attacked Archives - Valanchery Online
	1	</sy:updateFrequency>
attacked Archives - Valanchery Online
താനൂർ അഞ്ചുടിയിൽ രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു
താനൂരിൽ ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു. താനൂർ അഞ്ചുടിയിലെ രണ്ട് ലീഗ് പ്രവർത്തർക്കാണ് വെട്ടേറ്റത്. നഗരസഭ കൗൺസിലർ സി.പി സലാം, എ.പി മൊയ്തീൻ കോയ എന്നിവർക്കാണ് വെട്ടേറ്റത്. പ്രദേശത്തെ നാല് വീടുകളും തകർക്കപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ സി.പി.എമ്മൊണെന്നാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്.
The post താനൂർ അഞ്ചുടിയിൽ രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു appeared first on Valanchery Online.
താനൂരിൽ ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു. താനൂർ അഞ്ചുടിയിലെ രണ്ട് ലീഗ് പ്രവർത്തർക്കാണ് വെട്ടേറ്റത്. നഗരസഭ കൗൺസിലർ സി.പി സലാം, എ.പി മൊയ്തീൻ കോയ എന്നിവർക്കാണ് വെട്ടേറ്റത്.
പ്രദേശത്തെ നാല് വീടുകളും തകർക്കപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ സി.പി.എമ്മൊണെന്നാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച് പണം തട്ടി
വളാഞ്ചേരി: ബസ്സ് കാത്തുനില്‍ക്കുകയായിരുന്ന യാത്രക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു.  വ്യാഴാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. തിരുവേഗപ്പുറ സ്വദേശി എരമത്ത് വീട്ടില്‍ ഹരിദാസനാണ് ഗുരുതരമായി പരിക്കേറ്റത്. തൃശൂരിലേക്ക് പോകുവാനായി ബസ് കാത്ത് നിൽക്കുകയായിരുന്നു അക്രമത്തിനിരയായത്. വാഹനത്തിൽ കയാ‍റാൻ തുനിയവെ പിറകിൽ നിന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വരക്കുകയായിരുന്നുവെന്ന് ഹരിദാസൻ പറഞ്ഞു. രണ്ടു പേരാണ് അക്രമിച്ചതെന്നും തന്റെ പോക്കറ്റിലുണ്ടായിരുന്ന 16000 രൂപ അക്രമി […]
The post വളാഞ്ചേരിയിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച് പണം തട്ടി appeared first on Valanchery Online.
അക്രമികളെ കാണാൻ സാധിച്ചില്ല എന്ന് ഹരിദാസൻ പറഞ്ഞു. എന്നാൽ രാത്രിക്കാലങ്ങളിൽ താത്കാലിക കച്ചവടം ചെയ്യുന്ന ചിലർക്ക് ഇതിൽ പങ്കുള്ളതായി സമീപത്തെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞതായി ഹരിദാസൻ വെളിപ്പെടുത്തി. ഹരിദാസനെ അക്രമിച്ച സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
വളാഞ്ചേരി ടൌണിൽ രാത്രികാലങ്ങളിൽ യാത്ര ഭീതിജനകമായി തുടങ്ങുന്ന ഒരു അവസ്ഥാവിശേഷമാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസമാണ് കോഴിക്കോട് ഭാഗത്ത് പരിപാടി കഴിഞ്ഞ് വരികയായിരുന്ന കലാകാരനെ കാർ യാത്രക്കാരൻ തട്ടികൊണ്ടുപോകാൻ ശ്രമം നടത്തുകയും മർദ്ധിക്കുകയും ചെയ്തത്.
			<slash:comments>0</slash:comments>
ഓടിക്കൊണ്ടിരുന്ന ബസിനു നേരെ വെള്ളക്കുപ്പിയേറ്; ചെനയ്ക്കലിൽ സൂപ്പർ ഡീലക്സ് ബസിന്റെ ചില്ല് പൊട്ടി
കോട്ടയ്ക്കൽ ∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനുനേരെ കാറിലെത്തിയ സംഘം വെള്ളക്കുപ്പിയെറിഞ്ഞു. ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. ബസിനു വേഗം കുറവായതിനാൽ അപകടമൊഴിവായി. ചെനയ്ക്കലിൽ വെള്ളി അർധരാത്രിയായിരുന്നു സംഭവം. ബത്തേരിയിൽനിന്നു കുമളിയിലേക്കു പോകുകയായിരുന്ന സൂപ്പർ ഡീലക്സ് എയർ ബസിനുനേരെയാണ് എതിരെവന്ന കാറിൽനിന്ന് വെള്ളക്കുപ്പിയെറിഞ്ഞത്. കറുത്ത നിറമുള്ള കാറിന്റെ പിൻസീറ്റിൽനിന്ന് ഒരാൾ കുപ്പിയെറിയുകയായിരുന്നെന്ന് ബസിലെ ജീവനക്കാരായ ടി.കെ.മജു, എം.അബ്ദുൽ അസീസ് എന്നിവർ പറഞ്ഞു. കാർ നിർത്താതെ […]
The post ഓടിക്കൊണ്ടിരുന്ന ബസിനു നേരെ വെള്ളക്കുപ്പിയേറ്; ചെനയ്ക്കലിൽ സൂപ്പർ ഡീലക്സ് ബസിന്റെ ചില്ല് പൊട്ടി appeared first on Valanchery Online.
കോട്ടയ്ക്കൽ ∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനുനേരെ കാറിലെത്തിയ സംഘം വെള്ളക്കുപ്പിയെറിഞ്ഞു. ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. ബസിനു വേഗം കുറവായതിനാൽ അപകടമൊഴിവായി. ചെനയ്ക്കലിൽ വെള്ളി അർധരാത്രിയായിരുന്നു സംഭവം. ബത്തേരിയിൽനിന്നു കുമളിയിലേക്കു പോകുകയായിരുന്ന സൂപ്പർ ഡീലക്സ് എയർ ബസിനുനേരെയാണ് എതിരെവന്ന കാറിൽനിന്ന് വെള്ളക്കുപ്പിയെറിഞ്ഞത്.
കറുത്ത നിറമുള്ള കാറിന്റെ പിൻസീറ്റിൽനിന്ന് ഒരാൾ കുപ്പിയെറിയുകയായിരുന്നെന്ന് ബസിലെ ജീവനക്കാരായ ടി.കെ.മജു, എം.അബ്ദുൽ അസീസ് എന്നിവർ പറഞ്ഞു. കാർ നിർത്താതെ പോയി. ബസ് റോഡരികിലേക്കു മാറ്റിനിർത്തി. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. കോട്ടയ്ക്കൽ പൊലീസ് കേസെടുത്തു. ദേശീയപാതയിലൂടെ രാത്രി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനുനേരെ മുൻപ് പലതവണ കല്ലേറ് ഉണ്ടായിട്ടുണ്ട്.  
			<slash:comments>0</slash:comments>
രണ്ടത്താണിയില്‍ ഗതാഗതം നിയന്ത്രിച്ച എസ്.ഐ അടക്കം നാല് പൊലീസുകാര്‍ക്ക് മര്‍ദനം
രണ്ടത്താണി: രണ്ടത്താണിയില്‍ എസ്.ഐ അടക്കം നാല് പൊലീസുകാര്‍ക്ക് മര്‍ദനം. കാടാമ്പുഴ എസ്.ഐ മഞ്ജിത്ത് ലാല്‍, കല്‍പകഞ്ചേരി എ.എസ്.ഐ അയ്യപ്പന്‍, കാടാമ്പുഴ സ്റ്റേഷനിലെ സി.പി.ഒ ജംഷാദ്, വളാഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ സി. അരുണ്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പൂഴിക്കുന്നത്ത് സമീര്‍ (26) അടക്കം മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ സഞ്ചരിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ രണ്ടത്താണി പൂവന്‍ചിനക്ക് സമീപമാണ് സംഭവം. […]
The post രണ്ടത്താണിയില്‍ ഗതാഗതം നിയന്ത്രിച്ച എസ്.ഐ അടക്കം നാല് പൊലീസുകാര്‍ക്ക് മര്‍ദനം appeared first on Valanchery Online.
Summary: Three drunk youth on a motor cycle created panic in Randathani after they attacked the police officers who stopped them for crazy driving in a accident spot.
			<slash:comments>0</slash:comments>