attack Archives - Valanchery Online
ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം നൽകി; എടയൂർ സ്വദേശി യുവാവിന് മർദ്ദനമേറ്റതായി പരാതി
എടയൂർ: ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം കൊടുത്ത യുവാവിന് മർദ്ദനമേറ്റതായി പരാതി. കഴിഞ്ഞ ദിവസം ഒരു മലയാളം വാർത്താ ചാനലിൽ ലഹരിക്കെതിരെ അഭിമുഖം കൊടുത്തു എന്നതിന്റെ പേരിൽ വളാഞ്ചേരി അത്തിപ്പെറ്റ സ്വദേശി നിസാമിനാണ് ക്രൂര മർദ്ദനം ഏറ്റതായി പരാതി നൽകിയത്. അത്തിപ്പറ്റയിലെ ഒരു റെസ്റ്റോറന്റ് മുൻപിൽ വെച്ചാണ് സംഭവം. നിസാം തന്റെ സുഹൃത്തിന്റെ പേര് ചാനലിൽ വെളിപ്പെടുത്തി എന്ന് പറഞ് അത്തിപ്പെറ്റ സ്വദേശിയായ യുവാവ് കയ്യിൽ കരുതിയ മാരകയുധം ഉപയോഗിച് തലയ്കും കയ്യിനും,കാലിനും, അടിക്കുകയായിരുന്നു. അടികൊണ്ട് നിലത്തുവീണ നിസാമിനെ കാല് കൊണ്ട് കഴുത്തിൽ ചവിട്ടി മർദ്ദിക്കുകയായിരുന്നുവെന്ന് നിസാം പറയുന്നു. ചാനലിൽ അഭിമുഖം  കൊടുത്തതിന്റെ പേരിലാണ് അത്തിപറ്റയിൽ വെച്ച് നിസാമിനെ തല്ലിചതച്ചത്. പരിക്ക് പറ്റിയ നിസാമിനെ കൂട്ടുകാർ ചേർന്ന് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചു. അക്രമിച്ച ആൾക്കെതിരെ നിസാം പോലീസിൽ പരാതി നൽകി. വളാഞ്ചേരി പോലീസ് കേസ്ടുത്ത് അന്വേഷണം ആരംഭിച്ചു.
The post ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം നൽകി; എടയൂർ സ്വദേശി യുവാവിന് മർദ്ദനമേറ്റതായി പരാതി appeared first on Valanchery Online.
സ്കൂട്ടർ യാത്രക്കിടെ യുവാവിൻ്റെ ശരീരത്തിൽ കടന്നൽ കൂട് ഇളകി വീണു; സംഭവം കുറ്റിപ്പുറം പാണ്ടികശാലയിൽ
കുറ്റിപ്പുറം: സ്കൂട്ടർ യാത്രക്കിടെ കടന്നൽ കൂട് ഇളകി വീണതിനെ തുടർന്ന് പരിക്കേറ്റ യുവാവ് ചികിത്സയിൽ. വളാഞ്ചേരി കിഴക്കേക്കര സ്വദേശി വടക്കത്ത് വീട്ടിൽ അനിലി(35)നെയാണ് പരിക്കേറ്റതിനെ തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറ്റിപ്പുറം പാണ്ടികശാലയിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കെട്ടിട നിർമ്മാണ കോൺട്രാകറായ അനിൽ ജോലി സ്ഥലത്ത് നിന്ന് മടങ്ങുന്നതിനിടയിലാണ് പാണ്ടികശാല താഴെ അങ്ങാടിയിൽ റോഡരികിലെ മരത്തിൽ നിന്ന് കൂട് ഇളകി ശരീരത്തിൽ വീഴുകയായിരുന്നു. കടന്നലുകൾ കൂട്ടമായി അക്രമിക്കാൻ തുടങ്ങിയതോടെ ഇയാൾ വാഹനം ഉപേക്ഷിച്ച് സമീപത്തെ വീട്ടിലെ ശുഴിമുറിയിൽ അഭയം തേടുകയായിരുന്നു. ശരീരമാസകലം കുത്തേറ്റ അശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
The post സ്കൂട്ടർ യാത്രക്കിടെ യുവാവിൻ്റെ ശരീരത്തിൽ കടന്നൽ കൂട് ഇളകി വീണു; സംഭവം കുറ്റിപ്പുറം പാണ്ടികശാലയിൽ appeared first on Valanchery Online.
ഇരിമ്പിളിയം വലിയകുന്നിൽ തെരുവ് നായയുടെ ആക്രമണം; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 2 പേർക്ക് പരിക്ക്
കഴിഞ്ഞ ദിവസം വലിയകുന്നിലാണ് സംഭവം. കല്ലയിൽ ഷമീർ ബാബുവിന്റെ മകൾ ഒന്നര വയസ്സ് പ്രായമായ ഹെൻസ മെഹറിനാണ് തെരുവുനായയുടെ കടിയേറ്റത്. ഷബീറിന്റെ മൂത്തമകനെ സ്കൂളിൽ വിടാൻ ബസ് കാത്ത്  വീട്ടുമുറ്റത്ത് ഷബീറിന്റെ ഉമ്മയോടൊപ്പം നിൽക്കുകയായിരുന്നു കുട്ടി.  ഉമ്മയെ കടിക്കാൻ വന്ന  നായയെ ആട്ടിയപ്പോൾ കുട്ടിയുടെ നേരെ തിരിയുകയായിരുന്നു. അക്രമത്തിൽ കവിളിലും കണ്ണിനും പരിക്കേറ്റ കുട്ടിയെ ആദ്യം കുറ്റിപ്പുറം ഹോസ്പിറ്റലിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവം നടന്ന ദിവസം കൊടുമുടി സ്വദേശി കുന്നത്തൊടി മുസ്തഫയുടെ കാലിലും നായയുടെ കടിയേറ്റിട്ടുണ്ട്.
The post ഇരിമ്പിളിയം വലിയകുന്നിൽ തെരുവ് നായയുടെ ആക്രമണം; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 2 പേർക്ക് പരിക്ക് appeared first on Valanchery Online.
ആറങ്ങോട്ടുകരയിൽ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ച സംഭവം; സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പു നടത്തി
തിരുമിറ്റക്കോട് : ആറങ്ങോട്ടുകരയിലെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുമായി സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പു നടത്തി. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ ഡിവൈ.എസ്.പി. പി.സി. ഹരിദാസിന്റെ നേതൃത്വത്തിലാണ് അഞ്ചുപേരുമായി പോലീസ് ആറങ്ങോട്ടുകരയിലെത്തിയത്.
അക്രമത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനായി ഇവരുടെ വീടുകളിലും ഇരുമ്പുപാലത്തിനു താഴെയും പോലീസ് പരിശോധനനടത്തി. ആയുധങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് പി.സി. ഹരിദാസ് പറഞ്ഞു. ആറങ്ങോട്ടുകരയിൽ അക്രമം നടത്തിയവർ ലഹരിമരുന്ന്, കൊലപാതകക്കേസുകളിലെ പ്രതികളാണെന്നും പോലീസ് പറഞ്ഞു.
പഠനയാത്രയ്ക്കുപോയ, കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥികളെയും അധ്യാപകരെയുമാണ് വ്യാഴാഴ്ച വൈകീട്ട് സംഘം ആക്രമിച്ചത്. 11 കുട്ടികൾക്കും ഒരധ്യാപകനും ഗുരുതര പരിക്കേറ്റിരുന്നു. അക്രമം നടത്തിയശേഷം സംഭവസ്ഥലത്തുനിന്ന് സംഘം രക്ഷപ്പെട്ടിരുന്നു. നാട്ടുകാർ പകർത്തിയ വീഡിയോദൃശ്യങ്ങളിൽനിന്നാണ്, അക്രമത്തിനു നേതൃത്വം നൽകിയവരെയും പിന്തുണച്ചവരെയും പോലീസ് തിരിച്ചറിഞ്ഞത്.
The post ആറങ്ങോട്ടുകരയിൽ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ച സംഭവം; സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പു നടത്തി appeared first on Valanchery Online.
കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിൽ നിന്ന് പഠനയാത്ര കഴിഞ്ഞു മടങ്ങിയ വിദ്യാർഥികൾക്കുനേരേ അക്രമം; അധ്യാപകനുൾപ്പെടെ 11 പേർക്കു പരിക്ക്
വ്യാഴാഴ്ച വൈകീട്ട്‌ 6.30-നാണ് സംഭവം. കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ രണ്ടാംവർഷ ബി.എസ്.ഡബ്ല്യു. ബാച്ചിലെ വിദ്യാർഥികളും രണ്ട് അധ്യാപകരുമടക്കം 30 പേരാണ് ബസിലുണ്ടായിരുന്നത്. ഒരു അധ്യാപകനെ വീട്ടിലിറക്കാനായി ആറങ്ങോട്ടുകരയിൽ ബസ് നിർത്തിയതായിരുന്നു. ഈ സമയത്ത് ബസിലെ പെൺകുട്ടികളെ സംഘം ശല്യപ്പെടുത്തി. ഇതിനെ അധ്യാപകരും മറ്റു കുട്ടികളും ചോദ്യംചെയ്യുകയും ചെയ്തു. ഇതിൽ പ്രകോപിതരായ സംഘം വീട്ടിൽച്ചെന്ന് ആയുധങ്ങളുമായി തിരിച്ചെത്തി വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
വിദ്യാർഥികളെ അടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങൾ നാട്ടുകാർ പകർത്തിയിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു.
The post കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിൽ നിന്ന് പഠനയാത്ര കഴിഞ്ഞു മടങ്ങിയ വിദ്യാർഥികൾക്കുനേരേ അക്രമം; അധ്യാപകനുൾപ്പെടെ 11 പേർക്കു പരിക്ക് appeared first on Valanchery Online.
കുറ്റിപ്പുറം രാങ്ങാടൂരിൽ വൃദ്ധക്ക് വെട്ടേറ്റു; ബന്ധു അറസ്റ്റിൽ
The post കുറ്റിപ്പുറം രാങ്ങാടൂരിൽ വൃദ്ധക്ക് വെട്ടേറ്റു; ബന്ധു അറസ്റ്റിൽ appeared first on Valanchery Online.
കുറ്റിപ്പുറം എം.ഇ.എസ്. എൻജി.കോളേജിൽ വിദ്യാർഥികൾ ഏറ്റുമുട്ടി; സംഘർഷത്തിൽ എസ്.ഐക്ക് പരിക്ക്, മൂന്നു വിദ്യാർഥികൾ അറസ്റ്റിൽ
കുറ്റിപ്പുറം : എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടി. സംഭവസ്ഥലത്തെത്തിയ കുറ്റിപ്പുറം എസ്.ഐ.യെ വിദ്യാർഥികൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ബുധനാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോളേജിനു പുറത്ത് ഇരുവിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടിയത്. പിന്നീട് സംഘർഷം കോളേജ് വളപ്പിലേക്കു വ്യാപിച്ചു.
ഇതിനിടയിൽ പരിക്കേറ്റ ഒരു വിദ്യാർഥിയുമായി ഒരുസംഘം വിദ്യാർഥികൾ പ്രിൻസിപ്പലിന്റെ ഓഫീസിലെത്തി. പിന്നീട് ഇവർ ഓഫീസിനകത്തെ വസ്‌തുക്കൾ അടിച്ചുതകർത്തു. ഇതോടേയാണ് എസ്.ഐ ഒ.പി. വിജയകുമാരന്റെ നേതൃത്വത്തിൽ പോലീസ് കോളേജിലെത്തിയത്. സംഘർഷത്തിലേർപ്പെട്ട വിദ്യാർഥികളെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെയാണ് ചില വിദ്യാർഥികൾ പോലീസിനെ ആക്രമിച്ചത്. എസ്.ഐ. വിജയകുമാരന്റെ കണ്ണിനു താഴെയാണു പരിക്കേറ്റത്. അദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐ.യെ ആക്രമിച്ച കേസിൽ മൂന്നു വിദ്യാർഥികൾ അറസ്റ്റിലായി. മെക്കാനിക്കൽ വിദ്യാർഥികളായ തിരുവേഗപ്പുറ കുന്നുംപുറത്ത് മുഹമ്മദ് മിസാബ് (21), കോഴിക്കോട് പാലേരി മുഫ്‌ലിഹ് (22), വേങ്ങര ഊരകം സ്വദേശി അർജുൻരാജ് (21) എന്നിവരെയാണ് സി.ഐ. പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.
പോലീസ് ലാത്തിച്ചാർജിൽ ഒട്ടേറെ വിദ്യാർഥികൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച നിരപരാധികളെയാണ് പോലീസ് അറസ്റ്റുചെയ്തതെന്ന് ഒരുവിഭാഗം വിദ്യാർഥികൾ പറയുന്നു.
The post കുറ്റിപ്പുറം എം.ഇ.എസ്. എൻജി.കോളേജിൽ വിദ്യാർഥികൾ ഏറ്റുമുട്ടി; സംഘർഷത്തിൽ എസ്.ഐക്ക് പരിക്ക്, മൂന്നു വിദ്യാർഥികൾ അറസ്റ്റിൽ appeared first on Valanchery Online.
പാർട്ടി ഓഫീസുകൾക്കെതിരായ അക്രമം; കോൺഗ്രസ്‌ കമ്മിറ്റി വളാഞ്ചേരിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി
വളാഞ്ചേരി: സംസ്ഥാന വ്യാപകമായി കോൺഗ്രസ്‌ ഓഫീസികൾ  തകർത്തതിലും  അക്രമത്തിലും  പ്രതിഷേധിച്ചു  വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തി.  മണ്ഡലം പ്രസിഡന്റ് പാറശ്ശേരി അസൈനാർ, കെ വി. ഉണ്ണികൃഷ്ണൻ,  മുഹമ്മദ്‌ പാറയിൽ, ശബാബ് വക്കരത്, നൗഫൽ പാലാറ, കെ. കൃഷ്ണൻ, വി പി.  ജിഷ, റംല മുഹമ്മദ്‌, ദീപ്തി ശൈലേഷ്, ഷാഹിന റസാഖ്, കെ വി. ശൈലജ, രാജൻ മാസ്റ്റർ, പി.  ഭക്തവത്സനാൻ, കെ ടി ബാപ്പു,  പി.  മുത്തു, എൻ അലി, ഹബീബ് പറമ്പയിൽ, ടി വി. ചന്ദ്രശേഖരൻ, ടി വി. ശ്രീകുമാർ, പ്രവീൺ കാവുമ്പുറം, കെ എം. ഉണ്ണികൃഷ്ണൻ, ജയശ്രീ, മിനി, വി. ജ്യോതി, മുബാറക്, ടി. പി. ഹമീദ്, പി. അലവിക്കുട്ടി, കെ പി. യുസഫ്, ഹിലാൽ പൈങ്കൽ, വി പി. സുബ്രമണ്യൻ, പി. ഇർഫാൻ, സുനീറ, കൃഷ്ണൻ. കെ കെ, അജിത, അളകനന്ദ, ബാവ പനങ്കാവ്, ബാബു താഴെഅങ്ങാടി, കെ എം. റസാഖ്, വി കെ. രാജേഷ്, വി കെ. കൃഷ്ണകുമാർ, നിസാം കാർത്തല, വി ടി. മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.
The post പാർട്ടി  ഓഫീസുകൾക്കെതിരായ അക്രമം; കോൺഗ്രസ്‌ കമ്മിറ്റി വളാഞ്ചേരിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി appeared first on Valanchery Online.
കുറ്റിപ്പുറത്ത് തെരുവ് നായ ശല്യം രൂക്ഷം; കുട്ടിയടക്കം മൂന്ന് പേർക്ക് കടിയേറ്റു
കുറ്റിപ്പുറം: തെരുവ് നായയുടെ കടിയേറ്റു മൂന്ന് വയസുകാരിയടക്കം രണ്ടു പേർക്ക് പരുക്ക് .കുറ്റിപ്പുറം കൊളക്കാട് കൊടിക്കുന്ന് സ്വദേശി മൂത്താഴത്ത് ഫൈസലിൻ്റെ മകൾ ഫാരിസ (3), പാറക്കൽ കൊളക്കാട് അലിയുടെ ഭാര്യ ജമീല (50) എന്നിവരേയാണ് പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിലും കോരത്ത് മേലേതിൽ ബീരാൻകുട്ടിയുടെ ഭാര്യ സൽമ (43)നെയാണ് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പൈങ്കനൂർ മാങ്ങാട്ടിൽ ഇബ്രാഹിംകുട്ടിയുടെ വീട്ടിലെ ആടിനും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. വീടിൻ്റെ മുറ്റത്ത് കളിച്ചു കൊണ്ടിക്കവേയാണ് മൂന്നു വയസുകാരിയായ ഫാരിസയ്ക്കു നേരേ നായയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ ചെവിയിലാണ് തെരുവ് നായ കടിച്ചത്. ചെവിയിൽ വലിയ ആഴത്തിലുളള മുറിവ് പറ്റിയിട്ടുണ്ട്.
The post കുറ്റിപ്പുറത്ത് തെരുവ് നായ ശല്യം രൂക്ഷം; കുട്ടിയടക്കം മൂന്ന് പേർക്ക് കടിയേറ്റു appeared first on Valanchery Online.
പുത്തനത്താണിയിലെ ആശുപത്രിയിൽ അതിക്രമം നടത്തിയ പ്രതികൾ പിടിയിൽ
കൽപകഞ്ചേരി: പുത്തനത്താണിയിലെ സുപ്രിയ ആശുപത്രിയിൽ അക്രമം നടത്തിയ പ്രതികളെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.കൽപകഞ്ചേരി കല്ലിങ്ങലിൽ ശിവരാജ് (25), കല്ലിങ്ങലിലെ നായരുപടിക്കൽ വിൻഷാന്ത് (30), കാടാമ്പുഴ ജാറത്തിങ്ങൽ പള്ളത്ത് വിജു (31), കൽപകഞ്ചേരി തണ്ണീർച്ചാൽ പാക്കപറമ്പിൽ റിംഷാദ് (26) എന്നിവരാണ് അറസ്റ്റില്ലായത്.
കഴിഞ്ഞ നവമ്പർ 22 നാണ് അക്രമം നടത്തിയത്. പുത്തനത്താണി സുപ്രിയ ആസ്പത്രിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാളുമായി എത്തിയതായിരുന്നു. ആസ്പപത്രി ജീവനക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും, അക്രമം നടത്തുകയുമായിരുന്നു. അക്രമം നടത്തി ഒളിവിൽ പോയ പ്രതികളെയാണ് പൊലീസ് പിടികൂടിയത്.
The post പുത്തനത്താണിയിലെ ആശുപത്രിയിൽ അതിക്രമം നടത്തിയ പ്രതികൾ പിടിയിൽ appeared first on Valanchery Online.
തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചരണ വാഹനത്തിന് നേരെ അക്രമം.രണ്ട് പേർക്ക് പരിക്ക്
മലപ്പുറം: തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ വാഹനത്തിന് നേരെ അക്രമം. രണ്ട് പേർക്ക് പരിക്ക്. കൂട്ടായി പള്ളിക്കുളം വെച്ച് രാത്രി എട്ട് മണിയോടെയാണ് സംഭവം. പ്രചാരണ വാഹനം ഇരുമ്പ് വടി ഉപയാഗിച്ച് തകർത്തു. ബാനറുകൾ നശിപ്പിച്ചു വണ്ടിയുടെ ഗ്ലാസ് തച്ചു തകർത്തു. ഡ്രൈവർ മുഹമ്മദ് തസ്നീം, അനൗൺസർ ജൗഹർ എന്നിവരെ അക്രമിക്കുകയും ചെയ്തു. സി പി എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യു ഡി എഫ് നേതാക്കൾ പറഞ്ഞു
The post തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചരണ വാഹനത്തിന് നേരെ അക്രമം.രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
അങ്ങാടിപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ വീട്ടിൽകയറി ആക്രമിച്ചയാൾ അറസ്റ്റിൽ
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കാളികാവ് അടക്കാകുണ്ട് സ്വദേശി ഞാറക്കൽ അമീൻ സാദിഖ് (33) അറസ്റ്റിൽ. കഴിഞ്ഞ എട്ടിന്‌ വൈകിട്ട്‌  വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതി അകത്ത്‌  കയറി മാരകമായി പരിക്കേൽപ്പിച്ചെന്നാണ്‌ കേസ്‌.  മുമ്പും അതുവഴിപോയ പ്രതിക്ക്  സ്ത്രീ തനിച്ചാണെന്ന്‌  അറിയാമായിരുന്നു. മർദനത്തിൽ തലയ്‌ക്കും കഴുത്തിനും മാരകമായി പരിക്കേറ്റ വയോധികയ്‌ക്ക്‌ ബോധം നഷ്ടപ്പെട്ടു.  അടുത്ത ദിവസം ജോലിക്കാരി പണിക്കുവന്നപ്പോഴാണ് വിവരം  പുറത്തറിഞ്ഞത്‌.  വയോധികയിൽനിന്നും ലഭിച്ച  ചില  സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ്‌ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം  ഭാഗങ്ങളിലെ നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. രാത്രിയിൽ  ടൗണിൽ കിടക്കുന്നവരെയും മറ്റും തെരഞ്ഞശേഷമാണ്‌ ഒരു കൃത്രിമക്കാലുമായി ഭിക്ഷാടനം നടത്തി ജീവിക്കുന്ന  പ്രതിയെകുറിച്ച്  വിവരം ലഭിച്ചത്.   തുടർന്ന്‌ വെള്ളിയാഴ്ച രാവിലെ അങ്ങാടിപ്പുറത്തുവച്ച് ഇയാളെ  പിടികൂടി. യുവാവ്‌ ഭിക്ഷാടനം നടത്തി ലഭിക്കുന്ന പണം കഞ്ചാവും മദ്യവും വാങ്ങാനാണ്‌ ഉപയോഗിച്ചിരുന്നത്‌. വിവിധ കേസുകളിൽ ജയിൽ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയതാണ്. സംഭവത്തെ തുടർന്ന്,‌  അപരിചിതർ വീടുകളിലേക്ക്  വരുമ്പോൾ   ജാഗ്രത പാലിക്കണമെന്ന്‌  ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം  അറിയിച്ചു.   എഎസ്‌പി  എം ഹേമലതയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സിഐ സി കെ നാസർ, എസ്ഐ രമാദേവി എന്നിവർ ചേർന്നാണ്‌‌ പ്രതിയെ പിടിച്ചത്‌.
The post അങ്ങാടിപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ വീട്ടിൽകയറി ആക്രമിച്ചയാൾ അറസ്റ്റിൽ appeared first on Valanchery Online.