avs Archives - Valanchery Online

മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തി
കോട്ടക്കൽ: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തി. ഇന്നലെ രാത്രി എട്ടോടെയാണ് ഭാര്യ സവിതാ കോവിന്ദ്, മകൾ സ്വാതി കോവിന്ദ് എന്നിവരോടൊപ്പം ചികിത്സയ്ക്കും വിശ്രമത്തിനുമായി മുൻ രാഷ്ട്രപതി ആര്യവൈദ്യശാലയിലെത്തിയത്. രാഷ്ട്രപതിയെയും കുടുംബത്തെയും ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി. മാധവൻകുട്ടി വാരിയർ, സി.ഇ.ഒ ജി.സി ഗോപാലപ്പിള്ള, ട്രസ്റ്റിയും അഡീഷണൽ ഫിസിഷ്യനുമായ ഡോ.കെ.മുരളീധരൻ, മെറ്റീരിയൽസ് മാനേജർ ശൈലജ മാധവൻകുട്ടി, ചീഫ് ക്ലിനിക്കൽ റിസർച്ച് ഡോ. പി.ആർ.രമേഷ്, ട്രസ്റ്റി പി. രാംകുമാർ, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ സീനിയർ മാനേജർ പ്രീതാ വാരിയർ, പി.ആർ.ഒ എം.ടി രാമകൃഷ്ണൻ, ഡെപ്യൂട്ടി മാനേജർ ഹോസ്പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ രാഖി വാരിയർ, ദീപ വാരിയർ, രജ്ഞിത്ത് ചന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു

The post മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തി appeared first on Valanchery Online.

ഗംഗോത്രി കാളികാംബ പീഠം മഠാധിപതിക്ക് കാടാമ്പുഴയിലും കോട്ടയ്ക്കലിലും സ്വീകരണം
കോട്ടയ്ക്കൽ : ഗംഗോത്രി കാളികാംബ പീഠം മഠാധിപതി നാരായണതീർഥ ശങ്കരാചാര്യസ്വാമികൾ കാടാമ്പുഴ ഭഗവതീ ക്ഷേത്രവും കോട്ടയ്ക്കൽ കൈലാസമന്ദിരവും സന്ദർശിച്ചു. ബുധനാഴ്ച രാവിലെ കാടാന്പുഴ ക്ഷേത്രത്തിലെത്തിയ മഠാധിപതിയെ മേൽശാന്തി ഹരി എമ്പ്രാന്തിരി ദേവസ്വം ഗസ്റ്റ് ഹൗസ് പരിസരത്ത് പൂർണകുംഭം നൽകി സ്വീകരിച്ചു. എക്സിക്യുട്ടീവ് ഓഫീസർ എ.എസ്. അജയകുമാർ, ദേവസ്വം ഓഫീസ് സൂപ്രണ്ട് പി.പി. മീര, ക്ഷേത്രം സൂപ്രണ്ട് പി.കെ. രവി, പി. വിക്രമൻ എന്നിവരും ജീവനക്കാരും ചേർന്ന് മഠാധിപതിയെ ക്ഷേത്രസന്നിധിയിലേക്ക് ആനയിച്ചു.

പൂർണകുംഭത്തോടെയും മംഗളവാദ്യത്തോടെയുമാണ് കൈലാസമന്ദിരത്തിലേക്ക് സ്വാമികളെ സ്വീകരിച്ചത്. ട്രസ്റ്റി പി. രാഘവവാരിയർ പൂർണകുംഭം നൽകി സ്വീകരിച്ചു. സി.ഇ.ഒ. ഡോ. ജി.സി. ഗോപാലപിള്ള, ട്രസ്റ്റി കെ.ആർ. അജയ്, ജോയന്റ് ജനറൽ മാനേജർ പി. രാജേന്ദ്രൻ, കൺസൾട്ടന്റ് കെ.വി. രാമചന്ദ്രവാരിയർ, ചീഫ് ഫെസിലിറ്റി മാനേജ്മെന്റ് പി.എസ്. സുരേന്ദ്രൻ, ഹെഡ് മെറ്റീരിയൽസ് ഷൈലജാ മാധവൻകുട്ടി, ചീഫ് ഫിനാൻസ് ഗംഗ ആർ. വാരിയർ, ലക്ഷ്മി ആർ. വാരിയർ, സുഭദ്രാ രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു. വിശ്വംഭര ക്ഷേത്രദർശനം നടത്തുകയും അനുഗ്രഹഭാഷണം നടത്തുകയും ചെയ്തു.

The post ഗംഗോത്രി കാളികാംബ പീഠം മഠാധിപതിക്ക് കാടാമ്പുഴയിലും കോട്ടയ്ക്കലിലും സ്വീകരണം appeared first on Valanchery Online.

പൈൽസ് ദിനത്തോടനുബന്ധിച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു
കോട്ടയ്ക്കൽ : ലോക പൈൽസ് ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒ.പി. വിഭാഗത്തിൽ പൈൽസ്, ഫിസ്റ്റുല, ഫിഷർ എന്നിവയ്ക്ക് സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ എട്ട്‌ മുതൽ ഉച്ചയ്ക്ക് രണ്ട്‌ വരെയാണ് ക്യാമ്പ്.ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 0483-2806314, 0483-2806300, 0483-2806313 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

The post പൈൽസ് ദിനത്തോടനുബന്ധിച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു appeared first on Valanchery Online.

കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ ഡോ. പി.കെ. വാരിയരുടെ പേരിൽ സ്‌കോളർഷിപ്പ്
കോട്ടയ്ക്കൽ : വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജിൽ ബി.എ.എം.എസ്. പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കുന്ന വിദ്യാർഥികൾക്ക് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയായിരുന്ന ഡോ. പി.കെ. വാരിയരുടെ പേരിൽ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു. കോളേജിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ പൗത്രൻ കെ.ആർ. അജയ് ഇതിനായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറി. കോളേജിനുവേണ്ടി ആര്യവൈദ്യശാല ചീഫ് എക്സിക്യുട്ടീവ് ഒാഫീസർ ഡോ. ജി.സി. ഗോപാലപിള്ള ചെക്ക് ഏറ്റുവാങ്ങി. വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ആര്യവൈദ്യശാല മെറിറ്റ് സ്‌കോളർഷിപ്പ്, പി.ടി.എ. എൻഡോവ്മെന്റ്, പ്രൊഫ. ടി.എൻ.കെ. മൂസത്, എൻ.വി. രാഘവവാരിയർ, ഡോ. ഭരതരാജൻ എന്നിവരുടെ പേരിലുള്ള എൻഡോവ്മെന്റുകൾ ഉൾപ്പെടെ പതിനേഴോളം പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

വിവിധ വർഷങ്ങളിൽ ബി.എ.എം.എസ്. പരീക്ഷകളിൽ ഉന്നതവിജയം നേടിയ എം.ആർദ്ര, അഖില ഉണ്ണി, ഫഹ്‌മ ജെബിൻ, പി. ശരണ്യ, വിജിന രവീന്ദ്രൻ, പി. ഗോപിക എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. പാഠ്യേതര വിഷയങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള കോളേജ് യൂണിയന്റെ അവാർഡുകളും വിതരണംചെയ്തു. കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റി ചീഫ് എക്സിക്യുട്ടീവ് ഒാഫീസർ ടി. ഭാസ്‌കരൻ, പ്രിൻസിപ്പൽ ഡോ. സി.വി. ജയദേവൻ, ആര്യവൈദ്യശാല പി.ആർ.ഒ എം.ടി. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

The post കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ ഡോ. പി.കെ. വാരിയരുടെ പേരിൽ സ്‌കോളർഷിപ്പ് appeared first on Valanchery Online.

ബേബി ഓയിൽ, ബേബി സോപ്പ് തുടങ്ങി 15 പുതിയ ഉത്പന്നങ്ങളുമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ : പുതിയ പതിനഞ്ച് ഉത്പന്നങ്ങളുമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല. ഇവയുടെ വിപണനോദ്ഘാടനം വ്യാഴാഴ്ച മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ ആദ്യകാല വിതരണക്കാരൻ കോട്ടയ്ക്കൽ ഗോപിനായർക്കുനൽകി നിർവഹിച്ചു. ‘ശരിയായ ആയുർവേദം, ശരിയായ ഫലപ്രാപ്തി’ എന്ന ആശയത്തിലൂന്നിയാണ് ഇവ വികസിപ്പിച്ചതെന്ന് ആര്യവൈദ്യശാല അറിയിച്ചു. ആര്യവൈദ്യശാലയുടെ ബ്രാഞ്ചുകളിലും ഡീലർഷിപ്പുകളിലുംമറ്റു പ്രധാന മെഡിക്കൽ ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകളിലും ഈ ഉത്പന്നങ്ങൾ ലഭിക്കും.

രോഗപ്രതിരോധത്തിനുള്ള ആയുഷ്‌ക്വാഥ ചൂർണം, പേശിവേദന, സന്ധിവേദന, ഉളുക്ക് എന്നിവയിൽനിന്നു മോചനമേകുന്ന പെയിൻ സ്‌പ്രേ, പെയിൻ ബാം, സി-ഹെൽത്ത് ഫോർട്ട്, വിഭ സോപ്പ്, വിഭ ഹാൻഡ് സാനിറ്റൈസർ, വിഭ ഹാൻഡ് വാഷ്, വിഭ ഹെയർകെയർ ക്രീം, വിഭ സ്കിൻകെയർ ക്രീം, നറിഷിങ് ഷാംപൂ എന്നിവയാണ് പുതിയ ശ്രേണിയിലെ ചില ഉത്പന്നങ്ങൾ. സ്കിൻകെയർ സോപ്പ്, സ്കിൻ പ്രൊട്ടക്‌ഷൻ സോപ്പ് എന്നിവയും കുഞ്ഞുങ്ങൾക്കായി‘ബേബി ഗ്ലോ’ സോപ്പ്, ബേബി ഓയിൽ എന്നിവയുമുണ്ട്.

ചീഫ് മാർക്കറ്റിങ് കെ.വി. രാമചന്ദ്രവാരിയർ ഡീലർമാർക്കുള്ള ആദ്യവില്പന നിർവഹിച്ചു. അംഗീകൃത വിതരണക്കാർക്കുള്ള ആദ്യവില്പന സെയിൽസ് അഡീഷണൽ ഹെഡ് ടി. ജയരാജ് നിർവഹിച്ചു. ചീഫ് ആർ. ആൻഡ് ഡി. ഡോ. ടി.എസ്. മാധവൻകുട്ടി ഉത്പന്നങ്ങൾ പരിചയപ്പെടുത്തി.

The post ബേബി ഓയിൽ, ബേബി സോപ്പ് തുടങ്ങി 15 പുതിയ ഉത്പന്നങ്ങളുമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല appeared first on Valanchery Online.

ഡോ. പി.എം വാരിയർ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി
കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാലയുടെ പുതിയ മാനേജിങ് ഡയറക്ടറായി ഡോ.പി.എം വാരിയരെ (മാധവൻ കുട്ടി വാര്യർ) നിയമിച്ചു. ഇന്ന് നടന്ന ട്രസ്റ്റ് ബോർഡ് യോഗത്തിലാണ് ഡോ.പി.എം.വാരിയരെ മാനേജിങ് ട്രസ്റ്റിയായി തിരഞ്ഞെടുത്തത്. ഇന്നലെ അന്തരിച്ച പി.കെ വാര്യരുടെ മരുമകനാണ് (സഹോദരിയുടെ പുത്രൻ) ഇദ്ദേഹം.

തിരുവനന്തപുരം ആയുർവ്വേദ കോളേജിൻ നിന്നും എം.ഡി. ബിരുദം നേടി. 1969 ൽ അസി. ഫിസിഷ്യനായി ജോലിയിൽ പ്രവേശിച്ചു. 2007 മുതൽ ട്രസ്റ്റ് ബോർഡ് അംഗമാണ്. ഗവേണിംഗ്‌ ബോഡി കേരളാ ആയുർവ്വേദിക് സ്റ്റഡീസ് & റിസർച്ച് സൊസൈറ്റി, പ്രസിഡണ്ട് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ ഐ.എസ്.എം, സിസ്റ്റം ഫെലോരാഷട്രീയ വിദ്യാപീഠം, കേരള സംസ്ഥാനം ഏർപ്പെടുത്തിയധന്വന്തരീ അവാർഡ് (2014) ഭിഷക് ശ്രഷ്ഠ അവാർഡ് (2015) എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിൽ പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. അച്ഛൻ ചെറുനെല്ലിക്കാട്ട് രാമ വാരിയർ, അമ്മ പന്നിയമ്പള്ളി വാരിയത്ത് പാർവ്വതി എന്ന കുഞ്ഞുകുട്ടി വാരസ്യാർ, ഭാര്യ ഷെലജാ മാധവൻകുട്ടി (സീനിയർ മാനേജർ മെറ്റീരിയൽസ്, ആര്യവൈദ്യശാലാ)

The post ഡോ. പി.എം വാരിയർ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി appeared first on Valanchery Online.

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടൽ; കോട്ടക്കൽ ഗവ. എൽ.പി സ്കൂൾ ഭൂമി കൈമാറ്റത്തിനുള്ള തുടർ നടപടികൾ സ്വീകരിക്കുവാൻ ഉത്തരവായി
കോട്ടക്കൽ: കോട്ടക്കൽ ഗവ. എൽ.പി. സ്കൂളിന്റെ 22 സെന്റ് ഭൂമിയും ആര്യവൈദ്യശാലയുടെ 24 സെന്റ് ഭൂമിയും പരസ്പരം കൈമാറുന്നതിനായുള്ള  തുടർ നടപടികൾ സ്വീകരിക്കുവാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി ഉത്തരവായി. 176/എൽ /1/2018 റവ.പ്രകാരമാണ് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് നൽകിയത്.

പ്രസ്തുത വിദ്യാലയത്തിന്റെ സമഗ്ര വികസനത്തിന് ഉപകാരപ്പെടുന്നതിനായി  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ ഭൂമി കൈമാറ്റത്തിനുള്ള ഉത്തരവായത്. വിദ്യാലയത്തിന്റെ പുരോഗതി ലക്ഷ്യമാക്കിയുള്ള ഭൂമി കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് മുനിസിപ്പൽ ഭരണ സമിതിയും സ്കൂൾ അധികൃതരും എം.എൽ.എയെ സമീപിച്ച്  ഇക്കാര്യം ധരിപ്പിച്ചിരുന്നു. തുടർന്ന് എം.എൽ.എ കഴിഞ്ഞ ജനുവരിയിൽ റവന്യു വകുപ്പ് മന്ത്രിക്ക് ഇതേ ആവശ്യമുന്നയിച്ച് കത്ത് നൽകുകയും  ഈ വിഷയം നിയമസഭാ ചോദ്യമായി  ഉന്നയിക്കുകയും ചെയ്തിരുന്നു.

തിരൂർ താലൂക്ക് കോട്ടക്കൽ  വില്ലേജിൽപ്പെട്ട ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്ന ബ്ലോക്ക് നം. 39 റീ.സ.നം 187/5 ൽപ്പെട്ട 22 സെന്റ് ഭൂമിയും കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഉടമസ്ഥതയിലുള്ള ബ്ലോക്ക് നം. റീ.സ.നം 188/17 ൽപ്പെട്ട 24 സെന്റ് ഭൂമിയും പരസ്പരം കൈമാറി സ.ഉ (എം.എസ്) 297/13/റവ പ്രകാരം ഉത്തരവായിരുന്നു.പ്രസ്തുത ഉത്തരവിൽ ഭൂമിയുടെ കമ്പോള വില സംബന്ധിച്ച് ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് ലഭ്യമാക്കി ഉത്തരവ് പിന്നാലെ പുറപ്പെടുവിക്കുന്നതാണെന്നും അറിയിച്ചിരുന്നു. തുടർന്ന് ജില്ലാ കളക്ടർ പരസ്പരം കൈമാറേണ്ട ഭൂമികളുടെ കമ്പോള വില ഉൾപ്പെടെയുള്ള പ്രൊപ്പോസൽ ലാന്റ് റവന്യു കമ്മീഷണർ മുഖേന സമർപ്പിച്ചിരുന്നു. ആയത് 176/എൽ 1/18/ റവ നമ്പർ ഇ ഫയലിൽ പരിശോധന നടത്തുകയും ഭൂമി കൈമാറ്റത്തിന് ധന വകുപ്പിന്റെ സമ്മതം ലഭ്യമാക്കുകയും ചെയ്തിരുന്നു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമിയുടെ കമ്പോള വില തുല്യമായതിനാലും ഭൂമി കൈമാറ്റം സംബന്ധിച്ച ഉത്തരവ് നേരത്തെ പുറപ്പെടുവിച്ച സാഹചര്യത്തിൽ ഭൂമി കൈമാറ്റത്തിനുള്ള നടപടികൾ സ്വീകരിക്കുവാൻ കളക്ടറോട് നിർദ്ദേശിച്ചിരിക്കുകയാണ്

The post പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടൽ; കോട്ടക്കൽ ഗവ. എൽ.പി സ്കൂൾ ഭൂമി കൈമാറ്റത്തിനുള്ള തുടർ  നടപടികൾ സ്വീകരിക്കുവാൻ ഉത്തരവായി appeared first on Valanchery Online.

കൈലാസ മന്ദിരത്തിൽ നിന്ന് പ്രാതലോടെ ഇ.ടിയുടെ പര്യടനം
കോട്ടക്കൽ: പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ഇ. ടി മുഹമ്മദ് ബഷീർ ആര്യവൈദ്യശാല കൈലാസ മന്ദിരം സന്ദർശിച്ചു. ആര്യവൈദ്യശാല ട്രസ്റ്റി പി. രാഘവ വാര്യർ, ട്രസ്റ്റീ കെ ആർ അജയ്, ഡോ. പി ആർ രമേശ്, ശൈലജ മാധവൻകുട്ടി, ഡോ. കെ എം മധു, സരസ്വതി എസ് വാര്യർ, ലക്ഷ്മി ആർ വാര്യർ, സുഭദ്ര രാമചന്ദ്രൻ, ആര്യവൈദ്യശാല പി ആർ ഒ എം ടി രാമകൃഷ്ണൻ, പ്രീതി രമേശ് എന്നിവർ ചേർന്ന് ഇ.ടിയെ സ്വീകരിച്ചു.

രാവിലെ എട്ടരയോടെയാണ് ഇ.ടി കൈലാസ മന്ദിരത്തിലെത്തിയത്. തുടർന്ന് കുടുംബാംഗങ്ങളോടൊപ്പം പ്രഭാത ഭക്ഷണം. സൗഹൃദം പങ്കുവെച്ചും, കുശലാന്വേഷണം നടത്തിയും അരമണിക്കൂറോളം ഇ.ടി അവിടെ ചെലവഴിച്ചു. കുടുംബാംഗങളോട് പിന്തുണ അഭ്യർഥിച്ചാണ് അദ്ദേഹം യാത്ര തിരിച്ചത്.

ആര്യവൈദ്യത്തെ ജനകീമാക്കിയ വാര്യർ കുടുംബത്തോട് അടുത്ത ബന്ധമാണുള്ളതെും കൈലാസ മന്ദിരത്തിൽ നിന്നും പ്രചരണമാരംഭിക്കുത് ഏറെ ആഹ്ലാദം നൽകുന്നുവെന്നും ഇ.ടി പറഞ്ഞു. കോട്ടക്കൽ ആര്യവൈദ്യശാലയുടെ എല്ലാ സദുദ്യമങ്ങൾക്കും ഇ.ടി മുഹമ്മദ് ബഷീറിന്റെ പിന്തുണയുണ്ടായിട്ടുണ്ടെന്ന് കുടുംബം അനുസ്മരിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം എൽ.എ, നഗരസഭാ ചെയർമാൻ കെ.കെ നാസർ, പി ഉസ്മാൻ കുടി, സുധീർ കോട്ടക്കൽ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.

The post കൈലാസ മന്ദിരത്തിൽ നിന്ന് പ്രാതലോടെ ഇ.ടിയുടെ പര്യടനം appeared first on Valanchery Online.

കോട്ടക്കൽ ആര്യവൈദ്യശാലക്ക് എക‌്സ‌‌ലൻസ‌് വജ്ര അവാർഡ‌്
കോട്ടക്കൽ: കേരള സംസ്ഥാന തൊഴിൽ വകുപ്പ‌് സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക‌് ഏർപ്പെടുത്തിയ ഗ്രേഡിങ് സമ്പ്രദായമനുസരിച്ചുള്ള സർക്കിഫിക്കറ്റ‌് ഓഫ‌് എക‌്സലൻസ‌് – വജ്ര – അവാർഡ‌് കോട്ടക്കൽ ആര്യവൈദ്യശാലയുടെ ആയുർവേദിക‌് ഹോസ‌്പിറ്റൽ ആൻഡ‌് റിസർച്ച‌് സെന്റർ, ഒപി ഡിപ്പാർട്ട‌്മെന്റ‌്, ചാരിറ്റബിൾ ഹോസ‌്പിറ്റൽ എന്നീ വിഭാഗങ്ങൾക്ക‌് ലഭിച്ചു.

എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംഎൽഎയിൽനിന്ന‌് സീനിയർ മാനേജർ അഡ‌്മിനിസ‌്ട്രേഷൻ പി പി രാജൻ, പ്രീത വാരിയർ, എം ടി ബീന, മധു വാരിയർ എന്നിവർ ചേർന്ന‌് അവാർഡ് ഏറ്റുവാങ്ങി.

The post കോട്ടക്കൽ ആര്യവൈദ്യശാലക്ക് എക‌്സ‌‌ലൻസ‌് വജ്ര അവാർഡ‌് appeared first on Valanchery Online.