attempt Archives - Valanchery Online
	1	</sy:updateFrequency>
attempt Archives - Valanchery Online
കാടാമ്പുഴ ഇരട്ടക്കൊല; വിധി ദിവസം പ്രതി 
ആത്മഹത്യക്ക്‌ ശ്രമിച്ചു
മലപ്പുറം: അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വിധി പറയുന്ന ദിവസം കൈയിലെ ഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു. വളാഞ്ചേരി കാടാമ്പുഴയിൽ പൂർണ ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ്‌ ശരീഫ്‌ (42) ആണ്‌ മലമ്പുഴ ജില്ലാ ജയിലിൽ കൈ ഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. ബുധന്‍ രാവിലെ ഏഴരയോടെയാണ്‌ സംഭവം. മഞ്ചേരിയിലെ ജില്ലാ സെഷൻസ്‌ കോടതിയിൽ വിധി […]
The post കാടാമ്പുഴ ഇരട്ടക്കൊല; വിധി ദിവസം പ്രതി 
ആത്മഹത്യക്ക്‌ ശ്രമിച്ചു appeared first on Valanchery Online.
മഞ്ചേരിയിലെ ജില്ലാ സെഷൻസ്‌ കോടതിയിൽ വിധി കേൾക്കാൻ പോകുംമുമ്പ് കുളിക്കാൻ കയറിയപ്പോഴാണ്‌ കൈയിലെ ഞരമ്പ്‌ മുറിച്ചത്‌.  ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നൽകി. മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാൽ പൊലീസ്‌ ജീപ്പിൽ കോടതിയിലെത്തിച്ചു. പൊലീസ് കസ്റ്റഡിയിൽവച്ച്‌  ഇയാൾ മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പ്രതി  മുഹമ്മദ് ശരീരീഫിന്റെ ആത്മഹത്യാശ്രമം കോടതി നടപടികൾ വൈകിച്ചു. രാവിലെ പത്തരക്ക് ഹാജരാക്കേണ്ട പ്രതിയെ പകൽ രണ്ടരയോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
The post കാടാമ്പുഴ ഇരട്ടക്കൊല; വിധി ദിവസം പ്രതി 
			<slash:comments>0</slash:comments>
ചേളാരി ഐ.ഒ.സി. പീഡനശ്രമം: കേസെടുത്തു
തേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സി. യിൽ 2017-ൽ നടന്നെന്ന് ആരോപണമുയർന്ന സ്ത്രീപീഡന ശ്രമത്തിനെതിരേ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. മലപ്പുറം പോലീസ് സൂപ്രണ്ടിന്ന് നൽകിയ സ്ത്രീയുടെ പരാതിയിലാണ് കേസെടുത്തത്. അതേസമയം പ്ലാന്റിലെ താത്കാലിക ജീവനക്കാരിയോട് ജോലിചെയ്യാൻ നിർബന്ധിച്ചതാണ് സുപ്പർവൈസർക്കെതിരേ പരാതി നൽകാനിടയാക്കിയതെന്ന് പ്ലാന്റിലെ കരാറുകാരൻ പറഞ്ഞു. 2017-ൽ ഇതുസംബന്ധിച്ച പരാതിയിൽ ഇേൻറണൽ കംപ്ലയിൻസ് കമ്മിറ്റി നിയമപ്രകാരം നാലംഗ കമ്മിറ്റിയെ അന്വേഷണത്തിന്നായി ചുമതലപ്പെടുത്തി. അവർ അന്വേഷണ റിപ്പോർട്ടും […]
The post ചേളാരി ഐ.ഒ.സി. പീഡനശ്രമം: കേസെടുത്തു appeared first on Valanchery Online.
തേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സി. യിൽ 2017-ൽ നടന്നെന്ന് ആരോപണമുയർന്ന സ്ത്രീപീഡന ശ്രമത്തിനെതിരേ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. മലപ്പുറം പോലീസ് സൂപ്രണ്ടിന്ന് നൽകിയ സ്ത്രീയുടെ പരാതിയിലാണ് കേസെടുത്തത്.
അതേസമയം പ്ലാന്റിലെ താത്കാലിക ജീവനക്കാരിയോട് ജോലിചെയ്യാൻ നിർബന്ധിച്ചതാണ് സുപ്പർവൈസർക്കെതിരേ പരാതി നൽകാനിടയാക്കിയതെന്ന് പ്ലാന്റിലെ കരാറുകാരൻ പറഞ്ഞു. 2017-ൽ ഇതുസംബന്ധിച്ച പരാതിയിൽ ഇേൻറണൽ കംപ്ലയിൻസ് കമ്മിറ്റി നിയമപ്രകാരം നാലംഗ കമ്മിറ്റിയെ അന്വേഷണത്തിന്നായി ചുമതലപ്പെടുത്തി. അവർ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. എന്നാൽ തുടർനടപടികൾ ഇല്ലാത്തതിനെ തുടർന്ന് സ്ത്രീ കോടതി മുഖേന നടപടി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് മേധാവിക്കും പരാതി നൽകുകയായിരുന്നു. 
			<slash:comments>0</slash:comments>