attaadi Archives - Valanchery Online

കേരളം ലജ്ജിച്ചു തലതാഴ്ത്തണം -വി.ടി. ബൽറാം എം.എൽ.എ
താനൂർ : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവം മലയാളികളുടെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്നും ഭക്ഷണ സാധനം മോഷ്ടിച്ചതി​െൻറ പേരിൽ മർദനമേറ്റു മരിച്ച സംഭവം കേരളത്തിന് അപമാനകരമാണെന്നും വി.ടി. ബൽറാം എം.എൽ.എ. പറഞ്ഞു. കോടികൾ തട്ടിപ്പു നടത്തുന്നവർ മാന്യന്മാരായി വിലസുന്ന നാടാണ് നമ്മുടേത്. ശുഹൈബ് മൃഗീയമായി കൊല ചെയ്യപ്പെട്ടപ്പോൾ ഒന്നും പ്രതികരിക്കാതിരുന്ന സാംസ്കാരിക നായകർ ദിവസങ്ങൾക്കുള്ളിൽ നടന്ന ഈ സംഭവത്തിൽ ചിലരെങ്കിലും പ്രതികരിക്കാൻ തയ്യാറായത് സ്വഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. താനൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് സംഘടിപ്പിച്ച കാവി മുഖം വ്യക്തമാകുന്ന ചുവപ്പൻ ഫാഷിസം എന്ന വിഷയം ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻറ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. യാസിർ പൊട്ടച്ചോല, ഷെബിർ എടപ്പാൾ, ഒ. രാജൻ, പി. വാസുദേവൻ, വൈ.പി. ലത്തീഫ് , അഡ്വ: കെ.ടി. ബാലകൃഷ്ണൻ, ഫൈസൽ താനൂർ ലാമിഹ് റഹ്മാൻ, കെ. ഫാത്തിമ ബീവി, പി.ടി. നാസർ എന്നിവർ സംസാരിച്ചു

The post കേരളം ലജ്ജിച്ചു തലതാഴ്ത്തണം -വി.ടി. ബൽറാം എം.എൽ.എ appeared first on Valanchery Online.