രണ്ടാം വാല്യം പ്രകാശനത്തിനോട് അനുബന്ധിച്ച് നടത്തി. യോഗത്തിൽ പ്രഥമ കരങ്ങാട്ട് നാരായണൻ ഭട്ടത്തിരിപ്പാട് എൻഡോമെന്റ്  പുരസ്കാരം നൽകി..
വദ ജ്ഞരെആദരിക്കലും കരങ്ങാട്ട് നാരായണൻ ഭട്ടതിരിപ്പാട് എന്റോമെൻറ് അവാർഡ് നൽകലും കേരളത്തിലെ പാരമ്പര്യ പാഠശാലകളിൽ ഒന്നായ തവനൂരിൽ ഉള്ള തിരുനാവായ ബ്രഹ്മസം മഠത്തിൽ വച്ച് മഠത്തിന്റെ പ്രസിദ്ധീകരണം ആയിരുന്ന അനാദി മാസികയിലെ പ്രൗഢമായ ലേഖനങ്ങളിൽ ലൗകിക വിഷയങ്ങളെ സമാഹരിച്ച് തയ്യാറാക്കിയ അനാദി വോളിയം പ്രകാശനവും ബ്രഹ്മസം മഠം ഏർപ്പെടുത്തി ഏർപ്പെടുത്തിയ പ്രഥമ കരങ്ങാട്ട് നാരായണൻ ഭട്ടതിരിപ്പാടിന്റെ എൻഡോമെന്റ് അവാർഡും ഇന്നലെ  26ന് ബ്രഹ്മസം മഠത്തിൽ വച്ച് കാലത്ത് 10 മണിക്ക് താഴെപ്പറയുന്നവരുടെ സാന്നിധ്യത്തിൽ വച്ച് നടന്നു. മഠത്തിലെ വേദജ്ഞരോടൊപ്പം ഡോക്ടർ ചാത്തനാത്ത് അച്ചുതനുണ്ണി,ഡോക്ടർ അനിൽ വള്ളത്തോൾ, വൈസ് ചാൻസൽ മലയാള സർവ്വകലാശാല തിരൂർ ഡേ] .വിജയൻ ചെയർമാൻ ഗുരുവായൂർ ദേവസ്വം, ഡോക്ടർ സി എം നീലകണ്ഠൻ, ഡോക്ടർ കെ എ രവീന്ദ്രൻ എന്നീ മഹത് വ്യക്തികളും വിശിഷ്ട മുഞ്ചിറ മഠം പരമേശ്വര ബ്രഹമാനന്ദ തീർത്ഥ സ്വാമിയാരും  ചടങ്ങിൽ പങ്കെടുത്തു.
The post ഡോ കെ.എ. രവീന്ദ്രന് കരങ്ങാട്ട് നാരായണൻ ഭട്ടതിരിപ്പാട് എൻഡോമെന്റ് പുരസ്കാരം നൽകി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭക്ക് ശുചിത്വ മിഷന്റെ അംഗീകാരം
വളാഞ്ചേരി :സ്വച്ഛത ഹി സേവ, ദോ രംഗ്, ലോക കൈ കഴുകൽ ദിനം തുടങ്ങിയ പ്രത്യേക വിവര വിജ്ഞാന വ്യാപന ക്യാമ്പയിനുകളുമായി ബന്ധപ്പെടുത്തി 2022 സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ കേരളത്തിലെ നഗരസഭകളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക്  ശുചിത്വ മിഷൻ, മലപ്പുറം മികച്ച നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ട വളാഞ്ചേരി നഗരസഭക്കുള്ള ഉപഹാരം ജില്ലാ കലക്ടറിൽ നിന്നും നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഏറ്റുവാങ്ങി.  തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി  എം.ബി രാജേഷ്, മലപ്പറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, നഗരസഭ സെക്രട്ടറി ഷെമീർ മുഹമ്മദ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരി നഗരസഭക്ക് ശുചിത്വ മിഷന്റെ അംഗീകാരം appeared first on Valanchery Online.
അവാർഡ് നേട്ടം; ശരത് പ്രകാശിനെ ആദരിച്ചു തൊഴുവാനൂരിലെ പൗരാവലി
വളാഞ്ചേരി: കേരള വനംവകുപ്പിന്റെ സംസ്ഥാനതല ഷോർട്ട്ഫിലിം മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയ “പസ്കി” ഷോർട്ട്ഫിലിം സംവിധാനം ചെയ്ത ശരത്പ്രകാശ്‌ AKക്ക്‌ വളാഞ്ചേരി നഗരസഭ ഡിവിഷൻ 31 കൗൺസിലർ സദാനന്ദൻ കോട്ടീരിയുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ നഗരസഭാ മുൻ ചെയർപ്പേഴ്സണൽ ഷാഹിന ടീച്ചർ,നാരായണൻ നമ്പൂതിരി, ചന്ദ്രൻ നായർ,പ്രകാശൻ കോട്ടീരി,വേലായുധൻ മണ്ണുക്കുത്ത്‌,രാധ പാറക്കൽ,സുരേഷ്‌ വട്ടപ്പാറ,രാമചന്ദ്രൻ,ഹസ്സൻ മാസ്റ്റർ,പ്രേമദാസൻ,ഗീത,അനിത എന്നിവരും പങ്കെടുത്തു.
The post അവാർഡ് നേട്ടം; ശരത് പ്രകാശിനെ ആദരിച്ചു തൊഴുവാനൂരിലെ പൗരാവലി appeared first on Valanchery Online.
വനിതാരത്‌നം 2022 പുരസ്‌കാരത്തിന് അപേക്ഷിക്കാം
The post വനിതാരത്‌നം 2022 പുരസ്‌കാരത്തിന് അപേക്ഷിക്കാം appeared first on Valanchery Online.
മികച്ച ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനമിത്ര അവാർഡിന് അപേക്ഷിക്കാം
മലപ്പുറം : ജില്ലയിൽ 2022 വർഷത്തെ മികച്ച ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനം-വന്യജീവി വകുപ്പ് വനമിത്ര അവാർഡ് നൽകുന്നു. ജേതാക്കൾക്ക് 25,000 രൂപ അവാർഡും ഫലകവും നൽകും. കണ്ടൽക്കാടുകൾ, ഔഷധസസ്യങ്ങൾ, ജൈവവൈവിധ്യം, കൃഷി മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. വ്യക്തികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, കർഷകർ എന്നിവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുന്ന ലഘു കുറിപ്പും ഫോട്ടോയും സഹിതം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ (എൻ.സി.), സാമൂഹിക വനവത്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തിൽ ജൂലായ് 30-നകം സമർപ്പിക്കണം. ഫോൺ: 0483 2734803, 8547603857.
The post മികച്ച ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനമിത്ര അവാർഡിന് അപേക്ഷിക്കാം appeared first on Valanchery Online.