autoricksha Archives - Valanchery Online
autoricksha Archives - Valanchery Online
കടകള്‍ക്ക് മുന്നില്‍ ഓട്ടോ പാര്‍ക്കിങ്: വളാഞ്ചേരിയിലെ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നു
കടകള്‍ക്ക് മുന്നില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ വളാഞ്ചേരിയിലെ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നു. ടൗണില്‍ പെരിന്തല്‍മണ്ണ റോഡില്‍ ഗ്രാമപ്പഞ്ചായത്ത് ഷോപ്പിങ് കോപ്ലക്‌സിലുള്ള കടകള്‍ക്ക് മുന്നിലാണ് ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്നതെന്നും ഇത് കച്ചവടക്കാര്‍ക്ക് പ്രയാസമുണ്ടാക്കുകയാണെന്നും വ്യാപാരികള്‍ പറയുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനും പോലീസിനും പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും അവര്‍ പരാതിപ്പെട്ടു. ഇതിനെതിരെ സമരത്തിനൊരുങ്ങുകയാണ് വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ്. പ്രസിഡന്റ് ടി.എം. പത്മകുമാര്‍ […]
The post കടകള്‍ക്ക് മുന്നില്‍ ഓട്ടോ പാര്‍ക്കിങ്: വളാഞ്ചേരിയിലെ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നു appeared first on Valanchery Online.
Summary: The merchants of valanchery town are about to go on a strike protesting the auto parking in front of their shops.