authority Archives - Valanchery Online
	1	</sy:updateFrequency>
authority Archives - Valanchery Online
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
കേരളത്തിൽ വേനൽ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് എട്ട് മണി വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇത്തരം ഇടിമിന്നൽ അപകടകരമാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ടു മുതൽ വൈകിട്ട് എട്ടുവരെ തുറസായ സ്ഥലത്ത് കുട്ടികൾ കളിക്കാൻ അനുവദിക്കരുത്. മഴക്കാർ […]
The post ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു appeared first on Valanchery Online.
കേരളത്തിൽ വേനൽ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് എട്ട് മണി വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇത്തരം ഇടിമിന്നൽ അപകടകരമാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചക്ക് രണ്ടു മുതൽ വൈകിട്ട് എട്ടുവരെ തുറസായ സ്ഥലത്ത് കുട്ടികൾ കളിക്കാൻ അനുവദിക്കരുത്. മഴക്കാർ കാണുമ്പോൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ  ടെറസിലേക്കോ പോകരുത്. മഴക്കാറ് കണ്ട്  വളർത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാനും പോയ വീട്ടമ്മമാർക്ക് മുൻകാലങ്ങളിൽ ഇടിമിന്നൽ ഏറ്റ സംഭവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.
ഇതോടൊപ്പം ദുരന്ത നിവാരണ അതോറിറ്റി പൊതു നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇടിമിന്നലിന്റെ തുടക്കത്തിൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. ജനലും വാതിലും അടച്ചിടണം. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം. ഫോൺ ഉപയോഗിക്കരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കണം. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കരുത്. വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനത്തിനുള്ളിലാണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്. പട്ടം പറത്തരുത്. തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കരുത്. ഇടിമിന്നലിൽനിന്ന് സുരക്ഷയ്ക്ക് കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേഴ്വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്‌തേക്കാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാവില്ല. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുവർണ്ണ നിമിഷങ്ങളാണ്. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയം കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റി കെട്ടാനും മഴ മേഘം കാണുമ്പോൾ തുറസായ സ്ഥലത്തെക്ക് പോകരുത്. പൊതു സുരക്ഷാ സന്ദേശം അടങ്ങിയ ലഘുലേഖ ഈ ലിങ്കിൽ ലഭ്യമാണ് http://sdma.kerala.gov.in/wp-content/uploads/2018/11/2.Lightning.pdf
			<slash:comments>0</slash:comments>
പമ്പിങ് കിണറുകളില്‍ വെള്ളമെത്തിക്കാന്‍ ഭാരതപ്പുഴയില്‍ തടയണ നിര്‍മാണം തുടങ്ങി
കുടിവെള്ളവിതരണം സുഗമമാക്കുന്നതിന് ജല അതോറിറ്റി നടപടികള്‍ ആരംഭിച്ചു. ഭാരതപ്പുഴയില്‍ താത്കാലിക തടയണകള്‍ നിര്‍മിച്ച് പമ്പിങ് കിണറുകളില്‍ വെള്ളമെത്തിക്കുന്നതിനുള്ള നടപടികളാണ് അധികൃതര്‍ തുടങ്ങിയിട്ടുള്ളത്. ഭാരതപ്പുഴയോരത്തെ തൃക്കണാപുരം പമ്പ്ഹൗസില്‍നിന്നാണ് ഡാനിഡ പദ്ധതി പ്രകാരം എടപ്പാള്‍, വട്ടംകുളം,ആലങ്കോട്, നന്നംമുക്ക്, തവനൂര്‍, കാലടി പഞ്ചായത്തുകളിലേയ്ക്ക് വെള്ളമെത്തിക്കുന്നത്. എന്നാല്‍, ഭാരതപ്പുഴ നീര്‍ച്ചാലായി മാറിയതോടെ പമ്പിങ് നടത്തുന്ന കിണറുകളില്‍ ആവശ്യത്തിന് വെള്ളമില്ലാതായത് പമ്പിങിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് താത്ക്കാലിക തടയണകള്‍ നിര്‍മിച്ച് […]
The post പമ്പിങ് കിണറുകളില്‍ വെള്ളമെത്തിക്കാന്‍ ഭാരതപ്പുഴയില്‍ തടയണ നിര്‍മാണം തുടങ്ങി appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്:കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി
കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച കേസുകള്‍ എറണാകുളം ആസ്ഥാനമായുള്ള ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി. മുഖ്യപ്രതി അബ്ദുല്‍ നൂറിനെതിരെയുള്ള എട്ട് കേസുകളാണ് ഹൈക്കോടതി ലീഗല്‍സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റിയത്. കേസ് രമ്യമായി പരിഹരിക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കുന്നതിനാണ് കേസുകള്‍ അതോറിറ്റിയ്ക്ക് കൈമാറിയിട്ടുള്ളത്. മറ്റ് കോടതികളിലും നിലനില്‍ക്കുന്ന കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളും അബ്ദുല്‍നൂര്‍ അഭിഭാഷകര്‍ മുഖേന നടത്തുന്നുണ്ട്. നിക്ഷേപകര്‍ക്ക് […]
The post കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്:കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി appeared first on Valanchery Online.
Summary:The cases regarding Abdul Noor has been transferred to Kerala Legal Services Authority
			<slash:comments>0</slash:comments>
Divisional Accountant for graduates
  Gazette Date: 31/07/2012 Last Date: 05/09/2012 Category No: 431/2012 Applications must be submitted online through the Official website of the commission after “ONE TIME REGISTRATION”. Candidates who have already registered can apply through their profile. 1.          Name of Firm                    :               Kerala Water Authority […]
The post Divisional Accountant for graduates appeared first on Valanchery Online.
Gazette Date: 31/07/2012
Last Date: 05/09/2012
Category No: 431/2012
Applications must be submitted online through the Official website of the commission after “ONE TIME REGISTRATION”. Candidates who have already registered can apply through their profile.
1.          Name of Firm                    :               Kerala Water Authority
2.            Name of Post                    :               Divisional Accountant
3.            Scale of pay                        :               Rs.  19440-34430/-
4.           No. of vacancies              :               16 (Sixteen)
Note:-
1)    The number of candidates to be included in the short list/probability list of the above post will be decided as per the availability of admitted applications.
2)    The above vacancies are now in existence. The list of selected candidates published by the Commission in pursuance to this notification shall remain in force for a minimum period of one year and a maximum period of three years provided that the list will not continue to be in force if a new Ranked List after the minimum period of one year is published.  Candidates will be advised against the vacancies shown above and for all the vacancies reported during the period of pendency of the Ranked list.
3)            The Kerala Public Service Commission shall have the power to cancel the advice for appointment of any candidates to the above post, if it is subsequently found that such advice was made   under some mistake.    On such  cancellation the appointing authority shall terminate the service of the candidate, provided that, the cancellation of advice for appointment by the Commission and subsequent termination of service of the candidate by the appointing authority shall be made within  the  period   of probation   or  240  days  from   the  date  of  joining  duty whichever is earlier.
5.            Method of appointment                :   Direct Recruitment
6.            Age         :    18-35.   Only candidates   born between 02.01.1977 and 01.01.1994 (both dates included)    are eligible      to apply for this post.   Other Backward Communities and SC/ST candidates are eligible for usual age relaxation.
Note:-     1)     The provisional hands working in the above concern will be given age relaxation to the extent of their provisional service put in subject to a maximum of Five years from the upper age limit provided they are within the prescribed age limit on the date of their first appointment in the above concern.   But the regular employees of the concern are not eligible for the above concession for further appointment. The   provisional   hands   should   obtain   certificate   showing   the period of their provisional service in the concern and shall produce the same as and when required by the commission.  It would also be clearly specified in the certificate that they were not working in the regular service of the concern.
2)           Appointment shall be made on the basis of a competitive and qualifying test called  “The initial Recruitment Examination for Divisional Accountants”  to be conducted by the Public Service Commission.
Qualifications:-
Degree with at least second class from a recognized University.
Note:-
1)  In the case of candidates belonging to SC/ST Communities, a Degree from a recognised University is sufficient.
2) The candidates under direct recruitment shall be selected by the Public  Service Commission by conducting the competitive examination prescribed for the post of  Divisional Accountant in Kerala general services.