attangayeru Archives - Valanchery Online
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആട്ടങ്ങയേറ് ഇന്ന്
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ആട്ടങ്ങയേറ് ഇന്ന് നടക്കും. തുലാം ഒന്നിനാണ് ക്ഷേത്രോത്പത്തിയുമായി ബന്ധപ്പെട്ട് ഈ ചടങ്ങ് നടത്തിവരാറുള്ളത്. രാവിലെ പന്തീരടിപൂജയ്ക്കു മുൻപ്‌ ഒൻപതിന് ഭക്തജനങ്ങൾ വടക്കേനടയിൽ പത്തുനടയ്ക്ക് മുകളിലും താഴെയുമായി ഇരുചേരികളിലായിനിന്ന് പരസ്‌പരം ആട്ടങ്ങകൾ എറിയുന്നതാണ് ആട്ടങ്ങയേറ്.
ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യരും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനുസ്‌മരണമായാണ് ഈചടങ്ങ് നടത്താറുള്ളത്. പന്തീരടിപൂജ കഴിഞ്ഞ് നട തുറക്കുമ്പോൾ ഇരുചേരികളും ക്ഷേത്രമുറ്റത്തുനിന്ന് നാലമ്പലത്തിനകത്തേക്ക് ആട്ടങ്ങകൾ എറിയുന്നതോടെ ചടങ്ങ് അവസാനിക്കും. യുദ്ധത്തിന്റെ സമാപനദിവസമെന്ന് വിശ്വസിക്കുന്ന തുലാമാസത്തിലെ കറുത്തവാവിനും നാമമാത്രമായി ആട്ടങ്ങയേറ് നടത്താറുണ്ട്. 25-നാണ് കറുത്തവാവ്. ഈ വർഷം ആട്ടങ്ങകൾ യഥേഷ്‌ടം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഭക്തർ പരമാവധി ആട്ടങ്ങകൾ ശേഖരിച്ച് ക്ഷേത്രത്തിലെത്തിക്കണമെന്ന് ദേവസ്വം അറിയിച്ചു.
The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആട്ടങ്ങയേറ് ഇന്ന് appeared first on Valanchery Online.
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്‌ ക്ഷേത്രത്തിൽ ആട്ടങ്ങയേറ് നടന്നു. രാവിലെ പന്തീരടി പൂജയ്ക്ക് തൊട്ടുമുമ്പായി ഭക്തജനങ്ങൾ വടക്കെ നടയിൽ പത്തുനടയുടെ താഴെയും ക്ഷേത്രമുറ്റത്തുമായി രണ്ടുചേരിയായി നിന്ന് ആട്ടങ്ങ കൊണ്ട് പരസ്പരം എറിയുന്നതാണ് ചടങ്ങ്. ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനുസ്മരണമായാണ് ഈ ചടങ്ങ്. പന്തീരടി പൂജ കഴിഞ്ഞ് നട തുറക്കുമ്പോൾ ഇരുചേരിയും ക്ഷേത്രമുറ്റത്തു നിന്ന് നാലമ്പലത്തിനകത്തേക്ക് കൂടി ആട്ടങ്ങകൾ വർഷിച്ചതോടെ ചടങ്ങിന് സമാപനമായി. കാടും തൊടികളും ഇല്ലാതായതോടെ നാട്ടിൽ ആട്ടങ്ങ ലഭ്യമല്ലാതാ യിരിക്കുന്നു. ഇതിൽ പങ്കെടുക്കാൻ നാനാദിക്കിൽ നിന്നും വന്ന ഭക്തജനങ്ങളും ആട്ടങ്ങ ശേഖരിച്ചു കൊണ്ടുവന്നിരുന്നു.
The post തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ 
ആട്ടങ്ങയേറ് നടന്നു appeared first on Valanchery Online.