autorickshaw Archives - Valanchery Online
	1	</sy:updateFrequency>
autorickshaw Archives - Valanchery Online
രണ്ടത്താണിയിൽ കാറും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മാറാക്കര: കാറും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കണ്ണമംഗലം തോട്ടശ്ശേരിയറ പുള്ളിപ്പാറ തെക്കെമണപ്പാട്ടിൽ രഞ്ജിത് (മണിക്കുട്ടൻ-36) മരിച്ചു. ദേശീയപാത 66 രണ്ടത്താണിയിൽ തിങ്കളാഴ്‌ച പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. കുടുംബസമേതം കൊടുങ്ങല്ലൂർ ക്ഷേത്രദർശനത്തിനു പോകുകയായിരുന്നു. രഞ്ജിത് ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷിജി (30), മകൾ ശിവാനി (6) എന്നിവർ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ജിൽജിത് (11) പ്രാഥമിക ചികിത്സകഴിഞ്ഞ് […]
The post രണ്ടത്താണിയിൽ കാറും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു appeared first on Valanchery Online.
മാറാക്കര: കാറും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കണ്ണമംഗലം തോട്ടശ്ശേരിയറ പുള്ളിപ്പാറ തെക്കെമണപ്പാട്ടിൽ രഞ്ജിത് (മണിക്കുട്ടൻ-36) മരിച്ചു. ദേശീയപാത 66 രണ്ടത്താണിയിൽ തിങ്കളാഴ്‌ച പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. കുടുംബസമേതം കൊടുങ്ങല്ലൂർ ക്ഷേത്രദർശനത്തിനു പോകുകയായിരുന്നു. രഞ്ജിത് ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷിജി (30), മകൾ ശിവാനി (6) എന്നിവർ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ജിൽജിത് (11) പ്രാഥമിക ചികിത്സകഴിഞ്ഞ് വീട്ടിലെത്തി. അച്ഛൻ: ശങ്കുണ്ണി. അമ്മ: രമാഭായി. സഹോദരങ്ങൾ: ശരത്, ഷിംജിത്, ഇന്ദു. തിരൂർ ജില്ലാ ആശുപത്രിയിൽ മൃതദേഹപരിശോധനയ്ക്കുശേഷം സംസ്‌കരിച്ചു.
			<slash:comments>0</slash:comments>
കാവുംപുറത്ത് കാറും ഓട്ടോറിക്ഷയും കൂടിയിടിച്ച് ഒരാൾ മരിച്ചു
വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി കാവുംപുറത്ത് കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കാവുംപുറം അകയിൽ അബ്ദുൽ കരീമാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് കാറും വട്ടപ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായി തകർന്നു. പരിക്കേറ്റ കരീമിനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ […]
The post കാവുംപുറത്ത് കാറും ഓട്ടോറിക്ഷയും കൂടിയിടിച്ച് ഒരാൾ മരിച്ചു appeared first on Valanchery Online.
വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി കാവുംപുറത്ത് കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കാവുംപുറം അകയിൽ അബ്ദുൽ കരീമാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് കാറും വട്ടപ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായി തകർന്നു. പരിക്കേറ്റ കരീമിനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
			<slash:comments>0</slash:comments>
15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾക്ക് ജനുവരി ഒന്നു മുതൽ നിരോധനം
തിരുവനന്തപുരം: പതിനഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ 2021 ജനുവരി ഒന്നു മുതൽ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നത് വിലക്കി സർക്കാർ ഉത്തരവായി. ഇവയ്ക്ക് സി.എൻ.ജി,​ എൽ.എൻ.ജി എൽ.പി.ജിയിലോട്ട് മാറാം. നവംബർ ഒന്നു മുതൽ നടപ്പിലാക്കാനിരുന്ന നിരോധനം ജനവരി ഒന്നിലേക്ക് നീട്ടുകയായിരുന്നു പ്രകൃതി സൗഹാർദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഹരിത ട്രൈബ്യൂണിലിന്റെ നിർദേശം കണക്കിലെടുത്താണ് തീരുമാനം. ഇത്രയും പഴക്കമുള്ള 3798 ഓട്ടോകൾ സംസ്ഥാനത്തുണ്ട്.
The post 15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾക്ക് ജനുവരി ഒന്നു മുതൽ നിരോധനം appeared first on Valanchery Online.
			<slash:comments>0</slash:comments>
ചാവക്കാട് കാറും ഓട്ടോയും കൂട്ടിയിടിച്ച് പുത്തനത്താണി സ്വദേശിയടക്കം രണ്ട് പേർക്ക് പരിക്കേറ്റു
ചാവക്കാട്: ദേശീയപാതയില്‍ കുഴിയില്‍ ചാടുന്നത് ഒഴിവാക്കാൻ വെട്ടിച്ചെടുക്കുന്നതിനിടെ ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടി ച്ചു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രികനും സാരമായ പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ പുത്തനത്താണി സ്വദേശി അലി(52), ബന്ധു എറണാകുളം പറവൂര്‍ മാമാലി സ്വദേശി ഷഫീഖ(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവത്ര കുമാര്‍ എ.യു.പി സ്കൂളിനടുത്താണ് അപകടം നടന്നത്. പൊന്നാനി ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ ചാടുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ […]
The post ചാവക്കാട് കാറും ഓട്ടോയും കൂട്ടിയിടിച്ച് പുത്തനത്താണി സ്വദേശിയടക്കം രണ്ട് പേർക്ക് പരിക്കേറ്റു appeared first on Valanchery Online.
			<slash:comments>0</slash:comments>
തൊഴിൽരഹിതർക്ക് ഓട്ടോറിക്ഷ വായ്പക്ക് അപേക്ഷിക്കാം
ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ സംസ്ഥാന പട്ടികജാതി വര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരില്‍ നിന്നും വസ്തു/ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ ഓട്ടോറിക്ഷ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം, ഗ്രാമപ്രദേശങ്ങളില്‍ 98000 രൂപയിലും നഗരപ്രദേശങ്ങളില്‍ 120000 രൂപയിലും കവിയാന്‍ പാടില്ല. പ്രായം 18നും 55നും മധ്യേ. ഓട്ടോറിക്ഷ വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. […]
The post തൊഴിൽരഹിതർക്ക് ഓട്ടോറിക്ഷ വായ്പക്ക് അപേക്ഷിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
ഓട്ടോ മീറ്റർ പുനഃക്രമീകരണം: നിരക്ക് ധാരണയായി
ഓട്ടോറിക്ഷാ മെക്കാനിക്കൽ ഫെയർമീറ്ററും ഇലക്‌ട്രോണിക് ഫെയർ മീറ്ററും വകുപ്പിന്റെ അനുമതിയോടെ നിരക്ക് പുനഃക്രമീകരിക്കുന്നതിന് 400 രൂപ രസീത് നൽകി ഈടാക്കാൻ ധാരണയായി. ഓട്ടോറിക്ഷാ ഫെയർ മീറ്റർ നിരക്ക് പരിവർത്തനവുമായി ബന്ധപ്പെട്ടുള്ള പരാതികൾ സംബന്ധിച്ച് ലീഗൽ മെട്രോളജി അസിസ്റ്റൻറ് കൺട്രോളർ ബി.എസ്. അജിത് കുമാറിന്റെ സാന്നിധ്യത്തിൽ നടന്ന ലൈസൻസികളുടെയും ഓട്ടോറിക്ഷാ രംഗത്തെ അംഗീകൃത ട്രേഡ് യൂണിയൻ നേതാക്കളുടെയും ചർച്ചയിലാണ് തീരുമാനം. മീറ്ററിൽ നിരക്ക് പുനഃക്രമീകരിക്കുന്ന […]
The post ഓട്ടോ മീറ്റർ പുനഃക്രമീകരണം: നിരക്ക് ധാരണയായി appeared first on Valanchery Online.
ഓട്ടോറിക്ഷാ മെക്കാനിക്കൽ ഫെയർമീറ്ററും ഇലക്‌ട്രോണിക് ഫെയർ മീറ്ററും വകുപ്പിന്റെ അനുമതിയോടെ നിരക്ക് പുനഃക്രമീകരിക്കുന്നതിന് 400 രൂപ രസീത് നൽകി ഈടാക്കാൻ ധാരണയായി. ഓട്ടോറിക്ഷാ ഫെയർ മീറ്റർ നിരക്ക് പരിവർത്തനവുമായി ബന്ധപ്പെട്ടുള്ള പരാതികൾ സംബന്ധിച്ച് ലീഗൽ മെട്രോളജി അസിസ്റ്റൻറ് കൺട്രോളർ ബി.എസ്. അജിത് കുമാറിന്റെ സാന്നിധ്യത്തിൽ നടന്ന ലൈസൻസികളുടെയും ഓട്ടോറിക്ഷാ രംഗത്തെ അംഗീകൃത ട്രേഡ് യൂണിയൻ നേതാക്കളുടെയും ചർച്ചയിലാണ് തീരുമാനം. മീറ്ററിൽ നിരക്ക് പുനഃക്രമീകരിക്കുന്ന ജോലി (സ്‌പെയർപാർട്ട്‌സ് സഹിതം) ചെയ്യാൻ ലൈസൻസികൾക്ക് മാത്രമാണ് അനുമതി. ലൈസൻസികളുടെ വർക്ക്‌ഷോപ്പിൽ പുതുക്കിയ റിപ്പയറിംഗ് ചാർജ് എഴുതിപ്രദർശിപ്പിക്കാനും നിർദേശിച്ചു. തിരുവനന്തപുരം കൈമനം ക്യാമ്പിൽ ഓട്ടോ ഫെയർ മീറ്റർ പുനഃപരിശോധന നടത്തുമ്പോൾ റോഡ് ടെസ്റ്റിനു ശേഷം ഈയം ഉരുക്കിയൊഴിച്ച് സ്‌റ്റെയിൻലെസ് സ്റ്റീൽ ത്രെഡഡ് വയറും സ്‌ക്വയർ ലെഡും ഉപയോഗിച്ച് സീൽ ചെയ്യുന്നതിന് 80 രൂപ മാത്രമാണ് ലൈസൻസികൾ ഈടാക്കേണ്ടത്. കമ്പിയും ലെഡും അടക്കമുള്ള തുകയാണിത്.
ലൈസൻസില്ലാത്തവർ മീറ്ററുകളുടെ അറ്റകുറ്റപ്പണി നടത്തിയാൽ വകുപ്പുതലത്തിൽ കർശനനടപടി സ്വീകരിക്കുമെന്നും അസി. കൺട്രോളർ അറിയിച്ചു. ഓട്ടോ ഡ്രൈവർമാർ മീറ്റർ പ്രവർത്തിപ്പിച്ചു നിയമാനുസൃതമുള്ള കൂലി മാത്രമേ ഈടാക്കാവൂവെന്നും നിർദേശിച്ചു. അസി. കൺട്രോളർക്ക് പുറമേ, സീനിയർ ഇൻസ്‌പെക്ടർ (ഓട്ടോറിക്ഷാ) എം. അബ്ദുൽ ഹഫീസ്, വിവിധ യൂണിയനുകളുടെയും ലൈസൻസികളുടേയും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
			<slash:comments>0</slash:comments>
ഓട്ടോ ഡ്രൈവർമാർക്ക് ബാഡ്ജ് വേണ്ട; പരിഷ്കരണവുമായി മോട്ടോർ വാഹന വകുപ്പ്
മലപ്പുറം: ഡ്രൈവിങ‌് ലൈസൻസ് പുതുക്കുന്നതിനും ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് നിയമങ്ങളിലും ഭേദഗതി വരുത്തി മോട്ടോർ വാഹന വകുപ്പ്. പുതിയ ഭേദഗതി പ്രകാരം 7500 കിലോഗ്രാമിൽ താഴെ ലോഡ് ഉൾപ്പെടെ ഭാരംവരുന്ന ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഓട്ടോറിക്ഷ, ത്രീവീലർ ഗുഡ്സ് തുടങ്ങിയ ട്രാൻസ്പോർട്ട് ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല. ഇപ്രകാരം ബാഡ്ജ് ഉള്ള ഡ്രൈവിങ‌് ലൈസൻസുകൾ ഇനിമുതൽ മൂന്ന് വർഷം കൂടുമ്പോൾ […]
The post ഓട്ടോ ഡ്രൈവർമാർക്ക് ബാഡ്ജ് വേണ്ട; പരിഷ്കരണവുമായി മോട്ടോർ വാഹന വകുപ്പ് appeared first on Valanchery Online.
മലപ്പുറം: ഡ്രൈവിങ‌് ലൈസൻസ് പുതുക്കുന്നതിനും ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് നിയമങ്ങളിലും ഭേദഗതി വരുത്തി മോട്ടോർ വാഹന വകുപ്പ്. പുതിയ ഭേദഗതി പ്രകാരം 7500 കിലോഗ്രാമിൽ താഴെ ലോഡ് ഉൾപ്പെടെ ഭാരംവരുന്ന ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഓട്ടോറിക്ഷ, ത്രീവീലർ ഗുഡ്സ് തുടങ്ങിയ ട്രാൻസ്പോർട്ട് ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല. ഇപ്രകാരം ബാഡ്ജ് ഉള്ള ഡ്രൈവിങ‌് ലൈസൻസുകൾ ഇനിമുതൽ മൂന്ന് വർഷം കൂടുമ്പോൾ പുതുക്കേണ്ടതില്ല. ലൈസൻസിന്റെ സാധുത സ്വകാര്യ വാഹനങ്ങൾ  ഓടിക്കുന്നതിനുള്ള കാലാവധിയായി കണക്കാക്കും.
ലൈറ്റ് മോട്ടോർ വെഹിക്കിളിന് മുകളിൽ ലോഡടക്കം 7500 കിലോഗ്രാമിൽ കൂടുതൽ ഭാരംവരുന്ന വാഹനങ്ങൾ ഓടിക്കുന്നതിന് ഹെവി ഡ്രൈവിങ‌് ലൈസൻസും ബാഡ്ജും ആവശ്യമാണ്. അത്തരത്തിലുള്ള ഡ്രൈവിങ‌് ലൈസൻസുകളുടെ കാലാവധി മൂന്ന് വർഷമാണ്. ഹെവി ഡ്രൈവിങ‌് ലൈസൻസുകൾ മൂന്നുവർഷം കൂടുമ്പോൾ പുതുക്കണം.
ഭേദഗതി പ്രകാരം പുതിയ വാഹനങ്ങൾക്ക് രജിസ്ട്രേഷനോടനുബന്ധിച്ചുതന്നെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. രണ്ടുവർഷത്തേക്ക് നൽകുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് പ്രത്യേക ഫീസ് നൽകേണ്ടതില്ല. രജിസ്ട്രേഷൻ തീയതി മുതൽ എട്ടുവർഷക്കാലത്തേക്ക് രണ്ടുവർഷം കൂടുമ്പോൾ ഫിറ്റ്നസ് പുതുക്കിയാൽ മതി. എട്ട് വർഷത്തിന് ശേഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഓരോ വർഷവും ഫിറ്റ്നസ് എടുക്കണം.
നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ച തീയതിയിൽ മാറ്റമുണ്ടാവില്ല. നിലവിൽ അനുവദിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി തീരുന്ന മുറക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിൽനിന്ന‌് പുതുക്കി വാങ്ങണം.
			<slash:comments>0</slash:comments>
ഓട്ടോ തൊഴിലാളികളെ പൊലീസ് ദ്രോഹിക്കുന്നതായി പരാതി
വളാഞ്ചേരി∙ നഗരത്തിലെ ഓട്ടോ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളിൽനിന്നു പൊലീസ് പിന്തിരിയണമെന്ന് എസ്ടിയു (മോട്ടോർ) ടൗൺ യൂണിറ്റ് ആവശ്യപ്പെട്ടു. യൂണിയൻ നേതാക്കൾക്കെതിരെയും ഓട്ടോ തൊഴിലാളികൾക്കെതിരെയും കള്ളക്കേസെടുത്ത പൊലീസ് നടപടിയെ യോഗം അപലപിച്ചു. പ്രസിഡന്റ് എൻ.മുഹമ്മദലി ആധ്യക്ഷ്യം വഹിച്ചു. കെ.എം.എസ്.സ്വാദിഖ് തങ്ങൾ, ഇ.പി.മുഹമ്മദലി, എം.പി.ഷാഹുൽഹമീദ്, ടി.ഷറഫുദ്ദീൻ, പി.ടി.മൻസൂർ, സി.പി.ഖമറുദ്ദീൻ, ടി.പി.അലി എന്നിവർ പ്രസംഗിച്ചു.
The post ഓട്ടോ തൊഴിലാളികളെ പൊലീസ് ദ്രോഹിക്കുന്നതായി പരാതി appeared first on Valanchery Online.
			<slash:comments>0</slash:comments>
ഓട്ടോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം; ഡ്രൈവർ 24 വർഷത്തിനു ശേഷം പിടിയിൽ
കൽപകഞ്ചേരി: ഇരുപത്തിനാല് വർഷങ്ങൾക്ക് മുമ്പ് ഓട്ടോ ഇടിച്ച് വഴിയത്രക്കാരൻ മരിച്ച സംഭവത്തിൽ അറസ്റ്റ്. പൊട്ടിക്കല്ല് സ്വദേശി അബ്ദുൾ സലാമാണ് കൽപകഞ്ചേരി പോലീസിന്റെ പിടിയിലായത്. കുറുകത്താണിയിൽ വച്ച് 1994ൽ നടന്ന അപകടത്തിൽ സലാം ഓടിച്ച ഓട്ടോ ഇടിച്ച് കാലടി സൂപ്പി എന്നയാൾ മരണപ്പെടുകയുമായിരുന്നു. അപകടത്തെ തുടർന്ന് ഒളിവിൽ പോയ സലാം ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ കഴിയുകയായിരുന്നു. എന്നാൽ, 1997 മുതൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി […]
The post ഓട്ടോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം; ഡ്രൈവർ 24 വർഷത്തിനു ശേഷം പിടിയിൽ appeared first on Valanchery Online.
കൽപകഞ്ചേരി: ഇരുപത്തിനാല് വർഷങ്ങൾക്ക് മുമ്പ് ഓട്ടോ ഇടിച്ച് വഴിയത്രക്കാരൻ മരിച്ച സംഭവത്തിൽ അറസ്റ്റ്. പൊട്ടിക്കല്ല് സ്വദേശി അബ്ദുൾ സലാമാണ് കൽപകഞ്ചേരി പോലീസിന്റെ പിടിയിലായത്. കുറുകത്താണിയിൽ വച്ച് 1994ൽ നടന്ന അപകടത്തിൽ സലാം ഓടിച്ച ഓട്ടോ ഇടിച്ച് കാലടി സൂപ്പി എന്നയാൾ മരണപ്പെടുകയുമായിരുന്നു.
അപകടത്തെ തുടർന്ന് ഒളിവിൽ പോയ സലാം ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ കഴിയുകയായിരുന്നു. എന്നാൽ, 1997 മുതൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ബന്ധുക്കളെ കാണാൻ ഇയാൾ നാട്ടിലെത്തിയതറിഞ്ഞ് കൽപകഞ്ചേരി എസ്.ഐ നിപുൺ ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ സലാമിനെ റിമാന്റ് ചെയ്തു.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ ഓട്ടോ പാർക്കിങ് നിരോധിച്ച് പൊലീസ്; പണിമുടക്കുമായി ഓട്ടോ ഡ്രൈവർമാർ
വളാഞ്ചേരി: നഗരത്തിലെ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി ഓട്ടോസ്റ്റാൻഡ് നീക്കാൻ പൊലീസ് എത്തി. പൊലീസിന്റെ നിലപാട് ഏകപക്ഷീയമാണെന്ന് ആരോപിച്ച് നഗരത്തിലെ ഓട്ടോഡ്രൈവർമാർ സൂചനാ പണിമുടക്കു നടത്തി. ഇതുമൂലം ഇന്നലെ രാവിലെ ഓട്ടോറിക്ഷയെ ആശ്രയിച്ചു യാത്ര ചെയ്യാനെത്തിയവർ വലഞ്ഞു. കഴിഞ്ഞ ദിവസം വളാഞ്ചേരി നഗരസഭാ ഹാളിൽ നടന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വ്യാപാരി–ബസ് ഉടമസ്ഥരുടെ പ്രതിനിധികളുടെയും യോഗത്തിലാണ് നഗരത്തിൽ പുതിയ ഗതാഗത പരിഷ്കരണത്തിനു രൂപം നൽകിയത്. ഇതിന്റെ […]
The post വളാഞ്ചേരിയിൽ ഓട്ടോ പാർക്കിങ് നിരോധിച്ച് പൊലീസ്; പണിമുടക്കുമായി ഓട്ടോ ഡ്രൈവർമാർ appeared first on Valanchery Online.
വളാഞ്ചേരി: നഗരത്തിലെ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി ഓട്ടോസ്റ്റാൻഡ് നീക്കാൻ പൊലീസ് എത്തി. പൊലീസിന്റെ നിലപാട് ഏകപക്ഷീയമാണെന്ന് ആരോപിച്ച് നഗരത്തിലെ ഓട്ടോഡ്രൈവർമാർ സൂചനാ പണിമുടക്കു നടത്തി. ഇതുമൂലം ഇന്നലെ രാവിലെ ഓട്ടോറിക്ഷയെ ആശ്രയിച്ചു യാത്ര ചെയ്യാനെത്തിയവർ വലഞ്ഞു.
സ്ഥലത്ത് ട്രാഫിക് ഫൈബർകോൺ സ്ഥാപിച്ച് വടംകെട്ടി ഓട്ടോകൾക്കു നിരോധനവും ഏർപ്പെടുത്തി. എന്നാൽ പൊലീസിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്നും തൊഴിലാളി പ്രതിനിധികളുമായി കൂടിയാലോചന നടത്തിയില്ലെന്നും സഹകരിക്കാൻ പ്രയാസമാണെന്നും മോട്ടോർ കോഓർഡിനേഷൻ കമ്മിറ്റി നേതാക്കൾ ചൂണ്ടിക്കാട്ടി. പൊലീസ് നിലപാടിൽ പ്രതിഷേധിച്ചു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രകടനം നടത്തി.
ചെയർമാൻ മുഹമ്മദലി നീറ്റുകാട്ടിൽ, കൺവീനർ എം.ജയകുമാർ, കെ.എം.ഫിറോസ് ബാബു, ബാലകൃഷ്ണൻ, ഇ.പി.മുഹമ്മദലി, ഷാജി, മുഹമ്മദ്കുട്ടി കരേക്കാട്, വി.പി.ഹംസ, മുനീർ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.
			<slash:comments>0</slash:comments>
വളാഞ്ചേരിയില്‍ ഓട്ടോറിക്ഷാതൊഴിലാളികളുടെ പണിമുടക്ക് ; ജനം വലഞ്ഞു
വളാഞ്ചേരി: വളാഞ്ചേരി നഗരത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികൽ പണിമുടക്കുന്നു. നഗരത്തിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. വളാഞ്ചേരി സി.ഐ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നാണ് മോട്ടോര്‍ കോ-ഓര്ഡിൽനേഷന്റെട ആരോപണം. കോഴിക്കോട് റോഡിലെ സിഗ്നല്‍ ജംങ്ഷന്‍ മുതല്‍ ബസ്റ്റാന്റ്ാ കവാടം വരെ നിര്ത്തി യിടുന്ന ഓട്ടോറിക്ഷകൾ മാറ്റാനാണ് പോലീസ് നിര്ദേ്ശം നല്കിയയത്. ദേശീയപാതക്ക് അഭിമുഖമായി ഇത്തരത്തില്‍ ഓട്ടോറിക്ഷകൾ പാര്ക്ക് ചെയ്യുന്നത് അപകടങ്ങള്‍ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ വാഹനങ്ങൾ […]
The post വളാഞ്ചേരിയില്‍ ഓട്ടോറിക്ഷാതൊഴിലാളികളുടെ പണിമുടക്ക് ; ജനം വലഞ്ഞു appeared first on Valanchery Online.
			<slash:comments>0</slash:comments>
അങ്ങാടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോസ്റ്റാന്റിലേക്ക് ഇടിച്ച് കയറി
അങ്ങാടിപ്പുറം : നിയന്ത്രണം വിട്ട കാർ ഓട്ടോടാക്സി സ്റ്റാന്റിലേക്ക് ഇടിച്ച് കയറി ഏഴ് ഓട്ടോറിക്ഷകൾ തകർന്നു. ഇന്നലെ വൈകീട്ട് നാലോടെ അങ്ങാടിപ്പുറം ടൗണിൽ അമ്പലപ്പടിയിലെ ഓട്ടോസ്റ്റാന്റിലാണ് അപകടം. പെരിന്തൽമണ്ണ ഭാഗത്തു നിന്നും വരികയായിരുന്ന കാർ ഓട്ടോസ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോയിൽ വന്നിടിക്കുകയായിരുന്നു. തുടർന്ന് തൊട്ടിരികിൽ നിർത്തിയിട്ടിരിക്കുന്ന മറ്റു ഓട്ടോറിക്ഷകളിലും കൂട്ടിയിടിച്ചതോടെ ഏഴോളം ഓട്ടോറിക്ഷകൾ തകർന്നു. കാറിന്റെ മുൻവശവും, രണ്ട് ഓട്ടോറിക്ഷകൾ ഭാഗികമായി തകർന്നിട്ടുണ്ട്. […]
The post അങ്ങാടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോസ്റ്റാന്റിലേക്ക് ഇടിച്ച് കയറി appeared first on Valanchery Online.
അങ്ങാടിപ്പുറം : നിയന്ത്രണം വിട്ട കാർ ഓട്ടോടാക്സി സ്റ്റാന്റിലേക്ക് ഇടിച്ച് കയറി ഏഴ് ഓട്ടോറിക്ഷകൾ തകർന്നു. ഇന്നലെ വൈകീട്ട് നാലോടെ അങ്ങാടിപ്പുറം ടൗണിൽ അമ്പലപ്പടിയിലെ ഓട്ടോസ്റ്റാന്റിലാണ് അപകടം. പെരിന്തൽമണ്ണ ഭാഗത്തു നിന്നും വരികയായിരുന്ന കാർ ഓട്ടോസ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോയിൽ വന്നിടിക്കുകയായിരുന്നു. തുടർന്ന് തൊട്ടിരികിൽ നിർത്തിയിട്ടിരിക്കുന്ന മറ്റു ഓട്ടോറിക്ഷകളിലും കൂട്ടിയിടിച്ചതോടെ ഏഴോളം ഓട്ടോറിക്ഷകൾ തകർന്നു. കാറിന്റെ മുൻവശവും, രണ്ട് ഓട്ടോറിക്ഷകൾ ഭാഗികമായി തകർന്നിട്ടുണ്ട്. നിസാരമായി പരുക്കേറ്റ കാർ യാത്രക്കാരൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
			<slash:comments>0</slash:comments>