auto Archives - Valanchery Online

പുത്തനത്താണിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കാറും കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക്
ആതവനാട്: ദേശീയപാത 66ലെ പുത്തനത്താണിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ചുങ്കം വളവിൽ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. സമീപ റോഡിൽ നിന്നും കയറിയെത്തിയ കാർ വളാഞ്ചേരി ഭാഗത്തു നിന്നും വന്ന ഓട്ടോയുമായി ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ കോട്ടയ്ക്കൽ ഭാഗത്തു നിന്നും വരികയായിരുന്ന ബസ്സുമായി കൂട്ടിയിടിക്കുകയുമായിരുന്നു അപകടത്തിൽ ഓട്ടോ ഡ്രൈവറായ പുതുപ്പറമ്പ് സ്വദേശി കൂട്ടുവാല വീട്ടിൽ  മൊയ്ദീനെ(65)  പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരിയിൽ നിന്നും കാടാമ്പുഴയിലേയ്ക്ക് സഞ്ചരിച്ച കാരപ്പാസ് എന്ന ബസ്സാണ് അപകടത്തിൽപെട്ടത്. പൊലീസെത്തി നടപടികൾ സ്വീകരിച്ചു.

The post പുത്തനത്താണിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കാറും കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.

വളാഞ്ചേരി കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്. ബുധനാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് പോവുകയായിരുന്ന ആംബുലൻസാണ് വളാഞ്ചേരിയിൽ നിന്നും കാടാമ്പുഴയിലേയ്ക്ക് പോവുകയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിച്ചത്.  സംഭവത്തിൽ ഓട്ടോ ഡ്രൈവർ കാടാമ്പുഴ സ്വദേശി ജൗഹറിന് ഗുരുതമായി പരുക്കേറ്റു. ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും കൂടെയുണ്ടായിരുന്ന ഫാത്തിമ കുട്ടി, ബുഷ്റ എന്നിവരെ നിസാര പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവ സമയത്ത് നേരിയ തോതിൽ ചാറ്റൽ മഴയുമുണ്ടായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.

The post വളാഞ്ചേരി കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക് appeared first on Valanchery Online.

പുത്തനത്താണിയിൽ ഓട്ടം വിളിച്ചയാൾ വാടക നൽകാതെ ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് മുങ്ങിയതായി പരാതി
ആതവനാട്: ഓട്ടോ സവാരി കഴിഞ്ഞ് വാടക നൽകാതെ മുങ്ങിയതായി പരാതി. ചങ്ങരംകുളത്ത് നിന്ന് ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ച് പുത്തനത്താണി വരെ പോയശേഷം വാടക കൊടുക്കാതെ യുവാവ് ഓടിരക്ഷപ്പെട്ടതായി പരാതി. സി.സി.ടി.വി. ദൃശ്യം സഹിതം ഓട്ടോ ഡ്രൈവർ പോലീസിൽ പരാതി നൽകി. വ്യാഴാഴ്ച 11.30-ന് മൂക്കുതല സ്വദേശിയായ അഭിലാഷിന്റെ ഓട്ടോയിൽ കയറിയ യുവാവ് തൊട്ടടുത്ത ബാറിൽ ഇറങ്ങി. ഓട്ടോ ഡ്രൈവറുടെ മൊബൈൽ നമ്പർ വാങ്ങിയ ഇദ്ദേഹം അൽപ്പസമയത്തിനുശേഷം ഓട്ടമുണ്ടെന്ന് പറഞ്ഞ് വീണ്ടും വിളിച്ചാണ് പുത്തനത്താണിയിൽ പോയത്. പോകുംവഴി കുറ്റിപ്പുറത്തെ ബാറിലും കയറി. പുത്തനത്താണിയിലെത്തി വണ്ടി നിർത്തിയതോടെ വാടക കൊടുക്കാതെ ഓടിരക്ഷപ്പെട്ട ഇയാളുടെ സി.സി.ടി.വി. ദൃശ്യം സഹിതം ലഭിച്ച പരാതി പ്രകാരം പോലീസ് അന്വേഷണമാരംഭിച്ചു.

The post പുത്തനത്താണിയിൽ ഓട്ടം വിളിച്ചയാൾ വാടക നൽകാതെ ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് മുങ്ങിയതായി പരാതി appeared first on Valanchery Online.

പാണ്ടികശാലയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക്
കുറ്റിപ്പുറം: ദേശീയപാത 66ലെ പാണ്ടികശാല അങ്ങാടിക്കു സമീപമുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവമുണ്ടായത്. പടപ്പറമ്പിൽ നിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന ഓട്ടോയുടെ പിറകിൽ തലശ്ശേരിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയായിരുന്നു. ഓട്ടോ റോഡിൽ മറിഞ്ഞതിനെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു.

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ അശുപത്രിയിലേക്ക് മാറ്റിയതും അപകടത്തിൽ പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചതും. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post പാണ്ടികശാലയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക് appeared first on Valanchery Online.

പൈങ്കണ്ണൂരിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ പൈങ്കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ തിരുനാവായ അനന്താവൂർ സ്വദേശി പാറപ്പുറത്ത് അബ്ദുൽ സമീർ(37), എടയൂർ വടക്കുമ്പ്രം സ്വദേശി നാലകത്ത് ഷറഫുദ്ദീൻ (27) എന്നിവരെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

The post പൈങ്കണ്ണൂരിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.

പുത്തനത്താണിയിൽ നിന്ന് മോഷണം പോയ ഓട്ടോ ചെമ്പിക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ആതവനാട്: പുത്തനത്താണിയിൽ നിന്ന് മോഷണം പോയ ഓട്ടോ ചെമ്പിക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ ആതവനാട് പഞ്ചായത്തിലേക്ക് സ്ഥാനാർഥിയായി മത്സരിച്ച അഷ്‌റഫ്‌ മനുവിന്റെ കാണാതായ ഓട്ടോയാണ് പുത്തനത്താണിയിൽ മോഷണം പോയതും നിന്നും  ചെമ്പിക്കൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതും. ഇന്നലെ രാത്രിയാണ് പുത്തനത്താണി ടൗണിൽ നിന്നും ഓട്ടോ മോഷ്ടിക്കപ്പെട്ടത്. ചെല്ലൂർ സ്വദേശിയായ അഷ്‌റഫ്‌ മാനുവിന്റെ ഓട്ടോ പുത്തനത്താണിയിലെ ഒരു വസ്ത്രശാലയുടെ മുൻപിൽ നിന്നാണ് രാത്രി 10. 30 ഓടെ മോഷണം പോയത്. വാഹനം മോഷ്ടിക്കപ്പെട്ടെന്ന് മനസ്സിലായ ഉടനെ തന്നെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

തുടർന്നാണ് ഇന്ന് രാവിലെ 9 മണിയോടെ   പോലീസ് ചെമ്പിക്കൽ റോഡരികിൽ വാഹനം ഉപേക്ഷിക്കപെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇരുപത്തി രണ്ടാം വാർഡ്‌ മെമ്പർ സക്കറിയ, ഉടമസ്ഥൻ അഷ്‌റഫ്‌ എന്നിവർ ചെന്ന് വാഹനം കൈപറ്റി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 21 ആം വാർഡിൽ മത്സര രംഗത്തുണ്ടായിരുന്ന വ്യക്തിയായിരുന്നു അഷ്‌റഫ്‌ മാനു.

The post പുത്തനത്താണിയിൽ നിന്ന് മോഷണം പോയ ഓട്ടോ ചെമ്പിക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.

വളാഞ്ചേരിയിൽ ബൈക്കും ഓട്ടോയും കൂറ്റിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. വളാഞ്ചേരി മൂച്ചിക്കലിൽ ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. റോയൽ എൻഫീൽഡ് ബൈക്കും ഓട്ടോയുമാണ് അപകടത്തില്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ തെന്നി ഓട്ടോയിൽ ചെന്നിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികരായ ജിഷാദ്, അഭിജിത്ത് എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post വളാഞ്ചേരിയിൽ ബൈക്കും ഓട്ടോയും കൂറ്റിയിടിച്ച് രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.

കോട്ടക്കൽ ഖുർബാനിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
കോട്ടക്കൽ: ദേശീയപാത 66ലെ കോട്ടക്കൽ ഖുർബാനിയിൽ ബൈക്കും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇന്ന് വൈകീട്ട് 4:40ന് മഹീന്ദ്ര ഷോറൂമിന് മുമ്പിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post കോട്ടക്കൽ ഖുർബാനിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.

കാടാമ്പുഴയിൽ എട്ട്‌ ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
മാറാക്കര : ഓട്ടോയിൽ വിദേശമദ്യം വിൽപ്പന നടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. കാടാമ്പുഴ മരുതിൽചിറയിലെ മലയത്ത് വീട്ടിൽ ഗോപകുമാറാ(30)ണ് അറസ്റ്റിലായത്. കാടാമ്പുഴ പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ എസ്.എച്ച്.ഒ. എൻ.ബി. ഷൈജുവിന്റെ നിർദേശപ്രകാരം എസ്.ഐ. കെ.എൻ. മനോജും സംഘവുമാണ് അറസ്റ്റ്ചെയ്തത്. എട്ട് ലിറ്റർ വിദേശമദ്യവും മദ്യം വിൽപ്പന നടത്താൻ ഉപയോഗിച്ചിരുന്ന ഓട്ടോയും പിടിച്ചെടുത്തു. ഗോപകുമാറിനെ തിരൂർ കോടതി റിമാൻഡ് ചെയ്തു.

The post കാടാമ്പുഴയിൽ എട്ട്‌ ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ appeared first on Valanchery Online.

കരിങ്കനാട് വാഹനാപകടം; വളാഞ്ചേരി സ്വദേശി അടക്കം രണ്ട് പേർക്ക് പരിക്ക്
കൊപ്പം: കൊപ്പം കരിങ്ങനാട് വച്ചുണ്ടായ വാഹനാപകടത്തിൽ വളാഞ്ചേരി സ്വദേശി അടക്കം രണ്ട് പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം ബൈക്കും ഓട്ടോയും കൂട്ടിമുട്ടി വളാഞ്ചേരി മൂച്ചിക്കലിൽ വടക്കേക്കളത്തിൽ വീട്ടിൽ കുമാരൻ (67), ചുണ്ടംപറ്റ വിരളിക്കാട്ടിൽ വീട്ടിൽ ഷഫാഹ് (17) എന്നിവർക്ക് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post കരിങ്കനാട് വാഹനാപകടം; വളാഞ്ചേരി സ്വദേശി അടക്കം രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.

കുറ്റിപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
കുറ്റിപ്പുറം: ദേശീയപാത 66ൽ കുറ്റിപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ  അപകടമുണ്ടായത്. കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെതുടർന്ന് അല്പനേരം ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി.

The post കുറ്റിപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം appeared first on Valanchery Online.

കരേക്കാട് വീടിന് മുന്നിൽ നിറുത്തിയിട്ട ഓട്ടോ കത്തി നശിച്ച നിലയിൽ
വളാഞ്ചേരി:വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ച നിലയില്‍ കണ്ടെത്തി. കരേക്കാട് സികെ പാറ സ്വദേശി പൊന്മക്കുഴി ഉണ്ണികൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് അഗ്നിക്കിരയായത്.പുലര്‍ച്ചെയാണ് വീട്ടുകാര്‍ ഓട്ടോറിക്ഷ കത്തിക്കൊണ്ടിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തി. തീയണക്കാനുള്ള ശ്രമത്തിനിടെ ഉണ്ണികൃഷ്ണന്‍റെ മുഖത്തും പൊള്ളലേറ്റു.സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉടമസ്ഥന്‍റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

The post കരേക്കാട് വീടിന് മുന്നിൽ നിറുത്തിയിട്ട ഓട്ടോ കത്തി നശിച്ച നിലയിൽ appeared first on Valanchery Online.