atteeri canal Archives - Valanchery Online

ആട്ടീരി തോട്ടിൽവീണ് ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
കോട്ടക്കൽ: കോട്ടക്കൽ ആട്ടീരി തോട്ടിൽ ഒഴുക്കിൽ പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പറപ്പൂർ ആസാദ്‌നഗറിലെ ചെമ്പകശേരി കോയയുടെ മകൾ സന ഫാത്തിമ(10)യെയാണ് വ്യാഴാഴ്ച വൈകീട്ട് ആട്ടീരി തോട്ടിൽവീണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. മലപ്പുറത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും വേങ്ങര പോലീസും നാട്ടുകാരും വ്യാഴാഴ്ച ഏറെ വൈകിയും തിരച്ചിൽ നടത്തിയിരുന്നു. വെള്ളിയാഴ്ചയും തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ശനിയാഴ്ച തോട് വഴി മാറി പോകുന്ന ഇടങ്ങൾ എല്ലാം അടച്ച് തിരച്ചിൽ നടത്തുന്നതിനിടെ ഒഴുക്കിൽപെട്ടതിന് 50 മീറ്റർ അകലെ വള്ളിപടർപ്പിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രിയോടെ പറപ്പൂരിൽ സംസ്കരിച്ചു. പറപ്പൂർ വില്ലേജ് ഒാഫീസർ സുരേഷ് കുമാർ, തിരൂരങ്ങാടി തഹസിൽദാർ പി. ഷാജു, പറപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബഷീർ കാലൊടി, വേങ്ങര പോലീസ് എന്നിവർ സ്ഥലത്തെത്തി കാര്യങ്ങൾ നിയന്ത്രിച്ചു.

The post ആട്ടീരി തോട്ടിൽവീണ് ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി appeared first on Valanchery Online.