aups Archives - Valanchery Online
aups Archives - Valanchery Online
മാറാക്കര എ.യു.പി. സ്‌കൂളിൽ പഠനോത്സവം
മാറാക്കര: മാറാക്കര എ.യു.പി. സ്‌കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്തംഗം കെ.പി. അനീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മുഹമ്മദലി പള്ളിമാലിൽ അധ്യക്ഷനായി. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ ഇൻസ്‌പെയർ അവാർഡ് ജേതാവ് കെ. തീർത്ഥയ്ക്ക് മാനേജർ ഉപഹാരം നൽകി. മാനേജർ പി.എം. നാരായണൻ നമ്പൂതിരി, പ്രഥമാധ്യാപിക ടി. വൃന്ദ, ഉസ്മാൻ, കെ. ബേബി പത്മജ, ടി.പി. അബ്ദുല്ലത്തീഫ്, കെ.എസ്. സരസ്വതി എന്നിവർ സംസാരിച്ചു. […]
The post മാറാക്കര എ.യു.പി. സ്‌കൂളിൽ പഠനോത്സവം appeared first on Valanchery Online.
മാറാക്കര: മാറാക്കര എ.യു.പി. സ്‌കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്തംഗം കെ.പി. അനീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മുഹമ്മദലി പള്ളിമാലിൽ അധ്യക്ഷനായി. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ ഇൻസ്‌പെയർ അവാർഡ് ജേതാവ് കെ. തീർത്ഥയ്ക്ക് മാനേജർ ഉപഹാരം നൽകി. മാനേജർ പി.എം. നാരായണൻ നമ്പൂതിരി, പ്രഥമാധ്യാപിക ടി. വൃന്ദ, ഉസ്മാൻ, കെ. ബേബി പത്മജ, ടി.പി. അബ്ദുല്ലത്തീഫ്, കെ.എസ്. സരസ്വതി എന്നിവർ സംസാരിച്ചു. വി.കെ. സ്വലാഹുദ്ദീൻ മാജിക് ഷോയും പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികളും അവതരിപ്പിച്ചു.
കാടാമ്പുഴ മേൽമുറി എ.എം.യു.പി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ തുടങ്ങി
കാടാമ്പുഴ: കാടാമ്പുഴ മേൽമുറി എ.എം.യു.പി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായുള്ള രണ്ടാം ദിവസത്തെ കലന്ദിക-25 സർഗോത്സവം കെ.ടി. ജലീൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ടി. അമൃത, പാമ്പലത്ത് നജ്മത്ത്, രമേശ്കുമാർ, കെ.പി. സിദ്ദിഖ്, പി. പ്രശാന്ത്, ടി.പി. മുഹമ്മദ് ഇഖ്ബാൽ, കെ.പി. അബ്ദുറഹ്മാൻ, ടി.പി. ഷഹർബാൻ, ടി.കെ. രജീഷ് എന്നിവർ […]
The post കാടാമ്പുഴ മേൽമുറി എ.എം.യു.പി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ തുടങ്ങി appeared first on Valanchery Online.
കാടാമ്പുഴ: കാടാമ്പുഴ മേൽമുറി എ.എം.യു.പി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായുള്ള രണ്ടാം ദിവസത്തെ കലന്ദിക-25 സർഗോത്സവം കെ.ടി. ജലീൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ടി. അമൃത, പാമ്പലത്ത് നജ്മത്ത്, രമേശ്കുമാർ, കെ.പി. സിദ്ദിഖ്, പി. പ്രശാന്ത്, ടി.പി. മുഹമ്മദ് ഇഖ്ബാൽ, കെ.പി. അബ്ദുറഹ്മാൻ, ടി.പി. ഷഹർബാൻ, ടി.കെ. രജീഷ് എന്നിവർ പ്രസംഗിച്ചു.
കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ഈദ് മെഹ്ഫിൽ മാപ്പിളപ്പാട്ട് മത്സരത്തിന് ആവേശകരമായ സമാപനം
എടയൂർ:കരേക്കാട് വടക്കുംപുറം AUP സ്കൂളിൽ കഴിഞ്ഞ ബലിപെരുന്നാളിന് ആരംഭിച്ച് മൂന്ന് മാസത്തോളം മർഹബ, താളം, ഇഷ്‌ക്, നാദം, ഇശൽ തുടങ്ങി അഞ്ച് റൗണ്ടുകളിലായി നടന്ന ഈദ് മെഹ്ഫിൽ മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് വീഡിയോ റിലീസിങ്ങും സമ്മാനദാനവും സ്കൂളിൽ വെച്ച് നടന്നു. എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി പി മുഹമ്മദ്‌ റഫീഖ് […]
The post കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ഈദ് മെഹ്ഫിൽ മാപ്പിളപ്പാട്ട് മത്സരത്തിന് ആവേശകരമായ സമാപനം appeared first on Valanchery Online.
എടയൂർ:കരേക്കാട് വടക്കുംപുറം AUP സ്കൂളിൽ കഴിഞ്ഞ ബലിപെരുന്നാളിന് ആരംഭിച്ച് മൂന്ന് മാസത്തോളം മർഹബ, താളം, ഇഷ്‌ക്, നാദം, ഇശൽ തുടങ്ങി അഞ്ച് റൗണ്ടുകളിലായി നടന്ന ഈദ് മെഹ്ഫിൽ മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് വീഡിയോ റിലീസിങ്ങും സമ്മാനദാനവും സ്കൂളിൽ വെച്ച് നടന്നു. എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി പി മുഹമ്മദ്‌ റഫീഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി വി സുരേന്ദ്രൻ വീഡിയോ റിലീസിംഗ് ഓൺലൈൻ ആയി നടത്തി. കുറ്റിപ്പുറം ബി.ആർ.സി ബ്ലോക്ക്‌ പ്രോഗ്രാം കോർഡിനേറ്റർ ടി അബ്ദുൽ സലിം വിജയികളെ പ്രഖ്യാപിച്ചു. 29 കുട്ടികൾ ഓൺലൈൻ ആയി അഞ്ച് റൗണ്ടുകളിലായി പങ്കെടുത്ത മത്സരത്തിൽ കെ ഷഹീമ, ഒ കെ ലുബ്‌ന ഷഹനാസ്, വി പി മുഹമ്മദ്‌ റഫ്ഷിൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മാപ്പിളപ്പാട്ട് ഗാനരചയിതാവ് സി.എം  അൻവർ മാസ്റ്റർ എടയൂർ മാപ്പിളപ്പാട്ട് ചരിത്രപഠന ക്ലാസ്സ്‌ എടുത്തു.
മാനേജ്മെന്റ് പ്രതിനിധികളായ സി.സി ഷെമീർ, സി.സി ഷെഫീഖ് എന്നിവർ വിധികർത്താക്കൾക്കുള്ള ഉപഹാരസമർപ്പണം നടത്തി. പി ടി എ പ്രസിഡന്റ്‌ എ പി നാസർ സമ്മാനദാനം നടത്തി. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ വി ജമീല, കെ പി അബ്ദുൽമജീദ്, വി.എം സോമശേഖരൻ എന്നിവർ വിജയികൾക്കുള്ള അവാർഡ് ദാനം നടത്തി. ഹെഡ്മാസ്റ്റർ വി.പി അലിഅക്ബർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ വൈസ് പ്രസിഡന്റ്‌ വി.പി ഹുസൈൻ, എം പി.ടി.എ പ്രസിഡന്റ്‌ കെ.പി രാധിക, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പറമ്പയിൽ അഷ്‌റഫ്‌, തൊഴലിൽ മജീദ് എന്നിവരും വിധി കർത്താക്കളായ ഫഹദ് കരേക്കാട്, ശിഹാബ് പുതുപ്പറമ്പ്,  സന നബീൽ കുളത്തൂർ , സീനിയർ അസിസ്റ്റന്റ് പി റസിയ, സ്റ്റാഫ് സെക്രട്ടറി പി സി സന്തോഷ്‌, എസ് ആർ ജി കൺവീനർ എം അശ്വനി, പ്രോഗ്രാം കൺവീനർ പി.ടി അൻവർ സാജിദ് എന്നിവർ പ്രസംഗിച്ചു. അവതാരികയായി എ അദ്വിത മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഈദ് മെഹ്ഫിൽ റിയാലിറ്റിഷോ പരിപാടിക്ക് ടി.പി സാജിദ, പി.പി ഹബീന, വി.പി മനാഫ്, എൻ യൂനുസ്, വി.പി അബ്ദുൽ സലാം തുടങ്ങിയവർ നേതൃത്വം നൽകി.
നടുവട്ടം എ.യു.പി സ്‌കൂളിന്റെ 68ആം വാര്‍ഷികവും സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുളള യാത്രയയപ്പും നടന്നു
കുറ്റിപ്പുറം: നടുവട്ടം എ.യു.പി സ്‌കൂളിന്റെ 68ആം വാര്‍ഷികവും സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുളള യാത്രയയപ്പും നടന്നു. കുറ്റിപ്പുറം ബ്ലോക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. യുവകവി മോഹന കൃഷണന്‍ കാലടി മുഖ്യാതിഥിയായിരുന്നു. പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, എ. ഉദയകുമാര്‍, ടി. അബ്ദു റഹ്‌മന്‍, പി.എം അബ്ദുസമദ്, സി.ടി ജോതി സംസാരിച്ചു. വി. രാജലക്ഷ്മി, എം. ജലജ, സി.എസ് […]
The post നടുവട്ടം എ.യു.പി സ്‌കൂളിന്റെ 68ആം വാര്‍ഷികവും സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുളള യാത്രയയപ്പും നടന്നു appeared first on Valanchery Online.
മാറാക്കര എ.യു.പി സ്‌കൂള്‍ നവതി ആഘോഷം തുടങ്ങി
മാറാക്കര: മാറാക്കര എ.യു.പി.സ്‌കൂളിന്റെ നവതി ആഘോഷം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി. മൊയ്തീന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. പഴയകാല അധ്യാപരായ ബാലകൃഷ്ണന്‍, ദാമോദരന്‍ നമ്പൂതിരി, പി.ടി.എ. പ്രതിനിധികള്‍ എന്നിവര്‍ചേര്‍ന്ന് നിലവിളക്ക് തെളിച്ചു. ആഘോഷങ്ങളോടനുബന്ധിച്ചുള്ള ‘ഗ്രാമസ്​പര്‍ശ’ത്തിന്റെ ഉദ്ഘാടനം മുന്‍പ്രഥമാധ്യാപകന്‍ പി. കൃഷ്ണന്‍നായര്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഗഫൂര്‍ മണ്ടായപ്പുറം അധ്യക്ഷനായി. തുടര്‍ന്ന് സ്‌കൂള്‍ വികസനരേഖയുടെ ഭാഗമായ അക്കാദമിക മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണം ഗ്രാമപ്പഞ്ചായത്തംഗം കെ.പി. നാരായണന്‍ നടത്തി. […]
The post മാറാക്കര എ.യു.പി സ്‌കൂള്‍ നവതി ആഘോഷം തുടങ്ങി appeared first on Valanchery Online.